Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 1941
97051. ബഗ്ലിഹർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Baglihar anakkettu sthithi cheyyunna samsthaanam?]
(A): അരുണാചല്‍പ്രദേശ് [Arunaachalpradeshu] (B): ഉത്തരാഞ്ചൽ [Uttharaanchal] (C): ഒഡീഷ [Odeesha] (D): ജമ്മു-കാശ്മീർ [Jammu-kaashmeer]
97052. മോത്തിലാല്‍ വോറ കമ്മിഷന് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Motthilaal vora kammishan enthumaayi bandhappettirikkunnu?]
(A): -കേരള പോലീസ് സേനയിലെ പരിഷ്കാരങ്ങൾ [-kerala poleesu senayile parishkaarangal] (B): -ക്രിക്കറ്റ് കോഴ വിവാദം [-krikkattu kozha vivaadam] (C): -ബാങ്കിങ് പരിഷ്കരണം [-baankingu parishkaranam] (D): രാഷ്ടീയത്തിലെ ക്രിമനല്‍വല്‍ക്കരണം [Raashdeeyatthile krimanalvalkkaranam]
97053. ദൂരദർശന്റെ ആസ്ഥാന മന്ദിരം? [Dooradarshanre aasthaana mandiram?]
(A): ആഗസ്ത് ക്രാന്തി ഭവൻ (ന്യൂഡൽഹി) [Aagasthu kraanthi bhavan (nyoodalhi)] (B): ചാണക്യ പുരി; ന്യൂഡൽഹി [Chaanakya puri; nyoodalhi] (C): ചെങ്കോട്ട (ന്യൂഡൽഹി) [Chenkotta (nyoodalhi)] (D): മാണ്ടി ഹൗസ് -ന്യൂഡൽഹി [Maandi hausu -nyoodalhi]
97054. ദാരിദ്യ നിർണ്ണയ കമ്മിറ്റിയുടെ അവലോകന പ്രകാരം ഗ്രാമീണ ജനതയ്ക്ക് ഒരു ദിവസം ആവശ്യമായ പോഷകാഹാരത്തിന്റെ അളവ്? [Daaridya nirnnaya kammittiyude avalokana prakaaram graameena janathaykku oru divasam aavashyamaaya poshakaahaaratthinre alav?]
(A): 2000 കലോറി [ 2000 kalori] (B): 2500 കലോറി [ 2500 kalori] (C): 2100 കലോറി [2100 kalori] (D): 2400 കലോറി [2400 kalori]
97055. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ നാഴികക്കല്ലായ മെക്കാളെ മിനിറ്റ്സ് തയ്യാറാക്കിയത്? [Inthyan vidyaabhyaasatthinte naazhikakkallaaya mekkaale minittsu thayyaaraakkiyath?]
(A): കേണൽ മൺറോ [Kenal manro] (B): മെക്കാളെ പ്രഭു [Mekkaale prabhu] (C): റൂഥർഫോർഡ് [Rootharphordu] (D): ഹാൻസ് ലിപ്പർഷേ [Haansu lipparshe]
97056. വിവരാവകാശ നിയമം നിലവിൽ വന്നത് എന്ന് ? [Vivaraavakaasha niyamam nilavil vannathu ennu ?]
(A): 2004 ഒക്ടോബർ 12 [2004 okdobar 12] (B): 2005 ഒക്ടോബർ 12 [2005 okdobar 12] (C): 2007 ഒക്ടോബർ 12 [2007 okdobar 12] (D): 2016 ഏപ്രിൽ 17
[2016 epril 17
]
97057. ഏറ്റവും വലിയ ഗുരുദ്വാര? [Ettavum valiya gurudvaara?]
(A): ഗോൾഡൻ ടെമ്പിൾ [Goldan dempil] (B): ഫയർ ടെമ്പിൾ [Phayar dempil] (C): ലോട്ടസ് ടെമ്പിൾ [Lottasu dempil] (D): സ്പ്രിങ് ടെമ്പിൾ [Springu dempil]
97058. "അയ്യാവഴി” എന്ന മതം സ്ഥാപിച്ചത്? ["ayyaavazhi” enna matham sthaapicchath?]
(A): അയ്യങ്കാളി [Ayyankaali] (B): ആനന്ദ തീർത്ഥൻ [Aananda theerththan] (C): ചട്ടമ്പി സ്വാമികൾ [Chattampi svaamikal ] (D): വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]
97059. ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ? [Inthyayude randaamatthe niyama opheesar?]
(A): അറ്റോർണി ജനറൽ [Attorni janaral] (B): എസ്റ്റേറ്റ് ജനറൽ [Esttettu janaral] (C): ജനറൽ റെജിനാൾഡ് ഡയർ [Janaral rejinaaldu dayar] (D): സോളിസിറ്റർ ജനറൽ [Solisittar janaral]
97060. ‘എന്റെ വഴിയമ്പലങ്ങൾ’ ആരുടെ ആത്മകഥയാണ്? [‘enre vazhiyampalangal’ aarude aathmakathayaan?]
(A): അജിത [Ajitha] (B): ആർ ബാല ക്രൂഷ്ണപിള്ള [Aar baala krooshnapilla] (C): ഇവി കൃഷ്ണപിള്ള [Ivi krushnapilla] (D): എസ്.കെ പൊറ്റക്കാട് [Esu. Ke pottakkaadu]
97061. സാർസ് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്? [Saarsu inthyayil aadyamaayi ripporttu cheythath?]
(A): കൊൽക്കത്ത [Kolkkattha] (B): ഗോവ [Gova] (C): ബീഹാർ [Beehaar] (D): ഹൈദരാബാദ് [Hydaraabaadu]
97062. ‘മ്യൂണിച്ചിലെ സുന്ദരികളും സുന്ദരൻമാരും’ എന്ന യാത്രാവിവരണം എഴുതിയത്? [‘myoonicchile sundarikalum sundaranmaarum’ enna yaathraavivaranam ezhuthiyath?]
(A): എം ടി വാസുദേവൻ നായർ [Em di vaasudevan naayar] (B): എം.പി വീരേന്ദ്രകുമാർ [Em. Pi veerendrakumaar] (C): എസ്.കെ പൊറ്റക്കാട് [Esu. Ke pottakkaadu] (D): എസ്.ശിവദാസ് [Esu. Shivadaasu]
97063. കാലിക്കറ്റ് സര്‍വ്വകലശാലയുടെ ആസ്ഥാനം? [Kaalikkattu sarvvakalashaalayude aasthaanam?]
(A): ചന്ദനക്കാവ് (മലപ്പുറം)
[Chandanakkaavu (malappuram)
] (B): തിരൂര്‍ (മലപ്പുറം) [Thiroor (malappuram)] (C): തേഞ്ഞിപ്പാലം (മലപ്പുറം) [Thenjippaalam (malappuram)] (D): മുളങ്കുന്നത്ത്കാവ് (തൃശ്ശൂര്‍) [Mulankunnatthkaavu (thrushoor)]
97064. ഏറ്റവും ചെറിയ രാജ്യം? [Ettavum cheriya raajyam?]
(A): അയർലണ്ട് [Ayarlandu] (B): അൾജീരിയ [Aljeeriya] (C): ഭൂട്ടാന് [Bhoottaan] (D): വത്തിക്കാൻ [Vatthikkaan]
97065. ബ്രിട്ടീഷിന്ത്യയിലെ ആദ്യത്തെ വൈസ്രോയി? [Britteeshinthyayile aadyatthe vysroyi?]
(A): ഇസിൻ പ്രഭു [Isin prabhu] (B): ഇർവിൻ പ്രഭു [Irvin prabhu] (C): എൽഗിൻ പ്രഭു [Elgin prabhu] (D): കാനിങ് പ്രഭു [Kaaningu prabhu]
97066. അർജന്റീനയുടെ നാണയം? [Arjanteenayude naanayam?]
(A): അഫ്ഗാനി [Aphgaani] (B): ഉഗിയ [Ugiya] (C): കിപ് [Kipu] (D): പെസോ [Peso]
97067. ക്യൂബയുടെ തലസ്ഥാനം? [Kyoobayude thalasthaanam?]
(A): : വാതാപി [: vaathaapi] (B): അക്ര [Akra] (C): അങ്കോറ [Ankora] (D): ഹവാന [Havaana]
97068. പഴശ്ശിരാജായെ കേരള സിംഹം എന്ന് വിശേഷിപ്പിച്ചത്? [Pazhashiraajaaye kerala simham ennu visheshippicchath?]
(A): ആർ.കെ ഷൺമുഖം ഷെട്ടി [Aar. Ke shanmukham shetti] (B): എസ് ബി. ചൗധരി [Esu bi. Chaudhari] (C): ജി.ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu] (D): സർദാർ കെ.എം. പണിക്കർ [Sardaar ke. Em. Panikkar]
97069. ശരീരകോശങ്ങളിലെ കോശവിഭജനം അറിയപ്പെടുന്നത്? [Shareerakoshangalile koshavibhajanam ariyappedunnath?]
(A): -ലാവ [-laava] (B): ഊനഭംഗം (മിയോസിസ് ) [Oonabhamgam (miyosisu )] (C): ക്രമഭംഗം (മൈറ്റോസിസ് ) [Kramabhamgam (myttosisu )] (D): ഡു്ണുകൾ [Dunukal]
97070. ഗെറ്റിസ് ബർഗ്ല് പ്രസംഗം നടത്തിയ അമേരിക്കൻ പ്രസിഡന്റ്? [Gettisu barglu prasamgam nadatthiya amerikkan prasidanr?]
(A): എബ്രഹാം ലിങ്കൺ [Ebrahaam linkan] (B): ജോർജ്ജ് വാഷിംങ്ടൺ [Jorjju vaashimngdan] (C): ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ് [Phraanklin di roosu velttu] (D): റിച്ചാർഡ് എം.നിക്സൺ [Ricchaardu em. Niksan]
97071. ലോക കാലാവസ്ഥാ സംഘടന (WMO - World Meteorological Organization ) സ്ഥാപിതമായത്? [Loka kaalaavasthaa samghadana (wmo - world meteorological organization ) sthaapithamaayath?]
(A): 1946 (B): 1950 (C): 1965 (D): 1966
97072. നീള എന്നറിയപ്പെടുന്ന നദി? [Neela ennariyappedunna nadi?]
(A): പെരിയാർ [ periyaar ] (B): കബനി
[Kabani
] (C): കുന്തിപ്പുഴ [Kunthippuzha] (D): ഭാരതപ്പുഴ [Bhaarathappuzha]
97073. ഗുലാം ഗിരി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? [Gulaam giri enna granthatthinte kartthaav?]
(A): അശോക് മേത്ത [Ashoku mettha] (B): ആർ.പി. ദത്ത് [Aar. Pi. Datthu] (C): ഈശ്വര ചന്ദ്ര വിദ്യാസാഗർ [Eeshvara chandra vidyaasaagar] (D): ജ്യോതിറാവു ഫൂലെ [Jyothiraavu phoole]
97074. ഇരവികുളം -മറയൂർ- ചിന്നാർ വന്യജീവി സങ്കേതങ്ങളിലൂടെ ഒഴുകുന്ന നദി? [Iravikulam -marayoor- chinnaar vanyajeevi sankethangaliloode ozhukunna nadi?]
(A): പെരിയാർ [ periyaar ] (B): കബനി
[Kabani
] (C): ചാലിയാര്‍ [Chaaliyaar] (D): പാമ്പാർ [Paampaar]
97075. Who was the Muslim ruler of India abolished Jezia?
(A): Akbar (B): Alauddin (C): Babur (D): Sher Shah
97076. ഡൽഹി സുൽത്താനേറ്റിലെ അവസാനത്തെ രാജവംശം? [Dalhi sultthaanettile avasaanatthe raajavamsham?]
(A): കാക തീയ രാജവംശം [Kaaka theeya raajavamsham] (B): കുശാന രാജവംശം [Kushaana raajavamsham] (C): ഗുപ്തവംശം
[Gupthavamsham
] (D): ലോദിവംശം [Lodivamsham]
97077. ഈജിപ്റ്റിന്റെ നാണയം? [Eejipttinre naanayam?]
(A): ഈജിപ്ഷ്യൻ പൗണ്ട് [Eejipshyan paundu] (B): കേപ് വെർദിയാൻ എസ്ക്കുഡോ [Kepu verdiyaan eskkudo] (C): കൊറൂണ [Koroona] (D): പൗണ്ട് [Paundu]
97078. മാർത്താണ്ഡവർമ്മയും രാമവർമ്മ ഏഴാമനും കോഴിക്കോട് സാമൂതിരിക്കെതിരെ 1757 ൽ ഒപ്പുവച്ച സന്ധി? [Maartthaandavarmmayum raamavarmma ezhaamanum kozhikkodu saamoothirikkethire 1757 l oppuvaccha sandhi?]
(A): അഴിക്കോട് സന്ധി [Azhikkodu sandhi] (B): കണ്ണൂർ സന്ധി [Kannoor sandhi] (C): കൊച്ചി തിരുവിതാംകൂർ സന്ധി [Kocchi thiruvithaamkoor sandhi] (D): പൊന്നാനി സന്ധി [Ponnaani sandhi]
97079. രാജ്യസമാചാരം പ്രസിദ്ധീകരിച്ച വര്‍ഷം? [Raajyasamaachaaram prasiddheekariccha varsham?]
(A): 1812 (B): 1819 (C): 1829 (D): 1847
97080. പെൻഷനേഴ്സ് പാരഡൈസ്? [Penshanezhsu paaradys?]
(A): ചെന്നൈ [Chenny] (B): ഡൽഹി [Dalhi] (C): തിരുവനന്തപുരം [Thiruvananthapuram] (D): ബംഗലൂരു [Bamgalooru]
97081. Which is the religion instituted by Akbar?
(A): Din illahi (B): Ibadat (C): Shafi (D): Sharia
97082. ശ്രീചിത്തിര തിരുനാൾ അന്തരിച്ച സ്ഥലം? [Shreechitthira thirunaal anthariccha sthalam?]
(A): കവടിയാർ കൊട്ടാരം [Kavadiyaar kottaaram] (B): കായംകുളത്തെ കൃഷ്ണപുരം കൊട്ടാരം [Kaayamkulatthe krushnapuram kottaaram] (C): തൃപ്പൂണിത്തുറ കൊട്ടാരം [Thruppoonitthura kottaaram ] (D): പത്മനാഭപുരം കൊട്ടാരം [Pathmanaabhapuram kottaaram]
97083. ആസാമിലെ കാസിരംഗ ദേശീയോദ്യാനത്തിലെ സംരക്ഷിത മൃഗം? [Aasaamile kaasiramga desheeyodyaanatthile samrakshitha mrugam?]
(A): ഒറ്റ കൊമ്പൻ കാണ്ടാമൃഗം [Otta kompan kaandaamrugam] (B): കങ്കാരു [Kankaaru] (C): കടുവ [Kaduva] (D): കലമാൻ [Kalamaan]
97084. ‘എന്റെ കാവ്യലോക സ്മരണകൾ’ ആരുടെ ആത്മകഥയാണ്? [‘enre kaavyaloka smaranakal’ aarude aathmakathayaan?]
(A): ആനി തയ്യിൽ [Aani thayyil] (B): ഇവി കൃഷ്ണപിള്ള [Ivi krushnapilla] (C): എ.കെ.ഗോപാലൻ [E. Ke. Gopaalan] (D): വൈലോപ്പിള്ളി [Vyloppilli]
97085. റിസർവ്വ് ബാങ്കിന്റെ ചിഹ്നത്തിലുള്ള മൃഗം? [Risarvvu baankinre chihnatthilulla mrugam?]
(A): ആട് [Aadu] (B): ആന
[Aana
] (C): കടുവ [Kaduva] (D): കരടി [Karadi]
97086. ശരീരത്തിൽ സഞ്ചിപോലുള്ള അവയവമുള്ള ഏറ്റവും വലിയ മൃഗം? [Shareeratthil sanchipolulla avayavamulla ettavum valiya mrugam?]
(A): ഒട്ടകം [Ottakam] (B): ഒറ്റക്കൊമ്പൻ കാണ്ടാമൃഗം [Ottakkompan kaandaamrugam] (C): കസ്തൂരി മാൻ [Kasthoori maan] (D): ചുവന്ന കംഗാരു [Chuvanna kamgaaru]
97087. ലിറ്റിൽ കോർപ്പറൽ എന്നറിയപ്പെടുന്നത്? [Littil korpparal ennariyappedunnath?]
(A): നെപ്പോളിയൻ ബോണപ്പാട്ട് [Neppoliyan bonappaattu] (B): മാരെങ്ങോ [Maarengo] (C): മിഹിരാകുലൻ [Mihiraakulan] (D): വിൻസന്റ് സ്മിത്ത് [Vinsantu smitthu]
97088. ‘എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം’’ എന്നു പറഞ്ഞ നേതാവ് ? [‘enikku raktham tharoo. Njaan ningalkku svaathanthryam nedittharaam’’ ennu paranja nethaavu ?]
(A): ദാദാഭായ് നവറോജി [Daadaabhaayu navaroji] (B): ബി.ആർ.അംബേദ്ക്കർ [Bi. Aar. Ambedkkar] (C): വല്ലഭായി പട്ടേൽ [Vallabhaayi pattel] (D): സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
97089. ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഒ ഗുണമേന്മ സർട്ടിഫിക്കറ്റ് ലഭിച്ച കപ്പൽ നിർമ്മാണ ശാല? [Inthyayil aadyamaayi ai. Esu. O gunamenma sarttiphikkattu labhiccha kappal nirmmaana shaala?]
(A): കൊച്ചിൻ ഷിപ്പായാർഡ് [Kocchin shippaayaardu] (B): ഗോവ ഷിപ്പിയാർഡ് [Gova shippiyaardu] (C): മാസഗോൺ ഷിപ്പിയാർഡ് [Maasagon shippiyaardu] (D): ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് [Hindusthaan shippiyaardu]
97090. എവറസ്റ്റ് കീഴടക്കിയ ആദ്യ സൗദി വനിത ആര്? [Evarasttu keezhadakkiya aadya saudi vanitha aar?]
(A): സെവ്ലാന സവിത് സ്കായ [ sevlaana savithu skaaya ] (B): കാതറിൻ ബി ഗലോ [Kaatharin bi galo] (C): രാഹാ മൊഹാരക് [Raahaa mohaaraku] (D): മരിയ ഇസബെൽ പെറോൺ [ mariya isabel peron]
97091. യുറാനസിന്റെ പച്ച നിറത്തിനു കാരണം? [Yuraanasinte paccha niratthinu kaaranam?]
(A): പ്രൊപ്പെയ്ൻ [Preaappeyn] (B): ബിലിറൂബിൻ [Biliroobin] (C): ബ്യൂട്ടേൻ, [Byootten,] (D): മീഥേൻ [Meethen]
97092. സ്പെയിനിന്റെ ദേശീയ മൃഗം? [Speyininre desheeya mrugam?]
(A): എരുമ [Eruma] (B): കസ്തൂരി മാൻ [Kasthoori maan] (C): കാള [Kaala] (D): ചെമ്പുലി [Chempuli]
97093. ലോകത്തിലാദ്യമായി വികലാംഗർക്ക് സർവ്വകലാശാല നിലവിൽ വന്ന സംസ്ഥാനം? [Lokatthilaadyamaayi vikalaamgarkku sarvvakalaashaala nilavil vanna samsthaanam?]
(A): അരുണാചല്‍പ്രദേശ് [Arunaachalpradeshu] (B): ആന്ധ്രാപ്രദേശ് [Aandhraapradeshu ] (C): ഉത്തരാഖണ്ഡ് [Uttharaakhandu] (D): ഉത്തർപ്രദേശ് [Uttharpradeshu]
97094. ആത്മഹത്യയ്ക്ക് മുമ്പ് ഹിറ്റ്ലർ ജർമ്മനിയുടെ ചാൻസിലറായി നിയമിച്ചതാരെ? [Aathmahathyaykku mumpu hittlar jarmmaniyude chaansilaraayi niyamicchathaare?]
(A): ജോസഫ് ആസ്പിഡിന്‍ [Josaphu aaspidin] (B): ജോസഫ് ഗീബെൽസ് [Josaphu geebelsu] (C): ജോസഫ് പ്രീസ്റ്റ് ലി [Josaphu preesttu li] (D): ജോസഫ് ബ്ലാക്ക് [Josaphu blaakku]
97095. ലോക വാർത്താവിനിമയ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? [Loka vaartthaavinimaya varshamaayi aikyaraashdrasabha aacharicchath?]
(A): 1983 (B): 1986 (C): 1989 (D): 1990
97096. അശ്വഘോഷൻ ആരുടെ സദസ്യനായിരുന്നു? [Ashvaghoshan aarude sadasyanaayirunnu?]
(A): കനിഷ്ക്കൻ [Kanishkkan] (B): ഗിയാസുദ്ദീൻ ബാൽബിന്റെ
[Giyaasuddheen baalbinte
] (C): ചന്ദ്രഗുപ്ത വിക്രമാദിത്യൻ [Chandraguptha vikramaadithyan] (D): ജയസിംഹസിദ്ധരാജ [Jayasimhasiddharaaja]
97097. ഉരുളുന്ന ഗ്രഹം "Rolling planet " എന്നറിയപ്പെടുന്നത് ? [Urulunna graham "rolling planet " ennariyappedunnathu ?]
(A): നെപ്ട്യൂൺ [Nepdyoon] (B): യുറാനസ് [Yuraanasu] (C): വ്യാഴം [Vyaazham] (D): ശനി [Shani]
97098. ഭാരം അളക്കുന്ന യൂണിറ്റ്? [Bhaaram alakkunna yoonittu?]
(A): ആമ്പിയർ [Aampiyar] (B): ഓം [Om] (C): കലോറി [Kalori] (D): കിലോഗ്രാം [Kilograam]
97099. മുസ്ലീം ലീഗ് രൂപീകൃതമായ വർഷം? [Musleem leegu roopeekruthamaaya varsham?]
(A): 1905 (B): 1906 (C): 1908 (D): 1909
97100. ഇന്ത്യയും ചൈനയും തമ്മിൽ പഞ്ചശില തത്വങ്ങൾ ഒപ്പിട്ട വർഷം? [Inthyayum chynayum thammil panchashila thathvangal oppitta varsham?]
(A): 1954 (B): 1961 (C): 1962 (D): 1972
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution