146354. മൂന്നാം മൈസൂർ യുദ്ധം നടന്ന വർഷം? [Moonnaam mysoor yuddham nadanna varsham?]
146355. ലോകത്തില്‍ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം? [Lokatthil ettavum neelam koodiya reyilve plaattphom?]
146356. 1999 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [1999 l muttatthuvarkki puraskaaram labhicchathaarkku?]
146357. ക്ലോണിങ്ങിലൂടെ സ്രുഷ്ടിച്ച ആദ്യത്തെ പട്ടി? [Kloningiloode srushdiccha aadyatthe patti?]
146358. 2000 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [2000 l muttatthuvarkki puraskaaram labhicchathaarkku?]
146359. ഗുപ്തൻമാരുടെ ഔദ്യോഗിക ഭാഷ? [Gupthanmaarude audyogika bhaasha?]
146360. നാവിക കലാപം നടന്നത് എവിടെയാണ്? [Naavika kalaapam nadannathu evideyaan?]
146361. ആഗോളതാപനത്തിന് കാരണമായ വാതകങ്ങൾ പുറത്ത് വിടുന്നത് കുറയ്ക്കാനായി ക്യോട്ടോ ഉടമ്പടി ഒപ്പുവച്ച വർഷം? [Aagolathaapanatthinu kaaranamaaya vaathakangal puratthu vidunnathu kuraykkaanaayi kyotto udampadi oppuvaccha varsham?]
146362. ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം? [Chandranil drushyamaakunna aakaashatthinte niram?]
146363. സാരാ ജഹാംസെ അഛാ എന്ന് തുടങ്ങുന്ന ദേശഭക്തിഗാനത്തിന്‍റെ രചയിതാവ്? [Saaraa jahaamse achhaa ennu thudangunna deshabhakthigaanatthinre rachayithaav?]
146364. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചപ്പോൾ ഫ്രഞ്ച് ചക്രവർത്തി? [Phranchu eesttu inthyaa kampani sthaapicchappol phranchu chakravartthi?]
146365. ‘ഹിസ്റ്ററി ഓഫ് ആനിമൽസ്’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്? [‘histtari ophu aanimals’ enna jeevashaasathra pusthakatthinre kartthaav?]
146366. കുങ്കുമത്തിൽ കാണുന്ന വർണ്ണകണം? [Kunkumatthil kaanunna varnnakanam?]
146367. 2001 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [2001 l muttatthuvarkki puraskaaram labhicchathaarkku?]
146368. 2002 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [2002 l muttatthuvarkki puraskaaram labhicchathaarkku?]
146369. അന്തർഗ്രഹങ്ങളിൽ ഏറ്റവും വലുത് ? [Anthargrahangalil ettavum valuthu ?]
146370. 2003 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [2003 l muttatthuvarkki puraskaaram labhicchathaarkku?]
146371. ഫ്രഞ്ച് സർക്കാരിന്‍റെ കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ആർട്സ് ആന്‍റ് ലെറ്റേഴ്സ് എന്ന പുരസ്കാരം നേടിയ മലയാളി? [Phranchu sarkkaarinre kamaandar ophu di ordar ophu aardsu aanru lettezhsu enna puraskaaram nediya malayaali?]
146372. 2004 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [2004 l muttatthuvarkki puraskaaram labhicchathaarkku?]
146373. 2005 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [2005 l muttatthuvarkki puraskaaram labhicchathaarkku?]
146374. പ്രഥമ വയലാര്‍ അവാര്‍ഡ് ജോതാവ്? [Prathama vayalaar avaardu jothaav?]
146375. 2006 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [2006 l muttatthuvarkki puraskaaram labhicchathaarkku?]
146376. 2007 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [2007 l muttatthuvarkki puraskaaram labhicchathaarkku?]
146377. ‘മധുരം ഗായതി’ എന്ന കൃതിയുടെ രചയിതാവ്? [‘madhuram gaayathi’ enna kruthiyude rachayithaav?]
146378. ‘ഇന്ദുലേഖ’ എന്ന കൃതിയുടെ രചയിതാവ്? [‘indulekha’ enna kruthiyude rachayithaav?]
146379. കേരളത്തിൽ ഗ്രാമ പഞ്ചായത്തുകൾ? [Keralatthil graama panchaayatthukal?]
146380. കലാമണ്ഡലത്തിന്‍റെ പ്രധമ സെക്രട്ടറി ആരായിരുന്നു? [Kalaamandalatthinre pradhama sekrattari aaraayirunnu?]
146381. 2008 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [2008 l muttatthuvarkki puraskaaram labhicchathaarkku?]
146382. 2009 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [2009 l muttatthuvarkki puraskaaram labhicchathaarkku?]
146383. കേരളത്തിലെ ഏറ്റവും ചെറിയ ജലവൈദ്യുത പദ്ധതി? [Keralatthile ettavum cheriya jalavydyutha paddhathi?]
146384. ലോകത്തിലെ ഏറ്റവും വേഗത കൂടിയ മൃഗം? [Lokatthile ettavum vegatha koodiya mrugam?]
146385. ശ്രീലങ്കൻ ദേശീയ ഗാനം? [Shreelankan desheeya gaanam?]
146386. മേൽമുണ്ട് സമരത്തിന് പ്രചോദനം നല്കിയ സാമൂഹ്യ പരിഷ്കർത്താവ്? [Melmundu samaratthinu prachodanam nalkiya saamoohya parishkartthaav?]
146387. ദി സിക്സ്ത്ത് സെൻസ്; ദി വില്ലേജ്; അൺ ബ്രേക്കബിൾ എന്നി സിനിമകളുടെ സംവിധായകൻ? [Di sikstthu sensu; di villeju; an brekkabil enni sinimakalude samvidhaayakan?]
146388. 2010 ൽ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചതാർക്ക്? [2010 l muttatthuvarkki puraskaaram labhicchathaarkku?]
146389. വി.ടി ഭട്ടതിപ്പാട് (1896-1982) ജനിച്ചത്? [Vi. Di bhattathippaadu (1896-1982) janicchath?]
146390. ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത്? [Aadyatthe sampoornna shuchithva panchaayatthu?]
146391. മനുഷ്യൻ; ചിമ്പാൻസി എന്നിവ കഴിഞ്ഞാൽ ഏറ്റവും ബുദ്ധിയുള്ള ജീവി? [Manushyan; chimpaansi enniva kazhinjaal ettavum buddhiyulla jeevi?]
146392. രാഷ്ട്രപതിയുടെ വെള്ളി മെഡല്‍ നേടിയ ആദ്യ മലയാള ചിത്രം? [Raashdrapathiyude velli medal nediya aadya malayaala chithram?]