<<= Back Next =>>
You Are On Multi Choice Question Bank SET 3519

175951. വനിതാ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പ് മാർച്ച് _______ മുതൽ ആരംഭിക്കുമെന്ന് മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. [Vanithaa inthyan preemiyar leeginte aadya pathippu maarcchu _______ muthal aarambhikkumennu muthirnna bisisiai udyogasthan sthireekaricchu.]





175952. 2022-ലെ ലോക അവയവദാന ദിനത്തിന്റെ പ്രമേയം എന്താണ്? [2022-le loka avayavadaana dinatthinte prameyam enthaan?]





175953. ലിസ്ബൺ ട്രൈനാലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടുന്ന ആദ്യത്തെ ദക്ഷിണേഷ്യക്കാരൻ ആരാണ്? [Lisban drynaale lyphu dym accheevmentu avaardu nedunna aadyatthe dakshineshyakkaaran aaraan?]





175954. ലോകമെമ്പാടും ______ ന് അന്താരാഷ്ട്ര ഇടത് കൈയ്യൻമാരുടെ (ലെഫ്റ്റ് ഹാൻഡേർസ്) ദിനം ആചരിക്കുന്നു. [Lokamempaadum ______ nu anthaaraashdra idathu kyyyanmaarude (lephttu haandersu) dinam aacharikkunnu.]





175955. വർഷം തോറും അന്താരാഷ്‌ട്ര യുവജന ദിനമായി ആചരിക്കാൻ നിശ്ചയിച്ചിരിക്കുന്നത് ഏത് ദിവസമാണ്? [Varsham thorum anthaaraashdra yuvajana dinamaayi aacharikkaan nishchayicchirikkunnathu ethu divasamaan?]





175956. 2. ഏത് മൃഗത്തിന്റെ ഓർമ്മയ്ക്കായാണ് ഓഗസ്റ്റ് 12 അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നത്? [2. Ethu mrugatthinte ormmaykkaayaanu ogasttu 12 anthaaraashdra dinamaayi aacharikkunnath?]





175957. 2022 ലെ യുവേഫ സൂപ്പർ കപ്പ് നേടിയ ടീം ഏതാണ്? [2022 le yuvepha sooppar kappu nediya deem ethaan?]





175958. ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായാണ് ജെയിംസ് മറാപെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്? [Ethu raajyatthinte pradhaanamanthriyaayaanu jeyimsu maraape veendum thiranjedukkappettath?]





175959. 2022 അന്താരാഷ്ട്ര യുവജന ദിനത്തിന്റെ (IYD) പ്രമേയം എന്താണ്? [2022 anthaaraashdra yuvajana dinatthinte (iyd) prameyam enthaan?]





175960. 2022-23 (FY23) സാമ്പത്തികവർഷത്തിൽ മോർഗൻ സ്റ്റാൻലിയുടെ കണക്കനുസരിച്ച് ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് എത്രയാണ്? [2022-23 (fy23) saampatthikavarshatthil morgan sttaanliyude kanakkanusaricchu inthyayude jidipi valarcchaa nirakku ethrayaan?]





175961. നിലവിലെ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുടെ പിൻഗാമിയായി ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി (CJI) നിയമിതനായത് ആരാണ്? [Nilavile cheephu jasttisu ophu inthyayude pingaamiyaayi inthyayude 49-aamathu cheephu jasttisaayi (cji) niyamithanaayathu aaraan?]





175962. അടുത്തിടെ അന്തരിച്ച കെ.മായ തേവർ ഏത് രാഷ്ട്രീയ പാർട്ടിയുടെ മുൻപത്തേയും ആദ്യത്തെയും MP-യാണ്? [Adutthide anthariccha ke. Maaya thevar ethu raashdreeya paarttiyude munpattheyum aadyattheyum mp-yaan?]





175963. ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ________ -ാമത്തെ തവണയാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയി നിതീഷ് കുമാർ ചുമതലയേൽക്കുന്നത്. [Bihaar mukhyamanthriyaayi nitheeshu kumaar sathyaprathijnja cheythu. ________ -aamatthe thavanayaanu samsthaanatthinte mukhyamanthri aayi nitheeshu kumaar chumathalayelkkunnathu.]





175964. അടുത്തിടെ റഷ്യ തെക്കൻ കസാക്കിസ്ഥാനിൽ നിന്ന് ഇറാനിയൻ ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിച്ചിരുന്നു. ഈ ഇറാനിയൻ ഉപഗ്രഹത്തിന്റെ പേരെന്താണ്? [Adutthide rashya thekkan kasaakkisthaanil ninnu iraaniyan upagraham bhramanapathatthil etthicchirunnu. Ee iraaniyan upagrahatthinte perenthaan?]





175965. എക്‌സ് വജ്ര പ്രഹാർ 2022 ഏത് രാജ്യവുമായുള്ള ഇന്ത്യയുടെ സംയുക്ത പ്രത്യേക സേനാ അഭ്യാസമാണ്? [Eksu vajra prahaar 2022 ethu raajyavumaayulla inthyayude samyuktha prathyeka senaa abhyaasamaan?]





175966. 2022 ജൂലൈയിലെ ഐസിസി -യുടെ പുരുഷ താരമായി ഐസിസി തിരഞ്ഞെടുത്തത് ഏത് താരത്തെയാണ്? [2022 joolyyile aisisi -yude purusha thaaramaayi aisisi thiranjedutthathu ethu thaarattheyaan?]





175967. അന്താരാഷ്ട്ര ജൈവ ഇന്ധന ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്? [Anthaaraashdra jyva indhana dinamaayi aacharikkunnathu ethu divasamaan?]





175968. ഏഷ്യ ഓഷ്യാനിയ എന്നീ മേഖലകൾക്കായുള്ള ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ (ITU) റീജിയണൽ സ്റ്റാൻഡേർഡൈസേഷൻ ഫോറം (RSF) സംഘടിപ്പിച്ചത് എവിടെ വെച്ചാണ്? [Eshya oshyaaniya ennee mekhalakalkkaayulla intarnaashanal delikammyoonikkeshan yooniyante (itu) reejiyanal sttaanderdyseshan phoram (rsf) samghadippicchathu evide vecchaan?]





175969. ലോക സിംഹ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്? [Loka simha dinamaayi aacharikkunnathu ethu divasamaan?]





175970. 2022 ജൂലൈയിലെ ഐസിസി വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ട താരം ആരാണ്? [2022 joolyyile aisisi vanithaa thaaramaayi thiranjedukkappetta thaaram aaraan?]





175971. 2022 കോമ്മൺവെൽത്ത് ഗെയിംസിന്റെ സമാപന ചടങ്ങിൽ പതാകവാഹകരായി ഇന്ത്യയെ പ്രതിനിധീകരിച്ച താരങ്ങൾ ആരൊക്കെയാണ്? [2022 kommanveltthu geyimsinte samaapana chadangil pathaakavaahakaraayi inthyaye prathinidheekariccha thaarangal aarokkeyaan?]





175972. ‘ഹിം ഡ്രോൺ-അത്തോൺ’ പ്രോഗ്രാം ആരംഭിക്കുന്നതിന് ഡ്രോൺ ഫെഡറേഷൻ ഓഫ് ഇന്ത്യ ________ മായി സഹകരിച്ചു. [‘him dron-atthon’ prograam aarambhikkunnathinu dron phedareshan ophu inthya ________ maayi sahakaricchu.]





175973. അടുത്തിടെ ഒരു കാർ അപകടത്തിൽ അന്തരിച്ച മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയർ ആരാണ്? [Adutthide oru kaar apakadatthil anthariccha mun anthaaraashdra krikkattu ampayar aaraan?]





175974. അമേരിക്കയിൽ നിന്നുള്ള ടെന്നീസ് ഇതിഹാസം ______ വിരമിക്കൽ പ്രഖ്യാപിച്ചു. [Amerikkayil ninnulla denneesu ithihaasam ______ viramikkal prakhyaapicchu.]





175975. ഗുസ്താവോ പെട്രോ ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് ചുമതലയേറ്റത്? [Gusthaavo pedro ethu raajyatthinte prasidantaayaanu chumathalayettath?]





175976. അടുത്തിടെ ഇന്ത്യൻ സൈന്യം അതിന്റെ ഹൈടെക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങളുടെ പ്രവർത്തന സന്നദ്ധതയും കരുത്തും പരിശോധിക്കുന്നതിനായി പാൻ-ഇന്ത്യ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ അഭ്യാസം നടത്തി. ഈ അഭ്യാസത്തിന്റെ പേരെന്തായിരുന്നു? [Adutthide inthyan synyam athinte hydeku saattalyttu kammyoonikkeshan sisttangalude pravartthana sannaddhathayum karutthum parishodhikkunnathinaayi paan-inthya saattalyttu kammyoonikkeshan abhyaasam nadatthi. Ee abhyaasatthinte perenthaayirunnu?]





175977. ലോക തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനം ലോകമെമ്പാടും _______ ന് ആഘോഷിക്കുന്നു. [Loka thaddhesheeya janathayude anthaaraashdra dinam lokamempaadum _______ nu aaghoshikkunnu.]





175978. എല്ലാ വർഷവും ഓഗസ്റ്റ് 9 നാഗസാക്കി ദിനമായി ആചരിക്കുന്നത് ഏത് രാജ്യമാണ്? [Ellaa varshavum ogasttu 9 naagasaakki dinamaayi aacharikkunnathu ethu raajyamaan?]





175979. അടുത്ത അധ്യയന വർഷം മുതൽ ഉന്നത വിദ്യാഭ്യാസത്തിൽ 100% ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം ഏതാണ്? [Aduttha adhyayana varsham muthal unnatha vidyaabhyaasatthil 100% desheeya vidyaabhyaasa nayam (nep) nadappilaakkumennu prakhyaapiccha samsthaanam ethaan?]





175980. 2022 ലെ കോമൺ‌വെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് ഫൈനലിൽ ഏത് രാജ്യത്തോട് മത്സരിച്ചാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വെള്ളി മെഡൽ നേടിയത്? [2022 le komanveltthu geyimsil vanithaa krikkattu phynalil ethu raajyatthodu mathsaricchaanu inthyan vanithaa krikkattu deem velli medal nediyath?]





175981. കോമൺവെൽത്ത് ഗെയിംസ് 2022 വനിതാ സിംഗിൾ ബാഡ്മിന്റൺ ഫൈനലിൽ _______ നെ തോൽപ്പിച്ച് പിവി സിന്ധു സ്വർണ്ണ മെഡൽ നേടി. [Komanveltthu geyimsu 2022 vanithaa simgil baadmintan phynalil _______ ne tholppicchu pivi sindhu svarnna medal nedi.]





175982. സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്നതിനായി ‘ഇന്ത്യ കി ഉഡാൻ’ പദ്ധതി ആരംഭിച്ചത് ഇനിപ്പറയുന്നവയിൽ ഏത് കമ്പനിയാണ്? [Svaathanthryatthinte 75 varsham aaghoshikkunnathinaayi ‘inthya ki udaan’ paddhathi aarambhicchathu inipparayunnavayil ethu kampaniyaan?]





175983. കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ ‘പഞ്ചാമൃത് യോജന’ പദ്ധതി താഴെപ്പറയുന്നവയിൽ ഏത് സംസ്ഥാന സർക്കാരാണ് ആരംഭിച്ചത്? [Karshakarude varumaanam irattiyaakkukayenna lakshyatthode ‘panchaamruthu yojana’ paddhathi thaazhepparayunnavayil ethu samsthaana sarkkaaraanu aarambhicchath?]





175984. ഡിഫൻസ് എക്‌സ്‌പോയുടെ 12-ാം പതിപ്പ് _________-ൽ വെച്ച് നടക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. [Diphansu ekspoyude 12-aam pathippu _________-l vecchu nadakkumennu prathirodha manthraalayam ariyicchu.]





175985. രാജ്യത്തേക്കുള്ള വിദേശ നിക്ഷേപം വർധിപ്പിക്കുന്നതിനായി SEBI 15 അംഗ ഫോറിൻ പോർട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) ഉപദേശക സമിതി രൂപീകരിച്ചു. ഈ സമിതിയുടെ തലവൻ ആരാണ്? [Raajyatthekkulla videsha nikshepam vardhippikkunnathinaayi sebi 15 amga phorin porttpholiyo nikshepakarude (ephpiai) upadeshaka samithi roopeekaricchu. Ee samithiyude thalavan aaraan?]





175986. ഇന്ത്യയിൽ ദേശീയ കൈത്തറി ദിനം ആചരിക്കുന്നത് ഏത് ദിവസമാണ്? [Inthyayil desheeya kytthari dinam aacharikkunnathu ethu divasamaan?]





175987. 2022 ഓഗസ്റ്റിൽ നടന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഇന്ത്യയുടെ 14-ാമത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്? [2022 ogasttil nadanna uparaashdrapathi thiranjeduppil inthyayude 14-aamathu vysu prasidantaayi thiranjedukkappettathu aaraan?]





175988. 1 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഡെലോയിറ്റ് ഇന്ത്യയുമായി അടുത്തിടെ ധാരണാപത്രം ഒപ്പുവച്ച സംസ്ഥാനം ഏതാണ്? [1 drilyan dolar sampadvyavastha enna lakshyam kyvarikkunnathinu deloyittu inthyayumaayi adutthide dhaaranaapathram oppuvaccha samsthaanam ethaan?]





175989. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്കിന്റെ MD -യും CEO -യും ആയി തിരഞ്ഞെടുക്കപ്പെട്ടത് താഴെപ്പറയുന്നവരിൽ ആരാണ്? [Yoonitti smol phinaansu baankinte md -yum ceo -yum aayi thiranjedukkappettathu thaazhepparayunnavaril aaraan?]





175990. ഇന്ത്യയിൽ എല്ലാ വർഷവും ജാവലിൻ ത്രോ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്? [Inthyayil ellaa varshavum jaavalin thro dinamaayi aacharikkunnathu ethu divasamaan?]





175991. 2022 ലെ സാഫ് അണ്ടർ 20 (SAFF U20) ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ഇന്ത്യ ഏത് രാജ്യത്തെയാണ് പരാജയപ്പെടുത്തിയത്? [2022 le saaphu andar 20 (saff u20) chaampyanshippu kireedam nediya inthya ethu raajyattheyaanu paraajayappedutthiyath?]





175992. 1 ട്രില്യൺ യുഎസ് ഡോളർ സംസ്ഥാന സമ്പദ്‌വ്യവസ്ഥ കൈവരിക്കുന്നതിന് ഉത്തർപ്രദേശ് സർക്കാർ ഏത് സംഘടനയെ ആണ് കൺസൾട്ടന്റായി നിയമിച്ചത്? [1 drilyan yuesu dolar samsthaana sampadvyavastha kyvarikkunnathinu uttharpradeshu sarkkaar ethu samghadanaye aanu kansalttantaayi niyamicchath?]





175993. വിർജീനിയയിൽ നിന്നുള്ള ഇന്ത്യൻ വംശജയായ ________ 2022-ൽ ന്യൂജേഴ്‌സിയിൽ വെച്ച് മിസ് ഇന്ത്യ USA യിൽ കിരീടം നേടി. [Virjeeniyayil ninnulla inthyan vamshajayaaya ________ 2022-l nyoojezhsiyil vecchu misu inthya usa yil kireedam nedi.]





175994. ലഡാക്കിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘dPalrNgam Duston’ അവാർഡ് ആർക്കാണ് ലഭിച്ചത്? [Ladaakkinte paramonnatha siviliyan bahumathiyaaya ‘dpalrngam duston’ avaardu aarkkaanu labhicchath?]





175995. 2022 ഓഗസ്റ്റ് 05-ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ MPC കമ്മിറ്റി യോഗം ചേർന്നതിന് ശേഷമുള്ള നിലവിലെ റിപ്പോ നിരക്ക് എത്രയാണ്? [2022 ogasttu 05-nu risarvu baanku ophu inthyayude mpc kammitti yogam chernnathinu sheshamulla nilavile rippo nirakku ethrayaan?]





175996. 2022-2023 സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രകാരം ഇന്ത്യയുടെ യഥാർത്ഥ GDP നിരക്ക് എത്രയാണ്? [2022-2023 saampatthika varshatthil risarvu baanku ophu inthya prakaaram inthyayude yathaarththa gdp nirakku ethrayaan?]





175997. EWS വിദ്യാർത്ഥികൾക്കായി ‘ചീഫ് മിനിസ്റ്റർ ഈക്വൽ എഡ്യൂക്കേഷൻ റിലീഫ് അസ്സിസ്റ്റൻസ് ആൻഡ് ഗ്രാന്റ്’ (ചീരാഗ്) എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത്? [Ews vidyaarththikalkkaayi ‘cheephu ministtar eekval edyookkeshan rileephu asisttansu aandu graantu’ (cheeraagu) enna paddhathi aarambhiccha samsthaanam eth?]





175998. 2022 ഓഗസ്റ്റിൽ US സെനറ്റ് ______ ലേക്കുള്ള ഫിൻലാൻഡിന്റെയും സ്വീഡന്റെയും പ്രവേശനത്തിന് അംഗീകാരം നൽകി. [2022 ogasttil us senattu ______ lekkulla phinlaandinteyum sveedanteyum praveshanatthinu amgeekaaram nalki.]





175999. ചന്ദ്രനിലേക്കുള്ള ദൗത്യം വിക്ഷേപിച്ച ലോകത്തിലെ ഏഴാമത്തെ രാജ്യമായി മാറിയ രാജ്യം ഏത്? [Chandranilekkulla dauthyam vikshepiccha lokatthile ezhaamatthe raajyamaayi maariya raajyam eth?]





176000. 2022 കോമൺ‌വെൽത്ത് ഗെയിംസിൽ ഇന്ത്യയ്‌ക്കായി സ്വർണ്ണ മെഡൽ നേടിയ ബജ്‌റംഗ് പുനിയ താഴെപ്പറയുന്ന ഏത് കായിക ഇനവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്? [2022 komanveltthu geyimsil inthyaykkaayi svarnna medal nediya bajramgu puniya thaazhepparayunna ethu kaayika inavumaayaanu bandhappettirikkunnath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution