1. Article 30 എന്നാലെന്ത്?
[Article 30 ennaalenthu?
]
Answer: വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നടത്തുന്നതിനും ന്യൂനപക്ഷക്കാർക്കുള്ള സ്വാതന്ത്ര്യം
[Vidyaabhyaasa sthaapanangal sthaapikkunnathinum nadatthunnathinum nyoonapakshakkaarkkulla svaathanthryam
]