<<= Back Next =>>
You Are On Multi Choice Question Bank SET 2671

133551. വർദ്ധമാന മഹാവീരന് ജ്ഞാനോദയം ലഭിച്ചപ്പോൾ പ്രായം? [Varddhamaana mahaaveeranu jnjaanodayam labhicchappol praayam?]





133552. കുമാരനാശാന്‍റെ നളിനി എന്ന കൃതിക്ക് അവതാരിക എഴുതിയത്? [Kumaaranaashaan‍re nalini enna kruthikku avathaarika ezhuthiyath?]





133553. വിമാനങ്ങൾ ബോട്ടുകൾ ഇവയുടെ വേഗത അളക്കുന്നതിനുള്ള ഉപകരണം? [Vimaanangal bottukal ivayude vegatha alakkunnathinulla upakaranam?]





133554. ഡൗൺസ് ഏത് രാജ്യത്തെ പുല്‍മേടാണ്? [Daunsu ethu raajyatthe pul‍medaan?]





133555. The best solution for overcoming the evil effects of small and uneconomic holdings is?





133556. ശ്രീ ബുദ്ധന്‍ തന്‍റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം? [Shree buddhan‍ than‍re aadya prabhaashanam nadatthiya sthalam?]





133557. അജിനോമോട്ടോയുടെ രാസനാമം ? [Ajinomottoyude raasanaamam ?]





133558. ‘നിറമുള്ള നിഴലുകൾ’ എന്ന കൃതിയുടെ രചയിതാവ്? [‘niramulla nizhalukal’ enna kruthiyude rachayithaav?]





133559. സന്യാസിമാരുടെ നാട്? [Sanyaasimaarude naad?]





133560. എന്താണ് മോണോസോഡിയം ​ ഗ്ലൂട്ടാമേറ്റ് എന്നറിയപ്പെടുന്നത് ? [Enthaanu monosodiyam ​ gloottaamettu ennariyappedunnathu ?]





133561. ഏതു വിറ്റാമിന്‍റെ അഭാവത്തിലാണ് നിശാന്ധത ഉണ്ടാകുന്നത്? [Ethu vittaamin‍re abhaavatthilaanu nishaandhatha undaakunnath?]





133562. രാജ്യസഭയലേയ്ക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ സിനിമാ നടി? [Raajyasabhayaleykku naamanirdesham cheyyappetta aadya sinimaa nadi?]





133563. പി.എച്ച്.സ്കെയിലിൽ PH എന്നത് ? [Pi. Ecchu. Skeyilil ph ennathu ?]





133564. സ്വാതി തിരുനാളിന്‍റെ സദസ്സിലെ ആസ്ഥാന വിദ്വാൻമാർ അറിയപ്പെട്ടിരുന്നത്? [Svaathi thirunaalin‍re sadasile aasthaana vidvaanmaar ariyappettirunnath?]





133565. Which of the following battles was fought in 1192A.D?





133566. PH സ്കെയിലിൽ ഏതു വരെയുള്ള സംഖ്യകളാണ് രേഖപ്പെടുത്തിയിട്ടുള്ളത് ? [Ph skeyilil ethu vareyulla samkhyakalaanu rekhappedutthiyittullathu ?]





133567. പഴശ്ശി വിപ്ലവ സമയത്ത് മലബാറിലെ സബ് കളക്ടർ? [Pazhashi viplava samayatthu malabaarile sabu kalakdar?]





133568. ഗാന്ധിജി ജോഹന്നാസ്ബർഗിൽ സ്ഥാപിച്ച ആശ്രമം? [Gaandhiji johannaasbargil sthaapiccha aashramam?]





133569. ജലദോഷം പകരുന്നത്? [Jaladosham pakarunnath?]





133570. ഗംഗൈകൊണ്ട ചോളന്‍ എന്നറിയപ്പെടുന്നതാര്? [Gamgykonda cholan‍ ennariyappedunnathaar?]





133571. ലോകത്ത് ഏറ്റവുമധികം ഇസ്ലാമിക ജനസംഖ്യ യുള്ള രാജ്യമേത്? [Lokatthu ettavumadhikam islaamika janasamkhya yulla raajyameth?]





133572. ലോകത്തിലെ ആദ്യ ചരിത്രകൃതി എന്നറിയപ്പെടുന്നത്? [Lokatthile aadya charithrakruthi ennariyappedunnath?]





133573. നിർവീര്യലായനികളുടെ PH മൂല്യം എത്രയാണ് ? [Nirveeryalaayanikalude ph moolyam ethrayaanu ?]





133574. ലാല്‍ഗുഡി ജയരാമന്‍ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Laal‍gudi jayaraaman‍ethu vaadyopakaranavumaayi bandhappettirikkunnu?]





133575. കത്തീഡ്രൽ നഗരം? [Kattheedral nagaram?]





133576. PH മൂല്യം 7ൽ കുറവായവക്കു പറയുന്ന പേര് ? [Ph moolyam 7l kuravaayavakku parayunna peru ?]





133577. PH മൂല്യം 7ൽ കൂടിയവക്കു പറയുന്ന പേര് ? [Ph moolyam 7l koodiyavakku parayunna peru ?]





133578. 2011-ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യ? [2011-le sen‍sasu anusaricchu keralatthile janasamkhya?]





133579. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം? [Malayaalatthile aadya raashdreeya naadakam?]





133580. ‘നായർ സർവ്വീസ് സൊസൈറ്റി’ രൂപം കൊണ്ടത്? [‘naayar sarvveesu sosytti’ roopam kondath?]





133581. PH സ്കെയിൽ കണ്ടുപിടിച്ചത് ആരാണ് ? [Ph skeyil kandupidicchathu aaraanu ?]





133582. AD 1194ൽ ചാന്ദ് വാർ യുദ്ധത്തിൽ മുഹമ്മദ് ഗോറി പരാജയപ്പെടുത്തിയത്? [Ad 1194l chaandu vaar yuddhatthil muhammadu gori paraajayappedutthiyath?]





133583. ഇന്ത്യയിൽ ഹോക്കി നിയന്ത്രിക്കുന്ന സംഘടന? [Inthyayil hokki niyanthrikkunna samghadana?]





133584. ഹ്യൂണ്ടായി കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌? [Hyoondaayi kaar‍ nirmmaanakampani ethu raajyattheyaan?]





133585. വടക്കേ അമേരിക്കയേയും തെക്കേ അമേരിക്കയെയും വേർതിരിക്കുന്ന കനാൽ? [Vadakke amerikkayeyum thekke amerikkayeyum verthirikkunna kanaal?]





133586. യേശുക്രിസ്തുവിനെ ക്രൂശിലേറ്റിയ മല? [Yeshukristhuvine krooshilettiya mala?]





133587. ആന്റി റിക്കറ്റിക് വൈറ്റമിൻ എന്നറിയപ്പെടുന്നത്? [Aanti rikkattiku vyttamin ennariyappedunnath?]





133588. ജലത്തിന്റെ PH മൂല്യം എത്രയാണ് ? [Jalatthinte ph moolyam ethrayaanu ?]





133589. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് മഹാനായ സൈറസ്? [Ethu raajyatthin‍re desheeya vyakthithvamaanu mahaanaaya syras?]





133590. രക്തത്തിന്റെ PH മൂല്യം എത്രയാണ് ? [Rakthatthinte ph moolyam ethrayaanu ?]





133591. പാലിന്റെ PH മൂല്യം എത്രയാണ് ? [Paalinte ph moolyam ethrayaanu ?]





133592. ബ്രസിലിലെത്തിയ ആദ്യ യൂറോപ്യൻ നാവികൻ? [Brasililetthiya aadya yooropyan naavikan?]





133593. ഫ്യൂസ് വയര്‍ നിര്‍മ്മിക്കാനുപയോഗിക്കു്ന്നത്? [Phyoosu vayar‍ nir‍mmikkaanupayeaagikkunnath?]





133594. നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വെങ്കല പ്രതിമ തെളവായി ലഭിച്ച സിന്ധുനദീതട സംസ്ക്കാര കേന്ദ്രം? [Nruttham cheyyunna pen‍kuttiyude venkala prathima thelavaayi labhiccha sindhunadeethada samskkaara kendram?]





133595. കേരളത്തിലെ ആദ്യ Lion Safari Park ഏത് ? [Keralatthile aadya lion safari park ethu ?]





133596. ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം ? [Ettavum kooduthal vanyajeevi sankethangalulla inthyan samsthaanam ?]





133597. സിംഹങ്ങൾക്ക് പ്രസിദ്ധമായ ഗിർ ദേശിയോദ്യാനം ഏത് സംസ്ഥാനത്താണ് ? [Simhangalkku prasiddhamaaya gir deshiyodyaanam ethu samsthaanatthaanu ?]





133598. മണിപ്പൂരിന്‍റെ ഉരുക്കു വനിത? [Manippoorin‍re urukku vanitha?]





133599. വെള്ളക്കടുവകൾക്ക് പ്രസ്സിദ്ധമായ ഒഡിഷയിലെ ദേശിയോദ്യാനമേത് ? [Vellakkaduvakalkku prasiddhamaaya odishayile deshiyodyaanamethu ?]





133600. ലോകത്തിലെ ഏറ്റവും ദ്വീപ സമൂഹം? [Lokatthile ettavum dveepa samooham?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution