<<= Back Next =>>
You Are On Multi Choice Question Bank SET 2396

119801. CT Scan എന്നാൽ? [Ct scan ennaal?]





119802. ക്രിപ്സ് മിഷൻ ഇന്ത്യയിൽ നിന്ന് മടങ്ങിയത്? [Kripsu mishan inthyayil ninnu madangiyath?]





119803. ആദ്യവിശ്വസുസുന്ദരി? [Aadyavishvasusundari?]





119804. കൊതുകിന്‍റെ ലാർവകളെ നശിപ്പിക്കാൻ വളർത്തുന്ന മത്സ്യം? [Kothukin‍re laarvakale nashippikkaan valartthunna mathsyam?]





119805. ഗലീലിയോയുടെ പ്രധാനപ്പെട്ട കണ്ടു പിടിത്തങ്ങൾ? [Galeeliyoyude pradhaanappetta kandu piditthangal?]





119806. തിരുവിതാംകൂറിലെ ആദ്യ കര്‍ഷ സമരം നയിച്ചത്? [Thiruvithaamkoorile aadya kar‍sha samaram nayicchath?]





119807. ഇന്ത്യയുടെ ആദ്യ വിവിധോദ്ദേശ ഉപഗ്രഹം? [Inthyayude aadya vividhoddhesha upagraham?]





119808. ഇന്ത്യയുടെ പ്രഥമ വിജിലൻസ് കമ്മീഷണർ? [Inthyayude prathama vijilansu kammeeshanar?]





119809. ഏറ്റവും ഭാരം കുറഞ്ഞലോഹം ഏതാണ്? [Ettavum bhaaram kuranjaleaaham ethaan?]





119810. ശ്രീലങ്കയുടെ തലസ്ഥാനം? [Shreelankayude thalasthaanam?]





119811. ഇന്ത്യയുടെ 29-മത് സംസ്ഥാനമായി തെലുങ്കാന നിലവില്‍ വന്നത്? [Inthyayude 29-mathu samsthaanamaayi thelunkaana nilavil‍ vannath?]





119812. ഹാര്‍ഡ് കോള്‍ എന്നറിയപ്പെടുന്നത്? [Haar‍du kol‍ ennariyappedunnath?]





119813. ചന്ദ്രന്റെ ഭാരം ഭൂമിയുടെ ഭാരത്തിന്റെ എത്രയാണ്? [Chandrante bhaaram bhoomiyude bhaaratthinte ethrayaan?]





119814. വിമോചനസമരകാലത്ത് മന്നത്ത് പദ്മനാഭന്‍റെ നേതൃത്വത്തിൽ ജീവശിഖാ ജാഥ ആരംഭിച്ച സ്ഥലം? [Vimochanasamarakaalatthu mannatthu padmanaabhan‍re nethruthvatthil jeevashikhaa jaatha aarambhiccha sthalam?]





119815. യു.എൻ. പൊതുസഭയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത്? [Yu. En. Pothusabhayil aadyamaayi malayaalatthil prasamgicchath?]





119816. ഇസ്ലാംമത സ്ഥാപകൻ? [Islaammatha sthaapakan?]





119817. ഇന്ത്യയുടെ മാര്‍ട്ടിൻ ലൂഥർ എന്നറിയപ്പെടുന്നത്? [Inthyayude maar‍ttin loothar ennariyappedunnath?]





119818. സാധാരണ അന്തരീക്ഷ മർദ്ദത്തിൽ ഒരു ദ്രാവകം തിളച്ച് ബാഷ്പമായി തീരുന്ന നിശ്ചിത താപനില? [Saadhaarana anthareeksha marddhatthil oru draavakam thilacchu baashpamaayi theerunna nishchitha thaapanila?]





119819. മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍? [Manushyashareeram srushdikkunna ettavum cheriya koshangal‍?]





119820. " മനസ്സാണ് ദൈവം " എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര്‍ത്താവ്‌? [" manasaanu dyvam " ennu paranja saamoohika parishkar‍tthaav?]





119821. ഇന്ത്യയുടെ ആദ്യ കമ്മ്യൂണിക്കേഷൻ ഉപഗ്രഹം? [Inthyayude aadya kammyoonikkeshan upagraham?]





119822. മലയാളത്തിലെ ആദ്യത്തെ വൈദ്യശാസ്ത്ര മാസിക? [Malayaalatthile aadyatthe vydyashaasthra maasika?]





119823. ദക്ഷിണാഫ്രിക്കയുടെ ഭരണതലസ്ഥാനം? [Dakshinaaphrikkayude bharanathalasthaanam?]





119824. ആദ്യത്തെ കൃത്രിമ ഹൃദയം? [Aadyatthe kruthrima hrudayam?]





119825. ഇന്ത്യയുടെ ദേശീയ പതാക രൂപ കൽപന ചെയ്ത വ്യക്തി ? [Inthyayude desheeya pathaaka roopa kalpana cheytha vyakthi ?]





119826. സാഡ്ലർ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വൈസ്രോയി? [Saadlar vidyaabhyaasa kammeeshane niyamiccha vysroyi?]





119827. മത്സ്യം വളർത്തലിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം? [Mathsyam valartthalil munpanthiyil nilkkunna raajyam?]





119828. അക്ബറുടെ തലസ്ഥാനം? [Akbarude thalasthaanam?]





119829. പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്ന യൂണിറ്റ്? [Pottanshyal vyathyaasam alakkunna yoonittu?]





119830. ഒട്ടകത്തിന്റെ ഫോസിലുകൾ കണ്ടെത്തിയ സിന്ധൂനദിതട കേന്ദ്രം? [Ottakatthinte phosilukal kandetthiya sindhoonadithada kendram?]




119831. ഇന്ത്യൻ പാർലമെൻറിലെ ഏറ്റ വും വലിയ കമ്മിറ്റിയേത്? [Inthyan paarlamenrile etta vum valiya kammittiyeth?]





119832. ഇന്ത്യയിലെ മാൻ വർഗ്ഗങ്ങളിൽ ഏറ്റവും വലുത്? [Inthyayile maan varggangalil ettavum valuth?]





119833. സുപ്രീം കോടതിയുടെ പിന്‍ കോഡ് എത്രയാണ്? [Supreem kodathiyude pin‍ kodu ethrayaan?]





119834. ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമം? [Jaaliyanvaalaabaagu koottakkolaykku kaaranamaaya niyamam?]





119835. ‘ശ്രീകൃഷ്ണദർശനം’ രചിച്ചത്? [‘shreekrushnadarshanam’ rachicchath?]





119836. ‘കാദംബരി’ എന്ന കൃതി രചിച്ചത്? [‘kaadambari’ enna kruthi rachicchath?]





119837. പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്? [Pampayude daanam ennariyappedunnath?]





119838. പൊയ്കയിൽ യോഹന്നാൻ മരണമടഞ്ഞവർഷം? [Poykayil yohannaan maranamadanjavarsham?]





119839. മാമാങ്കം അവസാനിക്കുന്നതിനും സാമൂതിരിയുടെ പദനത്തിനും കാരണം? [Maamaankam avasaanikkunnathinum saamoothiriyude padanatthinum kaaranam?]





119840. “മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കുടിക്കരുത് കൊടുക്കരുത്”എന്ന് പഠിപ്പിച്ചതാര്? [“madyam vishamaanu athu undaakkaruthu kudikkaruthu kodukkaruth”ennu padtippicchathaar?]





119841. ഏത് നദിയുടെ തീരത്താണ് അലക്സാണ്ടറും പോറസും ഏറ്റുമുട്ടിയത്? [Ethu nadiyude theeratthaanu alaksaandarum porasum ettumuttiyath?]





119842. കയ്യൂർ സമരനായകൻ? [Kayyoor samaranaayakan?]





119843. ലോകത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്? [Lokatthile aadyatthe sttokku ekschenchu?]





119844. കൊങ്കൺ റെയിൽവേ ഉത്ഘാടനം ചെയ്തത്? [Konkan reyilve uthghaadanam cheythath?]





119845. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ്? [Ore maasu namparum vyathyastha attomika namparumulla moolakangalaan?]





119846. ഏറ്റവും വലിയ ധമനി? [Ettavum valiya dhamani?]





119847. ആൺ സിംഹവും പെൺ കടുവയും ഇണചേർന്ന് ഉണ്ടാകുന്ന കുഞ്ഞ്? [Aan simhavum pen kaduvayum inachernnu undaakunna kunju?]





119848. വിലാപകാവ്യ പ്രസ്ഥാനത്തിലെ ആദ്യ മാലിക കൃതി? [Vilaapakaavya prasthaanatthile aadya maalika kruthi?]





119849. മാലിദ്വീപിന്‍റെ ദേശീയ വൃക്ഷം? [Maalidveepin‍re desheeya vruksham?]





119850. വിയറ്റ്നാമിൽ കോളനി സ്ഥാപിച്ച യൂറോപ്യൻ ശക്തി? [Viyattnaamil kolani sthaapiccha yooropyan shakthi?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution