<<= Back Next =>>
You Are On Multi Choice Question Bank SET 3665

183251. ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി ആദ്യമായി കേരളത്തില്‍ നടപ്പിലാക്കിയ ജില്ലകള്‍. [Desheeya graameena thozhilurappu paddhathi aadyamaayi keralatthil‍ nadappilaakkiya jillakal‍.]





183252. “റീ കണ്‍സ്ട്രക്ഷന്‍ ഓഫ്‌ ഇന്ത്യന്‍ പോളിറ്റി' എന്ന പുസ്തകത്തിന്റെ കര്‍ത്താവ്‌ ആരാണ്‌ ? [“ree kan‍sdrakshan‍ ophu inthyan‍ politti' enna pusthakatthinte kar‍tthaavu aaraanu ?]





183253. വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ അവസാനത്തെ യൂറോപ്യന്‍മാര്‍ [Vyaapaaratthinaayi inthyayiletthiya avasaanatthe yooropyan‍maar‍]





183254. സംസ്ഥാന രൂപീകരണ വേളയില്‍ ബോംബെ മദ്രാസ്‌ ഹൈദരാബാദ്‌ കൂര്‍ഗ്‌ എന്നിവിടങ്ങളിലെ കന്നട സംസാരിക്കുന്ന പ്രദേശങ്ങളെ കൂടിചേര്‍ത്ത്‌ മൈസൂര്‍ സംസ്ഥാനം രൂപീകരിച്ചു. ഈ സംസ്ഥാനത്തിന്‌ കര്‍ണ്ണാടകം” എന്ന്‌ നാമകരണം ചെയ്യപ്പെട്ട വര്‍ഷം ഏതാണ്‌ ? [Samsthaana roopeekarana velayil‍ bombe madraasu hydaraabaadu koor‍gu ennividangalile kannada samsaarikkunna pradeshangale koodicher‍tthu mysoor‍ samsthaanam roopeekaricchu. Ee samsthaanatthinu kar‍nnaadakam” ennu naamakaranam cheyyappetta var‍sham ethaanu ?]





183255. ബോംബെ ക്രോണിക്കിള്‍ ' എന്ന പത്ര സ്ഥാപകന്‍ [Bombe kronikkil‍ ' enna pathra sthaapakan‍]





183256. 1640 മുതല്‍ 20 വര്‍ഷകാലം 'ലോങ്ങ്‌ പാര്‍ലമെന്റ്‌ ' നില നിന്ന രാജ്യം ഏതാണ്‌ ? [1640 muthal‍ 20 var‍shakaalam 'longu paar‍lamentu ' nila ninna raajyam ethaanu ?]





183257. കോവിഡ്‌ - 19 വ്യാപനം തടയുന്നത്‌ ലക്ഷ്യമാക്കി ഡല്‍ഹി സര്‍ക്കാര്‍ ആരംഭിച്ച ദൗത്യം. [Kovidu - 19 vyaapanam thadayunnathu lakshyamaakki dal‍hi sar‍kkaar‍ aarambhiccha dauthyam.]





183258. നേപ്പാളുമായി അതിര്‍ത്തി പങ്കിടാത്ത സംസ്ഥാനം. [Neppaalumaayi athir‍tthi pankidaattha samsthaanam.]





183259. കുപ്പം നദി താഴെ പറയുന്നവയില്‍ ഏതെല്ലാം സംസ്ഥാനങ്ങളില്‍ കൂടിയാണ്‌ ഒഴുകുന്നത്‌? [Kuppam nadi thaazhe parayunnavayil‍ ethellaam samsthaanangalil‍ koodiyaanu ozhukunnath?]





183260. തുല്യ അന്തരീക്ഷ മര്‍ദ്ദം അനുഭവപ്പെടുന്ന സ്ഥലങ്ങളെ തമ്മില്‍ യോജിപ്പിക്കുന്ന സാങ്കല്‍പ്പിക രേഖയാണ്‌ [Thulya anthareeksha mar‍ddham anubhavappedunna sthalangale thammil‍ yojippikkunna saankal‍ppika rekhayaanu]





183261. താഴെ പറയുന്നവയില്‍ “ഡ്രംലിനുകള്‍' എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌ എന്താണ്‌ ? [Thaazhe parayunnavayil‍ “dramlinukal‍' ennathukondu ar‍ththamaakkunnathu enthaanu ?]





183262. മോണ്‍ട്രിയല്‍ പ്രോട്ടോകോള്‍” ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു 7 [Mon‍driyal‍ prottokol‍” ethumaayi bandhappettirikkunnu 7]





183263. മാക്രോ ഇക്കണോമിക്സിന്റെ സ്ഥൂല സാമ്പത്തിക ശാസ്ത്രം) പിതാവ്‌ എന്ന്‌ അറിയപ്പെടുന്നത്‌ താഴെ പറയുന്നവരില്‍ ആരാണ്‌ ? [Maakro ikkanomiksinte sthoola saampatthika shaasthram) pithaavu ennu ariyappedunnathu thaazhe parayunnavaril‍ aaraanu ?]





183264. ആദ്യകാലങ്ങളില്‍ ഇന്‍ഡ്യയില്‍ 'ദാരിദ്ര്യരേഖ' കണക്കാക്കാന്‍ ശ്രമിച്ച ഒരാളായിരുന്നു ദാദാബായി നവറോജി. അദ്ദേഹം അതിനായി ഉപയോഗിച്ച മാര്‍ഗ്ഗം എന്തായിരുന്നു ? [Aadyakaalangalil‍ in‍dyayil‍ 'daaridryarekha' kanakkaakkaan‍ shramiccha oraalaayirunnu daadaabaayi navaroji. Addheham athinaayi upayogiccha maar‍ggam enthaayirunnu ?]





183265. താഴെ പറയുന്നവയില്‍ ഏതാണ്‌ ചെറുകിട വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കായി രൂപീകരിച്ച കമ്മീഷന്‍ /കമ്മിറ്റി ? [Thaazhe parayunnavayil‍ ethaanu cherukida vyavasaayatthinte valar‍cchaykkaayi roopeekariccha kammeeshan‍ /kammitti ?]





183266. താഴെ പറയുന്നവയില്‍ പ്രതക്ഷ നികുതി Direct Tax) അല്ലാത്തത്‌ ഏത്‌ ? 1) കസ്റ്റംസ്‌ ടാക്സ്‌ 2) കോര്‍പ്പറേറ്റ്‌ ടാക്സ്‌ 3) പ്രോപ്പര്‍ട്ടി ടാക്സ്‌ 4) ഗുഡ്‌സ്‌ ആന്റ്‌ സര്‍വ്വീസ്‌ ടാക്സ്‌ [Thaazhe parayunnavayil‍ prathaksha nikuthi direct tax) allaatthathu ethu ? 1) kasttamsu daaksu 2) kor‍pparettu daaksu 3) proppar‍tti daaksu 4) gudsu aantu sar‍vveesu daaksu]





183267. നീതി ആയോഗ്‌ അടുത്തിടെ പ്രസിദ്ധീകരിച്ച 2020-21 സാമ്പത്തിക വര്‍ഷത്തെ സുസ്ഥിര വികസന സൂചികയില്‍ SDG) 1 2 3 റാങ്കിന്റെ അടിസ്ഥാനത്തില്‍ താഴെ തന്നിട്ടുള്ള സംസ്ഥാനങ്ങളെ ക്രമീകരിക്കുക. 1) ആന്ധ്രാപ്രദേശ്‌ 2) ഹിമാചല്‍ പ്രദേശ്‌ 3) കേരളം [Neethi aayogu adutthide prasiddheekariccha 2020-21 saampatthika var‍shatthe susthira vikasana soochikayil‍ sdg) 1 2 3 raankinte adisthaanatthil‍ thaazhe thannittulla samsthaanangale krameekarikkuka. 1) aandhraapradeshu 2) himaachal‍ pradeshu 3) keralam]





183268. 74-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധമില്ലാത്ത പ്രസ്താവന കണ്ടെത്തുക. [74-aam bharanaghadanaa bhedagathiyumaayi bandhamillaattha prasthaavana kandetthuka.]





183269. ഇന്ത്യന്‍ ഭരണഘടനയുടെ 19-ാം വകുപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആറ്‌ അടിസ്ഥാന സ്വാതന്ത്ര്യങ്ങളില്‍ ഉള്‍പെടാത്തത്‌ ഏത്‌ ? [Inthyan‍ bharanaghadanayude 19-aam vakuppil‍ ul‍ppedutthiyirikkunna aaru adisthaana svaathanthryangalil‍ ul‍pedaatthathu ethu ?]





183270. താഴെപ്പറയുന്നവയില്‍ ഏതാണ്‌ ഭരണഘടനയുടെ കണ്‍കറന്റ്‌ ലിസ്റ്റില്‍ ഉള്‍പെടുന്നത്‌? [Thaazhepparayunnavayil‍ ethaanu bharanaghadanayude kan‍karantu listtil‍ ul‍pedunnath?]





183271. താഴെപ്പറയുന്നവയില്‍ ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരെഞ്ഞെടുക്കുക. [Thaazhepparayunnavayil‍ inthyayude bharanaghadanaa nir‍mmaana sabhayumaayi bandhappetta shariyaaya prasthaavana thirenjedukkuka.]





183272. 2019 ലെ 104-ാം ഭരണഘടനാ ഭേദഗതി പ്രകാരം ഇന്ത്യന്‍ നിയമനിര്‍മ്മാണ സഭകളിലെ ആംഗ്ലോ-ഇന്ത്യന്‍ സംവരണത്തില്‍ വന്ന മാറ്റം. [2019 le 104-aam bharanaghadanaa bhedagathi prakaaram inthyan‍ niyamanir‍mmaana sabhakalile aamglo-inthyan‍ samvaranatthil‍ vanna maattam.]





183273. ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവരും കിടപ്പു രോഗികളുമായ വരെ ശുശ്രൂഷിക്കുന്ന ബന്ധുജനങ്ങള്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കുന്ന കേരള സംസ്ഥാന ഗവണ്‍മെന്റിന്റെ പദ്ധതി ഏത്‌ ? [Shaareerikavum maanasikavumaayi velluvili neridunnavarum kidappu rogikalumaaya vare shushrooshikkunna bandhujanangal‍kku saampatthika sahaayam nal‍kunna kerala samsthaana gavan‍mentinte paddhathi ethu ?]





183274. P.W.D. ആക്റ്റ്‌ എന്തുമായി ബന്ധപ്പെട്ടതാണ്‌ ? [P. W. D. Aakttu enthumaayi bandhappettathaanu ?]





183275. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍. [Kerala samsthaana durantha nivaarana athorittiyude cheyar‍maan‍.]





183276. ഓപ്പറേഷന്‍ പി. ഹണ്ട്‌ ലക്ഷ്യം വയ്ക്കുന്നത്‌ [Oppareshan‍ pi. Handu lakshyam vaykkunnathu]





183277. കണ്ണിലെ ലെന്‍സ്‌ അതാര്യമാകുന്നതിനെ തുടര്‍ന്ന്‌ അന്ധത ഉണ്ടാകുന്ന അവസ്ഥ. [Kannile len‍su athaaryamaakunnathine thudar‍nnu andhatha undaakunna avastha.]





183278. മനുഷ്യനില്‍ ജീവകം B₃ Niacin) യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം [Manushyanil‍ jeevakam b₃ niacin) yude abhaavam moolam undaakunna rogam]





183279. എലിപ്പനിക്ക്‌ കാരണമാകുന്ന രോഗാണു ഏത്‌ വിഭാഗത്തില്‍ പെട്ടവയാണ്‌ ? [Elippanikku kaaranamaakunna rogaanu ethu vibhaagatthil‍ pettavayaanu ?]





183280. 2021-ലെ ലോക പരിസ്ഥിതി ദിന സമ്മേളനത്തിന്‌ ആതിഥേയത്വം വഹിച്ച രാജ്യം ഏത് ? [2021-le loka paristhithi dina sammelanatthinu aathitheyathvam vahiccha raajyam ethu ?]





183281. അപവര്‍ത്തനം എന്ന പ്രതിഭാസത്തില്‍ പ്രകാശത്തിന്റെ ഏത്‌ സവിശേഷതയ്ക്കാണ്‌ മാറ്റം സംഭവിക്കാത്തത്‌ ? [Apavar‍tthanam enna prathibhaasatthil‍ prakaashatthinte ethu savisheshathaykkaanu maattam sambhavikkaatthathu ?]





183282. ഗോളാകൃതിയിലുള്ള ഭൂമിയുടെ ഉപരിതലത്തില്‍ ഒരുവസ്തുവിന്‌ 5 Kg പിണ്ഡം ഉണ്ട്‌. ആ വസ്തുവിനെ ഭൂമിയുടെ കേന്ദ്രബിന്ദുവില്‍ എത്തിച്ചാല്‍ പിണ്ഡം എത്ര ആയിരിക്കും ? [Golaakruthiyilulla bhoomiyude uparithalatthil‍ oruvasthuvinu 5 kg pindam undu. Aa vasthuvine bhoomiyude kendrabinduvil‍ etthicchaal‍ pindam ethra aayirikkum ?]





183283. ഫാരന്‍ഹീറ്റ്‌ സ്കെയിലില്‍ ഒരു വസ്തുവിന്റെ താപം രേഖപ്പെടുത്തിയത്‌ 131°F ആണ്‌ ഇതിന്‌ തത്തുല്യമായി ഡിഗ്രി സെല്‍ഷ്യസ്‌ സ്കെയിലില്‍ താപത്തിന്റെ അളവ്‌. [Phaaran‍heettu skeyilil‍ oru vasthuvinte thaapam rekhappedutthiyathu 131°f aanu ithinu thatthulyamaayi digri sel‍shyasu skeyilil‍ thaapatthinte alavu.]





183284. ഇലകട്രോണ്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍. [Ilakadron‍ kandupidiccha shaasthrajnjan‍.]





183285. ഒരു ഗ്രാം ആറ്റം ഓകസിജനില്‍ അടങ്ങിയിട്ടുള്ള ഓക്സിജന്‍ ആറ്റങ്ങളുടെ എണ്ണമെത്ര ? [Oru graam aattam okasijanil‍ adangiyittulla oksijan‍ aattangalude ennamethra ?]





183286. അലുമിനിയത്തിന്റെ പ്രധാനപ്പെട്ട അയിരാണ്‌ [Aluminiyatthinte pradhaanappetta ayiraanu]





183287. കേരള കലാമണ്ഡലത്തിന്റെ സ്ഥാപക അധ്യക്ഷന്‍ ആരാണ്‌ ? [Kerala kalaamandalatthinte sthaapaka adhyakshan‍ aaraanu ?]





183288. മികച്ച കായിക പരിശീലകന്‌ ഭാരത സര്‍ക്കാര്‍ നല്‍കുന്ന പാരിതോഷികം താഴെ പറയുന്നതില്‍ ഏതാണ്‌ ? [Mikaccha kaayika parisheelakanu bhaaratha sar‍kkaar‍ nal‍kunna paarithoshikam thaazhe parayunnathil‍ ethaanu ?]





183289. ഒരു ദേശത്തിന്റെ കഥ”' എന്ന ജ്ഞാനപീഠ പുരസ്കാരത്തിനര്‍ഹമായ കൃതിയുടെ രചയിതാവ്‌ ആര്‌ ? [Oru deshatthinte katha”' enna jnjaanapeedta puraskaaratthinar‍hamaaya kruthiyude rachayithaavu aaru ?]





183290. കേരളത്തിന്റെ പൈതൃക കലാരൂപം അല്ലാത്തത്‌ താഴെ കൊടുത്തിരിക്കുന്നവയില്‍ നിന്ന്‌ കണ്ടെത്തുക [Keralatthinte pythruka kalaaroopam allaatthathu thaazhe kodutthirikkunnavayil‍ ninnu kandetthuka]





183291. ലെറ്റ്‌ എന്ന പദം താഴെ പറയുന്നവയില്‍ ഏത്‌ കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Lettu enna padam thaazhe parayunnavayil‍ ethu kaayika vinodavumaayi bandhappettirikkunnu ?]





183292. വയലാര്‍ രാമവര്‍മ്മ ട്രസ്റ്റിന്റെ നാല്ലത്തിഅഞ്ചാമത്‌ വയലാര്‍ സാഹിത്യ അവാര്‍ഡ്‌ 2021) ന്‌ അര്‍ഹനായ സാഹിത്യകാരന്‍ ആര്‌? [Vayalaar‍ raamavar‍mma drasttinte naallatthianchaamathu vayalaar‍ saahithya avaar‍du 2021) nu ar‍hanaaya saahithyakaaran‍ aar?]





183293. കമ്പ്യൂട്ടര്‍ ഓഫാക്കിയാല്‍ ഉള്ളടക്കം നഷ്ടപ്പെടുന്ന ഒരു അസ്ഥിര മെമ്മറിയാണ്‌ [Kampyoottar‍ ophaakkiyaal‍ ulladakkam nashdappedunna oru asthira memmariyaanu]





183294. ഒരു സോഫ്റ്റ്വെയര്‍ കമ്പനി നിര്‍മ്മിച്ച സോഫ്റ്റ്വെയര്‍ കമ്പനിയിലെ ഒരു ജീവനക്കാരന്‍ കമ്പനി അറിയാതെ കോപ്പി ചെയ്ത്‌ മറ്റുള്ളവര്‍ക്ക്‌ വില്‍ക്കുന്നു.” ഇത്‌ ഏതുതരം സൈബര്‍ കുറ്റകൃത്യം ആണ്‌ ? [Oru sophttveyar‍ kampani nir‍mmiccha sophttveyar‍ kampaniyile oru jeevanakkaaran‍ kampani ariyaathe koppi cheythu mattullavar‍kku vil‍kkunnu.” ithu ethutharam sybar‍ kuttakruthyam aanu ?]





183295. ഇന്റര്‍നെറ്റില്‍കൂടിയുള്ള ഈമെയില്‍ e-mail) സംപ്രേഷണത്തിന്‌ ഉപയോഗിക്കുന്ന പ്രോട്ടോകോള്‍ ആണ്‌ [Intar‍nettil‍koodiyulla eemeyil‍ e-mail) sampreshanatthinu upayogikkunna prottokol‍ aanu]





183296. ഇസ്രയേലി സൈബര്‍ ആയുധ കമ്പനിയായ NSO ഗ്രൂപ്പ്‌ വികസിപ്പിച്ച ഫോണ്‍ ചോര്‍ത്തല്‍ ചാരവൃത്തി സോഫ്റ്റ്വെയര്‍ Spyware) ആണ്‌. [Israyeli sybar‍ aayudha kampaniyaaya nso grooppu vikasippiccha phon‍ chor‍tthal‍ chaaravrutthi sophttveyar‍ spyware) aanu.]





183297. കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടാല്‍ ആയത്‌ പോക്‌സോ നിയമപ്രകാരം പോലീസ്‌ ചൈല്‍ഡ്‌ വെല്‍ഫയര്‍ കമ്മറ്റിയെ അറിയിക്കേണ്ട പരമാവധി സമയം. [Kuttikal‍kkethiraaya lymgika chooshanam rippor‍ttu cheyyappettaal‍ aayathu pokso niyamaprakaaram poleesu chyl‍du vel‍phayar‍ kammattiye ariyikkenda paramaavadhi samayam.]





183298. കേരള വനിതാ കമ്മീഷന്റെ ആദ്യത്തെ ചെയര്‍പേഴ്‌സണ്‍ [Kerala vanithaa kammeeshante aadyatthe cheyar‍pezhsan‍]





183299. 2019 -ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അവസാന അപ്പീലധികാരം താഴെ പറയുന്നവയില്‍ ആര്‍ക്കാണ്‌ ? [2019 -le upabhokthru samrakshana niyamaprakaaram avasaana appeeladhikaaram thaazhe parayunnavayil‍ aar‍kkaanu ?]





183300. അംബേദ്കര്‍ സോഷ്യല്‍ ഇന്നോവേഷന്‍ ആന്റ്‌ ഇന്‍കുബേഷന്‍ മിഷന്‍ ASIIM) ആരംഭിച്ചത്‌ ഏത്‌ മന്ത്രാലയമാണ്‌? [Ambedkar‍ soshyal‍ innoveshan‍ aantu in‍kubeshan‍ mishan‍ asiim) aarambhicchathu ethu manthraalayamaan?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution