<<= Back Next =>>
You Are On Multi Choice Question Bank SET 3126

156301. തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ... നിക്ഷേപങ്ങൾ കണ്ടു വരുന്നു? [Thiruvananthapuram jillayile varkkalayil ... Nikshepangal kandu varunnu?]





156302. നേപ്പാളും ഇന്ത്യയും ചേർന്നുള്ള സംയുക്ത സംരഭമാണ്? [Neppaalum inthyayum chernnulla samyuktha samrabhamaan?]





156303. പ്രായപൂർത്തി വോട്ടവകാശത്തിന്‍റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തിയ ഇന്ത്യയിലെ ആദ്യത്തെ പ്രദേശം? [Praayapoortthi vottavakaashatthin‍re adisthaanatthil theranjeduppu nadatthiya inthyayile aadyatthe pradesham?]





156304. ഇന്ത്യയിലെ ചില പ്രമുഖ വ്യവസായികൾ ചേർന്ന് തയ്യാറാക്കിയ പദ്ധതിയാണ്? [Inthyayile chila pramukha vyavasaayikal chernnu thayyaaraakkiya paddhathiyaan?]





156305. കേരളത്തിന്‍റെ ജനസാന്ദ്രത എത്രയാണ്? [Keralatthin‍re janasaandratha ethrayaan?]





156306. lFC കോഡിന് എത്ര ഡിജിറ്റുകളുണ്ട്? [Lfc kodinu ethra dijittukalundu?]





156307. കേരള നിയമസഭയിലെ ഇപ്പോഴത്തെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി? [Kerala niyamasabhayile ippozhatthe aamglo inthyan prathinidhi?]





156308. മട്ടാഞ്ചേരിയിൽ ജൂതപ്പള്ളി പണികഴിപ്പിച്ച വർഷം? [Mattaancheriyil joothappalli panikazhippiccha varsham?]





156309. ലോകസഭയിൽ പട്ടികജാതി പട്ടികവർഗ്ഗ ജനവിഭാഗങ്ങൾക്കായി സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം? [Lokasabhayil pattikajaathi pattikavargga janavibhaagangalkkaayi seettukal samvaranam cheythirikkunnathumaayi bandhappetta anuchchhedam?]





156310. ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ ചെയർപേഴ്സൻ ആര്? [Ippozhatthe desheeya manushyaavakaasha cheyarpezhsan aar?]





156311. കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ കർണ്ണാടക ജില്ലയുടെ ഭാഗമായിരുന്ന ഏത് താലൂക്കാണ് കൂട്ടിച്ചേർത്തത്? [Kerala samsthaanam roopeekruthamaayappol karnnaadaka jillayude bhaagamaayirunna ethu thaalookkaanu kootticchertthath?]





156312. ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് പത്രം ഏതാണ്? [Inthyayile aadyatthe intarnettu pathram ethaan?]





156313. ബംഗാൾ ഇൾക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹമാണ്? [Bamgaal ilkkadalil sthithi cheyyunna dveepasamoohamaan?]





156314. ഗാർഹിക പീഠനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം നിലവിൽ വന്ന വർഷം? [Gaarhika peedtanatthil ninnum sthreekalkku samrakshanam nalkunna niyamam nilavil vanna varsham?]





156315. ഇന്ത്യയിൽ വിവരാവകാശ നിയമം ബാധകമല്ലാത്ത സംസ്ഥാനം? [Inthyayil vivaraavakaasha niyamam baadhakamallaattha samsthaanam?]





156316. താഴെ കൊടുത്തിരിക്കുന്നവയിൽ വൈക്കം സത്യാഗ്രഹത്തിലെ ആദ്യ ദിവസത്തെ സത്യാഗ്രഹികളിൽ പെടാത്തത് ആര്? [Thaazhe kodutthirikkunnavayil vykkam sathyaagrahatthile aadya divasatthe sathyaagrahikalil pedaatthathu aar?]





156317. 63 -മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം? [63 -mathu desheeya chalacchithra puraskaaratthile mikaccha chalacchithra sauhruda samsthaanam?]





156318. 2015 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ കെ.ആർ മീരയുടെ നോവൽ? [2015 le kendrasaahithya akkaadami avaardu nediya ke. Aar meerayude noval?]





156319. ശിവജി യെ ഭരണത്തിൽ സഹായിച്ചിരുന്ന അഷ്ട പ്രധാൻ എന്ന സമിതിയിലെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്? [Shivaji ye bharanatthil sahaayicchirunna ashda pradhaan enna samithiyile pradhaanamanthri ariyappettirunnath?]





156320. ഗ്രാമീണ ചെണ്ടക്കാരൻ എന്ന ചിത്രം ആരുടെയാണ്? [Graameena chendakkaaran enna chithram aarudeyaan?]





156321. ഹിതകാരിണി സമാജം സ്ഥാപിച്ചത് ആര്? [Hithakaarini samaajam sthaapicchathu aar?]





156322. രക്തത്തിലും വർണ്ണത്തിലും ഇന്ത്യാക്കാരനും അഭിരുചിയിലും അഭിപ്രായത്തിലും ധാർമ്മികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായ ഒരു വർഗ്ഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം. ആരുടേതാണ് ഈ വാക്കുകൾ? [Rakthatthilum varnnatthilum inthyaakkaaranum abhiruchiyilum abhipraayatthilum dhaarmmikathayilum buddhiyilum imgleeshukaarumaaya oru varggatthe srushdikkukayaanu nammude lakshyam. Aarudethaanu ee vaakkukal?]





156323. ഇന്ത്യയും പാക്കിസ്ഥാനും താഷ്ക്കന്റ് കരാർ ഒപ്പിട്ട വർഷം? [Inthyayum paakkisthaanum thaashkkantu karaar oppitta varsham?]





156324. ആങ് സാൻ സൂകി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടി? [Aangu saan sooki prathinidhaanam cheyyunna raashdreeya paartti?]





156325. മൂന്ന് ഗ്ലൂക്കോസ് (C6 H12 O6) ത്മാത്രകളിൽ ആകെ എത്ര ആറ്റങ്ങൾ ഉണ്ടായിരിക്കും? [Moonnu glookkosu (c6 h12 o6) thmaathrakalil aake ethra aattangal undaayirikkum?]





156326. മീഥെയിൻ എന്ന വാതകത്തിന് യോജിക്കാത്ത പ്രസ്താവന ഏത്? [Meetheyin enna vaathakatthinu yojikkaattha prasthaavana eth?]





156327. ഒരാറ്റത്തിന്‍റെ N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര? [Oraattatthin‍re n shellil ulkkollaan kazhiyunna paramaavadhi ilakdronukalude ennam ethra?]





156328. വ്യാവസായികമായി അമോണിയ നിർമ്മിക്കുന്ന രീതിക്ക് പറയുന്ന പേരെന്ത്? [Vyaavasaayikamaayi amoniya nirmmikkunna reethikku parayunna perenthu?]





156329. ഇന്ത്യ ആദ്യമായി ബഹിരാകാശത്ത് സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രം ഏത്? [Inthya aadyamaayi bahiraakaashatthu sthaapiccha vaananireekshana kendram eth?]





156330. ഒരു കുളത്തിന്‍റെ അടിത്തട്ടിൽ നിന്നും ഉയർന്നു വരുന്ന ഒരു വാതക കുമിളയുടെ വലുപ്പം ക്രമേണ കൂടി വരുന്നു. ഇതുമായി ബന്ധപ്പെട്ട വാതക നിയമം? [Oru kulatthin‍re aditthattil ninnum uyarnnu varunna oru vaathaka kumilayude valuppam kramena koodi varunnu. Ithumaayi bandhappetta vaathaka niyamam?]





156331. ആകാശത്തിന്‍റെ നീല നിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം ഏത്? [Aakaashatthin‍re neela niratthinu kaaranamaaya prakaasha prathibhaasam eth?]





156332. 300 Kതാപനിലയിൽ സ്ഥിതി ചെയ്യുന്ന 1 KG ജലത്തിനും 1 KG വെളിച്ചെണ്ണയ്ക്കും 4200 J താപോർജ്ജം നൽകി. ഇവയുടെ പുതിയ താപനില എത്രയായിരിക്കും? [300 kthaapanilayil sthithi cheyyunna 1 kg jalatthinum 1 kg velicchennaykkum 4200 j thaaporjjam nalki. Ivayude puthiya thaapanila ethrayaayirikkum?]





156333. വായു; ജലം; ഇരുമ്പ് എന്നീ മാദ്ധ്യമങ്ങളെ ശബ്ദത്തിന്‍റെ പ്രവേഗം കൂടിവരുന്ന ക്രമത്തിൽ എഴുതുക? [Vaayu; jalam; irumpu ennee maaddhyamangale shabdatthin‍re pravegam koodivarunna kramatthil ezhuthuka?]





156334. താഴെ കൊടുത്തിരിക്കുന്ന മൂലകങ്ങളിൽ ഐസോടോപ്പുകൾ ഏതെല്ലാം (മൂലകങ്ങളുടെ പ്രതീകങ്ങൾ യഥാർത്ഥമല്ല) 16/8 W & 12/6 X, 16/8 W & 14/7 Y, 14/7 Y & 14/6 Z? [Thaazhe kodutthirikkunna moolakangalil aisodoppukal ethellaam (moolakangalude pratheekangal yathaarththamalla) 16/8 w & 12/6 x, 16/8 w & 14/7 y, 14/7 y & 14/6 z?]





156335. വനനശീകരണം; വ്യവസായവത്ക്കരണം എന്നിവ മൂലം കാർബഡൈയോക്സൈഡിന്‍റെ അളവ് കൂടുന്നതുമൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നം ഏത്? [Vananasheekaranam; vyavasaayavathkkaranam enniva moolam kaarbadyyoksydin‍re alavu koodunnathumoolam undaakunna paristhithi prashnam eth?]





156336. ഓങ്കോളജി ഏത് രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ്? [Onkolaji ethu rogavumaayi bandhappetta chikithsayaan?]





156337. വൈറ്റമിൻ D യുടെ അഭാവം മൂലം ഉണ്ടാകുന്ന അപര്യാപ്തതാ രോഗം? [Vyttamin d yude abhaavam moolam undaakunna aparyaapthathaa rogam?]





156338. മലമ്പനിക്ക് കാരണമായ രോഗകാരി ഏത്? [Malampanikku kaaranamaaya rogakaari eth?]





156339. മനുഷ്യന്‍റെ അസ്ഥികൂടത്തിലെ അസ്ഥികളുടെ ആകെ എണ്ണം? [Manushyan‍re asthikoodatthile asthikalude aake ennam?]





156340. വനങ്ങൾ ഇല്ലാത്ത കേരളത്തിലെ ജില്ല ഏത്? [Vanangal illaattha keralatthile jilla eth?]





156341. സ്വയം പ്രതിരോധ വൈകല്യത്തിനുദാഹരണമാണ്? [Svayam prathirodha vykalyatthinudaaharanamaan?]





156342. കേരളത്തിൽ നെല്ലു ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Keralatthil nellu gaveshana kendram sthithi cheyyunnathu evideyaan?]





156343. ഗോയിറ്റർ എന്ന രോഗം ഏത് ഗ്രന്ഥിയെയാണ് ബാധിക്കുന്നത്? [Goyittar enna rogam ethu granthiyeyaanu baadhikkunnath?]





156344. കേരള ഗവൺമെന്റ് മാരകരോഗങ്ങളുടെ ചികിത്സയ്ക്കായി നടപ്പാക്കി വരുന്ന പദ്ധതിയുടെ പേരെന്ത്? [Kerala gavanmentu maarakarogangalude chikithsaykkaayi nadappaakki varunna paddhathiyude perenthu?]





156345. 0; 6; 24; 60; 120; ....; 306. വിട്ടു പോയത് ഏത്? [0; 6; 24; 60; 120; ....; 306. Vittu poyathu eth?]





156346. a എന്നത് + b എന്നത് - c എന്നത് x d എന്നത് / എന്ന് സൂചിപ്പിച്ചാൽ 80 dc5 a 4-6 എന്നതിന്‍റെ വില എന്ത്? [A ennathu + b ennathu - c ennathu x d ennathu / ennu soochippicchaal 80 dc5 a 4-6 ennathin‍re vila enthu?]





156347. A B C D E F എന്നിവർ വട്ടത്തിൽ നിൽക്കുന്നു. B; F& C യുടെ ഇടയിൽ; A; E& D യുടെ ഇടയിൽ; F; D യുടെ ഇടത്തായും നിൽക്കുന്നു. A & F ന്‍റെ ഇടയിൽ ആരാണ്? [A b c d e f ennivar vattatthil nilkkunnu. B; f& c yude idayil; a; e& d yude idayil; f; d yude idatthaayum nilkkunnu. A & f n‍re idayil aaraan?]





156348. FlSH = 66; SEA=56; BOAT=...?





156349. A എന്നത് D യുടെ അമ്മയാണ്. B യുടെ മകളാണ് C. C യുടെ ഭർത്താവ് F. A യുടെ ഭർത്താവ് G യും B; A യുടെ സഹോദരിയും ആയാൽ G യും D യും തമ്മിലുള്ള ബന്ധം? [A ennathu d yude ammayaanu. B yude makalaanu c. C yude bhartthaavu f. A yude bhartthaavu g yum b; a yude sahodariyum aayaal g yum d yum thammilulla bandham?]





156350. ഒരു സമാന്തര ശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളുടെ തുക 340 ഉം ഇതിലെ തന്നെ ആദ്യത്തെ 5 പദങ്ങളുടെ തുക 95 ഉം ആയാൽ ശ്രേണിയിലെ ആദ്യ പദം ഏത്? [Oru samaanthara shreniyude aadyatthe 10 padangalude thuka 340 um ithile thanne aadyatthe 5 padangalude thuka 95 um aayaal shreniyile aadya padam eth?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution