123508. ചതുർ പ്രാഥമിക വർണ്ണ ചക്രത്തിലെ പ്രാഥമിക വർണങ്ങൾ ഏതൊക്കെ ?
[Chathur praathamika varnna chakratthile praathamika varnangal ethokke ?
]
123509. കേരളത്തിലെ ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല [Keralatthile ettavum oduvil roopam konda jilla]
123510. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി [Keralatthile aadya mukhyamanthri]
123511. കേരളത്തിലെ ആദ്യ ഗവർണർ [Keralatthile aadya gavarnar]
123512. പുരുഷന്മാരുടെ ആയൂർദൈർഘ്യം [Purushanmaarude aayoordyrghyam]
123513. സ്ത്രീകളുടെ ആയൂർദൈർഘ്യം [Sthreekalude aayoordyrghyam]
123514. കേരളത്തിലെ നിയമസഭാംഗങ്ങളുടെ എണ്ണം [Keralatthile niyamasabhaamgangalude ennam]
123515. കേരളത്തിലെ ലോകസഭാ സീറ്റ് [Keralatthile lokasabhaa seettu]
123516. കേരളത്തിലെ രാജ്യസഭാ സീറ്റ് [Keralatthile raajyasabhaa seettu]
123517. കേരളത്തിലെ കന്റോൾമെന്റ് [Keralatthile kantolmentu]
123518. കേരളത്തിലെ താലൂക്കുകൾ [Keralatthile thaalookkukal]
123519. കേരളത്തിലെ റവന്യു വില്ലേജ് [Keralatthile ravanyu villeju]
123520. നിയോൺ വിളക്കുകളിൽനിന്ന് പുറത്തുവരുന്ന പ്രകാശത്തിന്റെ നിറം?
[Niyon vilakkukalilninnu puratthuvarunna prakaashatthinte niram?
]
123521. പ്രകാശസാന്ദ്രത ഏറ്റവും കൂടുതലുള്ള പദാർഥം?
[Prakaashasaandratha ettavum kooduthalulla padaartham?
]
123522. ഒരു ചുവന്ന പുഷ്പം നീല പ്രകാശത്തിൽ വെച്ചാൽ ഏതു നിറത്തിൽ കാണപ്പെടും?
[Oru chuvanna pushpam neela prakaashatthil vecchaal ethu niratthil kaanappedum?
]
123523. മയിൽപ്പീലിയിൽ കാണുന്ന വ്യത്യസ്തവർണം ഉണ്ടാക്കുന്ന സൂക്ഷ്മകണികകൾ?
[Mayilppeeliyil kaanunna vyathyasthavarnam undaakkunna sookshmakanikakal?
]
123524. സൂര്യപ്രകാശത്തിൽ ഏഴു നിറങ്ങളുണ്ടെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
[Sooryaprakaashatthil ezhu nirangalundennu kandetthiya shaasthrajnjan?
]
123525. പ്രകാശത്തിന്റെ തരംഗസിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
[Prakaashatthinte tharamgasiddhaantham aavishkariccha shaasthrajnjan?
]
123526. പ്രകാശത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള കണികാസിദ്ധാന്തം ആവിഷ്കരിച്ചത്?
[Prakaashatthinte svabhaavatthekkuricchulla kanikaasiddhaantham aavishkaricchath?
]
123527. വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം?
[Vyakthamaaya kaazhchaykkulla ettavum kuranja dooram?
]
123528. ലെൻസിനെൻറ് പവർ അളക്കാനുള്ള യൂണിറ്റ് ?
[Lensinenru pavar alakkaanulla yoonittu ?
]
123529. ഡയോപ്റ്റർ യൂണിറ്റ് ഉപയോഗിക്കുന്നത് ?
[Dayopttar yoonittu upayogikkunnathu ?
]
123530. ചന്ദ്രനിലെ ആകാശത്തിന്റെ നിറം?
[Chandranile aakaashatthinte niram?
]
123531. പ്രകാശത്തിന്റെ ശൂന്യതയിലൂടെയുള്ള വേഗം?
[Prakaashatthinte shoonyathayiloodeyulla vegam?
]
123532. സൂര്യപ്രകാശം ഭൂമിയിലെത്താൻ ആവശ്യമായ സമയം?
[Sooryaprakaasham bhoomiyiletthaan aavashyamaaya samayam?
]
123534. കാൻഡില യൂണിറ്റ് ഉപയോഗിക്കുന്നത് ?
[Kaandila yoonittu upayogikkunnathu ?
]
123535. താപം ഒരു ഉർജമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
[Thaapam oru urjamaanennu kandetthiya shaasthrajnjan?
]
123536. പ്രകാശവർഷം എന്തിനെ സൂചിപ്പിക്കുന്നു?
[Prakaashavarsham enthine soochippikkunnu?
]
123537. ഒരു പ്രകാശവർഷമെന്നത്?
[Oru prakaashavarshamennath?
]
123538. രാത്രികാലങ്ങളിൽ സൈനികർ ഉപയോഗിക്കുന്ന കണ്ണടകളിൽ ഉപയോഗിക്കുന്ന രശ്മി?
[Raathrikaalangalil synikar upayogikkunna kannadakalil upayogikkunna rashmi?
]
123539. മനുഷ്യശരീരത്തിൽ സൺബേണിന് കാരണമാകുന്ന രശ്മികൾ?
[Manushyashareeratthil sanbeninu kaaranamaakunna rashmikal?
]
123540. പ്രകാശത്തിന്റെ ക്വാണ്ടം സിദ്ധാന്തം ആവിഷ്കരച്ചത്?
[Prakaashatthinte kvaandam siddhaantham aavishkaracchath?
]
123541. വിവിധ മാധ്യമങ്ങളിൽ പ്രകാശത്തിന്റെ പ്രവേഗം ആദ്യമായി നിർണയിച്ചത്?
[Vividha maadhyamangalil prakaashatthinte pravegam aadyamaayi nirnayicchath?
]
123543. വില്ല്യം റോൺജന്റെ പ്രസിദ്ധമായ കണ്ടുപിടിത്തം ?
[Villyam ronjante prasiddhamaaya kandupidittham ?
]
123544. ഫോട്ടോ ഇലക്ട്രിക്സ് പ്രഭാവത്തിന് തൃപ്തികരമായ വിശദീകരണം നൽകിയതിനാൽ 1921-ൽ ഭൗതിക ശാസ്ത്ര നൊബേൽ സമ്മാനം ലഭിച്ച വ്യക്തി ?
[Photto ilakdriksu prabhaavatthinu thrupthikaramaaya vishadeekaranam nalkiyathinaal 1921-l bhauthika shaasthra nobel sammaanam labhiccha vyakthi ?
]
123545. ഫോട്ടോ ഇലക്ട്രിക്സ് പ്രഭാവത്തിന് തൃപ്തികരമായ വിശദീകരണം നൽകിയതിനാൽ ആൽബർട്ട് എെൻസ്റ്റീന് ഭൗതിക ശാസ്ത്ര നൊബേൽ സമ്മാനം ലഭിച്ച വർഷം?
[Photto ilakdriksu prabhaavatthinu thrupthikaramaaya vishadeekaranam nalkiyathinaal aalbarttu eenstteenu bhauthika shaasthra nobel sammaanam labhiccha varsham?
]
123546. 1921-ൽ ആൽബർട്ട് എെൻസ്റ്റീന് ഭൗതിക ശാസ്ത്ര നൊബേൽ സമ്മാനം ലഭിച്ചത് എന്തിന് ?
[1921-l aalbarttu eenstteenu bhauthika shaasthra nobel sammaanam labhicchathu enthinu ?
]