184451. മാറുമറയ്ക്കുന്നതിനുള്ള അവകാശത്തിനായി 1859 ൽ കേരളത്തിൽ നടന്ന സമരം ഏതാണ്? [Maarumaraykkunnathinulla avakaashatthinaayi 1859 l keralatthil nadanna samaram ethaan?]
184452. 1930 ൽ കെ കേളപ്പന്റെ നേതൃത്വത്തിൽ എവിടെവെച്ചാണ് ഉപ്പുനിയമം ലംഘിച്ചത്? [1930 l ke kelappante nethruthvatthil evidevecchaanu uppuniyamam lamghicchath?]
184453. പൊതുവഴിയിലൂടെ നടത്ഥാനുള്ള സ്വാതന്ത്ര്യത്തിന് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ കാൽനട ജാഥ വൈക്കത്തുനിന്ന് ഏത് പ്രദേശത്തേക്കാണ് നടത്തിയത്? [Pothuvazhiyiloode nadaththaanulla svaathanthryatthinu mannatthu pathmanaabhante nethruthvatthil kaalnada jaatha vykkatthuninnu ethu pradeshatthekkaanu nadatthiyath?]
184454. പ്രശസ്തമായ 'വില്ലുവണ്ടി യാത്ര' നടത്തിയ കേരളത്തിലെ നവോഥാന നായകനാര്? [Prashasthamaaya 'villuvandi yaathra' nadatthiya keralatthile navothaana naayakanaar?]
184455. ഗുരുവായൂർ സത്യാഗ്രഹത്തിലെ വളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു? [Guruvaayoor sathyaagrahatthile valandiyar kyaapttan aaraayirunnu?]
184456. 1928 മെയ്മാസം പയ്യന്നുരിൽ നടന്ന നാലാം കേരള സംസ്ഥാന കോൺഗ്രസ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചിരുന്നത് ആരായിരുന്നു ? [1928 meymaasam payyannuril nadanna naalaam kerala samsthaana kongrasu sammelanatthil addhyakshatha vahicchirunnathu aaraayirunnu ?]
184457. ഒന്നേകാൽ കോടി മലയാളികൾ ' ആരെഴുതിയ ഗ്രന്ഥമാണ്? [Onnekaal kodi malayaalikal ' aarezhuthiya granthamaan?]
184458. 2013-14ൽ ഏറ്റവും നല്ല പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ലഭിച്ചത് ഏത് പഞ്ചായത്തിനാണ്? [2013-14l ettavum nalla panchaayatthinulla svaraaju drophi labhicchathu ethu panchaayatthinaan?]
184459. ഏത് ഗവൺമെൻറ് മെഡിക്കൽ കോളേജിലാണ് കേരളത്തിൽ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്? [Ethu gavanmenru medikkal kolejilaanu keralatthil aadyamaayi hrudayamaatta shasthrakriya vijayakaramaayi nadatthiyath?]
184460. കേരളത്തിലെ ഏത് നഗരസഭയ്ക്കാണ് ഇന്ത്യയിലെ ആദ്യ സംപൂർണ്ണ സൗജന്യ'വൈഫൈ' നഗരസഭയെന്ന പദവി ലഭിച്ചത്? [Keralatthile ethu nagarasabhaykkaanu inthyayile aadya sampoornna saujanya'vyphy' nagarasabhayenna padavi labhicchath?]
184461. 2014ലെ ജെ പി ഡാനിയൽ പുരസ്കാരം ലഭിച്ചതാർക്ക് ? [2014le je pi daaniyal puraskaaram labhicchathaarkku ?]
184462. 69 - മത് സന്തോഷ് ട്രോഫി കിരീടം നേടിയത്: [69 - mathu santhoshu drophi kireedam nediyath:]
184463. 2014 -ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്: [2014 -le ezhutthachchhan puraskaaram labhicchath:]
184465. ഒരു തുകയ്ക്ക് 8% നിരക്കിൽ സാധാരണ പലിശയും കൂട്ടുപലിശയും തമ്മിൽ രണ്ടാം കൊല്ലത്തിലുള്ള വ്യത്യാസം 64 രൂപ എങ്കിൽ തുക എത്ര? [Oru thukaykku 8% nirakkil saadhaarana palishayum koottupalishayum thammil randaam kollatthilulla vyathyaasam 64 roopa enkil thuka ethra?]
184466. ഒരു ക്ലാസ്സിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 4 : 5 ആണ്. പെൺകുട്ടികളുടെ എണ്ണം 20 ആയാൽ ആൺകുട്ടികളുടെ എണ്ണം എത്ര? [Oru klaasile aankuttikalum penkuttikalum thammilulla amshabandham 4 : 5 aanu. Penkuttikalude ennam 20 aayaal aankuttikalude ennam ethra?]
184467. 210 മീറ്റർ നീളമുള്ള ഒരു തീവണ്ടി മണിക്കൂറിൽ 54 കിലോമീറ്റർ വേഗതയിൽ ഓടുന്നു. പാതവക്കിലെ ഒരു വിളക്കുകാലിനെ മറികടക്കാൻ എന്തു സമയമെടുക്കും? [210 meettar neelamulla oru theevandi manikkooril 54 kilomeettar vegathayil odunnu. Paathavakkile oru vilakkukaaline marikadakkaan enthu samayamedukkum?]
184468. 12 പേർ 20 ദിവസം കൊണ്ട് ചെയ്തുതീർക്കുന്ന ഒരു ജോലി 8 പേർ ചെയ്തുതീർക്കാൻ എത്ര ദിവസം എടുക്കും? [12 per 20 divasam kondu cheythutheerkkunna oru joli 8 per cheythutheerkkaan ethra divasam edukkum?]
184469. ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 11 ആണ്. ടീച്ചറിന്റെ വയസ്സും കൂടി ചേർത്തപ്പോൾ ശരാശരി 1 കൂടി. എങ്കിൽ ടീച്ചറിന്റെ വയസ്സ് എത്ര? [Oru klaasile 40 kuttikalude sharaashari vayasu 11 aanu. Deeccharinte vayasum koodi chertthappol sharaashari 1 koodi. Enkil deeccharinte vayasu ethra?]
184470. 3-² ×(-3)²എത്ര? [3-² ×(-3)²ethra?]
184471. ഒരു ഗോളത്തിന്റെ ആരം 2 മടങ്ങ് വർദ്ധിപ്പിച്ചാൽ അതിന്റെ വ്യാപ്തം എത്ര മടങ്ങ് വർദ്ധിക്കും? [Oru golatthinte aaram 2 madangu varddhippicchaal athinte vyaaptham ethra madangu varddhikkum?]
184473. ബന്ധം കണ്ടെത്തി പൂരിപ്പിക്കുക അദ്ധ്യാപകൻ : വിദ്യാർത്ഥി : : ഡോക്ടർ : [Bandham kandetthi poorippikkuka addhyaapakan : vidyaarththi : : dokdar :]
184474. ഒരു ക്ലോക്കിലെ സമയം 8.30 ആകുമ്പോൾ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും തമ്മിലുള്ള കോണളവ്എത്ര? [Oru klokkile samayam 8. 30 aakumpol manikkoor soochiyum minittu soochiyum thammilulla konalavethra?]
184475. 1 -1 1 -1 ....... എന്ന ശ്രണിയിലെ 101 പദങ്ങളുടെ തുക എത്ര? [1 -1 1 -1 ....... Enna shraniyile 101 padangalude thuka ethra?]
184476. കോഡു ഭാഷയിൽ CAT എന്നത് 24 ആയാൽ RED എന്നത് എന്തായിരിക്കും? [Kodu bhaashayil cat ennathu 24 aayaal red ennathu enthaayirikkum?]
184477. നിഷ അവളുടെ വീട്ടിൽ നിന്നും 4 കിലോമീറ്റർ കിഴക്കോട്ട് നടന്നിട്ട് ഇടത്തോട്ട് തിരിഞ്ഞ് 3 കിലോമീറ്റർ നടന്നശേഷം വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 3 കിലോമീറ്റർ കൂടി നടക്കുന്നു. യാത്ര തുടങ്ങിയ സ്ഥലത്തുനിന്നും ഏതു ദിശയിലാണ് നിഷ ഇപ്പോൾ നില്ക്കുന്നത്? [Nisha avalude veettil ninnum 4 kilomeettar kizhakkottu nadannittu idatthottu thirinju 3 kilomeettar nadannashesham veendum idatthottu thirinju 3 kilomeettar koodi nadakkunnu. Yaathra thudangiya sthalatthuninnum ethu dishayilaanu nisha ippol nilkkunnath?]
184478. മാർച്ച് 8 തിങ്കളാഴ്ച ആയ വർഷം നവംബർ 14 ഏത് ദിവസം ആയിരിക്കും? [Maarcchu 8 thinkalaazhcha aaya varsham navambar 14 ethu divasam aayirikkum?]
184479. ഒരു വരിയിൽ മനു മുന്നിൽ നിന്ന് 8-ാമനും വിനു പിന്നിൽ നിന്ന് 7-ാമനും ആണ്. അവർ വരിയിലെ സ്ഥാനം പരസ്പരം മാറിയപ്പോൾ മനു മുന്നിൽ നിന്ന് 15-ാമനായി എങ്കിൽ ആ വരിയിൽ എത്ര പേരുണ്ട്? [Oru variyil manu munnil ninnu 8-aamanum vinu pinnil ninnu 7-aamanum aanu. Avar variyile sthaanam parasparam maariyappol manu munnil ninnu 15-aamanaayi enkil aa variyil ethra perundu?]
184480. P + ചിഹ്നത്തെയും Q - ചിഹ്നത്തെയും R × ചിഹ്നത്തെയും S + ചിഹ്നത്തെയും സൂചിപ്പിച്ചാൽ 8 R 8 P 8 S 8 Q 8 എത്ര? [P + chihnattheyum q - chihnattheyum r × chihnattheyum s + chihnattheyum soochippicchaal 8 r 8 p 8 s 8 q 8 ethra?]
184483. കിളിമൻജാരോ ഏത് രാജ്യത്ത് സ്ഥിതിചെയ്യുന്ന പർവ്വതമാണ്? [Kilimanjaaro ethu raajyatthu sthithicheyyunna parvvathamaan?]
184484. കൃഷ്ണൻ ശശികിരൺ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട താരമാണ്? [Krushnan shashikiran ethu kaayika inavumaayi bandhappetta thaaramaan?]
184485. K.S.R.T.C. രൂപീകരിച്ച വർഷമേത്? [K. S. R. T. C. Roopeekariccha varshameth?]
184486. തീരപ്രദേശത്തുനിന്നും എത്ര നോട്ടിക്കൽ മൈൽ ദൂരമാണ് ഓരോ രാജ്യത്തിനും സ്വന്തമായി അവകാശപ്പെടാവുന്നത്? [Theerapradeshatthuninnum ethra nottikkal myl dooramaanu oro raajyatthinum svanthamaayi avakaashappedaavunnath?]
184487. കുർകുമിൻ' എന്ന ചായം അടങ്ങിയിരിക്കുന്ന ഉല്പന്നമേത്? [Kurkumin' enna chaayam adangiyirikkunna ulpannameth?]
184488. ഹവായ് ദ്വീപുകൾ കണ്ടുപിടിച്ചതാര്? [Havaayu dveepukal kandupidicchathaar?]
184490. 2014-ൽ സന്തോഷ് ട്രോഫി നേടിയ സംസ്ഥാനമേത്? [2014-l santhoshu drophi nediya samsthaanameth?]
184491. ഔദ്യോഗിക നാണയം യൂറോ' അല്ലാത്ത രാജ്യമേത്? [Audyogika naanayam yooro' allaattha raajyameth?]
184492. ഏറ്റവും കൂടുതൽ രേഖാംശരേഖകൾ കടന്നു പോകുന്ന വൻകര : [Ettavum kooduthal rekhaamsharekhakal kadannu pokunna vankara :]
184493. യക്ഷഗാനം ഏത് സംസ്ഥാനത്തിന്റെ കലാരൂപമാണ്? [Yakshagaanam ethu samsthaanatthinte kalaaroopamaan?]
184494. വിജയനഗര സാമ്രാജ്യത്തെക്കുറിച്ചുള്ള പഠനത്തിന് തെളിവുകൾ നൽകാൻ കഴിയുന്ന സ്ഥലം : [Vijayanagara saamraajyatthekkuricchulla padtanatthinu thelivukal nalkaan kazhiyunna sthalam :]
184495. ഹിരാക്കുഡ് ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്? [Hiraakkudu jalavydyutha paddhathi ethu samsthaanatthaanu sthithicheyyunnath?]