<<= Back Next =>>
You Are On Multi Choice Question Bank SET 3459

172951. മനുഷ്യന്റെ ജ്ഞാനേന്ദ്രിയങ്ങളിൽ ഉൾപ്പെടാത്തത് [Manushyante jnjaanendriyangalil ulppedaatthathu]





172952. ഏറ്റവും ഘ്രാണശക്തിയുള്ള ജീവി [Ettavum ghraanashakthiyulla jeevi]





172953. ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം. [Shravanatthinu sahaayikkunna cheviyile bhaagam.]





172954. ശരീരത്തിന്റെ തുലനനില പാലിക്കാൻ സഹായിക്കുന്ന അവയവം [Shareeratthinte thulananila paalikkaan sahaayikkunna avayavam]





172955. ലോകത്തിലാദ്യമായി തിമിര ശസ്ത്രക്രിയ നടത്തിയത് [Lokatthilaadyamaayi thimira shasthrakriya nadatthiyathu]





172956. അരിമ്പാറക്ക് കാരണം [Arimpaarakku kaaranam]





172957. എക്സിമ, മെലനോമ എന്നീ രോഗങ്ങൾ ബാധിക്കുന്ന ശരീരാവയവം [Eksima, melanoma ennee rogangal baadhikkunna shareeraavayavam]





172958. റിനോളജി എന്തിനെക്കുറിച്ചുള്ള പഠനശാഖയാണ് [Rinolaji enthinekkuricchulla padtanashaakhayaanu]





172959. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ [Inthyayile ettavum praayam kuranja meyar]





172960. ലഹരി ഉപയോഗിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും വിവരം പോലീസിൽ അറിയിക്കുന്നതിനായി കൊച്ചി പോലീസ് ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ [Lahari upayogikkunnavarudeyum vitharanam cheyyunnavarudeyum vivaram poleesil ariyikkunnathinaayi kocchi poleesu aarambhiccha mobyl aplikkeshan]





172961. സംസ്ഥാനത്തെ ആദ്യ മറൈൻ ആംബുലൻസ് [Samsthaanatthe aadya maryn aambulansu]





172962. സംസ്ഥാനത്തെ ഇന്റർനെറ്റ് ലഭ്യത സമ്പൂർണ്ണമാക്കാൻ ഉദ്ദേശിച്ച് സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച പദ്ധതി [Samsthaanatthe intarnettu labhyatha sampoornnamaakkaan uddheshicchu samsthaanasarkkaar prakhyaapiccha paddhathi]





172963. കേരളത്തിലെ ആദ്യത്തെ ഗ്രീൻ ടെക്നോളജി സെന്റർ നിലവിൽ വരുന്നത് എവിടെയാണ് [Keralatthile aadyatthe green deknolaji sentar nilavil varunnathu evideyaanu]





172964. പൊതുജനങ്ങൾക്ക് കളക്ടറേറ്റിൽ നേരിട്ട് വരാതെ വീട്ടിലിരുന്ന് പരാതികൾ സമർപ്പിക്കുന്നതിനായി മീറ്റ് യുവർ കളക്ടർ ഓൺ കോൾ പദ്ധതി ആരംഭിച്ച ജില്ല [Pothujanangalkku kalakdarettil nerittu varaathe veettilirunnu paraathikal samarppikkunnathinaayi meettu yuvar kalakdar on kol paddhathi aarambhiccha jilla]





172965. പച്ചക്കറിക്ക് തറവില പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനം [Pacchakkarikku tharavila prakhyaapikkunna aadya samsthaanam]





172966. 2020 ൽ ഉദ്ഘാടനം ചെയ്ത കേരളത്തിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് [2020 l udghaadanam cheytha keralatthile gavanmentu medikkal koleju]





172967. കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാല [Keralatthile aadyatthe oppan sarvakalaashaala]





172968. ഇന്ത്യയിലെ ഏത് സംസ്ഥാനത്തിനാണ് 2020-ലെ ഐക്യരാഷ്ട്രസഭയുടെ ജീവിത ശൈലി രോഗ നിയന്ത്രണത്തിലുള്ള പുരസ്കാരം ലഭിച്ചത് [Inthyayile ethu samsthaanatthinaanu 2020-le aikyaraashdrasabhayude jeevitha shyli roga niyanthranatthilulla puraskaaram labhicchathu]





172969. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം [Inthyayile ettavum valiya kendra bharana pradesham]





172970. ജനസംഖ്യ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം [Janasamkhya ettavum kooduthalulla inthyan samsthaanam]





172971. ജന സാന്ദ്രത ഏറ്റവും കൂടിയ കേന്ദ്ര ഭരണ പ്രദേശം [Jana saandratha ettavum koodiya kendra bharana pradesham]





172972. ഇന്ത്യൻ ദേശീയതയുടെ പിതാവ് [Inthyan desheeyathayude pithaavu]





172973. ദേശീയഗാനമായ ജനഗണമന രചിച്ചതാര് [Desheeyagaanamaaya janaganamana rachicchathaaru]





172974. ഇന്ത്യയുടെ ദേശീയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം [Inthyayude desheeya mrugamaayi kaduvaye amgeekariccha varsham]





172975. ഇന്ത്യയുടെ ദേശീയ കായിക വിനോദം [Inthyayude desheeya kaayika vinodam]





172976. ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനം [Inthyayude kizhakke attatthe samsthaanam]





172977. ദേശീയ വിദ്യാഭ്യാസ ദിനം [Desheeya vidyaabhyaasa dinam]





172978. ഇന്ത്യൻ തപാൽ ദിനം [Inthyan thapaal dinam]





172979. രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല ഏത്? [Randu samsthaanangalumaayi athir‍tthi pankidunna keralatthile oreyoru jilla eth?]





172980. കേരളവും തമിഴുനാടും തമ്മില്‍ തര്‍ക്കം നടക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് ഏത് ജില്ലയിലാണ്? [Keralavum thamizhunaadum thammil‍ thar‍kkam nadakkunna mullapperiyaar‍ anakkettu ethu jillayilaan?]





172981. ഇന്ത്യയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ആദ്യ വിമാനത്താവളം: [Inthyayil‍ svakaarya pankaalitthatthode nir‍mmiccha aadya vimaanatthaavalam:]





172982. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ജില്ല ഏത്? [Keralatthinte saamskaarika thalasthaanam ennariyappedunna jilla eth?]





172983. കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്? [Keralatthile ettavum valiya jilla eth?]





172984. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ചരല്‍ കുന്ന് സ്ഥിതി ചെയ്യുന്ന ജില്ല: [Prashastha vinoda sanchaara kendramaaya charal‍ kunnu sthithi cheyyunna jilla:]





172985. ഏറ്റവും കൂടുതല്‍ പ്രാദേശിക ഭാഷകള്‍ ഉള്ള ജില്ല ഏത്? [Ettavum kooduthal‍ praadeshika bhaashakal‍ ulla jilla eth?]





172986. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താം കോട്ട കായല്‍ ഏത് ജില്ലയിലാണ്? [Keralatthile ettavum valiya shuddhajala thadaakamaaya shaasthaam kotta kaayal‍ ethu jillayilaan?]





172987. മത്സ്യബന്ധനത്തിനും കശുവണ്ടി വ്യവസായത്തിനും പേരുകേട്ട ജില്ല: [Mathsyabandhanatthinum kashuvandi vyavasaayatthinum peruketta jilla:]





172988. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടല്‍തീരം ഉള്ള ജില്ല ഏത്? [Keralatthil‍ ettavum kooduthal‍ kadal‍theeram ulla jilla eth?]





172989. ഗുജറാത്തിന്റെ തലസ്ഥാനം? [Gujaraatthinte thalasthaanam?]





172990. ചില്‍കാ തടാകം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്? [Chil‍kaa thadaakam ethu samsthaanatthaanu sthithi cheyyunnath?]





172991. ഖയാല്‍ ഏത് സംസ്ഥാനത്തിന്റെ നൃത്തരൂപമാണ്? [Khayaal‍ ethu samsthaanatthinte nruttharoopamaan?]





172992. ദേവഭൂമി എന്ന് അറിയപ്പെടുന്ന സംസ്ഥാനം? [Devabhoomi ennu ariyappedunna samsthaanam?]





172993. ഏറ്റവും കൂടുതല്‍ കടല്‍ തീരമുളള സംസ്ഥാനം? [Ettavum kooduthal‍ kadal‍ theeramulala samsthaanam?]





172994. തെറ്റായ ജോഡി ഏത്‌ [Thettaaya jodi ethu]





172995. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടായ തെഹ്രി ഏത് സംസ്ഥാനത്താണ് [Inthyayile ettavum uyaram koodiya anakkettaaya thehri ethu samsthaanatthaanu]





172996. ഉത്തരായനരേഖ കടന്ന് പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം? [Uttharaayanarekha kadannu pokunna inthyan samsthaanangalude ennam?]





172997. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം? [Inthyayil ettavum kooduthal vanamulla samsthaanam?]





172998. ജനസംഖ്യ കുറഞ്ഞ സംസ്ഥാനം? [Janasamkhya kuranja samsthaanam?]





172999. സൗരയുഥത്തിലെ ഏറ്റവും വലിയ ഗ്രഹം [Saurayuthatthile ettavum valiya graham]





173000. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ളത് [Ettavum kooduthal upagrahangal ullathu]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution