Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3697
184851. ശരിയായ പദമേത്? [Shariyaaya padameth?]
(A): അന്തച്ഛിദ്രം [Anthachchhidram] (B): അന്തഛിദ്രം [Anthachhidram] (C): അന്തശ്ചിദ്രം [Anthashchidram] (D): അന്തശ്ഛിദ്രം [Anthashchhidram]
184852. താഴെ കൊടുത്തിരിക്കുന്നതില്‍ സകര്‍മ്മകക്രിയ ഏത്? [Thaazhe kodutthirikkunnathil sakarmmakakriya eth?]
(A): കുഴങ്ങി [Kuzhangi] (B): പുഴുങ്ങി [Puzhungi] (C): മുടങ്ങി [Mudangi] (D): മുഴങ്ങി [Muzhangi]
184853. ശരിയായ രൂപം ഏത് ? [Shariyaaya roopam ethu ?]
(A): വിത്യസ്തം [Vithyastham] (B): വിത്യസ്ഥം [Vithyastham] (C): വ്യത്യസ്തം [Vyathyastham] (D): വ്യത്യസ്ഥം [Vyathyastham]
184854. വിണ്ടലം എന്ന പദം എങ്ങനെ പിരിച്ചെഴുതാം? [Vindalam enna padam engane piricchezhuthaam?]
(A): വിണ്ട + തലം [Vinda + thalam] (B): വിണ് + അലം [Vin + alam] (C): വിണ് + ടലം [Vin + dalam] (D): വിണ് + തലം [Vin + thalam]
184855. കാട്ടാന എന്നതിലെ സമാസം ഏത്? [Kaattaana ennathile samaasam eth?]
(A): അവ്യയീഭവന്‍ [Avyayeebhavan] (B): കര്മ്മധാരയന് [Karmmadhaarayan] (C): തത്പുരുഷന് [Thathpurushan] (D): ദ്വന്ദ്വന്‍ [Dvandvan]
184856. കോവിലന്' എന്ന തൂലികാനാമത്തിനുടമ? [Kovilan' enna thoolikaanaamatthinudama?]
(A): എം.ആർ. നായർ [Em. Aar. Naayar] (B): എം.കെ. മേനോൻ [Em. Ke. Menon] (C): പി.വി. അയ്യപ്പൻ [Pi. Vi. Ayyappan] (D): വി. മാധവൻ നായർ [Vi. Maadhavan naayar]
184857. ശരിയായ പദം തെരഞ്ഞെടുത്തെഴുതുക [Shariyaaya padam theranjedutthezhuthuka]
(A): പീടനം [Peedanam] (B): പീഠനം [Peedtanam] (C): പീഡനം [Peedanam] (D): പീഢനം [Peeddanam]
184858. കേശവീയം എന്ന മഹാകാവ്യത്തിന്റെ കര്‍ത്താവ് ആരാണ് ? [Keshaveeyam enna mahaakaavyatthinte kartthaavu aaraanu ?]
(A): ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ [Ulloor esu. Parameshvarayyar] (B): കുറ്റിപ്പുറത്ത് കേശവന് നായര്‍ [Kuttippuratthu keshavan naayar] (C): കെ.സി. കേശവപിള്ള [Ke. Si. Keshavapilla] (D): വള്ളത്തോള്‍ നാരായണമേനോന് [Vallatthol naaraayanamenon]
184859. അഷ്ടാധ്യായിയുടെ രചയിതാവ് ? [Ashdaadhyaayiyude rachayithaavu ?]
(A): പാണിനി [Paanini] (B): ഭവഭൂതി [Bhavabhoothi] (C): വിഷ്ണുശര്‍മ്മ [Vishnusharmma] (D): ശക്തിഭദ്രന്‍ [Shakthibhadran]
184860. ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത കൃതി ? [Baalaamaniyammaykku kendra saahithya akkaadami avaardu nedikkoduttha kruthi ?]
(A): നിവേദ്യം [Nivedyam] (B): പ്രഭാങ്കുരം [Prabhaankuram] (C): മുത്തശ്ശി [Mutthashi] (D): സ്ത്രീഹൃദയം [Sthreehrudayam]
184861. 2007 -ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച സാഹിത്യകാരന് ആരാണ്? [2007 -le jnjaanapeedta puraskaaram labhiccha saahithyakaaran aaraan?]
(A): എം.ടി. വാസുദേവന്‍ നായര്‍ [Em. Di. Vaasudevan naayar] (B): ഒ.എന്‍.വി. കുറുപ്പ് [O. En. Vi. Kuruppu] (C): മഹാശ്വേതാ ദേവി [Mahaashvethaa devi] (D): വി.എസ്. ഖാണ്ഡേക്കര്‍ [Vi. Esu. Khaandekkar]
184862. മുന്വിനയെച്ചത്തിന് ഉദാഹരണം ഏത്? [Munvinayecchatthinu udaaharanam eth?]
(A): പോകവേ കണ്ടു [Pokave kandu] (B): പോകെ കണ്ടു [Poke kandu] (C): പോയാല്‍ കാണാം. [Poyaalu kaanaam.] (D): പോയിക്കണ്ടു [Poyikkandu]
184863. താഴെ കൊടുത്തിരിക്കുന്നതില്‍ ശരിയായ വാക്യം ഏത്? [Thaazhe kodutthirikkunnathil shariyaaya vaakyam eth?]
(A): ഞാൻ അവിടെ പോകാമെന്നും അവനെ കാണാമെന്നും പറഞ്ഞു [Njaan avide pokaamennum avane kaanaamennum paranju] (B): ഞാൻ അവിടെ പോകാമെന്നും അവനെയും കാണാമെന്നു പറഞ്ഞു [Njaan avide pokaamennum avaneyum kaanaamennu paranju] (C): ഞാൻ അവിടെ പോകുമെന്നും അവനെ കാണാമെന്നും പറഞ്ഞു [Njaan avide pokumennum avane kaanaamennum paranju] (D): ഞാൻ അവിടെയും പോകുമെന്നും അവനെ കാണാമെന്നും പറഞ്ഞു [Njaan avideyum pokumennum avane kaanaamennum paranju]
184864. വന്നു എന്ന വാക്ക് ഏത് പ്രകാരത്തില്‍പ്പെടുന്നു? [Vannu enna vaakku ethu prakaaratthilppedunnu?]
(A): അനുജ്ഞായക [Anujnjaayaka] (B): നിയോജക [Niyojaka] (C): നിര്‍ദ്ദേശിക [Nirddheshika] (D): വിധായകം [Vidhaayakam]
184865. താഴെകൊടുത്തിരിക്കുന്ന വാക്കുകളില്‍ കൃത്തിന് ഉദാഹരണം. [Thaazhekodutthirikkunna vaakkukalil krutthinu udaaharanam.]
(A): ദർശനം [Darshanam] (B): ബുദ്ധിമാൻ [Buddhimaan] (C): മൃദുത്വം [Mruduthvam] (D): വൈയാകരണൻ [Vyyaakaranan]
184866. Play with fire - എന്നതിന്റെ മലയാള തര്‍ജ്ജമ: [Play with fire - ennathinte malayaala tharjjama:]
(A): തീ കൊണ്ട് കളിക്കുക [Thee kondu kalikkuka] (B): തീ കൊണ്ട് രസിക്കുക [Thee kondu rasikkuka] (C): തീക്കൊള്ളികൊണ്ട് രസിക്കുക [Theekkollikondu rasikkuka] (D): തീയിലേക്ക് ചാടുക [Theeyilekku chaaduka]
184867. ഉറൂബ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന സാഹിത്യകാരന് ആര്? [Uroobu enna thoolikaanaamatthil ariyappedunna saahithyakaaran aar?]
(A): എന്‍. കൃഷ്ണപിള്ള [En. Krushnapilla] (B): കുറ്റിപ്പുഴ കൃഷ്ണപിള്ള [Kuttippuzha krushnapilla] (C): പി.സി. കുട്ടിക്കൃഷ്ണന് [Pi. Si. Kuttikkrushnan] (D): പി.സി. ഗോപാലന് [Pi. Si. Gopaalan]
184868. ശരിയായ വാക്യമേത് ? [Shariyaaya vaakyamethu ?]
(A): അഴിമതി തീർച്ചയായും തുടച്ചു നീക്കുകതന്നെ വേണം [Azhimathi theercchayaayum thudacchu neekkukathanne venam] (B): ഓരോപഞ്ചായത്ത് തോറും ഓരോ ആശുപത്രി ആവശ്യമാണ് [Oropanchaayatthu thorum oro aashupathri aavashyamaanu] (C): പരീക്ഷ കഠിനമായതാണ് കുട്ടികൾ തോല്ക്കാൻ കാരണം [Pareeksha kadtinamaayathaanu kuttikal tholkkaan kaaranam] (D): പരീക്ഷ കഠിനമായതുകൊണ്ടാണ് കുട്ടികൾ തോല്ക്കാൻ കാരണം [Pareeksha kadtinamaayathukondaanu kuttikal tholkkaan kaaranam]
184869. അവര്‍ പോയി എന്ന വാക്യത്തിലെ ക്രിയ ഏത്? [Avar poyi enna vaakyatthile kriya eth?]
(A): പറ്റുവിന [Pattuvina] (B): പേരച്ചം [Peraccham] (C): മുറ്റുവിന [Muttuvina] (D): വിനയച്ചം [Vinayaccham]
184870. ശരിയായ തര്‍ജ്ജമ എഴുതുക: Fruit of the forbidden tree given mortal taste: [Shariyaaya tharjjama ezhuthuka: fruit of the forbidden tree given mortal taste:]
(A): അമൂല്യമായ കനികൾ സ്വാദുള്ളവയാണ് [Amoolyamaaya kanikal svaadullavayaanu] (B): വിലക്കപ്പെട്ട കനിയുടെ സ്വാദ് അമൂല്യമാണ് [Vilakkappetta kaniyude svaadu amoolyamaanu] (C): വിലക്കപ്പെട്ട കനിയുടെ സ്വാദ് നശ്വരമാണ് [Vilakkappetta kaniyude svaadu nashvaramaanu] (D): സ്വാദുള്ള കനികൾ വിലക്കപ്പെട്ടവയാണ് [Svaadulla kanikal vilakkappettavayaanu]
184871. എ' എന്ന പ്രത്യയം ഏതു വിഭക്തിയുടേതാണ് ? [E' enna prathyayam ethu vibhakthiyudethaanu ?]
(A): ആധാരികയുടെ [Aadhaarikayude] (B): ഉദ്ദേശികയുടെ [Uddheshikayude] (C): നിർദ്ദേശികയുടെ [Nirddheshikayude] (D): പ്രതിഗ്രാഹികയുടെ [Prathigraahikayude]
184872. നിത്യകന്യകയെത്തേടി എന്ന കൃതിയുടെ കർത്താവാര്? [Nithyakanyakayetthedi enna kruthiyude kartthaavaar?]
(A): ഇടപ്പള്ളി രാഘവൻ പിള്ള [Idappalli raaghavan pilla] (B): കെ. അയ്യപ്പപ്പണിക്കർ [Ke. Ayyappappanikkar] (C): ചങ്ങമ്പുഴ കൃഷ്ണപിള്ള [Changampuzha krushnapilla] (D): പി. കുഞ്ഞിരാമൻ നായർ [Pi. Kunjiraaman naayar]
184873. ശ്ലോകത്തില്‍ കഴിക്കുക [Shlokatthil kazhikkuka]
(A): ഏറെച്ചുരുക്കുക [Erecchurukkuka] (B): പതുക്കെ ചെയ്യുക [Pathukke cheyyuka] (C): പരത്തിപ്പറയുക [Paratthipparayuka] (D): ശ്ലോകം ചൊല്ലുക [Shlokam cholluka]
184874. നന്തനാര്‍' എന്ന തൂലികാനാമത്തില്‍ എഴുതുന്നത്? [Nanthanaar' enna thoolikaanaamatthil ezhuthunnath?]
(A): അച്യുതൻ നമ്പൂതിരി [Achyuthan nampoothiri] (B): കെ. കൃഷ്ണൻ നായർ [Ke. Krushnan naayar] (C): പി.സി. കുട്ടികൃഷ്ണൻ [Pi. Si. Kuttikrushnan] (D): പി.സി. ഗോപാലൻ [Pi. Si. Gopaalan]
184875. To go on എന്ന പ്രയോഗത്തിന്റെ അര്‍ത്ഥമെന്ത് ? [To go on enna prayogatthinte arththamenthu ?]
(A): കടന്നു പോവുക [Kadannu povuka] (B): തുടരുക [Thudaruka] (C): നടന്നു പോവുക [Nadannu povuka] (D): യാത്രയാവുക [Yaathrayaavuka]
184876. താഴെ കൊടുത്തിരിക്കുന്നതില്‍ ശരിയായ പദം ഏത് ? [Thaazhe kodutthirikkunnathil shariyaaya padam ethu ?]
(A): പ്രാരബ്ദം [Praarabdam] (B): പ്രാരബ്ധം [Praarabdham] (C): പ്രാരാബ്ദം [Praaraabdam] (D): പ്രാരാബ്ധം [Praaraabdham]
184877. സുഖദുഃഖം എന്നത് ഏത് സമാസത്തില്പ്പെടുന്നു? [Sukhaduakham ennathu ethu samaasatthilppedunnu?]
(A): കര്മ്മധാരയൻ [Karmmadhaarayan] (B): തല്പുരുഷൻ [Thalpurushan] (C): ദ്വന്ദൻ [Dvandan] (D): ബഹുവ്രീഹി [Bahuvreehi]
184878. താഴെ പറയുന്നവയില്‍ സകര്‍മകക്രിയ അല്ലാത്തത് [Thaazhe parayunnavayil sakarmakakriya allaatthathu]
(A): അടിക്കുക [Adikkuka] (B): ഉണ്ണുക [Unnuka] (C): കുടിക്കുക [Kudikkuka] (D): കുളിക്കുക [Kulikkuka]
184879. സംഘടനം എന്ന പദത്തിന്റെ വിപരീതപദം ഏത്? [Samghadanam enna padatthinte vipareethapadam eth?]
(A): അസംഘടനം [Asamghadanam] (B): ഘടനം [Ghadanam] (C): വിഘടനം [Vighadanam] (D): സംയോജനം [Samyojanam]
184880. കോവിലന് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നതാര് ? [Kovilan enna thoolikaanaamatthil ariyappedunnathaaru ?]
(A): അയ്യപ്പന്‍പിള്ള [Ayyappanpilla] (B): എ. അയ്യപ്പന് [E. Ayyappan] (C): എം. അച്യുതന് [Em. Achyuthan] (D): വി.വി. അയ്യപ്പന് [Vi. Vi. Ayyappan]
184881. നിനക്ക് സന്തോഷത്തോടെ ഇവിടെ കഴിയാം. ഈ ക്രിയ: [Ninakku santhoshatthode ivide kazhiyaam. Ee kriya:]
(A): അനുജ്ഞായക പ്രകാരം [Anujnjaayaka prakaaram] (B): ആശംസക പ്രകാരം [Aashamsaka prakaaram] (C): നിയോജക പ്രകാരം [Niyojaka prakaaram] (D): നിർദ്ദേശക പ്രകാരം [Nirddheshaka prakaaram]
184882. അവന്' എന്നതിലെ സന്ധി : [Avan' ennathile sandhi :]
(A): ആഗമം [Aagamam] (B): ആദേശം [Aadesham] (C): ദ്വിത്വം [Dvithvam] (D): ലോപം [Lopam]
184883. Where there is a will there is a way - സമാനമായ പഴഞ്ചൊല്ല് ഏത് ? [Where there is a will there is a way - samaanamaaya pazhanchollu ethu ?]
(A): ഐക്യമത്യം മഹാബലം [Aikyamathyam mahaabalam] (B): പയ്യെത്തിന്നാല്‍ പനയും തിന്നാം [Payyetthinnaal panayum thinnaam] (C): പല തുള്ളി പെരുവെള്ളം [Pala thulli peruvellam] (D): വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും [Venamenkil chakka verilum kaaykkum]
184884. ശരിയായ പരിഭാഷയേത് ? Necessity can make even the timid brave. [Shariyaaya paribhaashayethu ? Necessity can make even the timid brave.]
(A): ആവശ്യം വന്നാല്‍ ഒന്നിനും കൊള്ളാത്തവനും ധീരനാകും [Aavashyam vannaal onninum kollaatthavanum dheeranaakum] (B): ആവശ്യം വന്നാല്‍ ധീരനും ഒന്നിനും കൊള്ളാത്തവനാകും [Aavashyam vannaal dheeranum onninum kollaatthavanaakum] (C): ഒന്നിനും കൊള്ളാത്തവനും ആവശ്യം വന്നാല്‍ ധീരനാകും [Onninum kollaatthavanum aavashyam vannaal dheeranaakum] (D): ധീരനല്ലാത്തവനും ആവശ്യം വന്നാല്‍ ധീരനാകും [Dheeranallaatthavanum aavashyam vannaal dheeranaakum]
184885. വെള്ളം കുടിച്ചു - ഇതില്‍ 'വെള്ളം' എന്ന പദം ഏത് വിഭക്തിയില്‍ ? [Vellam kudicchu - ithil 'vellam' enna padam ethu vibhakthiyil ?]
(A): ഉദ്ദേശിക [Uddheshika] (B): നിര്‍ദ്ദേശിക [Nirddheshika] (C): പ്രതിഗ്രാഹിക [Prathigraahika] (D): സംബന്ധിക [Sambandhika]
184886. ശരിയായ വാചകം ഏത്? [Shariyaaya vaachakam eth?]
(A): ഇവിടെ കുട്ടികൾക്കാവശ്യമായ എല്ലാ സാധനങ്ങളും വില്ക്കപ്പെടുന്നു. [Ivide kuttikalkkaavashyamaaya ellaa saadhanangalum vilkkappedunnu.] (B): എല്ലാ ഒന്നാം തീയതിയും അമ്പലത്തിൽ പ്രത്യേക പൂജയുണ്ട് [Ellaa onnaam theeyathiyum ampalatthil prathyeka poojayundu] (C): ബസ്സിനുള്ളിൽ പുകവലിക്കുകയും കൈയോ തലയോ പുറത്തിടുകയോ ചെയ്യരുത് [Basinullil pukavalikkukayum kyyo thalayo puratthidukayo cheyyaruthu] (D): വേറെ ഗത്യന്തരമില്ലാതെ അയാൾ രാജിവച്ചു. [Vere gathyantharamillaathe ayaal raajivacchu.]
184887. പ്രയോജക ക്രിയയ്ക്ക് ഉദാഹരണമേത് ? [Prayojaka kriyaykku udaaharanamethu ?]
(A): ഇരിക്കുക [Irikkuka] (B): ഓടിക്കുക [Odikkuka] (C): നടക്കുക [Nadakkuka] (D): പഠിക്കുക [Padtikkuka]
184888. അവള് ഏതു സര്‍വനാമ വിഭാഗത്തില്‍പ്പെടുന്നു ? [Aval ethu sarvanaama vibhaagatthilppedunnu ?]
(A): ഇതൊന്നുമല്ല [Ithonnumalla] (B): ഉത്തമപുരുഷൻ [Utthamapurushan] (C): പ്രഥമപുരുഷൻ [Prathamapurushan] (D): മധ്യമപുരുഷൻ [Madhyamapurushan]
184889. ശരിയായ രൂപം ഏത്? [Shariyaaya roopam eth?]
(A): പാടഗം [Paadagam] (B): പാഠകം [Paadtakam] (C): പാഢകം [Paaddakam] (D): പാഢഗം [Paaddagam]
184890. ആഗമ സന്ധിക്കുള്ള ഉദാഹരണം തിരഞ്ഞെടുക്കുക [Aagama sandhikkulla udaaharanam thiranjedukkuka]
(A): അല്ല + എന്ന് = അല്ലെന്ന് [Alla + ennu = allennu] (B): കടൽ + കാറ്റ് = കടൽക്കാറ്റ് [Kadal + kaattu = kadalkkaattu] (C): തീ + കനൽ = തീക്കനൽ [Thee + kanal = theekkanal] (D): പോ + ഉന്നു = പോവുന്നു [Po + unnu = povunnu]
184891. ആയിരത്താണ്ട് സന്ധിയേത് ? [Aayiratthaandu sandhiyethu ?]
(A): ആഗമം [Aagamam] (B): ആദേശം [Aadesham] (C): ദ്വിത്വം [Dvithvam] (D): ലോപം [Lopam]
184892. കൊഴിഞ്ഞ ഇലകള്‍ ആരുടെ ആത്മകഥയാണ്? [Kozhinja ilakal aarude aathmakathayaan?]
(A): ഇ.എം.എസ്. [I. Em. Esu.] (B): ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri] (C): പി.എന്‍. മേനോന് [Pi. En. Menon] (D): സി. അച്ചുതമേനോന് [Si. Acchuthamenon]
184893. താഴെപ്പറയുന്നവയില്‍ സ്ത്രീലിംഗ പ്രത്യയമല്ലാത്തതേത്? [Thaazhepparayunnavayil sthreelimga prathyayamallaatthatheth?]
(A): അൾ [Al] (B): ആൾ [Aal] (C): ഇ [I] (D): തു [Thu]
184894. ഭേദകം എന്ന പദത്തിന്റെ അര്‍ത്ഥമെന്ത്? [Bhedakam enna padatthinte arththamenthu?]
(A): താരതമ്യം [Thaarathamyam] (B): ഭിന്നിപ്പിക്കൽ [Bhinnippikkal] (C): വിശേഷണം [Visheshanam] (D): വേർതിരിച്ച് കാണിക്കൽ [Verthiricchu kaanikkal]
184895. ശരിയായ വാക്യമേത് ? [Shariyaaya vaakyamethu ?]
(A): പ്രായാധിക്യം ചെന്ന മഹത്വ്യക്തികളെ നാം തീര്‍ച്ചയായും ബഹുമാനിച്ചേ പറ്റൂ [Praayaadhikyam chenna mahathvyakthikale naam theercchayaayum bahumaanicche pattoo] (B): പ്രായാധിക്യം ചെന്ന മഹാവ്യക്തികളെ നാം തീര്‍ച്ചയായും ബഹുമാനിച്ചേ പറ്റൂ [Praayaadhikyam chenna mahaavyakthikale naam theercchayaayum bahumaanicche pattoo] (C): പ്രായാധിക്യം ചെന്ന മഹാവ്യക്തികളെ നാം ബഹുമാനിച്ചേ പറ്റൂ [Praayaadhikyam chenna mahaavyakthikale naam bahumaanicche pattoo] (D): പ്രായാധിക്യമുള്ള മഹാവ്യക്തികളെ നാം ബഹുമാനിച്ചേ പറ്റൂ [Praayaadhikyamulla mahaavyakthikale naam bahumaanicche pattoo]
184896. ഒരേ പദം ആവര്‍ത്തിക്കുന്നതുവഴി അര്‍ത്ഥവ്യത്യാസം ഉണ്ടാകുന്ന അലങ്കാരം ഏത്? [Ore padam aavartthikkunnathuvazhi arththavyathyaasam undaakunna alankaaram eth?]
(A): അനുപ്രാസം [Anupraasam] (B): ദ്വിതീയാക്ഷരപ്രാസം [Dvitheeyaaksharapraasam] (C): യമകം [Yamakam] (D): ശ്ലേഷം [Shlesham]
184897. താഴെകൊടുത്തിട്ടുള്ള പദങ്ങളില്‍ 'ആന'യുടെ പര്യായമല്ലാത്തത്? [Thaazhekodutthittulla padangalil 'aana'yude paryaayamallaatthath?]
(A): കരി [Kari] (B): കളഭം [Kalabham] (C): സിന്ധൂരം [Sindhooram] (D): ഹരിണം [Harinam]
184898. മഞ്ഞക്കിളി' എന്ന പദം വിഗ്രഹിക്കുമ്പോള്‍ കിട്ടുന്ന രൂപം ? [Manjakkili' enna padam vigrahikkumpol kittunna roopam ?]
(A): മഞ്ഞ നിറമുള്ള കിളി [Manja niramulla kili] (B): മഞ്ഞച്ച കിളി [Manjaccha kili] (C): മഞ്ഞയായ കിളി [Manjayaaya kili] (D): മഞ്ഞയുടെ കിളി [Manjayude kili]
184899. പ്രഥമ എഴുത്തച്ഛന് പുരസ്കാരം ലഭിച്ചത് ആർക്കാണ്? [Prathama ezhutthachchhan puraskaaram labhicchathu aarkkaan?]
(A): ഇളംകുളം കുഞ്ഞൻപിള്ള [Ilamkulam kunjanpilla] (B): ബാലാമണിയമ്മ [Baalaamaniyamma] (C): വള്ളത്തോൾ [Vallatthol] (D): ശൂരനാട് കുഞ്ഞൻപിള്ള- [Shooranaadu kunjanpilla-]
184900. Carefully go over the document before you sign it എന്നതിന്റെ മലയാള പരിഭാഷ ഏത്? [Carefully go over the document before you sign it ennathinte malayaala paribhaasha eth?]
(A): ഒപ്പു വയ്ക്കുന്ന രേഖകൾ ശ്രദ്ധയോടെ പരിശോധിക്കുക [Oppu vaykkunna rekhakal shraddhayode parishodhikkuka] (B): ഒപ്പു വെക്കുന്നതിന് മുമ്പ് രേഖ ശ്രദ്ധാപൂർവ്വം പരിശോധിക്കുക [Oppu vekkunnathinu mumpu rekha shraddhaapoorvvam parishodhikkuka] (C): ഒപ്പുവയ്ക്കുന്ന രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുക [Oppuvaykkunna rekhakal surakshithamaayi sookshikkuka] (D): ശ്രദ്ധയോടെ പരിശോധിച്ചിട്ടേ ഒപ്പു വയ്ക്കാവൂ [Shraddhayode parishodhicchitte oppu vaykkaavoo]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution