1. ’പഹൽ’ എന്നാലെന്ത്?
 [’pahal’ ennaalenthu?
]
Answer: ഇന്ത്യയിലെ ഗാർഹിക ഉപഭോക്താക്കൾക്ക് പാചകവാതക സബ്സിഡി നേരിട്ടെത്തിക്കുന്ന കേന്ദ്രസർക്കാർ പദ്ധതി 
 [Inthyayile gaarhika upabhokthaakkalkku paachakavaathaka sabsidi nerittetthikkunna kendrasarkkaar paddhathi 
]