251. പൂര്‍ണമായും ജൈവകൃഷിരീതി അവലംബിച്ച ആദ്യ സംസ്ഥാനം?
252. മാൽക്കം ടേൺബുൾ ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ്?
253. ലോകത്തിലെ ഏറ്റവും വലിയ ജൈവനിർമിതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രേറ്റ് ബരിയർറീഫ് എവിടെയാണ്?
254. കഴിഞ്ഞദിവസം അന്തരിച്ച പ്രൊഫ. എം. അച്യുതൻ മലയാള സാഹിത്യത്തിലെ ഏത് മേഖലയിലായിരുന്നു പ്രശസ്തനായത്?
255. Nomadic Elephant 2017 എന്നത് ഇന്ത്യയും ഏത് രാജ്യവും ചേർന്നുള്ള സായുധസേനാ പരിശീലനമാണ്?
256. തിരുവനന്തപുരം കോട്ടൂർവനമേഖലയിൽ പുതുതായി കണ്ടെത്തിയ മരഞണ്ടിന് കേരളത്തിലെ ഒരു ആദിവാസി വിഭാഗത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. ഏത് ആദിവാസി വിഭാഗത്തിന്റെ പേരാണിത്?
257. ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ഏത് സത്യാഗ്രഹത്തിന്റെ നൂറാം വാർഷികമാണ് 2017 ഏപ്രിൽ മാസം നടക്കുന്നത്?
258. ഐക്യരാഷ്ട്രസഭയുടെ സമാധാന ദൂത(United Nations messenger of peace)യാവുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?
259. ഏത് സിനിമയിലെ അഭിനയത്തിനാണ് സുരഭിക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചത്?
260. വൺ ബെൽറ്റ് വൺ റോഡ് പദ്ധതി ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?
261. സ്കൂളുകളിൽ മലയാള ഭാഷാ പഠനം നിർബന്ധമാക്കിക്കൊണ്ടുള്ള പുതിയ ഒാർഡിനൻസ് പ്രകാരം വ്യവസ്ഥകൾ പാലിക്കാത്ത സ്കൂളുകളിലെ പ്രധാന അധ്യാപകരിൽനിന്ന് എത്ര രൂപ പിഴ ഈടാക്കാനാണ് വ്യവസ്ഥ?
262. 2017-ലെ വനിതാ ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നേടിയ രാജ്യം?
263. പ്രധാനമന്ത്രി ഫസൽ ബീമാ യോജന ഏത് രംഗവുമായി ബന്ധപ്പെട്ടുള്ള ഇൻഷുറൻസ് പദ്ധതിയാണ്?
264. പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലായ് 27-ന് ഉദ്ഘാടനം ചെയ്ത ഡോ.എ.പി.ജെ.അബ്ദുൽ കലാം ദേശീയ സ്മാരകം എവിടെയാണ്?
265. ലോക സൗഹൃദ ദിനമായി (International Day of Friendship) ആചരിക്കുന്നതെന്നാണ്?
266. സ്വകാര്യത മൗലിക അവാകാശമാണോ എന്ന് പരിശോധിക്കുന്നതിനുള്ള ഭരണഘടനാ ബെഞ്ചിന്റെ തലവൻ ആരാണ്?
267. രാജ്യത്ത് കഴിഞ്ഞ മൂന്ന് വർഷം ഏറ്റവും കൂടുതൽ വർഗീയ സംഘർഷമുണ്ടായത് ഏത് സംസ്ഥാനത്താണെന്നാണ് കണക്ക്?
268. നാഗാലാന്‍ഡിന്റെ പുതിയ മുഖ്യമന്ത്രി?
269. അമർ തൊമർ കോൽക്കത്ത(Amar Tomar Kolkata) എന്ന പേരിലേക്ക് മാറിയ ഇന്ത്യയിലെ പ്രമുഖ ഫുട്ബോൾ ടീം ഏത്?
270. 15-ാമത് രാഷ്ട്രപതി തിരഞ്ഞെടുപ്പിലൂടെ രാഷ്ട്രപതിയായ രാം നാഥ് കോവിന്ദിനെ താഴെ പറയുന്ന ഏത് കാരണത്താലാണ് 14-മത് രാഷ്ട്രപിതിയായി കണക്കാക്കുന്നത്?
271. ജൂലായ് 24-ന് അന്തരിച്ച യു.ആർ.റാവു ഏത് രംഗത്തെ പ്രശസ്ത വ്യക്തിയായിരുന്നു?