-21-28 Related Question Answers
     
1. The ‘Blue print’ of the Indian Constitution is the?
     
       
     
2. ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം അരങ്ങേറുന്നത് ഏത് രാജ്യത്താണ്?
     
       
     
3. മാത്യു ടി തോമസിന് പകരം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ കെ. കൃഷ്ണന്‍കുട്ടി ഏത് നിയമസഭ മണ്ഡലത്തെയാണ് പ്രതിനീധീകരിക്കുന്നത്?
     
       
     
4. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മേരികോമിന് ആറാം സ്വര്‍ണം ലഭിച്ചത് എത്ര കിലോഗ്രാം വിഭാഗത്തിലാണ്?
     
       
     
5. നവംബര്‍ 26-ന് അന്തരിച്ച വിഖ്യാത ചലച്ചിത്ര സംവിധായകന്‍ ബെര്‍നാഡോ ബെര്‍ട്ടൊലൂച്ചി ഏത് ഭാഷയിലൂടെയാണ് ലോകസിനിമയില്‍ ശ്രദ്ധേയനായത്?
     
       
     
6. 14-ാമത് ഹോക്കി ലോകകപ്പ് ഇന്ത്യയില്‍ എവിടെ വെച്ചാണ് നടക്കുന്നത്?
     
       
     
7. ദെഹ്‌റാദൂണിലെ ജോളി ഗ്രാന്‍ഡ് വിമാനത്താവളത്തിന് ഏത് നേതാവിന്റെ പേരാണ് നല്‍കുന്നത്?
     
       
     
8. ഇന്ത്യയുടെ പുതിയ ചീഫ് ഇലക്ഷന്‍ കമ്മിഷണറായി നിയമിതനായതാര്?
     
       
     
9. രാജ്യത്തെ ആദ്യ സമ്പൂര്‍ണ വനിത ഷോപ്പിങ് മാള്‍ സ്ഥാപിതമായതെവിടെ?
     
       
     
10. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം അനുസരിച്ച് ഒന്നാം ക്ലാസിലെ കുട്ടികളുടെ ബാഗിന്റെ പരമാവധി ഭാരം എത്ര കിലോഗ്രാമാണ്?
     
       
     
11. മികച്ച സര്‍വകലാശാലയ്ക്കുള്ള ഈ വര്‍ഷത്തെ ചാന്‍സലേഴ്‌സ് അവാര്‍ഡിന് അര്‍ഹമായ കേരളത്തിലെ സര്‍വകലാശാലയേത്?
     
       
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution