117354. BC 587ൽ ജറുസലേം അക്രമിച്ച് നശിപ്പിച്ച ബാബിലോണിയൻ രാജാവ്? [Bc 587l jarusalem akramicchu nashippiccha baabiloniyan raajaav?]
117355. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ജഡ്ജിയായ ആദ്യ ഇന്ത്യാക്കാരൻ? [Anthaaraashdra neethinyaaya kodathiyil jadjiyaaya aadya inthyaakkaaran?]
117356. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിനുള്ള അവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Nyoonapaksha vibhaagangalkku vidyaabhyaasa sthaapanangal nadatthunnathinulla avakaashatthe kuricchu prathipaadikkunna bharanaghadanaa vakuppu?]
117357. സംസ്ഥാന ഗവൺമെന്റിന് നിയമോപദേശം നൽകുന്നത്? [Samsthaana gavanmentinu niyamopadesham nalkunnath?]
117358. പ്രസവവുമായി ബന്ധപ്പെട്ട ഹോർമോൺ? [Prasavavumaayi bandhappetta hormon?]
117359. കഴുകന്‍റെ കുഞ്ഞ്? [Kazhukanre kunju?]
117360. ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ജർമ്മനിയിൽ രൂപം കൊണ്ട ശക്തമായ സംഘടന? [Onnaam lokamahaayuddhatthinu shesham jarmmaniyil roopam konda shakthamaaya samghadana?]
117361. ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാജ്യസഭാ ഗംങ്ങളുള്ള സംസ്ഥാനം? [Inthyayil ettavum kooduthal raajyasabhaa gamngalulla samsthaanam?]
117362. ബുദ്ധമതത്തിന്റെ ത്രിരത്നങ്ങൾ? [Buddhamathatthinte thrirathnangal?]
117363. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ~ ആസ്ഥാനം? [Risarvvu baanku ophu inthya ~ aasthaanam?]
117364. ബസുമതി അരി ആദ്യം വികസിപ്പിച്ചെടുത്ത മദ്ധ്യ തിരുവിതാം കൂറിലെ ജില്ല? [Basumathi ari aadyam vikasippiccheduttha maddhya thiruvithaam koorile jilla?]
117365. പണിതീരാത്ത വീട് - രചിച്ചത്? [Panitheeraattha veedu - rachicchath?]
117366. പാലൻമാരെ കുറിച്ച് പരാമർശിച്ച അറബ് സഞ്ചാരി? [Paalanmaare kuricchu paraamarshiccha arabu sanchaari?]
117367. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽകാടുകളുള്ള ജില്ല? [Keralatthil ettavum kooduthal kandalkaadukalulla jilla?]
117368. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം? [Inthyayile ettavum valiya kendrabharana pradesham?]
117369. ക്യാബിനറ്റ് സമ്പ്രദായം കൊണ്ടുവന്ന ഭരണാധികാരി? [Kyaabinattu sampradaayam konduvanna bharanaadhikaari?]
117370. രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം? [Randaam vattamesha sammelanam nadanna varsham?]
117371. ആൽബർട്ട് ഐൻസ്റ്റീൻ അന്തരിച്ച വർഷം? [Aalbarttu ainstteen anthariccha varsham?]
117372. കേരളത്തിലെ ആദ്യ വനിതാ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല? [Keralatthile aadya vanithaa koleju sthaapikkappetta jilla?]
117373. Name the memorial constructed in India to the Indian soldiers who sacrificed their life in World War I:
117374. ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത്? [Aadhunika gaandhi ennariyappedunnath?]
117375. കേരളത്തില്‍ പുകയില കൃഷി നടത്തുന്ന ഏക ജില്ല? [Keralatthil pukayila krushi nadatthunna eka jilla?]
117376. "തൃക്കോട്ടൂർ പെരുമ"യുടെ കർത്താവ് ആര്? ["thrukkottoor peruma"yude kartthaavu aar?]
117377. തെമ്മാടിയായ സന്യാസി എന്നറിപ്പെടുന്നത്? [Themmaadiyaaya sanyaasi ennarippedunnath?]
117378. ചൈനയുടെ നാണയം? [Chynayude naanayam?]
117379. പ്രോവൈറ്റമിൻ A എന്നറിയപ്പെടുന്ന വർണ്ണ വസ്തു? [Provyttamin a ennariyappedunna varnna vasthu?]
117387. മാതൃഗ്രഹത്തിന്റെ ഭ്രമണത്തിന്റെ എതിർ ദിശയിൽ പരിക്രമണം ചെയ്യുന്ന ഉപഗ്രഹം? [Maathrugrahatthinte bhramanatthinte ethir dishayil parikramanam cheyyunna upagraham?]
117389. സാമൂതിരിയുടെ കപ്പൽ പടയുടെ നേതാവ്? [Saamoothiriyude kappal padayude nethaav?]
117390. അന്താരാഷ്ട്ര ക്രിമിനൽ കോടതി (International Criminal Court ) സ്ഥാപിതമായത്? [Anthaaraashdra kriminal kodathi (international criminal court ) sthaapithamaayath?]