Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 1900
95001. Copper is ............ useful metal
(A): a (B): an (C): the (D): very
95002. I regret............made so many promises.
(A): had (B): had been (C): having (D): to have
95003. 'A stitch in time saves –––––'
(A): hundred (B): many (C): nine (D): some
95004. The antonym of rigid is
(A): clear (B): dangerous (C): flexible (D): polite
95005. He comes.......... to see me
(A): last (B): later (C): seldom (D): sure
95006. There was ........ ugly scar on his face.
(A): a (B): an (C): none of these (D): the
95007. If you lose the money you ...... in trouble
(A): could be (B): might be (C): will be (D): would be
95008. E-mail is a relatively new –––––– of communication.
(A): mean (B): meaning (C): meanings (D): means
95009. If I ever find my glasses, I think I'll have.........replaced.
(A): it (B): its (C): None (D): them
95010. The suggestion was accepted by ..................... unanimous vote.
(A): a (B): an (C): none of these (D): the
95011. In the dark I bumped............a chair.
(A): against (B): into (C): off (D): on
95012. Write the synonyms of the following words: Mild
(A): Gentle (B): Hard (C): Strong (D): Wild
95013. Pick out the word which is not an adjective form:
(A): criminal (B): easy (C): linguistic (D): prose
95014. The teacher had great confidence ............ his student.
(A): about (B): for (C): in (D): on
95015. ഭരിക്കുക [ bharikkuka]
(A): എം. മുകുന്ദന് [Em. Mukundanu] (B): എം.ടി. വാസുദേവന്‍നായര്‍ [Em. Di. Vaasudevannaayaru] (C): കമലാ സുരയ്യ [Kamalaa surayya] (D): പെരുമ്പടവം ശ്രീധരന് [Perumpadavam shreedharanu]
95016. തെറ്റായ വാക്യം ഏത്? [ thettaaya vaakyam eth?]
(A): ആദ്യം ചോദ്യവും പിന്നീട് ഉത്തരം എന്നതാണല്ലോ ക്രമം. [Aadyam chodyavum pinneedu uttharam ennathaanallo kramam.] (B): ഉദ്ഭുദ്ധമായ പൗരസഞ്ചയമാണ് ജനാധിപത്യ വ്യവസ്ഥിതിയുടെ അടിസ്ഥാനം. [Udbhuddhamaaya paurasanchayamaanu janaadhipathya vyavasthithiyude adisthaanam.] (C): ജനാധിപത്യവും പണാധിപത്യവും തമ്മിലുള്ള അന്തരം തിരിച്ചറിയാതിരിക്കരുത് [Janaadhipathyavum panaadhipathyavum thammilulla antharam thiricchariyaathirikkaruthu] (D): വിരാമ ചിഹ്നം വാക്യസമാപ്തിയെ കുറിക്കുന്നു. [Viraama chihnam vaakyasamaapthiye kurikkunnu.]
95017. When we reach there, they will be sleeping?
(A): നമ്മള് അവിടെ എത്തുമ്പോള്‍ അവര്‍ ഉറങ്ങിയേക്കുമോ? [Nammalu avide etthumpolu avaru urangiyekkumo?] (B): നമ്മള് അവിടെ എത്തുമ്പോള്‍ അവര്‍ ഉറങ്ങും. [Nammalu avide etthumpolu avaru urangum.] (C): നമ്മള് അവിടെ എത്തുമ്പോള്‍ അവര്‍ ഉറങ്ങുകയായിരിക്കും. [Nammalu avide etthumpolu avaru urangukayaayirikkum.] (D): നമ്മള് അവിടെ എത്തുമ്പോള്‍ അവര്‍ ഉറങ്ങുമോ? [Nammalu avide etthumpolu avaru urangumo?]
95018. 2010 ലെ ജി - 20 ഉച്ചകോടി നടന്നത്? [ 2010 le ji - 20 ucchakodi nadannath?]
(A): ഇംബൊ [Imbo] (B): ചിലി [Chili] (C): ടൊറന്റോ [Doranto] (D): തിംബു [Thimbu]
95019. കോണ്‍ഗ്രസിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് താന്‍ ഇന്ത്യയില്‍ വന്നത് എന്നു പറഞ്ഞ വൈസ്രോയി ആര് ? [ kongrasinte samaadhaanaparamaaya charamatthe sahaayikkaanaanu thaan inthyayil vannathu ennu paranja vysreaayi aaru ?]
(A): കഴ്സണ് [Kazhsan] (B): റിപ്പണ്‍ [Rippan] (C): ലിട്ടണ്‍ [Littan] (D): വേവല്‍ [Veval]
95020. പുഴുക്കടിക്ക് കാരണം? [ puzhukkadikku kaaranam?]
(A): പ്രോട്ടോസോവ [Preaattosova] (B): ഫംഗസ് [Phamgasu] (C): ബാക്ടീരിയ [Baakdeeriya] (D): വൈറസ് [Vyrasu]
95021. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള കക്ഷി [ inthyayil ettavum kooduthal amgangalulla kakshi]
(A): ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് [Inthyan naashanal kongrasu] (B): ഇവയൊന്നുമല്ല [Ivayonnumalla] (C): കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ [Kammyoonisttu paartti ophu inthya] (D): ഭാരതീയ ജനതാ പാര്‍ട്ടി [Bhaaratheeya janathaa paartti]
95022. മുസ്ലീങ്ങള്‍ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങള്‍ ആവിഷ്‌ക്കരിച്ച ഭരണഘടനാ പരിഷ്‌കാരം [ musleengalkku prathyeka niyojaka mandalangal aavishkkariccha bharanaghadanaa parishkaaram]
(A): 1896 ലെ ആക്ട് [1896 le aakdu] (B): 1935 ലെ ആക്ട് [1935 le aakdu] (C): മിന്റോമോര്‍ളി [Mintomorli] (D): മൊണ്ടേഗു ചെംസ്ഫോര്‍ഡ് [Mondegu chemsphordu]
95023. അമ്മന്നൂര്‍ മാധവചാക്യാര്‍ പ്രശസ്തി നേടിയ കലാരൂപം : [ ammannoor maadhavachaakyaar prashasthi nediya kalaaroopam :]
(A): കഥകളി [Kathakali] (B): കൂടിയാട്ടം [Koodiyaattam] (C): ചാക്യാര്‍ കൂത്ത് [Chaakyaar kootthu] (D): തെയ്യം [Theyyam]
95024. ഇലാഹി കലണ്ടര്‍ ആരംഭിച്ച മുഗള്‍ രാജാവ് ? [ ilaahi kalandar aarambhiccha mugal raajaavu ?]
(A): അക്ബര്‍ [Akbar] (B): ബാബര്‍ [Baabar] (C): ഷാജഹാന് [Shaajahaan] (D): ഹുമയൂണ്‍ [Humayoon]
95025. 2010 ലെ സിഡ്‌നി സമാധാന പുരസ്‌ക്കാരം നേടിയ ഇന്ത്യാക്കാരി? [ 2010 le sidni samaadhaana puraskkaaram nediya inthyaakkaari?]
(A): നിരൂപമ റാവു [Niroopama raavu] (B): ലീലാവതി [Leelaavathi] (C): വന്ദനശിവ [Vandanashiva] (D): സുഷമാസ്വരാജ് [Sushamaasvaraaju]
95026. 'കവിരാജന്‍' എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ് [ 'kaviraajan' enna sthaanapperu sveekariccha guptharaajaavu]
(A): നരസിംഹഗുപ്തന്‍ [Narasimhagupthan] (B): ബുദ്ധഗുപ്തന്‍ [Buddhagupthan] (C): വിക്രമാദിത്യന് [Vikramaadithyan] (D): സമുദ്രഗുപ്തന് [Samudragupthan]
95027. 'മഹാ രാജാധിരാജന്‍' എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ് [ 'mahaa raajaadhiraajan' enna sthaanapperu sveekariccha guptharaajaavu]
(A): ചന്ദ്രഗുപ്തന് I [Chandragupthan i] (B): ചന്ദ്രഗുപ്തന് II [Chandragupthan ii] (C): സമുദ്രഗുപ്തന് [Samudragupthan] (D): സ്കന്ദഗുപ്തന്‍ [Skandagupthan]
95028. ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച വര്‍ഷ ? [ inthyayil adiyanthiraavastha prakhyaapiccha varsha ?]
(A): 1974 (B): 1975 (C): 1976 (D): 1977
95029. എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഗ്രേഡിംഗ് ആരംഭിച്ചത് ഏത് വര്‍ഷം മുതലാണ്? [ esu. Esu. El. Si. Pareekshaykku gredimgu aarambhicchathu ethu varsham muthalaan?]
(A): 2001 (B): 2003 (C): 2004 (D): 2005
95030. ജൂബിലി 2000 എന്നാല്‍ എന്താണ് ? [ joobili 2000 ennaal enthaanu ?]
(A): ഇവയൊന്നുമല്ല [Ivayonnumalla] (B): ഒരു ആഘോഷം [Oru aaghosham] (C): കല്‍ക്കട്ടയിലെ ഒരു സ്ഥാപനം [Kalkkattayile oru sthaapanam] (D): ബ്രിട്ടനിലെ ഒരു സ്ഥാപനം [Brittanile oru sthaapanam]
95031. കേപ്‌കെന്നഡി ഉപഗ്രഹ വിക്ഷേപണ കേന്ദ്രം [ kepkennadi upagraha vikshepana kendram]
(A): ഫ്ളോറിഡ [Phlorida] (B): മോസ്കോ [Mosko] (C): റോം [Rom] (D): ലണ്ടന്‍ [Landan]
95032. ഒരു സംസ്ഥാനത്തിലെ പ്രഥമ പൗരന്‍ ആരാണ് ? [ oru samsthaanatthile prathama pauran aaraanu ?]
(A): ഗവര്‍ണര്‍ [Gavarnar] (B): ചീഫ്സെക്രട്ടറി [Cheephsekrattari] (C): മുഖ്യമന്ത്രി [Mukhyamanthri] (D): രാഷ്ട്രപതി [Raashdrapathi]
95033. "ഇന്ത്യന്‍ ഫുട്‌ബോളിന്റെ മെക്ക" യായി അറിയപ്പെടുന്ന സ്ഥലം ? [ "inthyan phudbolinte mekka" yaayi ariyappedunna sthalam ?]
(A): കൊച്ചി [Kocchi] (B): കൊല്‍ക്കത്ത [Kolkkattha] (C): ഗോവ [Gova] (D): മുംബൈ [Mumby]
95034. ഒന്നാം ആഫ്രോ-ഏഷ്യന്‍ ഗെയിംസ് എവിടെവച്ചാണ് നടന്നത്? [ onnaam aaphreaa-eshyan geyimsu evidevacchaanu nadannath?]
(A): ചെന്നൈ [Chenny] (B): ബാംഗ്ലൂര്‍ [Baamgloor] (C): ഷില്ലോങ്ങ് [Shillongu] (D): ഹൈദ്രാബാദ് [Hydraabaadu]
95035. 222, ബേക്കര്‍ സ്ട്രീറ്റ്, ലണ്ടന്‍ ആരുടെ വസതിയാണ്? [ 222, bekkar sdreettu, landan aarude vasathiyaan?]
(A): പ്രധാന മന്ത്രി [Pradhaana manthri] (B): ബ്രിട്ടീഷ് രാജ്ഞി [Britteeshu raajnji] (C): ഷെര്‍ലക് ഹോംസ് [Sherlaku homsu] (D): സ്പീക്കര്‍ [Speekkar]
95036. ഇവിടെ കൊടുത്തിരിക്കുന്ന വിലാസത്തോട് ശരിയായി ചേരുന്നത് ഏത്? 9, ജീവല് മണ്ഡല് 297 രാമപുരം റോഡ് നരിമാന് പോയിന്റ് മുംബൈ - 400003 (a) 6, ജീവന് മണല് (b) 9, ജീവന്മഡെല് 297, രാമപുരം റോഡ് 297 രാമപുരം റോഡ് നരിമാന് പോയിന്റ് നരിമാന് പോയിന്റ് മുംബൈ - 40003 മുംബൈ - 400003 (c) 9, ജീവന് മണല് (d) 9, ജീവല് മണ്ഡല് 297, രാമപുരം റോഡ് 297 രാമപുരം റോഡ് നരിമാന് പോയിന്റ് നരിമാന് പോയിന്റ് മുംബൈ - 400003 മുംബൈ - 400003 [ ivide kodutthirikkunna vilaasatthodu shariyaayi cherunnathu eth? 9, jeevalu mandalu 297 raamapuram rodu narimaanu poyintu mumby - 400003 (a) 6, jeevanu manalu (b) 9, jeevanmadelu 297, raamapuram rodu 297 raamapuram rodu narimaanu poyintu narimaanu poyintu mumby - 40003 mumby - 400003 (c) 9, jeevanu manalu (d) 9, jeevalu mandalu 297, raamapuram rodu 297 raamapuram rodu narimaanu poyintu narimaanu poyintu mumby - 400003 mumby - 400003]
(A): A (B): B (C): C (D): D
95037. A, B എന്നിവര് മണിക്കൂറില് യഥാക്രമം 3 കി.മീ., 3.75 കി.മീ. വേഗതയില് ഒരു സ്ഥലത്തേക്ക് ഒരേസമയം പുറപ്പെട്ടു. B, A യേക്കാള് മണിക്കൂര് മുന്പേ തന്നെ സ്ഥലത്തെത്തിയെങ്കില്, സ്ഥലങ്ങള് തമ്മിലുള്ള ദൂരം എന്ത്? [ a, b ennivaru manikkoorilu yathaakramam 3 ki. Mee., 3. 75 ki. Mee. Vegathayilu oru sthalatthekku oresamayam purappettu. B, a yekkaalu manikkooru munpe thanne sthalatthetthiyenkilu, sthalangalu thammilulla dooram enthu?]
(A): 6 കി.മീ. [6 ki. Mee.] (B): 7.5 കി.മീ. [7. 5 ki. Mee.] (C): 8 കി.മീ. [8 ki. Mee.] (D): 9.5 കി.മീ. [9. 5 ki. Mee.]
95038. 'Get over' means
(A): climbed over (B): happened (C): overcome (D): went away
95039. I have been reading this book ......... the beginning of the year
(A): for (B): since (C): when (D): while
95040. If she misses the bus, she..........here on time.
(A): get (B): none of these (C): will get (D): will not get
95041. We try to keep the President..........of recent developments in the economy.
(A): appraised (B): apprised (C): None (D): upraised
95042. I have _________ that fellow somewhere before.
(A): saw (B): see (C): seeing (D): seen
95043. If I had money I _________ a house.
(A): would build (B): would built (C): would have build (D): would have built
95044. Choose the right synonym from the options given below Counsel
(A): A group of people (B): a group of soldiers (C): a panel of judges (D): to give advice
95045. If we go to London we.................. the Tower.
(A): None of these (B): visit (C): will visit (D): would visit
95046. If I..............more free time, I would learn Italian.
(A): had (B): have (C): have had (D): would have
95047. He arrived _____ you were asleep.
(A): during (B): for (C): until (D): while
95048. He as well as his friends ................... to blame for it.
(A): are (B): has (C): have (D): is
95049. Give the antonyms LAMENT
(A): Cruel (B): Rejoice (C): Sorrow (D): Tenant
95050. I am not older than you ------?
(A): am I (B): amn’t I (C): aren’t I (D): weren’t I
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution