<<= Back Next =>>
You Are On Multi Choice Question Bank SET 3405

170251. എക്സിമ, മെലനോമ എന്നീ രോഗങ്ങൾ ബാധിക്കുന്ന ശരീരാവയവം [Eksima, melanoma ennee rogangal baadhikkunna shareeraavayavam]





170252. മദ്രാസ് ഐ എന്നറിയപ്പെടുന്ന രോഗം [Madraasu ai ennariyappedunna rogam]





170253. ദേശീയ ബധിര ദിനം [Desheeya badhira dinam]





170254. താഴെ കൊടുത്ത പട്ടികയിൽ തെറ്റേത് [Thaazhe koduttha pattikayil thettethu]





170255. അരിമ്പാറക്ക് കാരണം [Arimpaarakku kaaranam]





170256. ബധിരനായതിനെത്തുടർന്ന് ബധിരവിലാപം എഴുതിയ മലയാള സാഹിത്യകാരൻ [Badhiranaayathinetthudarnnu badhiravilaapam ezhuthiya malayaala saahithyakaaran]





170257. ലോകത്തിലാദ്യമായി തിമിര ശസ്ത്രക്രിയ നടത്തിയത് [Lokatthilaadyamaayi thimira shasthrakriya nadatthiyathu]





170258. കണ്ണുനീരിൽ അടങ്ങിയിട്ടുള്ള ലോഹമാണ് [Kannuneeril adangiyittulla lohamaanu]





170259. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം [Manushya shareeratthile ettavum valiya avayavam]





170260. കണ്ണിന്റെ ഏറ്റവും പുറമെയുള്ള പാളി. [Kanninte ettavum purameyulla paali.]





170261. ചെറിയ വസ്തുക്കളെ സൂക്ഷിച്ച് നോക്കുമ്പോൾ പ്രതിബിംബം രൂപം കൊള്ളുന്നത്. [Cheriya vasthukkale sookshicchu nokkumpol prathibimbam roopam kollunnathu.]





170262. കൃഷ്ണമണി ഈർപ്പരഹിതവും അതാര്യവുമായിത്തീരുന്ന അവസ്ഥ [Krushnamani eerpparahithavum athaaryavumaayittheerunna avastha]





170263. കണ്ണിൽ നിന്ന് വസ്തുവിലേക്കുള്ള ദൂരമനുസരിച്ച് പ്രതിബിംബം റെറ്റിനയിൽ തന്നെ പതിപ്പിക്കാനുള്ള കണ്ണിൻ്റെ കഴിവ് [Kannil ninnu vasthuvilekkulla dooramanusaricchu prathibimbam rettinayil thanne pathippikkaanulla kannin്re kazhivu]





170264. കേരളത്തിലെ ജനസംഖ്യ കുറഞ്ഞ താലൂക്ക് മല്ലപ്പള്ളി ഏത് ജില്ലയിലാണ് [Keralatthile janasamkhya kuranja thaalookku mallappalli ethu jillayilaanu]





170265. സ്ഥലനാമ ചരിത്രവുമായി ബന്ധപ്പെട്ട പട്ടികയിൽ തെറ്റായ ജോഡി ഏത് [Sthalanaama charithravumaayi bandhappetta pattikayil thettaaya jodi ethu]





170266. ഇടമലയാർ ഡാം സ്ഥിതി ചെയ്യുന്നത് [Idamalayaar daam sthithi cheyyunnathu]





170267. കൈതച്ചക്ക ഏറ്റവും കൂടുതല് ഉല്പാദിപ്പിക്കുന്ന ജില്ല [Kythacchakka ettavum kooduthalu ulpaadippikkunna jilla]





170268. എ.പി.ജെ. അബ്ദുൾ കലാമിൻ്റെ ഓർമ്മയിൽ 'ഡോ: കലാം സ്മൃതി ഇൻ്റർ നാഷണൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത് [E. Pi. Je. Abdul kalaamin്re ormmayil 'do: kalaam smruthi in്rar naashanal myoosiyam sthithi cheyyunnathu]





170269. ഇന്ത്യൻ കരസേന ഏനാത്ത് ബെയ്ലി പാലം നിർമ്മിച്ചത് ഏത് നദിക്ക് കുറുകെയാണ് [Inthyan karasena enaatthu beyli paalam nirmmicchathu ethu nadikku kurukeyaanu]





170270. ഏറ്റവും കുറഞ്ഞ കടൽത്തീരമുള്ള ജില്ല [Ettavum kuranja kadalttheeramulla jilla]





170271. ജടായു നേച്ചർ പാർക്ക് രൂപകൽപ്പന ചെയ്തത് [Jadaayu necchar paarkku roopakalppana cheythathu]





170272. സ്വകാര്യ മേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതി [Svakaarya mekhalayile aadya jalavydyutha paddhathi]





170273. കേരളത്തിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളമായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിതമായ വർഷം? [Keralatthile aadya anthaaraashdra vimaanatthaavalamaaya thiruvananthapuram anthaaraashdra vimaanatthaavalam sthaapithamaaya varsham?]





170274. രണ്ടുസംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക താലൂക്കാണ് [Randusamsthaanangalumaayi athirtthi pankidunna eka thaalookkaanu]





170275. കേരളത്തിലെ കാളിന്ദി എന്നറിയപ്പെടുന്നത് [Keralatthile kaalindi ennariyappedunnathu]





170276. വയനാടൻ കുടിയേറ്റുജീവിതം പ്രമേയമാക്കി എസ് കെ. പൊറ്റെക്കാട്ട് രചിച്ച നോവൽ [Vayanaadan kudiyettujeevitham prameyamaakki esu ke. Pottekkaattu rachiccha noval]





170277. കേരളത്തിലൂടെ കടന്നുപോവുന്ന ജലപാത [Keralatthiloode kadannupovunna jalapaatha]





170278. തുള്ളലിന്റെ ജന്മദേശം [Thullalinte janmadesham]





170279. എഴുമാൻതുരുത്ത് സ്ഥിതി ചെയ്യുന്ന ജില്ല ? [Ezhumaanthurutthu sthithi cheyyunna jilla ?]





170280. വാഗൺ ട്രാജഡി സ്മാരകം സ്ഥിതി ചെയ്യുന്നത്? [Vaagan draajadi smaarakam sthithi cheyyunnath?]





170281. ഏത് സർവ്വകലാശാലയുടെ ആസ്ഥാനമാണ് അതിരമ്പുഴ [Ethu sarvvakalaashaalayude aasthaanamaanu athirampuzha]





170282. തോൽവിറക് സമര നായിക [Tholviraku samara naayika]





170283. വാളറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല [Vaalara vellacchaattam sthithi cheyyunna jilla]





170284. ഡച്ചുകാർ പണികഴിപ്പിച്ച പ്രധാന കോട്ടയാണ് [Dacchukaar panikazhippiccha pradhaana kottayaanu]





170285. ഒന്നാം കേരള നിയമസഭയിൽ ഇ.എം.എസ് പ്രതിനിധാനം ചെയ്ത മണ്ഡലം? [Onnaam kerala niyamasabhayil i. Em. Esu prathinidhaanam cheytha mandalam?]





170286. എൻഡോസൾഫാൻ ഇരകളുടെ നേർക്കാഴ്ച വരച്ചു കാട്ടിയ മനോജ് കാന സംവിധാനം ചെയ്ത മലയാള ചലച്ചിത്രം? [Endosalphaan irakalude nerkkaazhcha varacchu kaattiya manoju kaana samvidhaanam cheytha malayaala chalacchithram?]





170287. സംസ്ഥാനത്തെ ആദ്യ ഖാദി ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ടത് [Samsthaanatthe aadya khaadi graamamaayi prakhyaapikkappettathu]





170288. 2020ലെ ക്രിട്ടിക്സ് ചോയ്സ് ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയത് [2020le krittiksu choysu chalacchithra puraskaaratthil mikaccha chithratthinulla puraskaaram nediyathu]





170289. പ്രകൃതി സൗഹൃദ സന്ദേശവുമായി 2019 UN കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഗ്രേറ്റ തുൻബർഗ് ലണ്ടൻ മുതൽ ന്യൂയോർക്ക് വരെ സഞ്ചരിച്ച പായ്ക്കപ്പൽ [Prakruthi sauhruda sandeshavumaayi 2019 un kaalaavasthaa ucchakodiyil pankedukkaan gretta thunbargu landan muthal nyooyorkku vare sanchariccha paaykkappal]





170290. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖല ബാങ്ക് ? [Inthyayile ettavum valiya randaamatthe pothumekhala baanku ?]





170291. ഏഴ് വൻകരകളിലെയും ഉയരം കൂടിയ അഗ്നിപർവ്വതങ്ങൾ കീഴടക്കി ലിംഗ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ ഇന്ത്യക്കാരൻ [Ezhu vankarakalileyum uyaram koodiya agniparvvathangal keezhadakki limga bukku ophu rekkordsil idam nediya inthyakkaaran]





170292. ജനങ്ങളല്ല പ്രശ്നം; അവരുടെ ഭ്രാന്തമായ ഉപയോഗമാണ്. എന്നാൽ ജനങ്ങളിൽ ഭൂരിഭാഗവും ഉപഭോഗ ഭ്രാന്തൻമാരല്ല. കാരണം ഭൂരിഭാഗം ജനങ്ങളും ദരിദ്രരും പട്ടിണിക്കാരുമാണ്. പിന്നെ ഏത് ജനങ്ങളാണ് പ്രശ്നക്കാർ? - എന്ന ചോദ്യം ഉന്നയിക്കുന്ന The Limits to Growth Revisited എന്ന ഗ്രന്ഥമെഴുതിയ സാമൂഹിക ശാസ്ത്രജ്ഞൻ? [Janangalalla prashnam; avarude bhraanthamaaya upayogamaanu. Ennaal janangalil bhooribhaagavum upabhoga bhraanthanmaaralla. Kaaranam bhooribhaagam janangalum daridrarum pattinikkaarumaanu. Pinne ethu janangalaanu prashnakkaar? - enna chodyam unnayikkunna the limits to growth revisited enna granthamezhuthiya saamoohika shaasthrajnjan?]





170293. ഏറ്റവും കൂടുതൽ ദൂരത്തിൽ അന്താരാഷ്ട്ര അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനം [Ettavum kooduthal dooratthil anthaaraashdra athirtthiyulla inthyan samsthaanam]





170294. 2019 - 2020 രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കിരീടം നേടിയത് സൗരാഷ്ട്ര ടീം ആണ് . സൗരാഷ്ട്രയുടെ എത്രാമത്തെ കിരീടമാണ് ഇത്? [2019 - 2020 ranjji drophi krikkattu mathsaratthil kireedam nediyathu sauraashdra deem aanu . Sauraashdrayude ethraamatthe kireedamaanu ith?]





170295. ബ്രിട്ടീഷ് എഴുത്തുകാരിയായ ബെർണാഡിനെ എവരിസ് സ്റ്റോയെ 2019 -ൽ ബുക്കർ പുരസ്കാരത്തിന് അർഹയാക്കിയ കൃതി [Britteeshu ezhutthukaariyaaya bernaadine evarisu sttoye 2019 -l bukkar puraskaaratthinu arhayaakkiya kruthi]





170296. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ സാമ്പത്തീക വിപണികളും അടച്ച ആദ്യ രാജ്യം ? [Korona vyrasu vyaapanatthinte pashchaatthalatthil ellaa saampattheeka vipanikalum adaccha aadya raajyam ?]





170297. 2019 ലെ വയലാർ അവാർഡ് ലഭിച്ച 'നിരീശ്വരൻ' എന്ന നോവൽ എഴുതിയത് [2019 le vayalaar avaardu labhiccha 'nireeshvaran' enna noval ezhuthiyathu]





170298. കേരള സർക്കാർ പുറത്തിറക്കിയ ലഹരി വിരുദ്ധ മൊബൈൽ ആപ്പ്? [Kerala sarkkaar puratthirakkiya lahari viruddha mobyl aappu?]





170299. ഇന്ത്യയിൽ ഇപ്പോൾ എത്ര കേന്ദ്ര ഭരണ പ്രദേശങ്ങളുണ്ട് ? [Inthyayil ippol ethra kendra bharana pradeshangalundu ?]





170300. കര, വ്യോമ, നാവിക സേനാ തലവൻമാർ ഉൾപ്പെടുന്ന ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി അധ്യക്ഷൻ [Kara, vyoma, naavika senaa thalavanmaar ulppedunna cheephsu ophu sttaaphu kammitti adhyakshan]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution