Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3641
182051. താഴെ കൊടുത്തവരില്‍ മിസോറാം ഗവര്‍ണ്ണര്‍ ആയിട്ടില്ലാത്ത മലയാളി ആര് ? [Thaazhe kodutthavaril misoraam gavarnnar aayittillaattha malayaali aaru ?]
(A): കുമ്മനം രാജശേഖരന് [Kummanam raajashekharan] (B): ജി. കാര്ത്തികേയന് [Ji. Kaartthikeyan] (C): വക്കം പുരുഷോത്തമന് [Vakkam purushotthaman] (D): ശ്രീധരന് പിള്ള [Shreedharan pilla]
182052. ഡല്‍ഹിയില്‍ മൂന്നാം തവണ അധികാരത്തിലെത്തിയപ്പോള്‍ ആം ആദ്മി പാര്‍ട്ടി നേടിയ സീറ്റുകളുടെ എണ്ണം [Dalhiyil moonnaam thavana adhikaaratthiletthiyappol aam aadmi paartti nediya seettukalude ennam]
(A): 60 (B): 62 (C): 68 (D): 70
182053. 2019 മെയ് 30-ന് അധികാരമേറ്റ നിലവിലെ കേന്ദ്രമന്ത്രിസഭയിലെ വിദേശകാര്യവകുപ്പ് മന്ത്രി ആര് ? [2019 meyu 30-nu adhikaarametta nilavile kendramanthrisabhayile videshakaaryavakuppu manthri aaru ?]
(A): ഡോ. സുബ്രഹ്മണ്യം ജയശങ്കര്‍ [Do. Subrahmanyam jayashankar] (B): പിയൂഷ് ഗോയല്‍ [Piyooshu goyal] (C): പ്രകാശ് ജാവഡേക്കര്‍ [Prakaashu jaavadekkar] (D): രവിശങ്കര്‍ പ്രസാദ് [Ravishankar prasaadu]
182054. 2019 നവംബര്‍ 3-ലെ 16-ാംമത് ഇന്ത്യ-ആസിയാന്‍ ഉച്ചകോടി ഏത് നഗരത്തിലാണ് നടന്നത് ? [2019 navambar 3-le 16-aammathu inthya-aasiyaan ucchakodi ethu nagaratthilaanu nadannathu ?]
(A): ചെന്നൈ [Chenny] (B): ബാങ്കോക്ക് [Baankokku] (C): ബ്രസീലിയ [Braseeliya] (D): റിയാദ് [Riyaadu]
182055. നിലവിലെ ലോക്സഭയിലെ ഓദ്യോഗിക പ്രതിപക്ഷ നേതാവാര് ? [Nilavile loksabhayile odyogika prathipaksha nethaavaaru ?]
(A): എ. കെ. ആന്റണി [E. Ke. Aantani] (B): ഓദ്യോഗിക പ്രതിപക്ഷ നേതാവ് ഇല്ല [Odyogika prathipaksha nethaavu illa] (C): രാഹുല്‍ഗാന്ധി [Raahulgaandhi] (D): സോണിയഗാന്ധി [Soniyagaandhi]
182056. താഴെ പറയുന്നവയില്‍ കേരളത്തിലൂടെ കടന്നു പോവുന്ന ദേശീയ ജലപാത ഏത്? [Thaazhe parayunnavayil keralatthiloode kadannu povunna desheeya jalapaatha eth?]
(A): ദേശീയ ജലപാത -- 1 [Desheeya jalapaatha -- 1] (B): ദേശീയ ജലപാത -- 2 [Desheeya jalapaatha -- 2] (C): ദേശീയ ജലപാത -- 3 [Desheeya jalapaatha -- 3] (D): ദേശീയ ജലപാത -- 4 [Desheeya jalapaatha -- 4]
182057. കേരളബാങ്ക് നിലവില്‍ വന്ന വര്‍ഷം [Keralabaanku nilavil vanna varsham]
(A): 2019 ഡിസംബര്‍ 31 [2019 disambar 31] (B): 2019 നവംബര്‍ 1 [2019 navambar 1] (C): 2019 നവംബര്‍ 29 [2019 navambar 29] (D): 2020 ജനുവരി 1 [2020 januvari 1]
182058. 2020 വര്‍ഷം യു. എന്‍. ഏത് വിഷയവുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത് ? [2020 varsham yu. En. Ethu vishayavumaayi bandhappettaanu aacharikkunnathu ?]
(A): അന്താരാഷ്ട സസ്യസംരക്ഷണ വര്‍ഷം [Anthaaraashda sasyasamrakshana varsham] (B): തദ്ദേശ ഭാഷകള്‍ [Thaddhesha bhaashakal] (C): പയറുവര്‍ഗ്ഗങ്ങള്‍ [Payaruvarggangal] (D): സുസ്ഥിര ടൂറിസം വികസനം [Susthira doorisam vikasanam]
182059. ഇന്ത്യയുമായി കരാതിര്‍ത്തി പങ്കിടാത്ത രാജ്യം ഏത് ? [Inthyayumaayi karaathirtthi pankidaattha raajyam ethu ?]
(A): ചൈന [Chyna] (B): പാക്കിസ്ഥാന് [Paakkisthaan] (C): ബംഗ്ലാദേശ് [Bamglaadeshu] (D): ശ്രീലങ്ക [Shreelanka]
182060. താഴെപ്പറയുന്നവയില്‍ ഉപദ്വീപീയ പീഠഭൂമിയിലൂടെ ഒഴുകാത്ത നദി ഏത് ? [Thaazhepparayunnavayil upadveepeeya peedtabhoomiyiloode ozhukaattha nadi ethu ?]
(A): കാവേരി [Kaaveri] (B): പെരിയാര്‍ [Periyaar] (C): മഹാനദി [Mahaanadi] (D): യമുന [Yamuna]
182061. ഇന്ത്യ റിപ്പബ്ലിക് ആയത് എന്ന് ? [Inthya rippabliku aayathu ennu ?]
(A): 1947 ആഗസ്റ്റ് 15 [1947 aagasttu 15] (B): 1947 നവംബര്‍ 26 [1947 navambar 26] (C): 1950 ജനുവരി 26 [1950 januvari 26] (D): 1950 നവംബര്‍ 26 [1950 navambar 26]
182062. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ താഴെപ്പറയുന്നവയില്‍ ഏതാണ് ? [Inthyayude sampadvyavastha thaazhepparayunnavayil ethaanu ?]
(A): ഇവയൊന്നുമല്ല [Ivayonnumalla] (B): മിശ്രസമ്പദ്വ്യവസ്ഥ [Mishrasampadvyavastha] (C): മുതലാളിത്ത സമ്പദ്വ്യവസ്ഥ [Muthalaalittha sampadvyavastha] (D): സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥ [Soshyalisttu sampadvyavastha]
182063. ലക്ഷദ്വീപിന്റെ തലസ്ഥാനം ഏത് ? [Lakshadveepinte thalasthaanam ethu ?]
(A): കല്പേനി [Kalpeni] (B): കവരത്തി [Kavaratthi] (C): ബംഗാരം [Bamgaaram] (D): മിനിക്കോയ് [Minikkoyu]
182064. ഉരുക്കു മനുഷ്യന്' എന്നറിയപ്പെടുന്നത് ആര് ? [Urukku manushyan' ennariyappedunnathu aaru ?]
(A): കെ. എം. പണിക്കര്‍ [Ke. Em. Panikkar] (B): ജവഹര്‍ലാല്‍ നെഹ്റു [Javaharlaal nehru] (C): ബി. ആര്. അംബേദ്കര്‍ [Bi. Aar. Ambedkar] (D): സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ [Sardaar vallabhaayu pattel]
182065. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കാണപ്പെടാത്ത ഭൂരൂപം ഏത് ? [Keralatthinte theerapradeshangalil kaanappedaattha bhooroopam ethu ?]
(A): അഴിമുഖങ്ങള്‍ [Azhimukhangal] (B): കടല്‍ [Kadal] (C): കായല്‍ [Kaayal] (D): ഡെല്‍റ്റ [Deltta]
182066. നിരത്തിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യത്തിനായി നടന്ന സമരം ഏത് ? [Niratthiloodeyulla sanchaara svaathanthryatthinaayi nadanna samaram ethu ?]
(A): അരുവിപ്പുറം പ്രതിഷ്ഠ [Aruvippuram prathishdta] (B): ഗുരുവായൂര്‍ സത്യാഗ്രഹം [Guruvaayoor sathyaagraham] (C): വൈക്കം സത്യാഗ്രഹം [Vykkam sathyaagraham] (D): സര്‍വ്വമത സമ്മേളനം [Sarvvamatha sammelanam]
182067. ശ്രീനാരായണഗുരുവിന്റെ പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്തത് ഏത്? [Shreenaaraayanaguruvinte pravartthanangalumaayi bandhamillaatthathu eth?]
(A): അരുവിപ്പുറം പ്രതിഷ്ഠ [Aruvippuram prathishdta] (B): എസ്.എൻ.ഡി.പി. [Esu. En. Di. Pi.] (C): മേൽമുണ്ട് സമരം [Melmundu samaram] (D): സര്‍വ്വമത സമ്മേളനം [Sarvvamatha sammelanam]
182068. വിവരാവകാശനിയമം സംബന്ധിച്ച് തെറ്റായ കാര്യം ഏത് ? [Vivaraavakaashaniyamam sambandhicchu thettaaya kaaryam ethu ?]
(A): 2005-ല്‍ നിലവില്‍ വന്നു [2005-l nilavil vannu] (B): 30 ദിവസത്തിനുള്ളില്‍ മറുപടി [30 divasatthinullil marupadi] (C): ഇവയൊന്നുമല്ല [Ivayonnumalla] (D): പത്തുരൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് [Patthuroopa korttu phee sttaampu]
182069. അമേരിക്കന്‍ ഐക്യനാടുകളുടെ ആദ്യ പ്രസിഡന്റ് ആര് ? [Amerikkan aikyanaadukalude aadya prasidantu aaru ?]
(A): എബ്രഹാം ലിങ്കണ് [Ebrahaam linkan] (B): ജോര്‍ജ് വാഷിങ്ങ്ടണ്‍ [Jorju vaashingdan] (C): തോമസ് ജഫേഴ്സണ്‍ [Thomasu japhezhsan] (D): ബില്‍ ക്ലിന്റണ് [Bil klintan]
182070. ഫ്രഞ്ച് വിപ്ലവം നടന്ന വര്‍ഷം ഏത് ? [Phranchu viplavam nadanna varsham ethu ?]
(A): 1779 (B): 1798 (C): 1879 (D): 1978
182071. ഹിറ്റ്ലറുടെ രഹസ്യപോലീസിന്റെ പേര് [Hittlarude rahasyapoleesinte peru]
(A): ഇവയൊന്നുമല്ല [Ivayonnumalla] (B): കരിങ്കുപ്പായക്കാര് [Karinkuppaayakkaar] (C): ഗസ്റ്റപ്പോ [Gasttappo] (D): തവിട്ടുകുപ്പായക്കാര്‍ [Thavittukuppaayakkaar]
182072. ഭൂമിയുടെ രണ്ട് അര്‍ദ്ധഗോളങ്ങളിലും രാത്രിയും പകലും തുല്യമായി വരുന്ന ദിവസങ്ങളെ പറയുന്ന പേര് [Bhoomiyude randu arddhagolangalilum raathriyum pakalum thulyamaayi varunna divasangale parayunna peru]
(A): ഇവയൊന്നുമല്ല [Ivayonnumalla] (B): ഗ്രീഷ്മഅയനാന്തദിനം [Greeshmaayanaanthadinam] (C): വിഷുവം [Vishuvam] (D): ശൈത്യ അയനാന്തദിനം [Shythya ayanaanthadinam]
182073. അന്തരീക്ഷമര്‍ദ്ദം അളക്കുന്നതിനുള്ള ഏകകം ഏത് ? [Anthareekshamarddham alakkunnathinulla ekakam ethu ?]
(A): ഗ്രാം [Graam] (B): മില്ലിബാര്‍ [Millibaar] (C): മീറ്റര്‍ [Meettar] (D): സെന്റിമീറ്റര്‍ [Sentimeettar]
182074. ഇന്ത്യയില്‍ അനുഭവപ്പെടാത്ത പ്രാദേശികവാതം ഏത് ? [Inthyayil anubhavappedaattha praadeshikavaatham ethu ?]
(A): കാല് ബൈശാഖി [Kaal byshaakhi] (B): ഫൊന്‍ [Phon] (C): മാംഗോഷവര്‍ [Maamgoshavar] (D): ലൂ [Loo]
182075. 6 വയസുവരെയുള്ള ശിശുക്കളുടെ സമഗ്രവികസനം ലക്ഷ്യമാക്കുന്ന ഏജന്‍സി ഏത് ? [6 vayasuvareyulla shishukkalude samagravikasanam lakshyamaakkunna ejansi ethu ?]
(A): ICDS (B): RMSA (C): RUSA (D): SSA
182076. ജി. എസ്.റ്റി നിലവില്‍ വന്നത് എന്ന് ? [Ji. Esu. Tti nilavil vannathu ennu ?]
(A): 2017 ജൂണ്‍ 1 [2017 joon 1] (B): 2017 ജൂണ്‍ 2 [2017 joon 2] (C): 2017 ജൂലൈ 1 [2017 jooly 1] (D): 2017 മെയ് 1 [2017 meyu 1]
182077. ഹാരപ്പന്‍ സംസ്കാരത്തിന്റെ ഭാഗമായ നഗരം ഏത് ? [Haarappan samskaaratthinte bhaagamaaya nagaram ethu ?]
(A): കപിലവസ്തു [Kapilavasthu] (B): കിളിമഞ്ചാരോ [Kilimanchaaro] (C): മോഹന്ജോദാരോ [Mohanjodaaro] (D): വൈശാലി [Vyshaali]
182078. ഭൂമിയുടെ ഏറ്റവും പുറമെ കാണപ്പെടുന്ന പാളി ഏത് ? [Bhoomiyude ettavum purame kaanappedunna paali ethu ?]
(A): അകക്കാമ്പ് [Akakkaampu] (B): പുറക്കാമ്പ് [Purakkaampu] (C): ഭൂവല്‍ക്കം [Bhoovalkkam] (D): മാന്റിൽ [Maantil]
182079. നല്ലൊരു താപചാലകവും എന്നാല്‍ വൈദ്യുത ചാലകവുമല്ലാത്ത വസ്തു [Nalloru thaapachaalakavum ennaal vydyutha chaalakavumallaattha vasthu]
(A): മെര്‍ക്കുറി [Merkkuri] (B): മൈക്ക [Mykka] (C): സിലിക്ക [Silikka] (D): സില്‍വര്‍ [Silvar]
182080. കാര്‍ബണ്‍ മോണോക്സൈഡും നൈട്രജനും ചേരുന്ന മിശ്രിതം ഏതു പേരിലാണറിയപ്പെടുന്നത് ? [Kaarban monoksydum nydrajanum cherunna mishritham ethu perilaanariyappedunnathu ?]
(A): പ്രൊഡ്യൂസര്‍ ഗ്യാസ് [Prodyoosar gyaasu] (B): ബയോഗ്യാസ് [Bayogyaasu] (C): ലാഫിങ് ഗ്യാസ് [Laaphingu gyaasu] (D): വാട്ടര്‍ ഗ്യാസ് [Vaattar gyaasu]
182081. മഴവെള്ളത്തിന്റെ ph മൂല്യം [Mazhavellatthinte ph moolyam]
(A): 5.6 (B): 6.5 (C): 7 (D): 7.6
182082. ജലത്തിന്റെ താല്‍ക്കാലിക കാഠ്യന്യത്തിന് കാരണമായ രാസവസ്തു [Jalatthinte thaalkkaalika kaadtyanyatthinu kaaranamaaya raasavasthu]
(A): അമോണിയ [Amoniya] (B): കാല്‍സ്യം ഫോസ്ഫേറ്റ് [Kaalsyam phosphettu] (C): കാല്‍സ്യം ബൈ കാര്‍ബണേറ്റ് [Kaalsyam by kaarbanettu] (D): സോഡിയം ബൈ കാര്‍ബണേറ്റ് [Sodiyam by kaarbanettu]
182083. താഴെ പറയുന്നവയില്‍ ഏറ്റവും നല്ല താപചാലകം [Thaazhe parayunnavayil ettavum nalla thaapachaalakam]
(A): എബണൈറ്റ് [Ebanyttu] (B): ഗ്രാഫൈറ്റ് [Graaphyttu] (C): മെര്‍ക്കുറി [Merkkuri] (D): സില്‍വര്‍ [Silvar]
182084. AC യെ DC യാക്കി മാറ്റുന്നതിനുള്ള ഉപകരണം [Ac ye dc yaakki maattunnathinulla upakaranam]
(A): IC ചിപ്പ് [Ic chippu] (B): കപ്പാസിറ്റര്‍ [Kappaasittar] (C): ട്രാന്‍സിസ്റ്റര്‍ [Draansisttar] (D): റെക്ടിഫയര്‍ [Rekdiphayar]
182085. മെര്‍ക്കുറിയുമായി ചേര്‍ന്ന് അമാല്‍ഗം ആവാത്ത ലോഹം [Merkkuriyumaayi chernnu amaalgam aavaattha loham]
(A): ഇരുമ്പ് [Irumpu] (B): കോപ്പര്‍ [Koppar] (C): സില്‍വര്‍ [Silvar] (D): സ്വര്‍ണം [Svarnam]
182086. സള്‍ഫ്യൂറിക് ആസിഡിന്റെ നിര്‍മ്മാണത്തിലൂപയോഗിക്കുന്ന ഉല്പ്രേരകം [Salphyooriku aasidinte nirmmaanatthiloopayogikkunna ulprerakam]
(A): Fe₂O₃ (B): N₂O₅ (C): P₂O₅ (D): V₂O₅
182087. മര്‍ദ്ദത്തിന്റെ യൂണിറ്റ് അല്ലാത്തത് [Marddhatthinte yoonittu allaatthathu]
(A): ടോർ [Dor] (B): പാസ്കല്‍ [Paaskal] (C): ബാര്‍ [Baar] (D): വെബര്‍ [Vebar]
182088. ആരോഗ്യ ദിനവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 24-ന്റെ പ്രത്യേകത എന്ത് ? [Aarogya dinavumaayi bandhappettu maarcchu 24-nte prathyekatha enthu ?]
(A): ലോക ക്ഷയരോഗ ദിനം [Loka kshayaroga dinam] (B): ലോക പോളിയോ ദിനം [Loka poliyo dinam] (C): ലോക മലേറിയ ദിനം [Loka maleriya dinam] (D): ലോക ഹീമോഫീലിയ ദിനം [Loka heemopheeliya dinam]
182089. ഇരവികുളം പാര്‍ക്കിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വര്‍ഷം ? [Iravikulam paarkkine desheeyodyaanamaayi prakhyaapiccha varsham ?]
(A): 1973 (B): 1975 (C): 1976 (D): 1978
182090. രക്തസമ്മര്‍ദ്ദത്തിനുള്ള ഔഷധമായ 'റിസര്‍പ്പിന്‍' വേര്‍തിരിച്ചെടുക്കുന്നത് ഏത് സസ്യത്തില്‍ നിന്നാണ് ? [Rakthasammarddhatthinulla aushadhamaaya 'risarppin' verthiricchedukkunnathu ethu sasyatthil ninnaanu ?]
(A): ആടലോടകം [Aadalodakam] (B): തുളസി [Thulasi] (C): സര്‍പ്പഗന്ധി [Sarppagandhi] (D): സിങ്കോണ [Sinkona]
182091. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യുട്ട് സ്ഥിതി ചെയ്യുന്നത് ? [Naashanal vyrolaji insttittyuttu sthithi cheyyunnathu ?]
(A): കൊല്‍കൊത്ത [Kolkottha] (B): ഡല്‍ഹി [Dalhi] (C): പൂനെ [Poone] (D): ലക്നൌ [Laknou]
182092. മത്സ്യത്തിന്റെ ഹൃദയത്തിലെ അറകളുടെ എണ്ണം [Mathsyatthinte hrudayatthile arakalude ennam]
(A): 2 (B): 3 (C): 4 (D): 5
182093. ന്യൂക്സിയസിന്റെ വിഭജനത്തില്‍ പുത്രികാ ക്രോമസോമുകള്‍ രൂപം കൊള്ളുന്ന ഘട്ടം [Nyooksiyasinte vibhajanatthil puthrikaa kromasomukal roopam kollunna ghattam]
(A): അനാ ഫേസ് [Anaa phesu] (B): ടീലോ ഫേസ് [Deelo phesu] (C): പ്രോ ഫേസ് [Pro phesu] (D): മെറ്റാഫേസ് [Mettaaphesu]
182094. താഴെ കൊടുത്തവയില്‍ പടവലത്തിന്റെ സങ്കരയിനം [Thaazhe kodutthavayil padavalatthinte sankarayinam]
(A): GT-1 (B): കൗമുദി [Kaumudi] (C): പ്രിയങ്ക [Priyanka] (D): മഞ്ചിമ [Manchima]
182095. DTP അഥവാ “ട്രിപ്പിള്‍ വാക്സിന്” നല്കിയാല് തടയാന്‍ പറ്റാത്ത രോഗം [Dtp athavaa “drippil vaaksin” nalkiyaal thadayaan pattaattha rogam]
(A): ഇന്‍ഫ്ളുവന്‍സ [Inphluvansa] (B): ടെറ്റനസ് [Dettanasu] (C): ഡിഫ്തീരിയ [Diphtheeriya] (D): വില്ലന്‍ ചുമ [Villan chuma]
182096. കീമോതെറാപ്പിയുടെ പിതാവ് [Keemotheraappiyude pithaavu]
(A): ഇ.ജെ. ബട്ട്ലര്‍ [I. Je. Battlar] (B): ഡോ. ഇസ്മാര്‍ക് [Do. Ismaarku] (C): പോള്‍ എര്‍ലിക് [Pol erliku] (D): പോള്‍ ബര്‍ഗ് [Pol bargu]
182097. ജീവകം E യുടെ രാസനാമം [Jeevakam e yude raasanaamam]
(A): അസ്കോര്‍ബിക് ആസിഡ് [Askorbiku aasidu] (B): കാല്‍സിഫെറോള്‍ [Kaalsipherol] (C): ടോക്കോ ഫെറോള്‍ [Dokko pherol] (D): ബയോട്ടിന്‍ [Bayottin]
182098. 2020 ല്‍ പത്മശ്രീ ലഭിച്ച മൂഴിക്കല്‍ പങ്കജാക്ഷി ഏത് കലാരൂപത്തിലൂടെയാണ് പ്രശസ്കയായത് ? [2020 l pathmashree labhiccha moozhikkal pankajaakshi ethu kalaaroopatthiloodeyaanu prashaskayaayathu ?]
(A): കാക്കാരശി നാടകം [Kaakkaarashi naadakam] (B): കൂടിയാട്ടം [Koodiyaattam] (C): ചാക്യാര്‍കൂത്ത് [Chaakyaarkootthu] (D): നോക്കുവിദ്യ പാവക്കളി [Nokkuvidya paavakkali]
182099. സ്വതന്ത്ര്യ ഇന്‍ഡ്യയിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി ആരായിരുന്നു ? [Svathanthrya indyayile aadyatthe vidyaabhyaasamanthri aaraayirunnu ?]
(A): ചന്ദ്രശേഖര്‍ ആസാദ് [Chandrashekhar aasaadu] (B): ഡോ. ബി. ആര്. അംബേദ്കര്‍ [Do. Bi. Aar. Ambedkar] (C): മൌലാന അബുള്‍ കലാം ആസാദ് [Moulaana abul kalaam aasaadu] (D): സി. രാജഗോപലാചാരി [Si. Raajagopalaachaari]
182100. ഇന്‍ഡ്യാ ഗവണ്മെന്റ് നടപ്പിലാക്കിയ പുതിയ നികുതിയായ ചരക്കുസേവന നികുതി (GST) നിലവില്‍ വന്നതെന്ന് ? [Indyaa gavanmentu nadappilaakkiya puthiya nikuthiyaaya charakkusevana nikuthi (gst) nilavil vannathennu ?]
(A): 2017 ഓഗസ്റ്റ് 1 [2017 ogasttu 1] (B): 2017 ജൂണ്‍ 1 [2017 joon 1] (C): 2017 ജൂലൈ 1 [2017 jooly 1] (D): 2017 സെപ്റ്റംബര്‍ 1 [2017 septtambar 1]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution