ഗോവ
* തലസ്ഥാനം:- പനാജി
* നിയമ തലസ്ഥാനം:- പോർവോറിം
* ഹൈക്കോടതി :- മുംബൈ
* ഔദ്യോഗിക ഭാഷ:- കൊങ്കണി (ലിപിയില്ലാത്ത ഭാഷ)
* ഔദ്യോഗിക പക്ഷി:- യെല്ലോ ത്രോട്ടഡ് ബുൾബുൾ
* ഔദ്യോഗിക വൃക്ഷം:- കരിമരുത്
* സംസ്ഥാനമൃഗം:- കാട്ടുപോത്ത്(ബൈസൺ)
* കിഴക്കിന്റെ മുത്ത് :- ഗോവ
* സഞ്ചാരികളുടെ പറുദീസ;- ഗോവവേറിട്ട വിവരങ്ങൾ
* ഏറ്റവും കൂടുതൽ കാലം വിദേശ ആധിപത്യത്തിലിരുന്ന ഇന്ത്യൻ പ്രദേശം
* ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം
* ഏറ്റവും കുറച്ച് കടൽത്തീരമുള്ള (101 കി.മീ) സംസ്ഥാനം
* ഏറ്റവും കുറവ് ജില്ലകളുള്ള ഇന്ത്യൻ സംസ്ഥാനം (തെക്കൻ ഗോവ, വടക്കൻ ഗോവ)
* ഇന്ത്യയിൽ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം
* ഏറ്റവും കുറവ് നിയമസഭാംഗങ്ങൾ, രാജ്യസഭാംഗ ങ്ങൾ, ലോക്സഭാംഗങ്ങൾ ഉള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം
* പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരം ഗുഡ്ക ഉൾപ്പടെയുള്ള പുകയില ഉത്പന്നങ്ങൾ നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം (2005)
* ഏറ്റവും കുറവ് വനപ്രദേശമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം
* ആർട്ടിക്കിൾ 44 പ്രകാരം പൊതു സിവിൽ കോഡ് നടപ്പാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം.
* ഗാന്ധിജയന്തിദിനം അവധി ഒഴിവാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
* ഹിന്ദുക്കൾക്ക് ബഹുഭാര്യത്വവും മുസ്ലിങ്ങൾക്ക് :ഏക ഭാര്യത്വവും നിയമവിധേയമാക്കിയ ഇന്ത്യൻ സംസ്ഥാനം
* സർക്കാർ ഓഫീസുകളിൽ ഇ-മെയിൽ സംവിധാ നം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
* അൽഫോൺസാഡി അൽബുക്കർക്ക് 1510-ൽ ബീജ പൂർ സുൽത്താനിൽനിന്ന് പിടിച്ചെടുത്ത പ്രദേശം
* എ.ഡി. 1600-ൽ കുഞ്ഞാലി നാലാമനെ പോർച്ചു ഗീസുകാർ വധിച്ചത് ഗോവയിൽ വെച്ചാണ്.
* ഇന്ത്യയിലെ ആദ്യഅച്ചടിശാല പോർച്ചുഗീസുകാർ 1556-ൽ സ്ഥാപിച്ചത് ഗോവയിലാണ്
* ഗോവ പിടിച്ചെടുക്കാൻ അൽബുക്കർക്കിനെ സ ഹായിച്ച പ്രാദേശിക നേതാവ്:-തിമ്മയ്യ
* പുരാണങ്ങളിൽ ഗോവ പരാമർശിക്കപ്പെട്ടിരുന്നത്:ഗോമന്തകം
* ടോളമിയുടെ കൃതികളിൽ ഗോവ ഉൾപ്പെടുന്ന പ്രദേശംരേഖപ്പെടുത്തപ്പെട്ടിരിക്കുന്ന പേര്:- ശൗബ
* എല്ലാ ഗ്രാമങ്ങളിലും പോസ്സോഫീസ് സ്ഥാപിതമായ ആദ്യ സംസ്ഥാനം:- ഗോവ
* ഇന്ത്യൻ തപാൽ വകുപ്പ് ഇന്ത്യയ്ക്ക് വെളിയിൽ സ്ഥാപിച്ച ആദ്യ പോസ്റ്റോഫീസ് അൻറാർട്ടിക്കയിലെ ദക്ഷിണഗംഗോത്രിയിലാണ് ഇത് ഗോവ പോസ്റ്റൽ ഡിവിഷനെൻറ് കീഴിലാണ്.
* ഇന്ത്യയുടെ ആദ്യ അൻറാർട്ടിക് പര്യവേക്ഷണ സംഘം ഗോവയിൽനിന്ന് എം.വി. പോളാർ സർക്കിൾ എന്ന കപ്പലിൽ യാത്ര പുറപ്പെട്ടത് 1981 ലാണ്
* എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് പൂർണമായും ഇലക്ഷൻ നടത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം.
* ഇന്ത്യയിലാദ്യത്തെ പ്രിൻറിങ് പ്രസ് സ്ഥാപിക്കപ്പെട്ട സ്ഥലം
* ഇന്ത്യയിലാദ്യമായി സ്കൈ ബസ് സംവിധാനം നിലവിൽ വന്ന സംസ്ഥാനം
* ഗോവയുടെ ഭരണ തലസ്ഥാനം: പനാജി
* അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദി: പനാജി
* ഗോവയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ മേജർ തുറമുഖം :- മർമ്മ ഗോവ
* ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളി:- സേ കത്തീഡ്രൽ ഓൾഡ് ഗോവ.
* ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം:-കാർബുഡെ (കൊങ്കൺ റെയിൽവേ)
* ഗോവയിൽനിന്ന് ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയവ:- ബോം ജീസസ് ബസലിക്ക,ചർച്ചസ് & കോൺവെൻറ്സ് ഓഫ് ഓൾഡ് ഗോവ.
* വിശുദ്ധ സേവ്യറിന്റെ തിരുശരീരം സൂക്ഷിച്ചിരി ക്കുന്ന ബോം ജീസസ് ബസലിക്ക സ്ഥിതിചെയ്യുന്ന സ്ഥലം:- പനാജി
* ഐ.എൻ.എസ്. ഹൻസ സ്ഥിതിചെയ്യുന്നത്:- ധബോളിം, ഗോവ
* ഗോവയിലെ വിമാനത്താവളം :- ധബോളിം എയർപോർട്ട് .
* നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി സ്ഥിതിചെയ്യുന്നത്.
* ഡോണപോള, ഗോവ
* കൊങ്കിണി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന സ്ഥലം:വാസ്കോഡഗാമ,ഗോവ
* ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് എന്നിവ ഗോവയിലാണ്
* ഏഷ്യയിലെ ഏക നാവിക വൈമാനിക മ്യൂസിയം ഗോവയിലാണ്.
* ഗോവയിലെ പരമോന്നത സിവിലിയൻ ബഹുമതി:- ഗോമന്തിക വിഭൂഷൺ
* കശുമാവിൽ നിന്നുത്പാദിപ്പിക്കുന്ന പ്രശസ്തമായ പാനീയം :- കാജു ഫെനി
* ഗോവയിലെ പ്രധാന ബീച്ചുകൾ :- ഡോണപോള, മിറാമർ, കലൻകൂട്
* ഗോവയിലെ പ്രധാന നദികൾ:- മാണ്ഡോവി, സുവാരി
* ഗോവയുടെ ജീവരേഖ:- മാണ്ഡോവി നദി
* മാണ്ഡോവി സുവാരി നദികളുടെ സംഗമ സ്ഥാനത്താണ് മർമ്മഗോവ തുറമുഖം സ്ഥിതിചെയ്യുന്നത്.
* മാണ്ഡോവി നദീതീരത്താണ് പനാജി നഗരം സ്ഥിതിചെയ്യുന്നത്
* ഗോവയിലെ പ്രധാന വെള്ളച്ചാട്ടം:- ധൂത്സാഗർ
* ധൂത്സാഗർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി:- മാണ്ഡോവി
* ഏറ്റവും ഒടുവിൽ ഇന്ത്യയോട് ചേർക്കപ്പെട്ട യൂറോപ്യൻ കോളനി:- ഗോവ
* 1961 ഡിസംബർ 18 ന് ഗോവ, ദാമൻ, ദിയു, എന്നീ പോർച്ചുഗീസ് പ്രദേശങ്ങൾ ഓപ്പറേഷൻ വിജയ്എന്ന സൈനിക നടപടിയിലൂടെ ഇന്ത്യയുടെ ഭാഗമാക്കാൻ ശ്രമം തുടങ്ങി. 36 മണിക്കുറുകൾക്കു ശേഷം ഗോവാ വിമോചനം പൂർത്തിയായി.
* ഗോവ വിമോചന സമയത്തെ പ്രതിരോധ മന്ത്രി:- വി.കെ. കൃഷ്ണമേനോൻ
* ഗോവ വിമോചനത്തെ പോലീസ് ആക്ഷൻ എന്ന് വിശേഷിപ്പിച്ചത്:- വി.കെ. കൃഷ്ണമേനോൻ
* ഗോവ വിമോചനത്തിന് നേതൃത്വം നൽകിയത്:- മേജർ ജനറൽ കെ.പി. കണ്ടേത്ത്
* അമിതാഭ് ബച്ചൻ ആദ്യമായി അഭിനയിച്ച ചിത്രമായ സാത്ത് ഹിന്ദുസ്ഥാനിയുടെ പ്രമേയം :- ഗോവ വിമോചനം.
* ഗോവയിലെ തദ്ദേശീയരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ക്രിസ്ത്യൻ മിഷണറിമാർ സ്വീകരിച്ച നടപടി:- ഇൻക്വിസിഷൻ Manglish Transcribe ↓gova
* thalasthaanam:- panaaji
* niyama thalasthaanam:- porvorim
* hykkodathi :- mumby
* audyogika bhaasha:- konkani (lipiyillaattha bhaasha)
* audyogika pakshi:- yello throttadu bulbul
* audyogika vruksham:- karimaruthu
* samsthaanamrugam:- kaattupotthu(bysan)
* kizhakkinte mutthu :- gova
* sanchaarikalude parudeesa;- govaveritta vivarangal
* ettavum kooduthal kaalam videsha aadhipathyatthilirunna inthyan pradesham
* ettavum vistheernnam kuranja inthyan samsthaanam
* ettavum kuracchu kadalttheeramulla (101 ki. Mee) samsthaanam
* ettavum kuravu jillakalulla inthyan samsthaanam (thekkan gova, vadakkan gova)
* inthyayil daaridryam ettavum kuranja samsthaanam
* ettavum kuravu niyamasabhaamgangal, raajyasabhaamga ngal, loksabhaamgangal ulla dakshinenthyan samsthaanam
* pabliku heltthu aakdu prakaaram gudka ulppadeyulla pukayila uthpannangal nirodhiccha aadya inthyan samsthaanam (2005)
* ettavum kuravu vanapradeshamulla dakshinenthyan samsthaanam
* aarttikkil 44 prakaaram pothu sivil kodu nadappaakkiya aadya inthyan samsthaanam.
* gaandhijayanthidinam avadhi ozhivaakkiya aadya inthyan samsthaanam
* hindukkalkku bahubhaaryathvavum muslingalkku :eka bhaaryathvavum niyamavidheyamaakkiya inthyan samsthaanam
* sarkkaar opheesukalil i-meyil samvidhaa nam erppedutthiya aadya inthyan samsthaanam
* alphonsaadi albukkarkku 1510-l beeja poor sultthaanilninnu pidiccheduttha pradesham
* e. Di. 1600-l kunjaali naalaamane porcchu geesukaar vadhicchathu govayil vecchaanu.
* inthyayile aadyaacchadishaala porcchugeesukaar 1556-l sthaapicchathu govayilaanu
* gova pidicchedukkaan albukkarkkine sa haayiccha praadeshika nethaav:-thimmayya
* puraanangalil gova paraamarshikkappettirunnath:gomanthakam
* dolamiyude kruthikalil gova ulppedunna pradeshamrekhappedutthappettirikkunna per:- shauba
* ellaa graamangalilum posopheesu sthaapithamaaya aadya samsthaanam:- gova
* inthyan thapaal vakuppu inthyaykku veliyil sthaapiccha aadya posttopheesu anraarttikkayile dakshinagamgothriyilaanu ithu gova posttal divishanenru keezhilaanu.
* inthyayude aadya anraarttiku paryavekshana samgham govayilninnu em. Vi. Polaar sarkkil enna kappalil yaathra purappettathu 1981 laanu
* ellaa niyamasabhaa mandalangalilum ilakdroniku vottingu yanthram upayogicchu poornamaayum ilakshan nadatthiya aadya inthyan samsthaanam.
* inthyayilaadyatthe prinringu prasu sthaapikkappetta sthalam
* inthyayilaadyamaayi sky basu samvidhaanam nilavil vanna samsthaanam
* govayude bharana thalasthaanam: panaaji
* anthaaraashdra chalacchithramelayude sthiram vedi: panaaji
* govayil sthithicheyyunna inthyayile mejar thuramukham :- marmma gova
* inthyayile ettavum valiya kristhyan palli:- se kattheedral oldu gova.
* dakshinenthyayile ettavum neelam koodiya reyilve thurankam:-kaarbude (konkan reyilve)
* govayilninnu loka pythrukappattikayil idam nediyava:- bom jeesasu basalikka,charcchasu & konvenrsu ophu oldu gova.
* vishuddha sevyarinte thirushareeram sookshicchiri kkunna bom jeesasu basalikka sthithicheyyunna sthalam:- panaaji
* ai. En. Esu. Hansa sthithicheyyunnath:- dhabolim, gova
* govayile vimaanatthaavalam :- dhabolim eyarporttu .
* naashanal insttittyoottu ophu oshyanographi sthithicheyyunnathu.
* donapola, gova
* konkini bhaashaa insttittyoottu sthithicheyyunna sthalam:vaaskodagaama,gova
* inthyan insttittyoottu ophu horttikalcchar risarcchu, naashanal insttittyoottu ophu vaattar spordsu enniva govayilaanu
* eshyayile eka naavika vymaanika myoosiyam govayilaanu.
* govayile paramonnatha siviliyan bahumathi:- gomanthika vibhooshan
* kashumaavil ninnuthpaadippikkunna prashasthamaaya paaneeyam :- kaaju pheni
* govayile pradhaana beecchukal :- donapola, miraamar, kalankoodu
* govayile pradhaana nadikal:- maandovi, suvaari
* govayude jeevarekha:- maandovi nadi
* maandovi suvaari nadikalude samgama sthaanatthaanu marmmagova thuramukham sthithicheyyunnathu.
* maandovi nadeetheeratthaanu panaaji nagaram sthithicheyyunnathu
* govayile pradhaana vellacchaattam:- dhoothsaagar
* dhoothsaagar vellacchaattam sthithicheyyunna nadi:- maandovi
* ettavum oduvil inthyayodu cherkkappetta yooropyan kolani:- gova
* 1961 disambar 18 nu gova, daaman, diyu, ennee porcchugeesu pradeshangal oppareshan vijayenna synika nadapadiyiloode inthyayude bhaagamaakkaan shramam thudangi. 36 manikkurukalkku shesham govaa vimochanam poortthiyaayi.
* gova vimochana samayatthe prathirodha manthri:- vi. Ke. Krushnamenon
* gova vimochanatthe poleesu aakshan ennu visheshippicchath:- vi. Ke. Krushnamenon
* gova vimochanatthinu nethruthvam nalkiyath:- mejar janaral ke. Pi. Kandetthu
* amithaabhu bacchan aadyamaayi abhinayiccha chithramaaya saatthu hindusthaaniyude prameyam :- gova vimochanam.
* govayile thaddhesheeyare kristhumathatthilekku parivartthanam cheyyaan kristhyan mishanarimaar sveekariccha nadapadi:- inkvisishan