174301. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റ്? [Svathanthra inthyayude aadyatthe prasidantu?]
174302. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തത്? [Keralatthil uppu sathyaagrahatthinu nethruthvam kodutthath?]
174303. കേരളത്തിൽ ഉപ്പ് സത്യാഗ്രഹം നടന്ന സ്ഥലം? [Keralatthil uppu sathyaagraham nadanna sthalam?]
174304. ദേശീയ അധ്യാപക ദിനം എന്നാണ്? [Desheeya adhyaapaka dinam ennaan?]
174305. ദേശീയ അധ്യാപക ദിനമായി ആചരി ക്കുന്നത് ആരുടെ ജന്മദിനമാണ്? [Desheeya adhyaapaka dinamaayi aachari kkunnathu aarude janmadinamaan?]
174306. ലോക അധ്യാപക ദിനം എന്നാണ്? [Loka adhyaapaka dinam ennaan?]
174307. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി ആര്? [Inthyayude aadyatthe uparaashdrapathi aar?]
174308. ഉപരാഷ്ട്രപതിയായശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി [Uparaashdrapathiyaayashesham raashdrapathiyaaya aadya vyakthi]
174309. രണ്ടുതവണ ഉപരാഷ്ട്രപതിയായ ആദ്യ വ്യക്തി ആര്? [Randuthavana uparaashdrapathiyaaya aadya vyakthi aar?]
174310. ഗാന്ധിജിയെക്കുറിച്ച് ‘എന്റെ ഗുരുനാഥൻ’ എന്ന കവിത രചിച്ചത്? [Gaandhijiyekkuricchu ‘ente gurunaathan’ enna kavitha rachicchath?]
174311. ഗാന്ധിജിയുടെ വിയോഗത്തെ തുടർന്ന് ‘ബാപ്പുജി’ എന്ന കവിത രചിച്ചത്? [Gaandhijiyude viyogatthe thudarnnu ‘baappuji’ enna kavitha rachicchath?]
174312. ‘ഗാന്ധിഭാരതം’ എന്ന കവിത രചിച്ചത്? [‘gaandhibhaaratham’ enna kavitha rachicchath?]
174313. ‘ഗാന്ധിജിയും ഗോദ്സെയും’ എന്ന കൃതി രചിച്ചത്? [‘gaandhijiyum geaadseyum’ enna kruthi rachicchath?]
174314. ഗാന്ധിജിയെക്കുറിച്ച് ‘ധർമസൂര്യൻ’ എന്ന കൃതി രചിച്ചത്? [Gaandhijiyekkuricchu ‘dharmasooryan’ enna kruthi rachicchath?]
174315. “ഗാന്ധി വെറുമൊരു മനുഷ്യനല്ല. ഒരു പ്രതിഭാസമാണ് നന്മ ഇത്രയേറെ ഉണ്ടാവുന്നത് ഒരു അപകടമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു”ഇങ്ങനെ പറഞ്ഞത് ആര് [“gaandhi verumoru manushyanalla. Oru prathibhaasamaanu nanma ithrayere undaavunnathu oru apakadamaanennu ippol thelinjirikkunnu”ingane paranjathu aaru]
174316. “ഈ ഭൂമുഖത്ത് ഇമ്മാതിരി ഒരു മനുഷ്യൻ രക്തമാംസാദികളോടെ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കാൻ വരും തലമുറകൾ തയ്യാറായില്ലെന്ന് വരാം.”ഇങ്ങനെ പറഞ്ഞത് ആര് [“ee bhoomukhatthu immaathiri oru manushyan rakthamaamsaadikalode jeevicchirunnuvennu vishvasikkaan varum thalamurakal thayyaaraayillennu varaam.”ingane paranjathu aaru]
174317. സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ വനിത? [Samaadhaanatthinulla nobal sammaanam labhiccha inthyan vanitha?]
174318. 2014-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനാർഹനായ ഇന്ത്യൻ വംശജൻ? [2014-le samaadhaanatthinulla nobal sammaanaarhanaaya inthyan vamshajan?]
174319. ബാലവേലയ്‌ക്കെതിരെ രൂപവത്കരിച്ച ‘ബച്ച്പൻ ബച്ചാവോ ആന്ദോളൻ’ എന്ന സംഘടനയുടെ സ്ഥാപകനായ നോബൽ സമ്മാന ജേതാവ്? [Baalavelaykkethire roopavathkariccha ‘bacchpan bacchaavo aandolan’ enna samghadanayude sthaapakanaaya nobal sammaana jethaav?]
174320. വേൾഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന ആദ്യ മലയാളി ഹോക്കി താരം? [Veldu geyimsu athlattu ophu di iyar puraskaaram nedunna aadya malayaali hokki thaaram?]
174321. കേരളത്തിലെ ഏതു സ്ഥലമാണ് ദേശീയ സ്മാരകമാക്കാൻ അടുത്തിടെ കേന്ദ്ര സർക്കാർ തീരുമാനിച്ചത്? [Keralatthile ethu sthalamaanu desheeya smaarakamaakkaan adutthide kendra sarkkaar theerumaanicchath?]
174322. സ്ത്രീകൾ നേരിടുന്ന സാമൂഹിക വിലക്കുകൾ പൊളിച്ചെഴുതുന്ന തിനായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച പ്രചരണ പരിപാടി? [Sthreekal neridunna saamoohika vilakkukal policchezhuthunna thinaayi samsthaana vanithaa shishu vikasana vakuppu aarambhiccha pracharana paripaadi?]
174323. സംസ്ഥാന സർക്കാർ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ചത്? [Samsthaana sarkkaar maathruka uttharavaadittha doorisam graamamaayi prakhyaapicchath?]
174324. ഏതു രാജ്യത്തിന്റെ പ്രധാനമന്ത്രിയായിട്ടാണ് അന്റോണിയോ കോസ്റ്റ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്? [Ethu raajyatthinte pradhaanamanthriyaayittaanu antoniyo kosttu veendum theranjedukkappettath?]
174325. ലോക തണ്ണീർ തട ദിനം? [Loka thanneer thada dinam?]
174326. 1971 ലെ ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്ത കപ്പലായ ഖുക്രിയുടെ പേരിലുള്ള സ്മാരകം സ്ഥിതിചെയ്യുന്നത്? [1971 le inthya- paakkisthaan yuddhatthil pankeduttha kappalaaya khukriyude perilulla smaarakam sthithicheyyunnath?]
174327. ‘അശ്വത്ഥാമാവ് വെറും ഒരു ആന ‘ എന്ന ആത്മകഥ ആരുടേതാണ്? [‘ashvaththaamaavu verum oru aana ‘ enna aathmakatha aarudethaan?]
174328. രാജ്യത്ത് ആദ്യമായി ജനപങ്കാളിത്ത ത്തോടെ അതിദരിദ്ര സർവേ നടത്തിയ സംസ്ഥാനമാണ് കേരളം. സർവ്വേ പ്രകാരം ഏറ്റവും കുറവ് അതിദരിദ്രർ ഉള്ള ജില്ല? [Raajyatthu aadyamaayi janapankaalittha tthode athidaridra sarve nadatthiya samsthaanamaanu keralam. Sarvve prakaaram ettavum kuravu athidaridrar ulla jilla?]
174329. യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻന്റെ പുതിയ ചെയർമാൻ? [Yoonivezhsitti graandu kammeeshannte puthiya cheyarmaan?]
174330. സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന എസ് കെ പൊറ്റക്കാടിന്റെ നോവൽ? [Suvarnna joobili aaghoshikkunna esu ke pottakkaadinte noval?]
174331. ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം? [Loka kampyoottar saaksharathaa dinam?]
174332. ഇസ്രയേലിന്റെ തലസ്ഥാനം [Israyelinte thalasthaanam]
174333. കേരള ബാഡ്മിന്റൺ അസോസിയേഷന്റെ ആദ്യ അക്കാദമി നിലവിൽ വരുന്ന സ്ഥലം? [Kerala baadmintan asosiyeshante aadya akkaadami nilavil varunna sthalam?]
174334. 2021-ലെ വേൾഡ് അത് ലറ്റിക്സിന്റെ വുമൺ ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ താരം? [2021-le veldu athu lattiksinte vuman ophu di iyar puraskaaram nedunna aadya inthyan thaaram?]
174335. ഇന്ത്യയിൽ ആദ്യമായി ഒമിക്രോൺ സ്ഥിതീകരിച്ച ആദ്യ സംസ്ഥാനം? [Inthyayil aadyamaayi omikron sthitheekariccha aadya samsthaanam?]
174336. ലോക മണ്ണു ദിനം? [Loka mannu dinam?]
174337. ജർമനിയുടെ പുതിയ ചാൻസിലർ? [Jarmaniyude puthiya chaansilar?]
174338. ഫോബ്സ് മാസികയുടെ ലോകത്തിലെ ഏറ്റവും കരുത്തുറ്റ വനിത എന്ന അംഗീകാരം പത്തുകൊല്ലം ലഭിച്ച വനിത? [Phobsu maasikayude lokatthile ettavum karutthutta vanitha enna amgeekaaram patthukollam labhiccha vanitha?]
174339. ഒളിംപിക്സിന്റെ ആപ്തവാക്യത്തിൽ ഏതു വാക്കാണ് 2021- ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (IOC) കൂട്ടിച്ചേർത്തത്? [Olimpiksinte aapthavaakyatthil ethu vaakkaanu 2021- l anthaaraashdra olimpiku kammitti (ioc) kootticchertthath?]
174340. മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തിൽ മലബാർ കലാപം ഒരു പുനർവായന എന്ന പുസ്തകം രചിച്ചത്? [Malabaar kalaapatthinte nooraam vaarshikatthil malabaar kalaapam oru punarvaayana enna pusthakam rachicchath?]
174341. 2020 – ലെ ജ്ഞാനപീഠ പുരസ്കാരം നേടിയ അസാമീസ് കവി? [2020 – le jnjaanapeedta puraskaaram nediya asaameesu kavi?]
174342. 2021- ലെ ജ്ഞാനപീഠ പുരസ്കാരം നേടിയ ഗോവൻ നോവലിസ്റ്റ്? [2021- le jnjaanapeedta puraskaaram nediya govan novalisttu?]
174343. ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി? [Helikopttar apakadatthil maranappetta inthyayude samyuktha synika medhaavi?]
174344. കേരള കൈത്തറിയുടെ പുതിയ മുദ്ര രൂപകൽപ്പന ചെയ്ത വ്യക്തി? [Kerala kytthariyude puthiya mudra roopakalppana cheytha vyakthi?]
174345. ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബാലസാഹിത്യ പുരസ്കാരമായ പരാഗ് ബിഗ് ലിറ്റിൽ ബുക്ക് പ്രൈസ് ലഭിച്ച ആദ്യ മലയാളി? [Inthyayile ettavum valiya sammaanatthukayulla baalasaahithya puraskaaramaaya paraagu bigu littil bukku prysu labhiccha aadya malayaali?]
174346. 2021ലെ മിസ് യൂണിവേഴ്സ് കിരീടം നേടിയ ഇന്ത്യക്കാരി? [2021le misu yoonivezhsu kireedam nediya inthyakkaari?]
174347. ഇന്റർനെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധമുണ്ടാക്കുവാനുള്ള സർക്കാർ പദ്ധതി? [Intarnettinte surakshithamaaya upayogatthekkuricchu vidyaarththikalil avabodhamundaakkuvaanulla sarkkaar paddhathi?]
174348. ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയ സംസ്ഥാനത്തെ ആദ്യ ഗവ: ഹയർ സെക്കൻഡറി സ്കൂൾ? [Jendar nyoodral yooniphom nadappilaakkiya samsthaanatthe aadya gava: hayar sekkandari skool?]
174349. ബാലവേല കണ്ടുപിടിച്ച് റിപ്പോർട്ട് ചെയ്യുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച സംസ്ഥാനം? [Baalavela kandupidicchu ripporttu cheyyunnavarkku paarithoshikam prakhyaapiccha samsthaanam?]
174350. തമിഴ്നാടിന്റെ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത് ‘ എന്ന ഗാനം രചിച്ച മലയാളി? [Thamizhnaadinte samsthaana gaanamaaya ‘thamizhu thaayu vaazhtthu ‘ enna gaanam rachiccha malayaali?]