<<= Back Next =>>
You Are On Multi Choice Question Bank SET 3470

173501. കോസല രാജ്യത്തിന്റെ തലസ്ഥാനം [Kosala raajyatthinte thalasthaanam]





173502. മഗധഭരിച്ച ആദ്യകാല രാജവംശത്തിന്റെ സ്ഥാപകൻ [Magadhabhariccha aadyakaala raajavamshatthinte sthaapakan]





173503. ഹാര്യങ്ക രാജവംശസ്ഥാപകൻ [Haaryanka raajavamshasthaapakan]





173504. മഗധയുടെ ആദ്യകാല തലസ്ഥാനം [Magadhayude aadyakaala thalasthaanam]





173505. ഒന്നാം ബുദ്ധമതസമ്മേളനം വിളിച്ചുചേർത്തത് [Onnaam buddhamathasammelanam vilicchuchertthathu]





173506. ഒന്നാം ബുദ്ധമതസമ്മേളനം നടന്ന വർഷം [Onnaam buddhamathasammelanam nadanna varsham]





173507. ഒന്നാം ബുദ്ധമതസമ്മേളനം നടന്നത് എവിടെ [Onnaam buddhamathasammelanam nadannathu evide]





173508. ഇന്ത്യയിലെ ആദ്യത്തെ സാമ്രാജ്യശില്പികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് [Inthyayile aadyatthe saamraajyashilpikal ennu visheshippikkappedunnathu]





173509. ഇന്ത്യയിലെത്തിയ ആദ്യത്തെ യൂറോപ്യൻ ആക്രമണകാരി [Inthyayiletthiya aadyatthe yooropyan aakramanakaari]





173510. അലക്സാണ്ടറെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച ഭരണാധികാരി? [Alaksaandare inthyayileykku kshaniccha bharanaadhikaari?]





173511. അലക്സാണ്ടറുടെ ജനറലായ സെല്യൂക്കസിനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ഭരണാധികാരി? [Alaksaandarude janaralaaya selyookkasine paraajayappedutthiya inthyan bharanaadhikaari?]





173512. ഗ്രീക്കുകാർ ഇന്ത്യയ്ക്ക് സംഭാവന ചെയ്ത കലാരൂപം? [Greekkukaar inthyaykku sambhaavana cheytha kalaaroopam?]





173513. അലക്സാണ്ടറുടെ കുതിര? [Alaksaandarude kuthira?]





173514. അലക്സാണ്ടറുടെ പിതാവ്? [Alaksaandarude pithaav?]





173515. അലക്‌സാണ്ടറും പോറസും ഏറ്റുമുട്ടിയത് ഏതു നദികരയിൽ - [Alaksaandarum porasum ettumuttiyathu ethu nadikarayil -]





173516. പിടിച്ചെടുത്ത രാജ്യം എതിരാളിയോട് മതിപ്പ് തോന്നി അലക്സാണ്ടർ തിരിച്ചു നല്‌കിയത് ഏത് ഇന്ത്യൻ രാജാവിനാണ് [Pidiccheduttha raajyam ethiraaliyodu mathippu thonni alaksaandar thiricchu nalkiyathu ethu inthyan raajaavinaanu]





173517. അലക്സാണ്ടറും പോറസും ഏറ്റുമുട്ടിയ യുദ്ധം - [Alaksaandarum porasum ettumuttiya yuddham -]





173518. മാസിഡോണിയൻ രാജകുമാരനായ അലക്‌സാൻഡരുടെ ഗുരു [Maasidoniyan raajakumaaranaaya alaksaandarude guru]





173519. കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് വൈസായി - [Kocchiyil pandakashaala sthaapiccha porcchugeesu vysaayi -]





173520. തെറ്റായത് കണ്ടെത്തുക [Thettaayathu kandetthuka]





173521. വാസ്കോഡഗാമ പോർച്ചുഗീസ് വൈസ്രോയി ഇന്ത്യയിലെത്തിയ വർഷം - [Vaaskodagaama porcchugeesu vysroyi inthyayiletthiya varsham -]





173522. വാസ്കോഡ ഗാമയെ ഇന്ത്യയിലേക്ക് അയച്ച പോർച്ചുഗീസ് രാജാവ് [Vaaskoda gaamaye inthyayilekku ayaccha porcchugeesu raajaavu]





173523. വാസ്കോഡഗാമയുടെ പിൻഗാമിയായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികൻ [Vaaskodagaamayude pingaamiyaayi inthyayiletthiya porcchugeesu naavikan]





173524. ഇന്ത്യയിലെ ഏറ്റവും പഴയ യുറോപ്യൻ നിർമ്മിതി - [Inthyayile ettavum pazhaya yuropyan nirmmithi -]





173525. തെറ്റായത് കണ്ടെത്തുക [Thettaayathu kandetthuka]





173526. ഡച്ചുക്കാർ ആരെ പരാജയപ്പെടുത്തിയാണ് കൊല്ലം പിടിച്ചെടുത്തത് [Dacchukkaar aare paraajayappedutthiyaanu kollam pidicchedutthathu]





173527. ഡച്ചുകാരുടെ ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി [Dacchukaarude inthyayile aadyatthe phaakdari]





173528. പോണ്ടിച്ചേരിയുടെ പിതാവ് എന്നറിയപ്പെടുന്നത് [Pondiccheriyude pithaavu ennariyappedunnathu]





173529. ദക്ഷിണഭോജൻ എന്നറിയപ്പെട്ട തിരുവിതാംകൂര്‍ രാജാവ് [Dakshinabhojan ennariyappetta thiruvithaamkoor‍ raajaavu]





173530. തൃശ്ശൂര്‍ പൂരം ആരംഭിച്ച രാജാവ് [Thrushoor‍ pooram aarambhiccha raajaavu]





173531. തൃപ്പൂണിത്തുറ കൊട്ടാരം ഏത് രാജാവിന്‍റെ ഭരണകേന്ദ്രമായിരുന്നു [Thruppoonitthura kottaaram ethu raajaavin‍re bharanakendramaayirunnu]





173532. തിരു-കൊച്ചി സംയോജനം നടക്കുമ്പോള്‍ (1949) കൊച്ചി രാജാവ് [Thiru-kocchi samyojanam nadakkumpol‍ (1949) kocchi raajaavu]





173533. തിരുകൊച്ചിയില്‍ രാജപ്രമുഖസ്ഥാനം (1949-56) വഹിച്ച രാജാവ് [Thirukocchiyil‍ raajapramukhasthaanam (1949-56) vahiccha raajaavu]





173534. തിരുവിതാംകൂറിലെ ക്ഷേത്രനിരത്തുകളില്‍ സഞ്ചാര സ്വാതന്ത്ര്യം 1928-ല്‍ അനുവദിച്ച ഭരണാധികാരി [Thiruvithaamkoorile kshethraniratthukalil‍ sanchaara svaathanthryam 1928-l‍ anuvadiccha bharanaadhikaari]





173535. തിരുവിതാംകൂറിലെ പുരോഗമനാത്മകമായ ഭരണത്തിന്‍റെ അംഗീകാരമായി ബ്രിട്ടീഷ് രാജ്ഞിയില്‍ നിന്ന് മഹാരാജാവ് എന്ന ബിരുദം ലഭിച്ചത് [Thiruvithaamkoorile purogamanaathmakamaaya bharanatthin‍re amgeekaaramaayi britteeshu raajnjiyil‍ ninnu mahaaraajaavu enna birudam labhicchathu]





173536. തിരുവിതാംകൂറില്‍ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചത് [Thiruvithaamkooril‍ kshethra praveshana vilambaram purappeduvicchathu]





173537. കുളച്ചല്‍ യുദ്ധം നടന്ന വര്‍ഷം - [Kulacchal‍ yuddham nadanna var‍sham -]





173538. തിരുവിതാംകൂറില്‍ മരച്ചീനി കൃഷി ആരംഭിച്ചത്‌ ആരുടെ കാലഘട്ടത്തില്‍ [Thiruvithaamkooril‍ maraccheeni krushi aarambhicchathu aarude kaalaghattatthil‍]





173539. എസ്.എൻ.ഡി.പി യുടെ ആദ്യ വൈസ് പ്രസിഡണ്ട് [Esu. En. Di. Pi yude aadya vysu prasidandu]





173540. എൻ.എസ്.എസ് ന്റെ ആദ്യ പ്രസിഡണ്ട് [En. Esu. Esu nte aadya prasidandu]





173541. അയ്യങ്കാളി സ്ഥാപിച്ച സാധുജനപരിപാലനസംഘം സ്ഥാപിതമായ വർഷം [Ayyankaali sthaapiccha saadhujanaparipaalanasamgham sthaapithamaaya varsham]





173542. ആത്മവിദ്യാസംഘത്തിന്റെ മുഖപത്രം [Aathmavidyaasamghatthinte mukhapathram]





173543. യോഗക്ഷേമസഭയുടെ ആപ്തവാക്യം [Yogakshemasabhayude aapthavaakyam]





173544. കേരളത്തിലെ സാമൂഹ്യ പരിഷ്കരണങ്ങൾക്ക് തുടക്കം കുറിച്ച പ്രസ്ഥാനം സമത്വസമാജം സ്ഥാപിതമായത് [Keralatthile saamoohya parishkaranangalkku thudakkam kuriccha prasthaanam samathvasamaajam sthaapithamaayathu]





173545. യോഗക്ഷേമസഭയുടെ മുഖപത്രം [Yogakshemasabhayude mukhapathram]





173546. തിരുവിതാംകൂർ ചേരമർ മഹാസഭയുടെ ആദ്യ ജനറൽ സെക്രട്ടറി [Thiruvithaamkoor cheramar mahaasabhayude aadya janaral sekrattari]





173547. പുരുഷസിംഹം എന്നറിയപ്പെട്ട നവോത്ഥാന നായകൻ [Purushasimham ennariyappetta navoththaana naayakan]





173548. സുഗുണവർദ്ധനി എന്ന സംഘടന സ്ഥാപിച്ചത് [Sugunavarddhani enna samghadana sthaapicchathu]





173549. 1857 ലെ വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി [1857 le viplavatthile aadya rakthasaakshi]





173550. 1857ലെ വിപ്ലവത്തിന്റെ താത്കാലിക വിജയത്തെതുടര്‍ന്ന്‌ വിപ്ലവകാരികൾ ഡല്‍ഹിയില്‍ ചക്രവര്‍ത്തിയായി വാഴിച്ചത്‌ [1857le viplavatthinte thaathkaalika vijayatthethudar‍nnu viplavakaarikal dal‍hiyil‍ chakravar‍tthiyaayi vaazhicchathu]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution