Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3713
185651. ത്രിശങ്കു സ്വർഗം' എന്ന ശൈലിയുടെ അർഥം? [Thrishanku svargam' enna shyliyude artham?]
(A): അങ്ങമിങ്ങുമില്ലാത്ത അവസ്ഥ [Angamingumillaattha avastha] (B): നീതിയും നിയമവുമില്ലാത്ത സ്ഥലം [Neethiyum niyamavumillaattha sthalam] (C): വളരെ ഉന്നതമായ പദവി [Valare unnathamaaya padavi] (D): വളരെ സുഖകരമായ അവസ്ഥ [Valare sukhakaramaaya avastha]
185652. Prevention is better than cure' എന്നതിന്റെ ഉചിതമായ പരിഭാഷ? [Prevention is better than cure' ennathinte uchithamaaya paribhaasha?]
(A): ദു?ഖിക്കാതിരിക്കാൻ സൂക്ഷിക്കുക [Du? Khikkaathirikkaan sookshikkuka] (B): സുഖത്തെക്കാൾ ദു?ഖമാണ് നല്ലത് [Sukhatthekkaal du? Khamaanu nallathu] (C): സുഖമുണ്ടായാൽ ദു?ഖിക്കേണ്ട [Sukhamundaayaal du? Khikkenda] (D): സൂക്ഷിച്ചാൽ ദു?ഖിക്കേണ്ട [Sookshicchaal du? Khikkenda]
185653. താഴെക്കൊടുത്തിരിക്കുന്നവയിൽ സ്ത്രീലിംഗപദം? [Thaazhekkodutthirikkunnavayil sthreelimgapadam?]
(A): അന്തർജനം [Antharjanam] (B): പിഷാരടി [Pishaaradi] (C): മാടമ്പി [Maadampi] (D): സന്ന്യാസി [Sannyaasi]
185654. ദുർമുഖൻ' എന്നതിന്റെ വിപരീതം? [Durmukhan' ennathinte vipareetham?]
(A): അധോമുഖൻ [Adhomukhan] (B): ഉന്മുഖൻ [Unmukhan] (C): സുന്ദരൻ [Sundaran] (D): സുമുഖൻ [Sumukhan]
185655. ചെമ്പു പുറത്താവുക' എന്ന ശൈലിയുടെ അർത്ഥം? [Chempu puratthaavuka' enna shyliyude arththam?]
(A): അവഗണിക്കുക [Avaganikkuka] (B): കുടിയൊഴിപ്പിക്കുക - [Kudiyozhippikkuka -] (C): ചതി വെളിപ്പെടുക [Chathi velippeduka] (D): തനിനിറം കാട്ടുക [Thaniniram kaattuka]
185656. ശരിയായ വാക്ക് തിരഞ്ഞെടുക്കുക? [Shariyaaya vaakku thiranjedukkuka?]
(A): നികൃഷ്ടം [Nikrushdam] (B): വൃഷ്ഠി [Vrushdti] (C): സാഷ്ഠാംഗം [Saashdtaamgam] (D): സ്വാദിഷ്ടം [Svaadishdam]
185657. Fools dream wisemen act' എന്നതിന്റെ ശരിയായ പരിഭാഷ? [Fools dream wisemen act' ennathinte shariyaaya paribhaasha?]
(A): വിഡ് ഢികളുടെ സ്വപ്നത്തിനനുസരിച്ച് ബുദ്ധിമാൻമാർ പ്രവർത്തിക്കുന്നു [Vidu ddikalude svapnatthinanusaricchu buddhimaanmaar pravartthikkunnu] (B): വിഡ്ഢികളും ബുദ്ധിമാൻമാരും പ്രവർത്തിക്കുന്നു [Vidddikalum buddhimaanmaarum pravartthikkunnu] (C): വിഡ്ഢികളുടെ സ്വപ്നം ബുദ്ധിമാൻമാരുടെ പ്രവർത്തിയാണ് [Vidddikalude svapnam buddhimaanmaarude pravartthiyaanu] (D): വിഡ്ഢികൾ സ്വപ്നം കാണുന്നു ബുദ്ധിമാൻമാർ പ്രവർത്തിക്കുന്നു [Vidddikal svapnam kaanunnu buddhimaanmaar pravartthikkunnu]
185658. ധനം എന്നർഥമില്ലാത്ത വാക്ക്? [Dhanam ennarthamillaattha vaakku?]
(A): ദ്യുമ്നം [Dyumnam] (B): നക്തം [Naktham] (C): വസു [Vasu] (D): വിത്തം [Vittham]
185659. The question paper will be in English' എന്നതിന്റെ ശരിയായ പരിഭാഷ? [The question paper will be in english' ennathinte shariyaaya paribhaasha?]
(A): ഇംഗ്ലീഷിലും ചോദ്യങ്ങൾ ഉണ്ടാവും [Imgleeshilum chodyangal undaavum] (B): ചോദ്യക്കടലാസ് ഇംഗ്ലീഷിന്റെതാണ് [Chodyakkadalaasu imgleeshintethaanu] (C): ചോദ്യക്കടലാസ് ഇംഗ്ലീഷിലായിരിക്കും [Chodyakkadalaasu imgleeshilaayirikkum] (D): ചോദ്യക്കടലാസ് ഇംഗ്ളീഷിന്റെതായിരിക്കും [Chodyakkadalaasu imgleeshintethaayirikkum]
185660. To retire from the field' എന്നതിന്റെ ശരിയായ പരിഭാഷ? [To retire from the field' ennathinte shariyaaya paribhaasha?]
(A): അന്വേഷണം മതിയാക്കുക [Anveshanam mathiyaakkuka] (B): ആവശ്യത്തിന് വിശ്രമിക്കുക [Aavashyatthinu vishramikkuka] (C): പ്രവർത്തനരംഗത്തുനിന്ന് പിന്മാറുക - [Pravartthanaramgatthuninnu pinmaaruka -] (D): വയലിലെ പണി മതിയാക്കുക [Vayalile pani mathiyaakkuka]
185661. ശരിയായ രൂപമേത് ? [Shariyaaya roopamethu ?]
(A): പ്രാഗത്ഭ്യം [Praagathbhyam] (B): മഹത്വം [Mahathvam] (C): സാമ്രാട്ട് [Saamraattu] (D): സൃഷ്ടാവ് [Srushdaavu]
185662. പ്രത്യക്ഷത്തിന്റെ വിപരീതം? [Prathyakshatthinte vipareetham?]
(A): അദൃശ്യം [Adrushyam] (B): അവ്യക്തം [Avyaktham] (C): പരോക്ഷം [Paroksham] (D): ശോഷണം [Shoshanam]
185663. തെറ്റായ വാക്കേത്? [Thettaaya vaakketh?]
(A): അഷ്ഠമി [Ashdtami] (B): കനിഷ്ഠൻ [Kanishdtan] (C): കൃത്യനിഷ്ഠ [Kruthyanishdta] (D): കോപിഷ്ഠൻ [Kopishdtan]
185664. Union is strength' എന്നതിനു സമാനമായ മലയാള പ്രയോഗം? [Union is strength' ennathinu samaanamaaya malayaala prayogam?]
(A): ഐകമത്യം മഹാബലം [Aikamathyam mahaabalam] (B): ഒന്നിച്ചാൽ ശക്തി [Onnicchaal shakthi] (C): സംഘടന ശക്തി തരും [Samghadana shakthi tharum] (D): സംഘടിക്കൂ ശക്തരാകൂ [Samghadikkoo shaktharaakoo]
185665. താമരയുടെ പര്യായപദമല്ലാത്തത് ഏത്? [Thaamarayude paryaayapadamallaatthathu eth?]
(A): ദ്രുമം [Drumam] (B): നളിനം [Nalinam] (C): പത്മം [Pathmam] (D): രാജീവം [Raajeevam]
185666. താഴെപ്പറയുന്നവയിൽ തെറ്റായ ജോടി ഏത്? [Thaazhepparayunnavayil thettaaya jodi eth?]
(A): അനിലൻ = കാറ്റ് [Anilan = kaattu] (B): കപാലം=കവിൾ - [Kapaalam=kavil -] (C): പ്രഭാവം= മഹിമ [Prabhaavam= mahima] (D): സലിലം= വെള്ളം [Salilam= vellam]
185667. താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ ഉപയോഗം ഏത്? [Thaazhekkodutthirikkunnavayil shariyaaya upayogam eth?]
(A): തത്വം [Thathvam] (B): ഭോഷത്വം [Bhoshathvam] (C): മഹത്വം [Mahathvam] (D): സ്വത്വം [Svathvam]
185668. മലയാള ഭാഷയ്ക്കില്ലാത്തത്? [Malayaala bhaashaykkillaatthath?]
(A): ഏകവചനം [Ekavachanam] (B): ദ്വിവചനം [Dvivachanam] (C): പൂജക ബഹുവചനം [Poojaka bahuvachanam] (D): ബഹുവചനം [Bahuvachanam]
185669. മകളുടെ മകൻ? [Makalude makan?]
(A): ജാമാതാവ് [Jaamaathaavu] (B): ദൗഹിത്രൻ [Dauhithran] (C): ശ്വശ്രു [Shvashru] (D): സ്നുഷ [Snusha]
185670. To throw cold water' എന്നതിനു സമാനമായ മലയാള പ്രയോഗം? [To throw cold water' ennathinu samaanamaaya malayaala prayogam?]
(A): തണുത്ത വെള്ളം തളിച്ചു [Thanuttha vellam thalicchu] (B): തണുപ്പൻ മട്ട് [Thanuppan mattu] (C): നിരുത്സാഹപ്പെടുത്തുക [Niruthsaahappedutthuka] (D): രഹസ്യം വെളിപ്പെടുത്തുക [Rahasyam velippedutthuka]
185671. ചാട്ടം എന്ന പദം ഏത് വിഭാഗത്തിൽപ്പെടുന്നു? [Chaattam enna padam ethu vibhaagatthilppedunnu?]
(A): ക്രിയാനാമം [Kriyaanaamam] (B): ഗുണനാമം [Gunanaamam] (C): മേയനാമം [Meyanaamam] (D): സർവനാമം [Sarvanaamam]
185672. “വേദവാക്യം' എന്ന ശൈലിയുടെ അർത്ഥം ? [“vedavaakyam' enna shyliyude arththam ?]
(A): പുരോഹിതന്റെ പ്രസംഗം [Purohithante prasamgam] (B): പൊങ്ങച്ചം പറച്ചിൽ [Pongaccham paracchil] (C): ബൈബിളിൽ പരാമർശിച്ചിട്ടുള്ളത് [Bybilil paraamarshicchittullathu] (D): ലംഘിക്കാനാവാത്ത അഭിപ്രായം [Lamghikkaanaavaattha abhipraayam]
185673. First deserve and then desire' എന്നതിനോട് യോജിക്കുന്ന പഴഞ്ചൊല്ല്? [First deserve and then desire' ennathinodu yojikkunna pazhanchollu?]
(A): കൊക്കിലൊതുങ്ങാവുന്നതേ കൊത്താവു [Kokkilothungaavunnathe kotthaavu] (B): മിന്നുന്നതെല്ലാം പൊന്നല്ല. [Minnunnathellaam ponnalla.] (C): വിത്തുഗുണം പത്ത് [Vitthugunam patthu] (D): വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും [Venamenkil chakka verilum kaaykkum]
185674. കനകംമൂലം കാമിനിമൂലം കലഹം പലവിധമുലകിൽ സുലഭം' എന്നു രചിച്ചത് [Kanakammoolam kaaminimoolam kalaham palavidhamulakil sulabham' ennu rachicchathu]
(A): കുഞ്ചൻ നമ്പ്യാർ [Kunchan nampyaar] (B): ചങ്ങമ്പുഴ [Changampuzha] (C): പൂന്താനം [Poonthaanam] (D): സുഗതകുമാരി [Sugathakumaari]
185675. She decided to have a go at fashion industry' എന്നതിന്റെ ശരിയായ പരിഭാഷ? [She decided to have a go at fashion industry' ennathinte shariyaaya paribhaasha?]
(A): ഫാഷൻ വ്യവസായം ഉപേക്ഷിക്കാൻ അവൾ തീരുമാനിച്ചു [Phaashan vyavasaayam upekshikkaan aval theerumaanicchu] (B): ഫാഷൻ വ്യവസായത്തിൽ ഒരു കൈ നോക്കാൻ അവൾ തീരുമാനിച്ചു [Phaashan vyavasaayatthil oru ky nokkaan aval theerumaanicchu] (C): ഫാഷൻ വ്യവസായത്തിൽത്തന്നെ തുടരാൻ അവൾ തീരുമാനിച്ചു [Phaashan vyavasaayatthiltthanne thudaraan aval theerumaanicchu] (D): ഫാഷൻ വ്യവസായത്തിൽനിന്ന് പിൻമാറാൻ അവൾ തീരുമാനിച്ചു [Phaashan vyavasaayatthilninnu pinmaaraan aval theerumaanicchu]
185676. നിപാതത്തിന് ഉദാഹരണം? [Nipaathatthinu udaaharanam?]
(A): അല്ല [Alla] (B): ഉം [Um] (C): എന്ന [Enna] (D): കൊണ്ട് [Kondu]
185677. തെറ്റായ വാക്യമേത്? [Thettaaya vaakyameth?]
(A): കുട്ടികളിൽ തൊണ്ണൂറ് ശതമാനവും ജയിച്ചു [Kuttikalil thonnooru shathamaanavum jayicchu] (B): കുട്ടികളിൽ നൂറിന് തൊണ്ണൂറും പാസായിട്ടുണ്ട് [Kuttikalil noorinu thonnoorum paasaayittundu] (C): കുട്ടികളിൽ നൂറിന് തൊണ്ണൂറ് ശതമാനവും ജയിച്ചു [Kuttikalil noorinu thonnooru shathamaanavum jayicchu] (D): കുട്ടികളിൽ പലരും ജയിച്ചു [Kuttikalil palarum jayicchu]
185678. ആഹാരനീഹാരങ്ങൾ- ഇതിൽ നീഹാരം എന്നാൽ? [Aahaaraneehaarangal- ithil neehaaram ennaal?]
(A): ഉറക്കം [Urakkam] (B): മഞ്ഞുതുള്ളി [Manjuthulli] (C): വിസർജനം [Visarjanam] (D): വെള്ളം [Vellam]
185679. മലയാള വാക്യങ്ങളുടെ പദക്രമം? [Malayaala vaakyangalude padakramam?]
(A): ക്രിയ കർമം കർത്താവ് [Kriya karmam kartthaavu] (B): കർത്താവ് ക്രിയ കർമം [Kartthaavu kriya karmam] (C): കർത്താവ് കർമം ക്രിയ [Kartthaavu karmam kriya] (D): കർമം കർത്താവ് ക്രിയ [Karmam kartthaavu kriya]
185680. “ഭഗവത്ഗീത'യ്ക്ക് ആദ്യമായി മലയാള പരിഭാഷ രചിച്ചത്? [“bhagavathgeetha'ykku aadyamaayi malayaala paribhaasha rachicchath?]
(A): മാധവപ്പണിക്കർ [Maadhavappanikkar] (B): രാമപ്പണിക്കർ [Raamappanikkar] (C): വള്ളത്തോൾ [Vallatthol] (D): ശങ്കരപ്പണിക്കർ [Shankarappanikkar]
185681. വികാസം' എന്നതിന്റെ വിപരീത പദം ? - [Vikaasam' ennathinte vipareetha padam ? -]
(A): അവികാസം [Avikaasam] (B): ചുരുങ്ങൽ [Churungal] (C): വികാസരഹിതം [Vikaasarahitham] (D): സങ്കോചം [Sankocham]
185682. ചെല്ലം പെരുത്താൽ ചിതലരിക്കും' എന്ന ശൈലിയുടെ അർത്ഥം? [Chellam perutthaal chithalarikkum' enna shyliyude arththam?]
(A): ചെലവുകൂടിയാൽ നശിച്ചുപോകും [Chelavukoodiyaal nashicchupokum] (B): പണം അധികമുണ്ടായിട്ട് കാര്യമി ല്ല ഉപകാരപ്പെടില്ല. [Panam adhikamundaayittu kaaryami lla upakaarappedilla.] (C): മുറുക്കാൻ അധികം കഴിക്കരുത് രോഗം വരും [Murukkaan adhikam kazhikkaruthu rogam varum] (D): രാജാവ് ദേഷ്യപ്പെട്ടാൽ സ്ഥിതി അപകടമാകും [Raajaavu deshyappettaal sthithi apakadamaakum]
185683. അക്ഷരങ്ങൾ എഴുതിക്കാണിക്കാൻ ഉപയോഗിക്കുന്ന ചിഹ്നത്തിന് പറയുന്ന പേര്? [Aksharangal ezhuthikkaanikkaan upayogikkunna chihnatthinu parayunna per?]
(A): അങ്കുശം [Ankusham] (B): അല്പവിരാമം [Alpaviraamam] (C): രോധിനി [Rodhini] (D): ലിപി [Lipi]
185684. To grease the palm' എന്നതിന്റെ പൊരുൾ? - [To grease the palm' ennathinte porul? -]
(A): അസാധ്യമായതിനു ശ്രമിക്കുക [Asaadhyamaayathinu shramikkuka] (B): കൈക്കൂലി കൊടുക്കുക [Kykkooli kodukkuka] (C): കൈയിൽ എണ്ണ പുരട്ടുക [Kyyil enna purattuka] (D): മെയ് വഴക്കം പ്രകടിപ്പിക്കുക [Meyu vazhakkam prakadippikkuka]
185685. ശുദ്ധനാമങ്ങൾ ഏത് വിഭക്തിയിൽപ്പെടും? [Shuddhanaamangal ethu vibhakthiyilppedum?]
(A): ആധാരിക [Aadhaarika] (B): ഉദ്ദേശിക [Uddheshika] (C): നിർദ്ദേശിക [Nirddheshika] (D): സംയോജിക [Samyojika]
185686. പുരുഷനെ കുറിക്കാൻ ഉപയോഗിക്കുന്ന ലിംഗപ്രത്യയം? [Purushane kurikkaan upayogikkunna limgaprathyayam?]
(A): അൻ [An] (B): അൾ [Al] (C): ഈ [Ee] (D): ഓട് [Odu]
185687. യേശുദേവൻ' എന്ന പ്രശസ്തമായ ജീവചരിത്രകൃതി രചിച്ചത്? [Yeshudevan' enna prashasthamaaya jeevacharithrakruthi rachicchath?]
(A): അയ്പ് പാറമേൽ [Aypu paaramel] (B): കെ.പി.കേശവമേനോൻ [Ke. Pi. Keshavamenon] (C): കേശവദേവ് [Keshavadevu] (D): ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]
185688. ഓടയിൽനിന്ന്' രചിച്ചത്? [Odayilninnu' rachicchath?]
(A): കേശവദേവ് [Keshavadevu] (B): കോവിലൻ [Kovilan] (C): തകഴി [Thakazhi] (D): നന്ദനാർ [Nandanaar]
185689. തെറ്റായ രൂപത് [Thettaaya roopathu]
(A): പശ്ചാത്തലം [Pashchaatthalam] (B): പശ്ചാത്താപം [Pashchaatthaapam] (C): പ്രായശ്ചിത്തം [Praayashchittham] (D): യാദൃശ്ചികം [Yaadrushchikam]
185690. ഒന്നിന്റെ പേരായ ശബ്ദത്തെ കുറിക്കുന്നത്? [Onninte peraaya shabdatthe kurikkunnath?]
(A): ക്രിയ [Kriya] (B): നാമം [Naamam] (C): ഭേദകം [Bhedakam] (D): വാചകം [Vaachakam]
185691. ലിറ്റർ' എന്ന പദം ഏത് ഭാഷയിൽനിന്നാണ് മലയാളത്തിലെത്തിയത്? [Littar' enna padam ethu bhaashayilninnaanu malayaalatthiletthiyath?]
(A): ഗ്രീക്ക് [Greekku] (B): പേർഷ്യൻ [Pershyan] (C): പോർച്ചുഗീസ് [Porcchugeesu] (D): സുറിയാനി [Suriyaani]
185692. കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്നു ചെന്നന്യമാം രാജ്യങ്ങ ളിൽ' എന്ന് രചിച്ചത്? [Keralam valarunnu pashchimaghattangale keriyum kadannu chennanyamaam raajyanga lil' ennu rachicchath?]
(A): കുറ്റിപ്പുറത്ത് കേശവൻനായർ [Kuttippuratthu keshavannaayar] (B): പാലാ നാരായണൻ നായർ [Paalaa naaraayanan naayar] (C): ബോധേശ്വരൻ [Bodheshvaran] (D): വള്ളത്തോൾ [Vallatthol]
185693. The staff speak as one man on this issue' എന്നതിന്റെ ശരിയായ പരിഭാഷ? [The staff speak as one man on this issue' ennathinte shariyaaya paribhaasha?]
(A): ഇക്കാര്യത്തിൽ ജീവനക്കാർ ഒരാളോടുമാത്രമാണ് സംസാരിച്ചത് [Ikkaaryatthil jeevanakkaar oraalodumaathramaanu samsaaricchathu] (B): ഈ കാര്യത്തിൽ ഒരാളുടെ അഭി പ്രായം ജീവനക്കാർ എല്ലാവരും സ്വീക രിച്ചു [Ee kaaryatthil oraalude abhi praayam jeevanakkaar ellaavarum sveeka ricchu] (C): ഈ പ്രശ്നത്തിൽ ജീവനക്കാർക്ക് ഏകാഭിപ്രായമാണ് [Ee prashnatthil jeevanakkaarkku ekaabhipraayamaanu] (D): ഈ വിഷയത്തിൽ ജീവനക്കാരിൽ ഒരാളേ സംസാരിച്ചുള്ള [Ee vishayatthil jeevanakkaaril oraale samsaaricchulla]
185694. ശ്രീ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കവി [Shree enna thoolikaanaamatthil ariyappedunna kavi]
(A): കുമാരനാശാൻ [Kumaaranaashaan] (B): ചങ്ങമ്പുഴ [Changampuzha] (C): വള്ളത്തോൾ [Vallatthol] (D): വൈലോപ്പിള്ളി [Vyloppilli]
185695. ഉത്തമ പുരുഷന് ഉദാഹരണമാണ്. [Utthama purushanu udaaharanamaanu.]
(A): അവൻ [Avan] (B): ഞാൻ [Njaan] (C): താങ്കൾ [Thaankal] (D): നീ [Nee]
185696. തത്സമത്തിന് ഉദാഹരണമല്ലാത്തത്? [Thathsamatthinu udaaharanamallaatthath?]
(A): പട്ടൻ [Pattan] (B): ബെഞ്ച് [Benchu] (C): സർക്കാർ [Sarkkaar] (D): ഹാജർ [Haajar]
185697. You had better consult a doctor' എന്നതിന്റെ ശരിയായ പരിഭാഷ? [You had better consult a doctor' ennathinte shariyaaya paribhaasha?]
(A): ഡോക്ടറെ കണ്ടാൽ അസുഖം ഭേദമാകും [Dokdare kandaal asukham bhedamaakum] (B): ഡോക്ടറെ കണ്ടാൽ സ്ഥിതിമാറും [Dokdare kandaal sthithimaarum] (C): ഡോക്ടറെ കാണുന്നതാണ് കൂടുതൽ അഭികാമ്യം [Dokdare kaanunnathaanu kooduthal abhikaamyam] (D): ഡോക്ടറെ കാണുന്നത് ഗുണപ്രദമാണ് [Dokdare kaanunnathu gunapradamaanu]
185698. മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക- The Don flows home to the sea'? [Malayaalatthilekku vivartthanam cheyyuka- the don flows home to the sea'?]
(A): ഡോൺ ശാന്തമായൊഴുകുന്നു. [Don shaanthamaayozhukunnu.] (B): ഡോൺ സമുദ്രഗൃഹത്തിലേക്കൊ ഴുകുന്നു [Don samudragruhatthilekko zhukunnu] (C): ഡോൺ സമുദ്രത്തിലേക്കൊഴുകുന്നു [Don samudratthilekkozhukunnu] (D): ഡോൺ സമുദ്രത്തിലേക്ക് തന്നെഒഴുകുന്നു [Don samudratthilekku thanneozhukunnu]
185699. കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റായിരുന്ന കവി? [Kerala pathrapravartthaka yooniyan prasidantaayirunna kavi?]
(A): എൻ.വി.കൃഷ്ണവാര്യർ [En. Vi. Krushnavaaryar] (B): കടമ്മനിട്ട [Kadammanitta] (C): ചങ്ങമ്പുഴ [Changampuzha] (D): ജി.ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]
185700. മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക- Sanskrit has enriched many Indian languages'? - [Malayaalatthilekku vivartthanam cheyyuka- sanskrit has enriched many indian languages'? -]
(A): പല ഭാരതീയ ഭാഷകളിലും സംസ്കൃതം കലർന്നിട്ടുണ്ട്. [Pala bhaaratheeya bhaashakalilum samskrutham kalarnnittundu.] (B): പല ഭാരതീയ ഭാഷകളെയും സംസ്കൃതം പരിപോഷിപ്പിച്ചിട്ടുണ്ട് [Pala bhaaratheeya bhaashakaleyum samskrutham pariposhippicchittundu] (C): ഭാരതീയ ഭാഷ സംസ്കൃതഭാഷ യിൽ കലർന്നിരിക്കുന്നു [Bhaaratheeya bhaasha samskruthabhaasha yil kalarnnirikkunnu] (D): സംസ്കൃതം ഭാരതീയ ഭാഷകളിലെല്ലാം കലർന്നിരിക്കുന്നു [Samskrutham bhaaratheeya bhaashakalilellaam kalarnnirikkunnu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution