<<= Back
Next =>>
You Are On Multi Choice Question Bank SET 3375
168751. ഏറ്റവും വലിയ മൂന്നക്ക സംഖ്യ [Ettavum valiya moonnakka samkhya]
168752. ടെലിവിഷന് കണ്ടുപിടിച്ചതാര് [Delivishanu kandupidicchathaaru]
168753. മൗലികാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത് ആര് [Maulikaavakaashangalude shilpi ennariyappedunnathu aaru]
168754. ലോകത്തിലെ ഏറ്റവും ചെറിയ പൂവ് [Lokatthile ettavum cheriya poovu]
168755. മനുഷ്യ ശരീരത്തില് എത്ര അസ്ഥികള് ഉണ്ട് [Manushya shareeratthilu ethra asthikalu undu]
168756. തേയില ഏറ്റവും കൂടുതല് ഉല്പാദിപ്പിക്കുന്ന രാജ്യം [Theyila ettavum kooduthalu ulpaadippikkunna raajyam]
168757. തുടര്ച്ചയായി ഏറ്റവും കൂടുതല് കാലം കേരളം ഭരിച്ച മുഖ്യമന്ത്രി [Thudarcchayaayi ettavum kooduthalu kaalam keralam bhariccha mukhyamanthri]
168758. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലസേചന പദ്ധതി [Keralatthile ettavum valiya randaamatthe jalasechana paddhathi]
168759. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് [Aadhunika saampatthika shaasthratthinte pithaavu]
168760. ഭാഷ അടിസ്ഥാനത്തില് രൂപീകൃതമായ ആദ്യ സംസ്ഥാനം [Bhaasha adisthaanatthilu roopeekruthamaaya aadya samsthaanam]
168761. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ [Inthyayil ettavum kooduthal aalukal samsaarikkunna bhaasha]
168762. അര്ജുന അവാര്ഡ് നേടിയ ആദ്യ മലയാളി [Arjuna avaardu nediya aadya malayaali]
168763. ആധുനിക ഗണിത ശാസ്ത്രത്തിന്റെ പിതാവ് [Aadhunika ganitha shaasthratthinte pithaavu]
168764. ഇന്ത്യന് സാമൂഹ്യ വിപ്ലവത്തിന്റെ പിതാവ് [Inthyanu saamoohya viplavatthinte pithaavu]
168765. പക്ഷി കൂടുകളെ കുറിച്ചുള്ള പഠനം [Pakshi koodukale kuricchulla padtanam]
168766. ഓര്ക്കിഡുകളുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം [Orkkidukalude parudeesa ennariyappedunna samsthaanam]
168767. എടക്കല് ഗുഹ ഏത് ജില്ലയിലാണ് [Edakkalu guha ethu jillayilaanu]
168768. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി [Keralatthile aadya vidyaabhyaasa manthri]
168769. കേരളത്തിലെ തനത് നൃത്തരൂപം ഏത് [Keralatthile thanathu nruttharoopam ethu]
168770. പക്ഷി പാതാളം സ്ഥിതി ചെയ്യുന്ന ജില്ല [Pakshi paathaalam sthithi cheyyunna jilla]
168771. രണ്ടു സംസ്ഥാനങ്ങളുമായി അതിര്ത്തി പങ്കിടുന്ന ജില്ല [Randu samsthaanangalumaayi athirtthi pankidunna jilla]
168772. കേരളത്തില് ഏറ്റവും കൂടുതല് കാണുന്ന മണ്ണ് [Keralatthilu ettavum kooduthalu kaanunna mannu]
168773. ലാസ്കോ ഗുഹ സ്ഥിതി ചെയ്യുന്നത് [Laasko guha sthithi cheyyunnathu]
168774. ഭൂമിയുടെ ആകൃതി ഏത് പേരില് അറിയപ്പെടുന്നു [Bhoomiyude aakruthi ethu perilu ariyappedunnu]
168775. ഇന്ത്യയുടെ ഉരുക്കു മനുഷ്യന് എന്നറിയപ്പെടുന്നത് ആര് [Inthyayude urukku manushyanu ennariyappedunnathu aaru]
168776. തുടര്ച്ചയായി കൂടുതല്കാലം മുഖ്യമന്ത്രി ആയിരുന്ന വ്യക്തി [Thudarcchayaayi kooduthalkaalam mukhyamanthri aayirunna vyakthi]
168777. ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്നത് [Inthyayude poonthottam ennariyappedunnathu]
168778. കഥകളിയുടെ ഉപജ്ഞാതാവ് ആര് [Kathakaliyude upajnjaathaavu aaru]
168779. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായിക ആര് [Inthyayude vaanampaadi ennariyappedunna gaayika aaru]
168780. കേരളത്തില് ഉപ്പ് സത്യാഗ്രഹം നടന്ന സ്ഥലം ഏത് [Keralatthilu uppu sathyaagraham nadanna sthalam ethu]
168781. കേരളത്തില് ഉപ്പുസത്യാഗ്രഹം നടന്നത് എവിടെ [Keralatthilu uppusathyaagraham nadannathu evide]
168782. കണിക്കൊന്നയുടെ ശാസ്ത്രീയ നാമം [Kanikkonnayude shaasthreeya naamam]
168783. കഥകളിയുടെ ആദ്യ രൂപം [Kathakaliyude aadya roopam]
168784. കഥകളിയുടെ ആദ്യ ചടങ്ങ് [Kathakaliyude aadya chadangu]
168785. കേരളത്തിലെ ആദ്യ ഗവര്ണര് [Keralatthile aadya gavarnaru]
168786. ഉറൂബ് എന്ന തൂലികാനാമത്തില് അറിയപ്പെടുന്നത് ആര് [Uroobu enna thoolikaanaamatthilu ariyappedunnathu aaru]
168787. ഏറ്റവും വേഗത്തില് വളരുന്ന സസ്യം
[Ettavum vegatthilu valarunna sasyam
]
168788. ഇന്ത്യയുടെ ഉരുക്കുമനുഷ്യന് എന്നറിയപ്പെടുന്നതാര് [Inthyayude urukkumanushyanu ennariyappedunnathaaru]
168789. കേരളത്തില് റെയില് പാത ഇല്ലാത്ത ജില്ല [Keralatthilu reyilu paatha illaattha jilla]
168790. പേപ്പട്ടി വിഷബാധ വാക്സിന് കണ്ടെത്തിയത്? [Peppatti vishabaadha vaaksinu kandetthiyath?]
168791. മനുഷ്യ ശരീരത്തില് ഏറ്റവും കൂടുതല് ഉള്ള മൂലകം [Manushya shareeratthilu ettavum kooduthalu ulla moolakam]
168792. കടല് തീരം ഇല്ലാത്ത ജില്ലകള് എത്ര [Kadalu theeram illaattha jillakalu ethra]
168793. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ് [Manushya shareeratthile ettavum valiya avayavam ethaanu]
168794. മാറ്റുവിന് ചട്ടങ്ങളെ സ്വയമല്ലെങ്കില് മാറ്റുമതുകളീ നിങ്ങളെത്താന് പ്രസിദ്ധമായ ഈ വരികള് ആരെഴുതിയതാണ് [Maattuvinu chattangale svayamallenkilu maattumathukalee ningaletthaanu prasiddhamaaya ee varikalu aarezhuthiyathaanu]
168795. കോഴിക്കോട് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്കിയത് ആര് [Kozhikkodu uppusathyaagrahatthinu nethruthvam nalkiyathu aaru]
168796. കേരളത്തിലെ വലിയ ജില്ല [Keralatthile valiya jilla]
168797. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന പട്ടണം [Keralatthile ettavum pazhakkam chenna pattanam]
168798. സസ്യങ്ങള്ക്ക് ജീവന് ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞന് [Sasyangalkku jeevanu undennu kandetthiya shaasthrajnjanu]
168799. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ച് [Inthyayile ettavum neelam koodiya beecchu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution