Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3684
184201. ഗുരു ഗോപിനാഥ് രൂപം നല്കിയ നൃത്തരൂപത്തിന്റെ പേര്. [Guru gopinaathu roopam nalkiya nruttharoopatthinte peru.]
(A): ഓട്ടന്തുള്ളല് [Ottanthullal] (B): കഥകളി [Kathakali] (C): കൂടിയാട്ടം [Koodiyaattam] (D): കേരളനടനം [Keralanadanam]
184202. “എയര്‍ബാള്‍' ഏത് കായികയിനവുമായി ബന്ധപ്പെട്ടതാണ് ? [“eyarbaal' ethu kaayikayinavumaayi bandhappettathaanu ?]
(A): ഫുട്ബോള്‍ [Phudbol] (B): ബാസ്ക്കറ്റ് ബാള്‍ [Baaskkattu baal] (C): വോളിബോള്‍ [Volibol] (D): ഹാന്‍ഡ്ബാള്‍ [Haandbaal]
184203. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഏത് ? [Inthyayude aadyatthe kruthrima upagraham ethu ?]
(A): ആര്യഭട്ട [Aaryabhatta] (B): എഡ്യുസാറ്റ് [Edyusaattu] (C): ഭാസ്ക്കര I [Bhaaskkara i] (D): രോഹിണി [Rohini]
184204. “അമ്പിളി ചിരിക്കും മാനത്ത് തുമ്പ ചിരിക്കും താഴത്ത്” ഈ വരികള്‍ ആരെഴുതിയതാണ് ? [“ampili chirikkum maanatthu thumpa chirikkum thaazhatthu” ee varikal aarezhuthiyathaanu ?]
(A): ഉള്ളൂര്‍ [Ulloor] (B): ഒ. എന്‍. വി. കുറുപ്പ് [O. En. Vi. Kuruppu] (C): കുഞ്ഞുണ്ണി [Kunjunni] (D): കുമാരനാശാന് [Kumaaranaashaan]
184205. 48 ജ്ഞാനപീഠം അവാര്‍ഡ് ലഭിച്ചിട്ടില്ലാത്തത് താഴെ കൊടുത്തിരിക്കുന്നവരില്‍ ആര്‍ക്കാണ് ? [48 jnjaanapeedtam avaardu labhicchittillaatthathu thaazhe kodutthirikkunnavaril aarkkaanu ?]
(A): എം. ടി. വാസുദേവന്‍ നായര്‍ [Em. Di. Vaasudevan naayar] (B): ജി. ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu] (C): മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരി [Mahaakavi akkittham achyuthan nampoothiri] (D): വയലാര്‍ രാമവര്‍മ്മ [Vayalaar raamavarmma]
184206. 2019-ലെ ദാദാസാഹിബ് ഫാല്‍ക്കേ അവാര്‍ഡ് നേടിയ വ്യക്തി. [2019-le daadaasaahibu phaalkke avaardu nediya vyakthi.]
(A): അമിതാഭ് ബച്ചന് [Amithaabhu bacchan] (B): കമലഹാസന് [Kamalahaasan] (C): രജനീകാന്ത് [Rajaneekaanthu] (D): ലതാമങ്കേഷ്കർ [Lathaamankeshkar]
184207. 2020-ലെ ടോക്യോ ഒളിമ്പിക്സില്‍ രണ്ടാംസ്ഥാനം ലഭിച്ച രാജ്യം ഏത് ? [2020-le dokyo olimpiksil randaamsthaanam labhiccha raajyam ethu ?]
(A): അമേരിക്ക [Amerikka] (B): ചൈന [Chyna] (C): ജപ്പാന് [Jappaan] (D): ബ്രിട്ടന് [Brittan]
184208. 2020-ലെ വയലാര്‍ പുരസ്കാര ജേതാവ് ആര് ? [2020-le vayalaar puraskaara jethaavu aaru ?]
(A): ആലങ്കോട് ലീലാകൃഷ്ണന് [Aalankodu leelaakrushnan] (B): ഏഴാച്ചേരി രാമചന്ദ്രന് [Ezhaaccheri raamachandran] (C): കെ. വി. മോഹന്‍ കുമാര്‍ [Ke. Vi. Mohan kumaar] (D): വി. ജെ. ജയിംസ് [Vi. Je. Jayimsu]
184209. 2021-ലെ കേരള സയന്‍സ് കോണ്‍ഗ്രസ് നടന്ന സ്ഥലം ഏത് ? [2021-le kerala sayansu kongrasu nadanna sthalam ethu ?]
(A): കണ്ണൂര്‍ [Kannoor] (B): കൊച്ചി [Kocchi] (C): കോഴിക്കോട് [Kozhikkodu] (D): തിരുവനന്തപുരം [Thiruvananthapuram]
184210. സങ്കരയിനം ചെടികള്‍ ഉല്‍പ്പാദിപ്പിക്കുന്ന രീതി താഴെ കൊടുത്തിട്ടുള്ളവയില്‍ ഏതാണ്? [Sankarayinam chedikal ulppaadippikkunna reethi thaazhe kodutthittullavayil ethaan?]
(A): കാണ്ഡങ്ങള്‍ സംയോജിപ്പിച്ച് [Kaandangal samyojippicchu] (B): പരപരാഗണം നടത്തിയിട്ട് [Paraparaaganam nadatthiyittu] (C): മുകുളം ഒട്ടിച്ച് [Mukulam otticchu] (D): വിത്തുകള്‍ സംയോജിപ്പിച്ച് [Vitthukal samyojippicchu]
184211. ഭൂമിയിലെ ജലസ്രോതസ്സില്‍ ഭൂഗര്‍ഭ ജലത്തിന്റെ സാന്നിധ്യം എത്ര ? [Bhoomiyile jalasrothasil bhoogarbha jalatthinte saannidhyam ethra ?]
(A): 10-15 ശതമാനത്തിനിടയില്‍ [10-15 shathamaanatthinidayil] (B): 15 ശതമാനത്തിന് മുകളില്‍ [15 shathamaanatthinu mukalil] (C): 2 ശതമാനത്തില്‍ കുറവ് [2 shathamaanatthil kuravu] (D): 5-10 ശതമാനത്തിനിടയില്‍ [5-10 shathamaanatthinidayil]
184212. ഡയഫ്രം എന്ന ശരീരഭാഗം ഏത് അവയവവുമായി ബന്ധപ്പെട്ടതാണ് ? [Dayaphram enna shareerabhaagam ethu avayavavumaayi bandhappettathaanu ?]
(A): ചെവി [Chevi] (B): വൃഷണം [Vrushanam] (C): ശ്വാസകോശം [Shvaasakosham] (D): ഹൃദയം [Hrudayam]
184213. വനംവകുപ്പിന്റെ വനശ്രീസെല്‍ കൈകാര്യം ചെയ്യുന്ന വിഷയം. [Vanamvakuppinte vanashreesel kykaaryam cheyyunna vishayam.]
(A): വനഭൂമി സംരക്ഷണം [Vanabhoomi samrakshanam] (B): വനവിഭവങ്ങളുടെ വിപണനം [Vanavibhavangalude vipananam] (C): വനസംരക്ഷണം [Vanasamrakshanam] (D): സ്വകാര്യവല്‍ക്കരണം [Svakaaryavalkkaranam]
184214. കോവിഡ് 19 നേരിട്ട് ബാധിക്കുന്ന ശരീരഭാഗം. [Kovidu 19 nerittu baadhikkunna shareerabhaagam.]
(A): തലച്ചോറ് [Thalacchoru] (B): വൃക്ക [Vrukka] (C): ശ്വാസകോശം [Shvaasakosham] (D): ഹൃദയം [Hrudayam]
184215. ദ്രാവകങ്ങളിലും വാതകങ്ങളിലും തന്മാത്രകളുടെ യഥാര്‍ത്ഥ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതി ഏത് പേരില്‍ അറിയപ്പെടുന്നു ? [Draavakangalilum vaathakangalilum thanmaathrakalude yathaarththa sthaanamaattam mukhena thaapam preshanam cheyyappedunna reethi ethu peril ariyappedunnu ?]
(A): ചാലനം [Chaalanam] (B): വികിരണം [Vikiranam] (C): വിക്ഷേപണം [Vikshepanam] (D): സംവഹനം [Samvahanam]
184216. താഴെ പറയുന്നവയില്‍ ഏതെല്ലാമാണ് കൊതുക് പരത്തുന്ന രോഗങ്ങള്‍ ? i) മലേറിയ ii) മന്ത് രോഗം iii) സിക്കാവൈറസ് രോഗം [Thaazhe parayunnavayil ethellaamaanu kothuku paratthunna rogangal ? I) maleriya ii) manthu rogam iii) sikkaavyrasu rogam]
(A): i) & ii) മാത്രം ശരി [I) & ii) maathram shari] (B): i) & iii) മാത്രം ശരി [I) & iii) maathram shari] (C): i) ii) & iii) ശരിയാണ് [I) ii) & iii) shariyaanu] (D): i) മാത്രം ശരി [I) maathram shari]
184217. ഇവയില്‍ കൈകളുടെ ശുചിത്വകൂറവ് കാരണം ഉണ്ടാകുന്ന രോഗം ഏതാണ് ? [Ivayil kykalude shuchithvakooravu kaaranam undaakunna rogam ethaanu ?]
(A): കുരങ്ങുപനി [Kurangupani] (B): ടൈഫോയ്ഡ് [Dyphoydu] (C): ഡെങ്കിപനി [Denkipani] (D): പ്രമേഹം [Prameham]
184218. പ്രമേഹത്തെകുറിച്ചുള്ള ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക. [Pramehatthekuricchulla shariyaaya prasthaavana thiranjedukkuka.]
(A): ഗ്ലുക്കോമീറ്റര്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാം. [Glukkomeettar upayogicchu veettilirunnu thanne rakthatthile panchasaarayude alavu parishodhikkaam.] (B): ദിവസേന മധുരം കഴിക്കുന്നവര്‍ക്ക് മാത്രമെ പ്രമേഹം ബാധിക്കുകയുള്ളു. [Divasena madhuram kazhikkunnavarkku maathrame prameham baadhikkukayullu.] (C): പ്രമേഹ രോഗത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും. [Prameha rogatthil rakthatthile panchasaarayude alavu kurayum.] (D): പ്രമേഹം പരിശോധിക്കാന്‍ രക്തം മൂത്രം സാമ്പിള്‍ ആവശ്യമില്ല. [Prameham parishodhikkaan raktham moothram saampil aavashyamilla.]
184219. ആശ്വാസകിരണം പദ്ധതി ഉപഭോക്താക്കള്‍ ആരാണ് ? [Aashvaasakiranam paddhathi upabhokthaakkal aaraanu ?]
(A): അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് [Ankanavaadi pravartthakarkku] (B): ആശാ പ്രവര്‍ത്തകര്‍ക്ക് [Aashaa pravartthakarkku] (C): തീവ്ര രോഗ ബാധിതര്‍ക്ക് [Theevra roga baadhitharkku] (D): രോഗികളെ പരിചരിക്കുന്നവര്‍ക്ക് [Rogikale paricharikkunnavarkku]
184220. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കോവിഡ് വാക്സിന്. കോവാക്സിന് രണ്ടാം ഡോസ് എത്ര ദിവസം കഴിഞ്ഞാണ് എടുക്കുന്നത് ? [Inthyayil nirmmikkunna kovidu vaaksin. Kovaaksin randaam dosu ethra divasam kazhinjaanu edukkunnathu ?]
(A): 14 ദിവസം കഴിഞ്ഞ് [14 divasam kazhinju] (B): 28 ദിവസം കഴിഞ്ഞ് [28 divasam kazhinju] (C): 60 ദിവസം കഴിഞ്ഞ് [60 divasam kazhinju] (D): 84 ദിവസം കഴിഞ്ഞ് [84 divasam kazhinju]
184221. താഴെ കൊടുത്തവയില്‍ സാംക്രമിക രോഗം ഏതാണ് ? [Thaazhe kodutthavayil saamkramika rogam ethaanu ?]
(A): ക്യാന്‍സര്‍ [Kyaansar] (B): ക്ഷയരോഗം [Kshayarogam] (C): പൊണ്ണതടി [Ponnathadi] (D): ഹൃദയാഘാതം [Hrudayaaghaatham]
184222. വെനസ്വേല കൊളംബിയ ഇക്വഡോര്‍ പെറു തുടങ്ങിയ രാജ്യങ്ങളെ സ്പെയിനിന്റെ ആധിപത്യത്തില്‍ നിന്നും മോചിപ്പിച്ചതാര് ? [Venasvela kolambiya ikvador peru thudangiya raajyangale speyininte aadhipathyatthil ninnum mochippicchathaaru ?]
(A): ജോര്‍ജ് വാഷിംഗ്ടണ്‍ [Jorju vaashimgdan] (B): ഫ്രാന്‍സിസ്കോ മിരാന്‍ഡ [Phraansisko miraanda] (C): ബെഞ്ചമിന്‍ ഫ്രാങ്ക്ളിന് [Benchamin phraanklin] (D): സൈമണ്‍ ബൊളിവര്‍ [Syman bolivar]
184223. കേരളത്തില്‍ നടന്ന മുക്കുത്തി സമരവും അച്ചിപ്പുടവ സമരവും നയിച്ചതാര് ? [Keralatthil nadanna mukkutthi samaravum acchippudava samaravum nayicchathaaru ?]
(A): ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ [Aaraattupuzha velaayudhappanikkar] (B): കെ. കേളപ്പന് [Ke. Kelappan] (C): കെ. പി. ശങ്കരമേനോന് [Ke. Pi. Shankaramenon] (D): സി. വി. കുഞ്ഞുരാമന് [Si. Vi. Kunjuraaman]
184224. ഭൂമധ്യരേഖയ്ക്ക് നേര്‍മുകളില്‍ സൂര്യന് വരുന്ന ദിവസം/ദിവസങ്ങള്‍ ഏതെല്ലാം ? i) മാര്‍ച്ച് 21 i) ജൂണ്‍ 21 iii) സെപ്തംബര്‍ 23 iv) ഡിസംബര്‍ 22 [Bhoomadhyarekhaykku nermukalil sooryan varunna divasam/divasangal ethellaam ? I) maarcchu 21 i) joon 21 iii) septhambar 23 iv) disambar 22]
(A): i) & ii) (B): i) മാത്രം [I) maathram] (C): ii) & iv) (D): iv) മാത്രം [Iv) maathram]
184225. ചുവടെ കൊടുത്തിരിക്കുന്നവയില്‍ നിന്നും അന്തരീക്ഷത്തില്‍ താപം പ്രസരിക്കുന്ന വിവിധ രീതികള്‍ തിരഞ്ഞെടുക്കുക. i) ചാലനം ii) സംവഹനം ii) അഭിവഹനം iv) ബാഷ്പീകരണം [Chuvade kodutthirikkunnavayil ninnum anthareekshatthil thaapam prasarikkunna vividha reethikal thiranjedukkuka. I) chaalanam ii) samvahanam ii) abhivahanam iv) baashpeekaranam]
(A): i) & iv) (B): i) ii) & iii) (C): ii) & iii) ) (D): ii) & iv)
184226. സാംസ്ക്കാരിക ഭൂപടങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കുക. i) സൈനിക ഭൂപടം ii) ഭൂവിനിയോഗ ഭൂപടം iii) കാലാവസ്ഥാ ഭൂപടം iv) രാഷ്ട്രീയ ഭൂപടം [Saamskkaarika bhoopadangalkku udaaharanangal thiranjedukkuka. I) synika bhoopadam ii) bhooviniyoga bhoopadam iii) kaalaavasthaa bhoopadam iv) raashdreeya bhoopadam]
(A): i) ii) & iv) (B): i) ii) & iv) (C): ii) & iii) ) (D): ii) & iv)
184227. താഴെപ്പറയുന്ന പ്രസ്താവനകളില്‍ നബാര്‍ഡുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ? [Thaazhepparayunna prasthaavanakalil nabaardumaayi bandhappetta thettaaya prasthaavana ethu ?]
(A): കൃഷിയ്ക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ദേശീയബാങ്ക് . [Krushiykkum graamavikasanatthinum vendiyulla desheeyabaanku .] (B): നബാര്‍ഡിന്റെ ആസ്ഥാനം മുംബൈ ആണ്. [Nabaardinte aasthaanam mumby aanu.] (C): വ്യവസായ വായ്പകള്‍ നല്കുന്ന പരമോന്നത ബാങ്ക് [Vyavasaaya vaaypakal nalkunna paramonnatha baanku] (D): ശിവരാമന് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം സ്ഥാപിക്കപ്പെട്ടു. [Shivaraaman kammittiyude shupaarsha prakaaram sthaapikkappettu.]
184228. കേന്ദ്ര പൊതുമേഖല വ്യവസായ സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സ്വതന്ത്ര അധികാരങ്ങള്‍ നല്‍കുന്നതിനായി ഭാരത സര്‍ക്കാര്‍ നല്കുന്ന പ്രത്യേക പദവി ഏതാണ് ? [Kendra pothumekhala vyavasaaya samrambhangalkku pravartthana mikavinte adisthaanatthil kooduthal svathanthra adhikaarangal nalkunnathinaayi bhaaratha sarkkaar nalkunna prathyeka padavi ethaanu ?]
(A): നവരത്ന [Navarathna] (B): മഹാരത്ത [Mahaarattha] (C): മിനിരത്ത [Minirattha] (D): മേല്പ്പറഞ്ഞവജെല്ലാം [Melpparanjavajellaam]
184229. താഴെപ്പറയുന്ന ജോഡികളില്‍ ശരിയായി യോജിക്കുന്നത് ഏത് ? [Thaazhepparayunna jodikalil shariyaayi yojikkunnathu ethu ?]
(A): അഞ്ചാം പഞ്ചവത്സര പദ്ധതി - സുസ്ഥിര വികസനം [Anchaam panchavathsara paddhathi - susthira vikasanam] (B): എട്ടാം പഞ്ചവത്സര പദ്ധതി - മാനവശേഷി വികസനം [Ettaam panchavathsara paddhathi - maanavasheshi vikasanam] (C): പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി - ഗ്രാമീണ വികസനം [Panthrandaam panchavathsara paddhathi - graameena vikasanam] (D): മൂന്നാം പഞ്ചവത്സര പദ്ധതി - വ്യവസായ വികസനം [Moonnaam panchavathsara paddhathi - vyavasaaya vikasanam]
184230. M2017-ജൂലൈ 1 ന് ഇന്ത്യയില്‍ നിലവില്‍ വന്ന ജി.എസ്.ടി. GST) യില്‍ ലയിക്കപ്പെടാത്ത നികുതി ഏത് ? [M2017-jooly 1 nu inthyayil nilavil vanna ji. Esu. Di. Gst) yil layikkappedaattha nikuthi ethu ?]
(A): ആദായ നികുതി [Aadaaya nikuthi] (B): കേന്ദ്ര എക്സൈസ് ഡ്യൂട്ടി [Kendra eksysu dyootti] (C): കേന്ദ്ര വില്‍പ്പന നികുതി [Kendra vilppana nikuthi] (D): സേവന നികുതികള്‍ [Sevana nikuthikal]
184231. കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് രൂപീകരിച്ച വര്‍ഷം ഏത് ? [Kerala samsthaana aasoothrana bordu roopeekariccha varsham ethu ?]
(A): 1950 സെപ്തംബര്‍ [1950 septhambar] (B): 1955 സെപ്തംബര്‍ [1955 septhambar] (C): 1960 സെപ്തംബര്‍ [1960 septhambar] (D): 1967 സെപ്തംബര്‍ [1967 septhambar]
184232. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ആക്ട് നിലവില്‍ വന്നത്. [Kerala nelvayal thanneertthada samrakshana aakdu nilavil vannathu.]
(A): 2001 ജൂണ്‍ 5 [2001 joon 5] (B): 2008 ആഗസ്റ്റ് 11 [2008 aagasttu 11] (C): 2011 ആഗസ്റ്റ് 8 [2011 aagasttu 8] (D): 2018 ജൂണ്‍ 9 [2018 joon 9]
184233. ഇന്ത്യന്‍ ഭരണഘടനയുമായി ബന്ധപ്പെട്ട കേശവാനന്ദഭാരതി കേസില്‍ താഴെ പറയുന്നവയില്‍ ശരിയായ പ്രസ്താവന ഏത് ? [Inthyan bharanaghadanayumaayi bandhappetta keshavaanandabhaarathi kesil thaazhe parayunnavayil shariyaaya prasthaavana ethu ?]
(A): A B C എന്നീ പ്രസ്താവനകള്‍ ശരിയാണ്. [A b c ennee prasthaavanakal shariyaanu.] (B): ആമുഖം ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചു. [Aamukham inthyan bharanaghadanayude bhaagamaanennu supreemkodathi prakhyaapicchu.] (C): ആമുഖം ഭരണഘടനയുടെ അവിഭാജ്യ ഘടകമല്ല എന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. [Aamukham bharanaghadanayude avibhaajya ghadakamalla ennu supreem kodathi prakhyaapicchu.] (D): ഭരണഘടനയുടെ അടിസ്ഥാന ഘടന എന്ന ആശയം സുപ്രീംകോടതി കൊണ്ടു വന്നു. [Bharanaghadanayude adisthaana ghadana enna aashayam supreemkodathi kondu vannu.]
184234. 22.താഴെ പറയുന്നവയില്‍ “ഹരിതകേരളം” പദ്ധതിയെപ്പറ്റി ശരിയായ പ്രസ്താവന ഏത് ? [22. Thaazhe parayunnavayil “harithakeralam” paddhathiyeppatti shariyaaya prasthaavana ethu ?]
(A): ആദിവാസി യുവാക്കള്‍ക്ക് വേണ്ടിയുള്ള കാര്‍ഷിക വികസന പദ്ധതി. [Aadivaasi yuvaakkalkku vendiyulla kaarshika vikasana paddhathi.] (B): ഗ്രാമീണമേഖലയില്‍ യുവാക്കളുടെ സഹകരണത്തോടെ വനവല്‍ക്കരണത്തിന് വേണ്ടി ആരംഭിച്ച പദ്ധതി. [Graameenamekhalayil yuvaakkalude sahakaranatthode vanavalkkaranatthinu vendi aarambhiccha paddhathi.] (C): മാലിന്യ നിര്‍മ്മാര്‍ജ്ജനം പരിസ്ഥിതി സംരക്ഷണം കാര്‍ഷിക വികസനം തുടങ്ങിയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ആരംഭിച്ച പദ്ധതി. [Maalinya nirmmaarjjanam paristhithi samrakshanam kaarshika vikasanam thudangiya lakshyangalkku vendi aarambhiccha paddhathi.] (D): സംസ്ഥാന രൂപീകരണത്തിന്റെ വജ്ര ജൂബിലിയോട് അനുബന്ധിച്ച് ആരംഭിച്ച സംസ്ഥാന സമഗ്ര വികസന പദ്ധതി. [Samsthaana roopeekaranatthinte vajra joobiliyodu anubandhicchu aarambhiccha samsthaana samagra vikasana paddhathi.]
184235. രാഷ്ട്രപതിയെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനുള്ള “ഇംപീച്ച്മെന്റ്” നെ പറ്റി ശരിയായ പ്രസ്താവന കണ്ടെത്തുക. [Raashdrapathiye thalsthaanatthuninnu neekkam cheyyunnathinulla “impeecchmentu” ne patti shariyaaya prasthaavana kandetthuka.]
(A): 14 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കിയതിനു ശേഷം മാത്രമേ പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കാവൂ. [14 divasatthe munkoor notteesu nalkiyathinu shesham maathrame paarlamentil impeecchmentu prameyam avatharippikkaavoo.] (B): A B C എന്നീ പ്രസ്താവനകള്‍ ശരിയാണ്. [A b c ennee prasthaavanakal shariyaanu.] (C): ഇംപീച്ച്മെന്റ് പ്രമേയം ആദ്യം ലോകസഭയില്‍ അവതരിപ്പിക്കണം. [Impeecchmentu prameyam aadyam lokasabhayil avatharippikkanam.] (D): ഇംപീച്ച്മെന്റ് പ്രമേയം പാസാകൂന്നതിന് സഭയില്‍ ഹാജരായി വോട്ട് ചെയ്യുന്ന അംഗങ്ങളുടെ കേവല ഭൂരിപക്ഷം ആവശ്യമാണ്. [Impeecchmentu prameyam paasaakoonnathinu sabhayil haajaraayi vottu cheyyunna amgangalude kevala bhooripaksham aavashyamaanu.]
184236. ഭരണഘടന നിര്‍മ്മാണ സഭയിലെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ ഡി. പി. ഖെയ്ത്താന്റെ നിര്യാണത്തെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗം. [Bharanaghadana nirmmaana sabhayile draaphttimgu kammittiyil di. Pi. Kheytthaante niryaanatthetthudarnnundaaya ozhivilekku thiranjedukkappetta amgam.]
(A): അല്ലാടി കൃഷ്ണസ്വാമി അയ്യര്‍ [Allaadi krushnasvaami ayyar] (B): എന്‍. ഗോപാലസ്വാമി അയ്യങ്കാര്‍ [En. Gopaalasvaami ayyankaar] (C): എന്‍. മാധവ റാവു [En. Maadhava raavu] (D): ടി. ടി. കൃഷ്ണമാചാരി [Di. Di. Krushnamaachaari]
184237. എന്തിനു വേണ്ടിയുള്ള പദ്ധതിയാണ് “സെന്‍ട്രല്‍ വിസ്ത ? [Enthinu vendiyulla paddhathiyaanu “sendral vistha ?]
(A): കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അടിസ്ഥാനവികസനം [Kendra bharana pradeshangalile adisthaanavikasanam] (B): കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാന നിര്‍മ്മാണം [Kendra-samsthaana thalangalil theranjeduppu kammeeshan aasthaana nirmmaanam] (C): പുതിയ പാര്‍ലമെന്റ് സമുച്ചയ നിര്‍മ്മാണം [Puthiya paarlamentu samucchaya nirmmaanam] (D): സംസ്ഥാന തലസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍ പാത നിര്‍മ്മാണം [Samsthaana thalasthaanangale thammil bandhippikkunna reyil paatha nirmmaanam]
184238. താഴെപ്പറയുന്നവയില്‍ ഏത് വിഭാഗം ഉദ്യോഗസ്ഥരാണ് “കേരള സബോര്‍ഡിനേറ്റ് സര്‍വീസ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നത് ? [Thaazhepparayunnavayil ethu vibhaagam udyogastharaanu “kerala sabordinettu sarveesu vibhaagatthil ulppedunnathu ?]
(A): കേരള ജുഡീഷ്യല്‍ മിനിസ്റ്റീരിയല്‍ സര്‍വീസ് [Kerala judeeshyal ministteeriyal sarveesu] (B): കേരള ട്രഷറി സര്‍വീസ് [Kerala drashari sarveesu] (C): കേരള റവന്യു സര്‍വീസ് [Kerala ravanyu sarveesu] (D): കേരള വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് [Kerala vaattar draansporttu sarveesu]
184239. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ നികുതി പങ്കിടുന്നതിനെപ്പറ്റി രാഷ്ട്രപതിക്ക് നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിന് അധികാരമുള്ള ഭരണഘടനാ സ്ഥാപനം ഏത് ? [Kendravum samsthaanangalum thammil nikuthi pankidunnathineppatti raashdrapathikku nirddhesham samarppikkunnathinu adhikaaramulla bharanaghadanaa sthaapanam ethu ?]
(A): A.) അറ്റോര്‍ണി ജനറല്‍ [A.) attorni janaral] (B): കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ [Kampdrolar aandu odittar janaral] (C): ധനകാര്യ കമ്മീഷന് [Dhanakaarya kammeeshan] (D): സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് [Sendral vijilansu kammeeshan]
184240. കേരളത്തിലെ സ്ത്രീ ശാക്തീകരണ പദ്ധതിയായ “കുടുംബശ്രീയുടെ ഉദ്ഘാടനം നിര്‍വഹിച്ച പ്രധാനമന്ത്രി. [Keralatthile sthree shaaktheekarana paddhathiyaaya “kudumbashreeyude udghaadanam nirvahiccha pradhaanamanthri.]
(A): എ. ബി. വാജ്പേയ് [E. Bi. Vaajpeyu] (B): ഐ. കെ. ഗുജ്റാള്‍ [Ai. Ke. Gujraal] (C): പി. വി. നരസിംഹറാവു [Pi. Vi. Narasimharaavu] (D): മന്മോഹന് സിംഗ് [Manmohan simgu]
184241. താഴെ പറയുന്നവയില്‍ ഭരണഘടനയിലെ അനുഛേദങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ? [Thaazhe parayunnavayil bharanaghadanayile anuchhedangalumaayi bandhappetta shariyaaya prasthaavana ethu ?]
(A): അനുഛേദം 14: നിയമവിധേയമല്ലാത്ത അറസ്റ്റിനും തടങ്കലിനുമെതിരെ സംരക്ഷണം നല്കുന്നു. [Anuchhedam 14: niyamavidheyamallaattha arasttinum thadankalinumethire samrakshanam nalkunnu.] (B): അനുഛേദം 18: ജീവിക്കുന്നതിനുള്ള അവകാശം ഉറപ്പുവരുത്തുന്നു. [Anuchhedam 18: jeevikkunnathinulla avakaasham urappuvarutthunnu.] (C): അനുഛേദം 20 : ഒരു കുറ്റത്തിന് ഒന്നിലധികം പ്രാവശ്യം ഒരു വ്യക്തിയെ ശിക്ഷിക്കാന്‍ പാടില്ല എന്ന് അനുശാസിക്കുന്നു. [Anuchhedam 20 : oru kuttatthinu onniladhikam praavashyam oru vyakthiye shikshikkaan paadilla ennu anushaasikkunnu.] (D): അനുഛേദം 22: സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പരരന്മാര്ക്ക് അവസരസമത്വം ഉറപ്പുനല്‍കുന്നു. [Anuchhedam 22: sarkkaar udyogangalil pararanmaarkku avasarasamathvam urappunalkunnu.]
184242. തിരുവനന്തപുരം ഇടുക്കി ജില്ലകളില്‍ നിന്ന് പുതുതായി കണ്ടെത്തിയ ഏതിനം സസ്യവിഭാഗത്തിനാണ് മുന്‍ കേരളസംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജയോടുള്ള ബഹുമാനാര്‍ത്ഥം ഇന്‍പേഷ്യന്‍സ് ശൈലജേ എന്ന പേര് നല്‍കിയത് ? [Thiruvananthapuram idukki jillakalil ninnu puthuthaayi kandetthiya ethinam sasyavibhaagatthinaanu mun keralasamsthaana aarogyavakuppu manthri ke. Ke. Shylajayodulla bahumaanaarththam inpeshyansu shylaje enna peru nalkiyathu ?]
(A): ആര്യവേപ്പ് [Aaryaveppu] (B): കണിക്കൊന്ന [Kanikkonna] (C): കാശിത്തുമ്പ [Kaashitthumpa] (D): ശീമക്കൊന്ന [Sheemakkonna]
184243. മനുഷ്യന്റെ ദഹനപ്രക്രിയയില്‍ രാസാഗ്നികള്‍ക്ക് പ്രധാന പങ്കുണ്ട്. മാംസ്യത്തിന്റെ ദഹനത്തെ സഹായിക്കുന്ന ആഗ്നേയരസത്തിലെ രാസാഗ്നിയാണ് [Manushyante dahanaprakriyayil raasaagnikalkku pradhaana pankundu. Maamsyatthinte dahanatthe sahaayikkunna aagneyarasatthile raasaagniyaanu]
(A): അമിലേസ് [Amilesu] (B): ട്രിപ്സിന്‍ [Dripsin] (C): പെപ്സിന്‍ [Pepsin] (D): ലിപേസ് [Lipesu]
184244. പാപ് സ്മിയര്‍” പരിശോധന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? [Paapu smiyar” parishodhana ethumaayi bandhappettirikkunnu?]
(A): അര്‍ബുദം [Arbudam] (B): പക്ഷാഘാതം [Pakshaaghaatham] (C): പ്രമേഹം [Prameham] (D): രക്തസമ്മര്‍ദ്ദം [Rakthasammarddham]
184245. വായുമൂലമുണ്ടാകുന്ന ഘര്‍ഷണം എങ്ങനെ കുറയ്ക്കാം ? [Vaayumoolamundaakunna gharshanam engane kuraykkaam ?]
(A): പോളിഷ് [Polishu] (B): ബോള്‍ ബെയറിംഗുകള്‍ ഉപയോഗിച്ച് [Bol beyarimgukal upayogicchu] (C): ലൂബ്രിക്കേഷന് [Loobrikkeshan] (D): സ്ട്രീം ലൈനിംഗ് [Sdreem lynimgu]
184246. കേരളത്തിലെ ഏറ്റവും വലിയ ചുമര്ചിത്രമായ ഗജേന്ദ്രമോക്ഷം ചിത്രണം ചെയ്യപ്പെട്ടിട്ടുള്ളത് എവിടെ ? [Keralatthile ettavum valiya chumarchithramaaya gajendramoksham chithranam cheyyappettittullathu evide ?]
(A): കൃഷ്ണപുരം കൊട്ടാരം [Krushnapuram kottaaram] (B): തിരുനന്തിക്കര [Thirunanthikkara] (C): പുന്നത്തൂര്‍ കോട്ട [Punnatthoor kotta] (D): മട്ടാഞ്ചേരി കൊട്ടാരം [Mattaancheri kottaaram]
184247. കണ്ണശ്ശസ്മാരകം ആരുടെ സ്മരണയ്ക്കുള്ളത് ? [Kannashasmaarakam aarude smaranaykkullathu ?]
(A): നിരണം കവികള്‍ [Niranam kavikal] (B): പി. കുഞ്ഞിരാമന് നായര്‍ [Pi. Kunjiraaman naayar] (C): മോയിന്‍കുട്ടി വൈദ്യര് [Moyinkutti vydyar] (D): വി. കെ. എന്‍ [Vi. Ke. En]
184248. പാരാലിമ്പിക്സില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത. [Paaraalimpiksil svarnnam nedunna aadya inthyan vanitha.]
(A): അവാനി ലേഖര [Avaani lekhara] (B): പി. വി. സിന്ധു [Pi. Vi. Sindhu] (C): മീരാ ബായ് ചാനു [Meeraa baayu chaanu] (D): വന്ദനാ കട്ടാരിയ [Vandanaa kattaariya]
184249. താഴെ പറയുന്നവയില്‍ ഏതാണ് വേഡ് പ്രോസസ്സറുകള്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയറിന് കീഴില്‍ വരുന്നത് ? [Thaazhe parayunnavayil ethaanu vedu prosasarukal phree aandu oppan sozhsu sophttveyarinu keezhil varunnathu ?]
(A): ആപ്പിള്‍ പേജസ് [Aappil pejasu] (B): പൊളാരിസ് ഓഫീസ് [Polaarisu opheesu] (C): ലിബ്രെഓഫീസ് റൈറ്റര്‍ [Libreopheesu ryttar] (D): വിന്‍ഡോസ് [Vindosu]
184250. താഴെ കൊടുത്തിരിക്കുന്ന ഓപ്ഷനുകളില്‍ നിന്ന് ഇന്റര്‍നെറ്റിലെ സേവനങ്ങള്‍ അല്ലാത്തതു തിരഞ്ഞെടുക്കുക. [Thaazhe kodutthirikkunna opshanukalil ninnu intarnettile sevanangal allaatthathu thiranjedukkuka.]
(A): ഇമെയില്‍ [Imeyil] (B): ടോപ്പോളജി [Doppolaji] (C): ഡബ്ല്യൂ. ഡബ്ല്യൂ. ഡബ്ല്യൂ. [Dablyoo. Dablyoo. Dablyoo.] (D): സെര്‍ച്ച് എഞ്ചിനുകള്‍ [Sercchu enchinukal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution