<<= Back Next =>>
You Are On Multi Choice Question Bank SET 80

4001. ടാറ്റാ എയർലൈൻസ് സ്ഥാപിച്ചത്? [Daattaa eyarlynsu sthaapicchath?]





4002. ഡെനിം സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സ്ഥലം? [Denim sitti ophu inthya ennariyappedunna sthalam?]





4003. പട്രോനൈറ്റ് എന്തിന്‍റെ ആയിരാണ്? [Padronyttu enthin‍re aayiraan?]





4004. അമസോൺ നദിയുടെ ഉത്ഭവസ്ഥാനം? [Amason nadiyude uthbhavasthaanam?]





4005. രണ്ടാം വിവേകാനന്ദൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Randaam vivekaanandan ennu visheshippikkappedunnath?]





4006. ഹരിതകമില്ലാത്ത ഒരു സസ്യമാണ്? [Harithakamillaattha oru sasyamaan?]





4007. ‘ഇന്ത്യൻ ഒപ്പീനിയൻ’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘inthyan oppeeniyan’ pathratthin‍re sthaapakan‍?]





4008. കേരളകൗമുദി എന്ന വ്യാകരണഗ്രന്ഥം രചിച്ചത്? [Keralakaumudi enna vyaakaranagrantham rachicchath?]





4009. എഡി 1O00 ത്തിൽ ഭാസ്കര രവിവർമ്മൻ ഒന്നാമന്‍റെ കാലത്ത് തയ്യാറാക്കപ്പെട്ട ശാസനം? [Edi 1o00 tthil bhaaskara ravivarmman onnaaman‍re kaalatthu thayyaaraakkappetta shaasanam?]





4010. തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകർ? [Thiyosaphikkal sosyttiyude sthaapakar?]





4011. ഐബിരിയഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Aibiriyaethu raajyatthe vimaana sarvveesaan?]





4012. ഏത് വൈറ്റമിന്‍റെ അഭാവമാണ് സീറോഫ്താൽമിയയ്ക്ക് കാരണം? [Ethu vyttamin‍re abhaavamaanu seerophthaalmiyaykku kaaranam?]





4013. അതിവേഗതയിൽ ഭ്രമണം ചെയ്യുകയും വൻ തോതിൽ വൈദ്യുത കാന്തിക വികിരണങ്ങൾ പുറത്തേക്കു വിടുകയും ചെയ്യുന്ന ന്യൂട്രോൺ നക്ഷത്രങ്ങൾ? [Athivegathayil bhramanam cheyyukayum van thothil vydyutha kaanthika vikiranangal puratthekku vidukayum cheyyunna nyoodron nakshathrangal?]





4014. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി? [Inthyan thapaal sttaampil prathyakshappetta aadya videshi?]





4015. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്ര ഭരണ പ്രദേശം? [Inthyayil ettavum kooduthal vanamulla kendra bharana pradesham?]





4016. ബി.എം.ഡബ്ള്യൂ കർ നിർമ്മിക്കുന്ന രാജ്യം? [Bi. Em. Dablyoo kar nirmmikkunna raajyam?]





4017. ഏതു രാജ്യത്താണ് നിഹിലിസം എന്ന ദാർശനിക പ്രസ്ഥാനം ഉരുത്തിരിഞ്ഞത്? [Ethu raajyatthaanu nihilisam enna daarshanika prasthaanam urutthirinjath?]





4018. ആദ്യ ജൈവ ജില്ല? [Aadya jyva jilla?]





4019. ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാല? [Inthyayile aadyatthe sarvvakalaashaala?]





4020. ‘ആത്മബോധം’ എന്ന കൃതി രചിച്ചത്? [‘aathmabodham’ enna kruthi rachicchath?]





4021. ആധുനിക കാലത്തെ അത്ഭുത സംഭവം എന്ന് ഗാന്ധിജാ വിശേഷിപ്പിച്ചത്? [Aadhunika kaalatthe athbhutha sambhavam ennu gaandhijaa visheshippicchath?]





4022. ഐക്യരാഷ്ട്രസഭ സൈനിക ഇടപെടൽ നടത്തിയ ആദ്യ സംഭവം? [Aikyaraashdrasabha synika idapedal nadatthiya aadya sambhavam?]





4023. ഏറ്റവും വിലകൂടിയ ലേഹത്തിന്‍റെ പേര് എന്താണ് ? [Ettavum vilakoodiya lehatthin‍re peru enthaanu ?]





4024. ഗ്രാന്റ് അണക്കെട്ട് നിർമ്മിച്ച രാജാവ്? [Graantu anakkettu nirmmiccha raajaav?]





4025. ഇൻവിട്രോ ഫെർട്ടിലൈസേഷൻ ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് റ്റ്യൂബ് ശിശുവിനെ സൃഷ്ടിച്ചത്? [Invidro pherttilyseshan upayogicchu inthyayile aadyatthe desttu ttyoobu shishuvine srushdicchath?]





4026. ‘ലീല’ എന്ന കൃതി രചിച്ചത്? [‘leela’ enna kruthi rachicchath?]





4027. ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകം? [Aaphrikkayile ettavum valiya thadaakam?]





4028. ജയ്പൂർ നഗരം പണികഴിപ്പിച്ച രാജാവ്? [Jaypoor nagaram panikazhippiccha raajaav?]





4029. അലക്സാണ്ടറോട് യുദ്ധത്തിൽ പരാജയപ്പെട്ട ഇന്ത്യൻ രാജാവ്? [Alaksaandarodu yuddhatthil paraajayappetta inthyan raajaav?]





4030. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന ക്ഷേത്രം? [Dakshina dvaaraka ennariyappedunna kshethram?]





4031. മഹാളി രോഗം ബാധിക്കുന്ന കാർഷിക വിള? [Mahaali rogam baadhikkunna kaarshika vila?]





4032. ഗാന്ധി: ആൻ ഇല്ലസ്ട്രേറ്റഡ് ബയോഗ്രഫി എന്ന കൃതി രചിച്ചത്? [Gaandhi: aan illasdrettadu bayographi enna kruthi rachicchath?]





4033. മാമല്ലപുരം എന്ന് അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം? [Maamallapuram ennu ariyappedunna thamizhu naattile sthalam?]





4034. കനിഷ്കൻ കാശ്മീരിൽ നിർമ്മിച്ച നഗരം? [Kanishkan kaashmeeril nirmmiccha nagaram?]





4035. 1924 ൽ റെയിൽവേ ബജറ്റ് പൊതുബജറ്റിൽ നിന്നും വേർതിരിച്ച വൈസ്രോയി? [1924 l reyilve bajattu pothubajattil ninnum verthiriccha vysroyi?]





4036. അഖില തിരുവിതാംകൂർ മുസ്ലീം മഹാജനസഭ സ്ഥാപിച്ചതാര്? [Akhila thiruvithaamkoor musleem mahaajanasabha sthaapicchathaar?]





4037. Ashoka’s Dhamma should be interpreted as





4038. നെഹ്രൃ വിനു ശേഷം ആകറ്റിംഗ് പ്രധാനമന്ത്രി പദം വഹിച്ചത് ആര്? [Nehrru vinu shesham aakattimgu pradhaanamanthri padam vahicchathu aar?]





4039. അശുദ്ധ രക്തം വഹിക്കുന്ന ഏക ധമനി? [Ashuddha raktham vahikkunna eka dhamani?]





4040. ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ പരാജയപ്പെട്ടത് ആര്? [Onnaam paanippatthu yuddhatthil‍ paraajayappettathu aar?]





4041. തെക്കേ ഇന്ത്യയിൽ ആക്രമണം നടത്തിയ ഗുപ്ത ഭരണാധികാരി? [Thekke inthyayil aakramanam nadatthiya guptha bharanaadhikaari?]





4042. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം? [Paakkisthaanumaayi ettavum kooduthal athirtthi pankidunna inthyan samsthaanam?]





4043. കേരളത്തിലെ സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത്? [Keralatthile subhaashu chandra bosu ennariyappedunnath?]





4044. കേരളത്തിന്‍റെ ചിറാപൂഞ്ചി എന്നറിയപ്പെടുന്നത്? [Keralatthin‍re chiraapoonchi ennariyappedunnath?]





4045. പക്ഷികൂട് സംബന്ധിച്ച ശാസ്ത്രിയ പഠനം? [Pakshikoodu sambandhiccha shaasthriya padtanam?]





4046. All India Radio യ്ക്ക് ആകാശവാണി എന്ന പേര് ലഭിച്ച വർഷം? [All india radio ykku aakaashavaani enna peru labhiccha varsham?]





4047. PET ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [Pet ethu rahasyaanveshana ejansiyaan?]





4048. ഐവറി കോസറ്റിന്‍റെ നാണയം? [Aivari kosattin‍re naanayam?]





4049. അമേരിക്കയിലെ ആദിമ നിവാസികളെ റെഡ് ഇന്ത്യക്കാർ എന്ന് ആദ്യമായി വിളിച്ചത്? [Amerikkayile aadima nivaasikale redu inthyakkaar ennu aadyamaayi vilicchath?]





4050. ലോകത്തിലെ ഏറ്റവും കൂടുതൽ നിക്കൽ നിക്ഷേപമുളള രാജ്യം ? [Lokatthile ettavum kooduthal nikkal nikshepamulala raajyam ?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution