Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 1903
95151. വിമാനാപകടത്തില്‍ മരിച്ച യു.എന്‍. സെക്രട്ടറി ജനറല്‍ : [ vimaanaapakadatthil mariccha yu. En. Sekrattari janaral :]
(A): ട്രിഗ്വേലി [Drigveli] (B): ഡാഗ് ഹാമര്‍ഷോള്‍ഡ് [Daagu haamarsholdu] (C): ഡോ. കുര്‍ട്ട് വാള്‍ഡ് ഹെയിം [Do. Kurttu vaaldu heyim] (D): യൂ.താന്ത് [Yoo. Thaanthu]
95152. ‘ഏകതാസ്ഥല്’ എന്നറിയപ്പെടുന്നത് ആരുടെ സമാധിസ്ഥലമാണ്? [ ‘ekathaasthal’ ennariyappedunnathu aarude samaadhisthalamaan?]
(A): അംബേദ്കര്‍ [Ambedkar] (B): ചരണ്‍സിംഗ് [Charansimgu] (C): ജഗ്ജീവന് റാം [Jagjeevan raam] (D): സെയില്‍സിംഗ് [Seyilsimgu]
95153. ഇന്ത്യയില്‍ പോര്‍ച്ചുഗീസ് ഭരണത്തിന്റെ യഥാര്‍ഥ സ്ഥാപകന്‍ : [ inthyayil porcchugeesu bharanatthinte yathaartha sthaapakan :]
(A): അല്‍ബുക്വര്‍ക്ക് [Albukvarkku] (B): ഡി അല്‍മെഡ [Di almeda] (C): വാസ്കോഡ ഗാമ [Vaaskoda gaama] (D): സര് തോമസ് റോ [Sar thomasu ro]
95154. വധിക്കപ്പെട്ട ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ്? [ vadhikkappetta aadyatthe amerikkan prasidantu?]
(A): എബ്രഹാംലിങ്കണ് [Ebrahaamlinkan] (B): കെന്നഡി [Kennadi] (C): ജോര്‍ജ് വാഷിംഗ്ടണ്‍ [Jorju vaashimgdan] (D): തോമസ് ജഫേഴ്സണ്‍ [Thomasu japhezhsan]
95155. ഇന്ത്യന്‍ നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി [ inthyan naatturaajyangale samyojippiccha inthyayude prathama aabhyanthara manthri]
(A): അബ്ദുല്‍കലാം ആസാദ് [Abdulkalaam aasaadu] (B): റ്റി. റ്റി. കൃഷ്ണമാചാരി [Tti. Tti. Krushnamaachaari] (C): വല്ലഭായി പട്ടേല്‍ [Vallabhaayi pattel] (D): വിത്തല്‍ഭായി പട്ടേല്‍ [Vitthalbhaayi pattel]
95156. ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത കൃതി ? [ baalaamaniyammaykku kendra saahithya akkaadami avaardu nedikkoduttha kruthi ?]
(A): നിവേദ്യം [Nivedyam] (B): പ്രഭാങ്കുരം [Prabhaankuram] (C): മുത്തശ്ശി [Mutthashi] (D): സ്ത്രീഹൃദയം [Sthreehrudayam]
95157. പട്ടാളത്തിലേയ്ക്ക് സ്ത്രീകളെ നിര്‍ബന്ധിച്ച് തെരഞ്ഞെടുക്കുന്ന രാജ്യം? [ pattaalatthileykku sthreekale nirbandhicchu theranjedukkunna raajyam?]
(A): ഇറ്റലി [Ittali] (B): ഇസ്രായേല്‍ [Israayel] (C): ജപ്പാന് [Jappaan] (D): സ്വിറ്റ്സര്‍ലാന്റ് [Svittsarlaantu]
95158. മധുര മീനാക്ഷി ക്ഷേത്രം സ്ഥാപിച്ച രാജവംശം [ madhura meenaakshi kshethram sthaapiccha raajavamsham]
(A): ചോളര്‍ [Cholar] (B): നായ്ക്കര്‍ [Naaykkar] (C): പല്ലവര്‍ [Pallavar] (D): പാണ്ഡ്യന്മാര് [Paandyanmaar]
95159. ആദ്യമായി കണ്ടെത്തിയ ക്ഷുദ്രഗ്രഹം [ aadyamaayi kandetthiya kshudragraham]
(A): ടൈറ്റന് [Dyttan] (B): പ്ലൂട്ടോ [Plootto] (C): യുറാനസ് [Yuraanasu] (D): സിറസ് [Sirasu]
95160. റ്റി.ആര്. മഹാലിംഗം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [ tti. Aar. Mahaalimgam ethu mekhalayumaayi bandhappettirikkunnu?]
(A): ഉപകരണ സംഗീതം [Upakarana samgeetham] (B): ചിത്രരചന [Chithrarachana] (C): സാഹിത്യം [Saahithyam] (D): സിനിമ [Sinima]
95161. ഫാല്‍ക്കണ്‍ പക്ഷികള്‍ക്ക് പാസ്പോര്‍ട്ട് ഏര്‍പ്പെടുത്തിയ രാജ്യം? [ phaalkkan pakshikalkku paasporttu erppedutthiya raajyam?]
(A): അമേരിക്ക [Amerikka] (B): ഇന്ത്യ [Inthya] (C): ജപ്പാന് [Jappaan] (D): പാകിസ്ഥാന് [Paakisthaan]
95162. 'സേനാപതി' എന്ന സ്ഥാനപ്പേര് സ്വീകരിച്ച മഗധ രാജാവ് [ 'senaapathi' enna sthaanapperu sveekariccha magadha raajaavu]
(A): ഇതൊന്നുമല്ല [Ithonnumalla] (B): ദേവഭൂതി [Devabhoothi] (C): പുഷ്യമിത്രന് [Pushyamithran] (D): യശോമിത്രന്‍ [Yashomithran]
95163. The dimension of scattering cross section is that of:
(A): Area (B): None of these (C): Velocity (D): Volume
95164. His term in prison is conditional ---------- his behaviour.
(A): in (B): to (C): upon (D): with
95165. Find out the misspelt word
(A): Fearful (B): Vehical (C): Venerable (D): Veritable
95166. God helps those who -----
(A): help friends (B): help neighbours (C): help themselves (D): none of these
95167. 'Foal' is the young one of
(A): camel (B): deer (C): hippo (D): sheep
95168. Write the passive form of ‘shut the door’.
(A): Let the door be shut (B): Let the door be shutted (C): The door is shut (D): The door was shut
95169. ".........." "She is tall and clever"
(A): How is she like (B): What is she (C): What is she like (D): Who is she
95170. Find out the wrongly spelt word:
(A): acquitted (B): assassination (C): occasion (D): privilage
95171. Find correct one word A person living permanently in a certain place
(A): alien (B): national (C): native (D): neighbour
95172. The one word for 'no longer used' is............
(A): absolute (B): ancient (C): obsolete (D): oriental
95173. They don’t come here everyday - ?
(A): Are they ? (B): Aren’t they ? (C): Do they ? (D): Don’t they ?
95174. The original inhabitants of a place.
(A): abattor (B): aborigines (C): activist (D): admit
95175. The adjective form of simplfy is:
(A): simple (B): simpleton (C): simplicity (D): simply
95176. Sam got ------ best present.
(A): a (B): an (C): or (D): the
95177. I prefer dogs _______ cats
(A): from (B): over (C): than (D): to
95178. A manhunt may also be for a ................
(A): cat (B): ghost (C): stolen car (D): woman
95179. He went to school...........five
(A): at age of (B): at the age (C): at the age of (D): by age of
95180. താഴെകൊടുത്തിരിക്കുന്ന വാക്കുകളില്‍ കൃത്തിന് ഉദാഹരണം. [ thaazhekodutthirikkunna vaakkukalilu krutthinu udaaharanam.]
(A): ദര്‍ശനം [Darshanam] (B): ബുദ്ധിമാന് [Buddhimaanu] (C): മൃദുത്വം [Mruduthvam] (D): വൈയാകരണന് [Vyyaakarananu]
95181. They gave in after fierce resistance.
(A): കടുത്ത ചെറുത്തുനില്പിനു ശേഷം അവര്‍ കീഴടങ്ങി [Kaduttha cherutthunilpinu shesham avaru keezhadangi] (B): കടുത്ത ചെറുത്തുനില്പിനുശേഷം അവര്‍ കടന്നുകളഞ്ഞു. [Kaduttha cherutthunilpinushesham avaru kadannukalanju.] (C): കടുത്ത ചെറുത്തുനില്പിനെയും അവര്‍ അതിജീവിച്ചു [Kaduttha cherutthunilpineyum avaru athijeevicchu] (D): കടുത്ത ചെറുത്തുനില്പുണ്ടായിട്ടും അവര്‍ മുന്നേറി [Kaduttha cherutthunilpundaayittum avaru munneri]
95182. താഴെ കൊടുത്തിരിക്കുന്നതില്‍ ശരിയായ വാക്യം ഏത്? [ thaazhe kodutthirikkunnathilu shariyaaya vaakyam eth?]
(A): ഞാന്‍ അവിടെ പോകാമെന്നും അവനെ കാണാമെന്നും പറഞ്ഞു [Njaanu avide pokaamennum avane kaanaamennum paranju] (B): ഞാന്‍ അവിടെ പോകാമെന്നും അവനെയും കാണാമെന്നു പറഞ്ഞു [Njaanu avide pokaamennum avaneyum kaanaamennu paranju] (C): ഞാന്‍ അവിടെ പോകുമെന്നും അവനെ കാണാമെന്നും പറഞ്ഞു [Njaanu avide pokumennum avane kaanaamennum paranju] (D): ഞാന്‍ അവിടെയും പോകുമെന്നും അവനെ കാണാമെന്നും പറഞ്ഞു [Njaanu avideyum pokumennum avane kaanaamennum paranju]
95183. 'അടയാളം' എന്നര്‍ഥം വരുന്ന പദമേത്? [ 'adayaalam' ennartham varunna padameth?]
(A): അനലം [Analam] (B): അഭിജ്ഞാനം [Abhijnjaanam] (C): അലാതം [Alaatham] (D): ഗര്ഹ്യം [Garhyam]
95184. ഉയരം അളക്കുന്നതിന് വിമാനത്തില്‍ ഉപയോഗിക്കുന്ന ഉപകരണം ഏത് ? [ uyaram alakkunnathinu vimaanatthil upayogikkunna upakaranam ethu ?]
(A): അമ്മീറ്റര്‍ [Ammeettar] (B): ആള്‍ട്ടിമീറ്റര്‍ [Aalttimeettar] (C): ഗാല്‍വനോമീറ്റര്‍ [Gaalvanomeettar] (D): ബാരോമീറ്റര്‍ [Baaromeettar]
95185. കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കര്‍ [ keralatthile aadyatthe depyootti speekkar]
(A): അവുക്കാദര്‍കുട്ടിനഹ [Avukkaadarkuttinaha] (B): കെ.ഒ. ആയിഷാബീവി [Ke. O. Aayishaabeevi] (C): പി.ടി.ചാക്കോ [Pi. Di. Chaakko] (D): സി.എച്ച്. മുഹമ്മദ് കോയ [Si. Ecchu. Muhammadu koya]
95186. ഗര്‍ബ നൃത്തം ഏതു സംസ്ഥാനത്തേയാണ്? [ garba nruttham ethu samsthaanattheyaan?]
(A): ഉത്തര്‍പ്രദേശ് [Uttharpradeshu] (B): ഗുജറാത്ത് [Gujaraatthu] (C): മധ്യപ്രദേശ് [Madhyapradeshu] (D): മഹാരാഷ്ട്ര [Mahaaraashdra]
95187. ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ആത്മകഥയുടെ പേര്? [ do. E. Pi. Je. Abdul kalaaminte aathmakathayude per?]
(A): ലിവിംഗ് ടു ടെല്‍ ദ് ടേല് [Livimgu du del du del] (B): ലൈറ്റ് ഓഫ് ഇന്ത്യ [Lyttu ophu inthya] (C): വിംഗ്സ് ഓഫ് ഫയര്‍ [Vimgsu ophu phayar] (D): വെയിറ്റിംഗ് ഫോര്‍ ദ് ബാര്‍ബേറിയന്‍സ് [Veyittimgu phor du baarberiyansu]
95188. ഭാരതത്തിന്റെ ദേശീയഗീതമായ വന്ദേമാതരത്തിന് ഇംഗ്ലീഷ് പരിഭാഷ നല്‍കിയത് : [ bhaarathatthinte desheeyageethamaaya vandemaatharatthinu imgleeshu paribhaasha nalkiyathu :]
(A): അരബിന്ദോ [Arabindo] (B): ബങ്കിംചന്ദ്രചാറ്റര്‍ജി [Bankimchandrachaattarji] (C): മഹാത്മാഗാന്ധി [Mahaathmaagaandhi] (D): രവീന്ദ്രനാഥ ടാഗോര്‍ [Raveendranaatha daagor]
95189. 'ചെങ്കല്ലില്‍ രചിച്ച ഇതിഹാസ കാവ്യം' എന്നറിയപ്പെടുന്നത് [ 'chenkallil rachiccha ithihaasa kaavyam' ennariyappedunnathu]
(A): കുത്തബ്മീനാര്‍ [Kutthabmeenaar] (B): ഖജൂരാഹോ ക്ഷേത്രം [Khajooraaho kshethram] (C): ചാര്‍മിനാര്‍ [Chaarminaar] (D): ഫത്തേപ്പൂര്‍ സിക്രി [Phattheppoor sikri]
95190. സഞ്ചാരികളുടെ രാജകുമാരന് എന്നറിയപ്പെട്ട വിദേശസഞ്ചാരി [ sanchaarikalude raajakumaaran ennariyappetta videshasanchaari]
(A): ഇറ്റ്സിങ്ങ് [Ittsingu] (B): ഫാഹിയാന്‍ [Phaahiyaan] (C): മാര്‍ക്കോപോളോ [Maarkkopolo] (D): ഹുയാന്‍സാങ്ങ് [Huyaansaangu]
95191. സ്വരാജ് പാര്‍ട്ടി സ്ഥാപിച്ചത് [ svaraaju paartti sthaapicchathu]
(A): ചിത്തരഞ്ജന്‍ദാസ് [Chittharanjjandaasu] (B): ബാലഗംഗാധര തിലക് [Baalagamgaadhara thilaku] (C): സുഭാഷ്ചന്ദ്രബോസ് [Subhaashchandrabosu] (D): സെയ്ദ് അഹമ്മദ്ഖാന്‍ [Seydu ahammadkhaan]
95192. റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര് ? [ rediyo aakdivitti kandupidiccha shaasthrajnjanaaru ?]
(A): മാക്സ് പ്ലാങ്ക [Maaksu plaanka] (B): മാഡം ക്യൂറി [Maadam kyoori] (C): റോണ്ട്ജന് [Rondjan] (D): ഹെന്‍ട്രി ബെക്വറല്‍ [Hendri bekvaral]
95193. "എടക്കല്‍" ഗുഹ സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ്? [ "edakkal" guha sthithi cheyyunnathu ethu jillayilaan?]
(A): കണ്ണൂര്‍ [Kannoor] (B): കോഴിക്കോട് [Kozhikkodu] (C): മലപ്പുറം [Malappuram] (D): വയനാട് [Vayanaadu]
95194. വേദാംഗങ്ങളുടെ എണ്ണം [ vedaamgangalude ennam]
(A): 5 (B): 6 (C): 7 (D): 8
95195. In CE amplifier emitter current=6 mA,base current=1 mA,then current gain is:
(A): 50 (B): 59 (C): 60 (D): 65
95196. നാഗ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനം നടന്ന വര്‍ഷമേത് ? [ naagpoor kongrasu sammelanam nadanna varshamethu ?]
(A): 1920 (B): 1921 (C): 1922 (D): 1925
95197. "ആനന്ദമഠം" എഴുതിയതാരാണ്? [ "aanandamadtam" ezhuthiyathaaraan?]
(A): ബങ്കിം ചന്ദ്ര ചാറ്റര്‍ജി [Bankim chandra chaattarji] (B): ബാല ഗംഗാധര തിലകന് [Baala gamgaadhara thilakan] (C): രവീന്ദ്രനാഥ ടാഗോര്‍ [Raveendranaatha daagor] (D): സുബ്രഹ്മണ്യ ഭാരതി [Subrahmanya bhaarathi]
95198. സൂഫികളുടെ ഭക്തിഗാനമായ ക്വവ്വാലിയുടെ പിതാവ് [ soophikalude bhakthigaanamaaya kvavvaaliyude pithaavu]
(A): അബുല്ഫൈസല് [Abulphysal] (B): അമീര്ഖുസ്രു [Ameerkhusru] (C): തുളസീദാസ് [Thulaseedaasu] (D): ഹമീം ഹുമാം [Hameem humaam]
95199. താഴെ കൊടുത്തിരിക്കുന്ന ഖണ്ഡിക വായിച്ച് അതിനെ അടിസ്ഥാനപ്പെടുത്തി ചോദിച്ചിട്ടുള്ള ചോദ്യത്തിന് ഉത്തരം കാണുക? ഒരു ചോദ്യക്കടലാസ്സില് 12 ചോദ്യങ്ങളാണുള്ളത്. ഇതില്‍ ആറെണ്ണത്തിന്റെ ഉത്തരം എഴുതണം. ആറു ചോദ്യങ്ങള്‍ക്ക് ഓരോ ചോയ്സും ഉണ്ട്. ഓരോ ചോദ്യത്തിന് നാലു ഭാഗങ്ങളുണ്ട്. അതില്‍ മൂന്നെണ്ണത്തിന് ഉത്തരം എഴുതണം.ഇതില്‍ എത്ര ഭാഗങ്ങള്‍ക്ക് ഉത്തരമെഴുതണം? [ thaazhe kodutthirikkunna khandika vaayicchu athine adisthaanappedutthi chodicchittulla chodyatthinu uttharam kaanuka? Oru chodyakkadalaasilu 12 chodyangalaanullathu. Ithilu aarennatthinte uttharam ezhuthanam. Aaru chodyangalkku oro choysum undu. Oro chodyatthinu naalu bhaagangalundu. Athilu moonnennatthinu uttharam ezhuthanam. Ithilu ethra bhaagangalkku uttharamezhuthanam?]
(A): 12 (B): 15 (C): 18 (D): 6
95200. Passed away means
(A): died (B): passed the exam (C): succeed (D): went for away
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution