154651. A 10 ദിവസം കൊണ്ടും B 12 ദിവസം കൊണ്ടും C 15 ദിവസം കൊണ്ടും ചെയ്ത് തീർക്കുന്ന ജോലി മൂന്നു പേരും കൂടി എത്ര ദിവസം കൊണ്ട് ചെയ്യും? [A 10 divasam kondum b 12 divasam kondum c 15 divasam kondum cheythu theerkkunna joli moonnu perum koodi ethra divasam kondu cheyyum?]
154652. താഴെ കൊടുത്ത അഞ്ചു സംഖ്യകളില്‍ നാലെണ്ണം ഒരു പ്രത്യേക വിധത്തില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വ്യത്യാസമുള്ള സംഖ്യ കണ്ടെത്തുക. [Thaazhe koduttha anchu samkhyakalil naalennam oru prathyeka vidhatthil parasparam bandhappettirikkunnu. Vyathyaasamulla samkhya kandetthuka.]
154653. ഒരാൾക്ക് 4 ആൺമക്കൾ ഉണ്ട്. എല്ലാവർക്കും ഓരോ സഹോദരിമാരുണ്ട്. എങ്കിൽ ആകെ എത്ര മക്കൾ? [Oraalkku 4 aanmakkal undu. Ellaavarkkum oro sahodarimaarundu. Enkil aake ethra makkal?]
154654. കോഡുപയോഗിച്ച് PUNJAB നെ OTMIZA എന്നെഴുതിയാല്‍ FARMER നെ എങ്ങനെ മാറ്റിയെഴുതും? [Kodupayogicchu punjab ne otmiza ennezhuthiyaal farmer ne engane maattiyezhuthum?]
154655. രാമു രാജുവിനേക്കാള്‍ വലുതും ബാബുവിനേക്കാള്‍ ചെറുതുമാണ്. ബാബു മനുവിനേക്കാള്‍ ചെറുതും. ആരാണ് ഏറ്റവും വലുത്? [Raamu raajuvinekkaal valuthum baabuvinekkaal cheruthumaanu. Baabu manuvinekkaal cheruthum. Aaraanu ettavum valuth?]
154657. അനുവിന്‍റെ ഇപ്പോഴത്തെ വയസ്സ് 3 വർഷത്തിനുശേഷമുള്ള വയസ്സിന്‍റെയും 3 വർഷത്തിനു മുമ്പുള്ള വയസ്സിന്‍റെയും വ്യത്യാസത്തിന്‍റെ 3 മടങ്ങാണ്. അനുവിന്‍റെ ഇപ്പോഴത്തെ വയസ്സ് എത്ര? [Anuvinre ippozhatthe vayasu 3 varshatthinusheshamulla vayasinreyum 3 varshatthinu mumpulla vayasinreyum vyathyaasatthinre 3 madangaanu. Anuvinre ippozhatthe vayasu ethra?]
154658. D -3; F -4; H - 6; J - 9 .........
154659. സമയും 12.30 - വാച്ചിലെ മിനിറ്റു സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണിന്‍റെ അളവ് എത്ര ഡിഗ്രിയാണ്? [Samayum 12. 30 - vaacchile minittu soochikkum manikkoor soochikkum idayilulla koninre alavu ethra digriyaan?]
154660. റോമൻ സംഖ്യാ ലിപിയിൽ C എത്ര? [Roman samkhyaa lipiyil c ethra?]
154661. അനുവിന് വിനുവിനേക്കാൾ മാർക്കുണ്ട്. മനുവിന് ദീപക്കിനേക്കാൾ മാർക്കു കുറവാണ്. വിനുവിന് ദീപക്കിനേക്കാൾ മാർക്ക് ഉണ്ട്. കൂടുതൽ മാർക്ക് കിട്ടിയതാർക്ക്? [Anuvinu vinuvinekkaal maarkkundu. Manuvinu deepakkinekkaal maarkku kuravaanu. Vinuvinu deepakkinekkaal maarkku undu. Kooduthal maarkku kittiyathaarkku?]
154662. 5 x 6 = 103, 7 x 8 = 144, 8 x 10 = 165 ആയാൽ 9 x 4 എത്ര? [5 x 6 = 103, 7 x 8 = 144, 8 x 10 = 165 aayaal 9 x 4 ethra?]
154663. 2013 അവസാനിക്കുന്നത് ചൊവ്വാഴ്ച ദിവസമെങ്കിൽ അടുത്ത വർഷം റിപ്പബ്ളിക് ദിനം ഏതു ദിവസം ആയിരിക്കും? [2013 avasaanikkunnathu chovvaazhcha divasamenkil aduttha varsham rippabliku dinam ethu divasam aayirikkum?]
154664. രാജന് മനോജിനേക്കാൾ 5 വയസ്സ് കൂടുതലും സുരേഷിനേക്കാൾ 4 വയസ്സ് കുറവുമാണ്. അവരുടെ വയസ്സിന്‍റെ തുക 38 ആയാൽ രാജന്‍റെ വയസ്സ് എത്ര? [Raajanu manojinekkaal 5 vayasu kooduthalum sureshinekkaal 4 vayasu kuravumaanu. Avarude vayasinre thuka 38 aayaal raajanre vayasu ethra?]
154665. 6500 രൂപയ്ക്ക് 5% പലിശ നിരക്കിൽ 73 ദിവസത്തെ സാധാരണ പലിശ എത്ര? [6500 roopaykku 5% palisha nirakkil 73 divasatthe saadhaarana palisha ethra?]
154666. 90 Km/hr എന്നത് എത്ര M/Sec ആണ്? [90 km/hr ennathu ethra m/sec aan?]
154672. ഒരു സമചതുരത്തിലെൻറ ഒരു വശം 3 മടങ്ങായി വർധിച്ചാൽ അതിന്‍റെ വിസ്തീർണം എത്ര ശതമാനം വർധിക്കും? [Oru samachathuratthilenra oru vasham 3 madangaayi vardhicchaal athinre vistheernam ethra shathamaanam vardhikkum?]
154674. 10 സെക്കന്റിൽ മണിക്കൂർ സൂചി എത ഡിഗിചലിക്കണം? [10 sekkantil manikkoor soochi etha digichalikkanam?]
154675. അർധ ഗോളാകൃതിയി ലുള്ള ഒരു പാത്രത്തിന്‍റെ വ്യാസാർധം 6 സെ.മീ. എങ്കിൽ ഈ പാത്രത്തിന്‍റെ വ്യാപ്തം എത്ര? [Ardha golaakruthiyi lulla oru paathratthinre vyaasaardham 6 se. Mee. Enkil ee paathratthinre vyaaptham ethra?]
154676. A യും B യും കൂടി ഒരു ജോലി 6 ദിവസം കൊണ്ട് തീർക്കും. A ഒറ്റയ്ക്ക് 10 ദിവസമെടുക്കുന്ന ആ ജോലി B ഒറ്റയ്ക്ക് ചെയ്താൽ എത്ര ദിവസം കൊണ്ട് തീരും? [A yum b yum koodi oru joli 6 divasam kondu theerkkum. A ottaykku 10 divasamedukkunna aa joli b ottaykku cheythaal ethra divasam kondu theerum?]
154683. രാമുവും ബാബുവും ഒരു തുക 2:5 എന്ന അംശബന്ധത്തിൽ വീതിച്ചപ്പോൾ ബാബുവിന് 1,500 രൂപ അധികം കിട്ടി. എങ്കിൽ എത്ര രൂപയാണ് വീതിച്ചത്? [Raamuvum baabuvum oru thuka 2:5 enna amshabandhatthil veethicchappol baabuvinu 1,500 roopa adhikam kitti. Enkil ethra roopayaanu veethicchath?]
154684. 9.8653+3.7928 + 2.9167+6.5432 =.......?
154685. തുടർച്ചയായ ആദ്യത്തെ എത്ര ഒറ്റസംഖ്യകളുടെ തുകയാണ് 100 [Thudarcchayaaya aadyatthe ethra ottasamkhyakalude thukayaanu 100]
154688. ഒരു ജോലി ചെയ്തു തീർക്കാൻ A യ്ക്ക് രണ്ട് ദിവസം B യ്ക്ക് മൂന്നു ദിവസം C യ്ക്ക് ആറ് ദിവസം എന്നിങ്ങനെ വേണം. അതേ ജോലി അവർ മൂന്ന് പേരും കൂടി ഒരുമിച്ച് ചെയ്താൽ എത ദിവസം കൊണ്ട് തീരും? [Oru joli cheythu theerkkaan a ykku randu divasam b ykku moonnu divasam c ykku aaru divasam enningane venam. Athe joli avar moonnu perum koodi orumicchu cheythaal etha divasam kondu theerum?]
154690. 50 കുട്ടികളുള്ള ഒരു ക്ലാസ്സിൽ നന്ദുവിന്‍റെ റാങ്ക് 20 ആണ്. എങ്കിൽ അവസാന റാങ്കിൽ നിന്നും നന്ദുവിന്‍റെ സ്ഥാനം എത്ര? [50 kuttikalulla oru klaasil nanduvinre raanku 20 aanu. Enkil avasaana raankil ninnum nanduvinre sthaanam ethra?]
154691. 10+20×2-5 എത്ര? [10+20×2-5 ethra?]
154692. 7 + 12 + 17 + .22 + .......... എന്ന ശ്രേണിയുടെ തുടർച്ചയായ 20 പദങ്ങളുടെ തുക 1090. എങ്കിൽ 10 + 15 + 20+........... എന്ന ശ്രേണിയുടെ തുടർച്ചയായ 20 പദങ്ങളുടെ തുക എത്? [7 + 12 + 17 + . 22 + .......... Enna shreniyude thudarcchayaaya 20 padangalude thuka 1090. Enkil 10 + 15 + 20+........... Enna shreniyude thudarcchayaaya 20 padangalude thuka eth?]
154693. രാധിക പുതിയ ഒരു ഉല്പന്നത്തിന്‍റെ പ്രചരണാര്‍ത്ഥം 6 കമ്പനികള്‍ സന്ദര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്നു. പോകുവാന്‍ ഉദ്ദേശിക്കുന്ന കമ്പനികള്‍ M; N; P; Q; R; S എന്നിവയാണ്. താഴെ പറയുന്ന നിബന്ധനകള്‍ പാലിച്ചുകൊണ്ടായിരിക്കണം അവളുടെ സന്ദര്‍ശനം. [Raadhika puthiya oru ulpannatthinre pracharanaarththam 6 kampanikal sandarshikkuvaan aagrahikkunnu. Pokuvaan uddheshikkunna kampanikal m; n; p; q; r; s ennivayaanu. Thaazhe parayunna nibandhanakal paalicchukondaayirikkanam avalude sandarshanam.]
154694. 1/8+1/9+1/5 ന്‍റെ വില കാണുക [1/8+1/9+1/5 nre vila kaanuka]
154695. ഒരു തുകയ്ക്ക് 2 വർഷത്തെ സാധാരണ പലിശ 100 രൂപയും കൂട്ടു പലിശ 105 രൂപയുമായാൽ പലിശ നിരക്ക് എത്ര ശതമാനം? [Oru thukaykku 2 varshatthe saadhaarana palisha 100 roopayum koottu palisha 105 roopayumaayaal palisha nirakku ethra shathamaanam?]
154696. 1,2 3,4, 5,6, 7,8 എന്ന ശ്രേണിയിൽ ഏതു സംഖ്യ കൂട്ടിയാൽ കിട്ടുന്ന ആകെ തുക 9 കൊണ്ട് പൂർണ്ണമായി ഹരിക്കും? [1,2 3,4, 5,6, 7,8 enna shreniyil ethu samkhya koottiyaal kittunna aake thuka 9 kondu poornnamaayi harikkum?]
154697. 50 ഉദ്യോഗാര്ത്ഥികള്ക്കുവേണ്ടി പബ്ലിക് സര്വ്വീസ് കമ്മീഷന് നടത്തിയ പരീക്ഷയില് ഒരാള്ക്ക് ഇരുപതാമത്തെ റാങ്കു കിട്ടി. എങ്കില് താഴെനിന്നും അയാളുടെ റാങ്കെത്ര? [50 udyeaagaarththikalkkuvendi pabliku sarvveesu kammeeshanu nadatthiya pareekshayilu oraalkku irupathaamatthe raanku kitti. Enkilu thaazheninnum ayaalude raankethra?]
154698. 2,000 രൂപ വിലയുള്ള സാരി ഒരു കച്ചവടക്കാരൻ 10% വില വർദ്ധിപ്പിച്ച് 10% ഡിസ്കൗണ്ടിൽ വില്ലുന്നു. എങ്കിൽ സാരിയുടെ ഇപ്പോഴത്തെ വിലയെന്ത്? [2,000 roopa vilayulla saari oru kacchavadakkaaran 10% vila varddhippicchu 10% diskaundil villunnu. Enkil saariyude ippozhatthe vilayenthu?]
154699. 300-നും 500-നും ഇടയിൽ 7 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകളുണ്ട് [300-num 500-num idayil 7 kondu nishesham harikkaavunna ethra samkhyakalundu]
154700. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഒറ്റയാൻ ആര്? [Chuvade kodutthirikkunnavayil ottayaan aar?]