<<= Back Next =>>
You Are On Multi Choice Question Bank SET 2487

124351. പ്ലാസ്റ്റർ ഓഫ് പാരീസിന്റെ രാസനാമം? [Plaasttar ophu paareesinte raasanaamam?]





124352. കാൽസ്യം സൾഫേറ്റ് എന്ന രാസനാമത്തിൽ അറിയപ്പെടുന്ന പദാർത്ഥം? [Kaalsyam salphettu enna raasanaamatthil ariyappedunna padaarththam?]





124353. എപ്സം സാൾട്ട് രാസപരമായി എന്താണ്? [Epsam saalttu raasaparamaayi enthaan?]





124354. മഗ്നീഷ്യം സൾഫേറ്റ് എന്ന രാസനാമത്തിൽ അറിയപ്പെടുന്ന പദാർത്ഥം? [Magneeshyam salphettu enna raasanaamatthil ariyappedunna padaarththam?]





124355. ചുവപ്പ് ലെഡ് എന്താണ്? [Chuvappu ledu enthaan?]





124356. ട്രൈ പ്ലംബിക് ടെട്രോക്സൈഡ് എന്നറിയപ്പെടുന്നത് ? [Dry plambiku dedreaaksydu ennariyappedunnathu ?]





124357. അസറ്റൈൽ സാലിസിലിക് അമ്ലം എന്ന രാസനാമത്തിൽ അറിയപ്പെടുന്നത് ? [Asattyl saalisiliku amlam enna raasanaamatthil ariyappedunnathu ?]





124358. ചുണ്ണാമ്പ് വെള്ളത്തിന്റെ രാസനാമം? [Chunnaampu vellatthinte raasanaamam?]





124359. കാൽസ്യം ഹൈഡ്രോക്സൈഡ് എന്നറിയപ്പെടുന്ന സംയുക്തം ? [Kaalsyam hydroksydu ennariyappedunna samyuktham ?]





124360. കുലീന ലോഹങ്ങൾ എന്നറിയപ്പെടുന്നത് ? [Kuleena lohangal ennariyappedunnathu ?]





124361. സ്വർണം,വെള്ളി,പ്ലാറ്റിനം എന്നീ ലോഹങ്ങൾ അറിയപ്പെടുന്നത് ? [Svarnam,velli,plaattinam ennee lohangal ariyappedunnathu ?]





124362. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന സംയുക്തമേത്? [Manushyashareeratthil ettavum kooduthal adangiyirikkunna samyukthameth?]





124363. പ്രോട്ടീനിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകമേത്? [Protteenil ettavum kooduthal kaanappedunna moolakameth?]





124364. ന്യൂക്ലിയസ്സിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം ഏത്? [Nyookliyasil nyoodron illaattha moolakam eth?]





124365. ആഗോളതാപനത്തിന് കാരണമായ പ്രധാന വാതകം? [Aagolathaapanatthinu kaaranamaaya pradhaana vaathakam?]





124366. രക്തത്തിലെ ഹീമോഗ്ലോബിനിലെ ഇരുമ്പിനെ ബാധിക്കുന്ന വിഷവാതകം? [Rakthatthile heemoglobinile irumpine baadhikkunna vishavaathakam?]





124367. കാർബൺ മോണോക്സൈഡ് വിഷവാതകം മനുഷ്യശരീരത്തിനെ ബാധിക്കുന്നതെങ്ങനെ ? [Kaarban monoksydu vishavaathakam manushyashareeratthine baadhikkunnathengane ?]





124368. കാലാവസ്ഥ പഠനങ്ങളിൽ ഉപയോഗിക്കുന്ന ബലൂണറുകളിൽ നിറയ്ക്കുന്ന വാതകം? [Kaalaavastha padtanangalil upayogikkunna baloonarukalil niraykkunna vaathakam?]





124369. ജലത്തിൽ ഏറ്റവും കൂടുതൽ ലയിക്കുന്ന വാതകം? [Jalatthil ettavum kooduthal layikkunna vaathakam?]





124370. ചുണ്ണാമ്പുകല്ല് ചൂടാക്കുമ്പോൾ സ്വതന്ത്രമാകുന്ന വാതകം? [Chunnaampukallu choodaakkumpol svathanthramaakunna vaathakam?]





124371. ഏറ്റവും ലഘുവായ അമിനോ ആസിഡ്? [Ettavum laghuvaaya amino aasid?]





124372. ഗ്ലൈസിൻ ഒരു ……...ആസിഡാണ് : [Glysin oru ……... Aasidaanu :]





124373. ഉറുമ്പിനെൻറ് ശരീരത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ്? [Urumpinenru shareeratthil adangiyirikkunna aasid?]





124374. ഫോമിക് ആസിഡ് ശരീരത്തിൽ അടങ്ങിയിരിക്കുന്ന ജീവി ? [Phomiku aasidu shareeratthil adangiyirikkunna jeevi ?]





124375. കാർബണിന്റെ അംശം ഏറ്റവും ഉയർന്ന കൽക്കരിയിനം? [Kaarbaninte amsham ettavum uyarnna kalkkariyinam?]





124376. ആന്ത്രാസൈറ്റിൽ എത്ര ശതമാനമാണ് കാർബണിന്റെ അംശമുള്ളത് ? [Aanthraasyttil ethra shathamaanamaanu kaarbaninte amshamullathu ?]





124377. കാർബണിന്റെ ശതമാനം ഏറ്റവും കുറഞ്ഞ കൽക്കരിയുടെ വകഭേദം? [Kaarbaninte shathamaanam ettavum kuranja kalkkariyude vakabhedam?]





124378. ഹൈഡ്രജന്റെ ക്ലോറികമൂല്യം എത്രയാണ് ? [Hydrajante klorikamoolyam ethrayaanu ?]





124379. നീല ലിറ്റ്മസിനെ ചുവപ്പാക്കുന്നത് എന്താണ്? [Neela littmasine chuvappaakkunnathu enthaan?]





124380. ആസിഡുകൾ നീല ലിറ്റ്മസിനെ ഏതു നിറമാക്കിയാണ് മാറ്റുന്നത് ? [Aasidukal neela littmasine ethu niramaakkiyaanu maattunnathu ?]





124381. കാർ ബാറ്റ്റിയിൽ ഉപയോഗിക്കുന്ന ആസിഡ്? [Kaar baarttiyil upayogikkunna aasid?]





124382. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്? [Raasavasthukkalude raajaavu ennariyappedunnath?]





124383. സൾഫ്യൂരിക് ആസിഡ് വിശേഷിപ്പിക്കപ്പെടുന്നത് ? [Salphyooriku aasidu visheshippikkappedunnathu ?]





124384. സോഡാവെള്ളം രാസപരമായി അറിയപ്പെടുന്നത്? [Sodaavellam raasaparamaayi ariyappedunnath?]





124385. കാർബോണിക്സ് ആസിഡ് എന്നറിയപ്പെടുന്ന സംയുക്തം ? [Kaarboniksu aasidu ennariyappedunna samyuktham ?]





124386. ഇന്ത്യയിൽ ആദ്യമായി വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് വോട്ടെടുപ്പ് നടന്നത് എവിടെ ? [Inthyayil aadyamaayi vottimgu yanthram upayogicchu votteduppu nadannathu evide ?]





124387. ഇന്ത്യൻ Parliament- ലെ ആകെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എത്ര ? [Inthyan parliament- le aake thiranjedukkappetta amgangal ethra ?]





124388. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് വോട്ടെടുപ്പ് നടന്ന ആദ്യ സംസ്ഥാനം ഏത് ? [Ellaa niyamasabhaa mandalangalilum ilakdroniku vottimgu yanthram upayogicchu votteduppu nadanna aadya samsthaanam ethu ?]





124389. കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് എന്നാണ് ? [Kerala samsthaana thiranjeduppu kammeeshan nilavil vannathu ennaanu ?]





124390. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് എന്നാണ് ? [Kendra thiranjeduppu kammeeshan nilavil vannathu ennaanu ?]





124391. ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്നത് എന്നാണ് ? [Desheeya sammathidaayaka dinamaayi aacharikkunnathu ennaanu ?]





124392. ഇന്ത്യയിൽ ബജറ്റ് സംവിധാനം ആരംഭിച്ചത് എന്നാണ് ? [Inthyayil bajattu samvidhaanam aarambhicchathu ennaanu ?]





124393. ഇന്ത്യയിലെ സാമ്പത്തിക വർഷം എന്ന് മുതൽ എന്ന് വരെയാണ് ? [Inthyayile saampatthika varsham ennu muthal ennu vareyaanu ?]





124394. ഇന്ത്യയിലെ സാമ്പത്തിക വർഷം ഏപ്രിൽ 1 മുതൽ മാർച്ച് ‌ 31 വരെയായി നിശ്ചയിക്കപ്പെട്ടത് എന്ന് ? [Inthyayile saampatthika varsham epril 1 muthal maarcchu 31 vareyaayi nishchayikkappettathu ennu ?]





124395. ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആരാണ് ? [Inthyayile aadya bajattu avatharippicchathu aaraanu ?]





124396. ഒന്നാമത്തെ തിരഞ്ഞെടുപ്പിൽ ഏത് ലോകസഭാ മണ്ഡലത്തിൽ നിന്നാണ് ഡോ . ബി . ആർ . അംബേദ് ‌ കർ മത്സരിച്ചത് ? [Onnaamatthe thiranjeduppil ethu lokasabhaa mandalatthil ninnaanu do . Bi . Aar . Ambedu kar mathsaricchathu ?]





124397. ഒന്നാമത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഏത് കക്ഷിയുടെ സ്ഥാനാർഥിയായാണ് ‌ ഡോ . ബി . ആർ . അംബേദ് ‌ കർ മത്സരിച്ചത് ? [Onnaamatthe lokasabhaa thiranjeduppil ethu kakshiyude sthaanaarthiyaayaanu do . Bi . Aar . Ambedu kar mathsaricchathu ?]





124398. 1952- ൽ ഡോ . ബി . ആർ . അംബേദ് ‌ കർ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സംസ്ഥാനത്ത് നിന്നാണ് ? [1952- l do . Bi . Aar . Ambedu kar raajyasabhaamgamaayi thiranjedukkappettathu ethu samsthaanatthu ninnaanu ?]





124399. 1977- ൽ ജനതാപാർട്ടി രൂപം കൊണ്ടപ്പോൾ പാർട്ടിയുടെ പ്രസിഡന്റ് ‌ ആരായിരുന്നു ? [1977- l janathaapaartti roopam kondappol paarttiyude prasidantu aaraayirunnu ?]





124400. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ് ‌ റു ഒന്നാം ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഏത് മണ്ഡലത്തിൽ നിന്നാണ് ? [Inthyayude prathama pradhaanamanthriyaaya javaharlaal nehu ru onnaam lokasabhayileykku thiranjedukkappettathu ethu mandalatthil ninnaanu ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution