മഹാരാഷ്ട്ര
* നിലവിൽ വന്ന വർഷം
ans:1960 മെയ് 1
* തലസ്ഥാനം
ans: മുംബൈ
* ഹൈക്കോടതി
ans: മുംബൈ
* ഔദ്യോഗിക പക്ഷി
ans: ഗ്രീൻ ഇമ്പീരിയൽ പീജിയൺ
* ഔദ്യോഗികമൃഗം
ans: മലയണ്ണാൻ
* ഔദ്യോഗിക വൃക്ഷം
ans: മാവ്
* ഔദ്യോഗിക പുഷ്ടം
ans: ജാരുൾ
* ഔദ്യോഗിക ഭാഷ
ans: മറാഠിവേറിട്ട വിവരങ്ങൾ
* മഹാരാഷ്ട്രയുടെ സ്ഥാപകർ എന്നറിയപ്പെടുന്ന രാജവംശം
ans: ശതവാഹനർ
* ശതവാഹനൻമാരുടെ ശക്തി കേന്ദ്രം
ans: പൈതാൻ
* മഹാരാഷ്ട്ര ഭരിച്ചിരുന്ന മറ്റ് രാജവംശങ്ങൾ
ans: ചാലൂകൃന്മാർ, വാകാടകർ, രാഷ്ട്രകൂടർ, യാദവർ.
* മഹാരാഷ്ട്ര ശക്തമായ നാട്ടുരാജ്യമാകുന്നത്ഛത്രപതി ശിവജിയുടെ ഭരണകാലത്താണ്.
* മറാത്ത സിംഹം
ans:ഛത്രപതി ശിവജി.
* ദത്തവകാശ നിയമപ്രകാരം ആദ്യമായി ബ്രിട്ടീഷ് ഇന്ത്യയോട്കൂട്ടിച്ചേർക്കപ്പെട്ട ഇന്ത്യൻ നാട്ടുരാജ്യം
ans: സത്താറ
* സത്താറ സിംഹം എന്നറിയപ്പെടുന്നത്. അച്യുത് പട്വർധൻ.
* വ്യാവസായികമായി ഏറ്റവും മുന്നിട്ടുനിൽക്കുന്ന സംസ്ഥാനം
* വലുപ്പത്തിൽ മൂന്നാംസ്ഥാനത്തുള്ള സംസ്ഥാനം.
* ജനസംഖ്യയിൽ ഉത്തർപ്രദേശ് കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം.
* ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനം.
* ഇന്ത്യയിൽ ചേരി ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനം.
* ബുദ്ധ, ജൈന മതവിഭാഗങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം.
* ഏറ്റവും കൂടുതൽ വന്യജീവിസങ്കേതങ്ങളുള്ള സംസ്ഥാനം
* ഇന്ത്യയുടെ പവർ ഹൗസ് എന്നറിയപ്പെടുന്ന സംസ്ഥാനം
* ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം.
* ഇന്ത്യയിൽ ആദ്യമായി ആധാർ ലഭിച്ച വ്യക്തി
ans: രജന സേനവാനെ
* ഇന്ത്യയിൽ ആദ്യത്തെ റെയിൽപ്പാത നിർമിക്കപ്പെട്ട സംസ്ഥാനം (1853 ഏപ്രിൽ 16-ബോംബ മുതൽ താനെ വരെ)
* ഇന്ത്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി സ്ഥിതിചെയ്യുന്ന സംസ്ഥാനം.
* സെൽഫോൺ ഉപയോഗം നിരോധിച്ച ഇന്ത്യയി ലെ ആദ്യ അസംബ്ലി ഹാൾ
ans: മഹാരാഷ്ട.
* ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം
ans: ബാന്ദ്ര-വർളി സീ ലിങ്ക്(മഹാരാഷ്ട്ര)
* ഇന്ത്യയിൽ ഏറ്റവും കൂടുതൽ പെട്രോളിയം ഖനനം ചെയ്യുന്ന സംസ്ഥാനം.
* അജന്ത, എല്ലോറ ഗുഹകൾ സ്ഥിതിചെയ്യുന്നത് മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ്.
* പാവപ്പെട്ടവന്റെ താജ്മഹൽ. ബീബികാ മക്ബര, ഔറംഗാബാദ്
* ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹാക്ഷേത്രം
ans: എല്ലോറ.
* മഹാത്മാഗാന്ധി സേവാഗ്രാം സ്ഥിതിചെയ്യുന്നത് മഹാരാഷ്ട്രയിലാണ്.
* ചെക്ക്, ബോണ്ട് എന്നിവ അച്ചടിക്കുന്ന ഇന്ത്യൻ സെക്യൂരിറ്റി പ്രസ് മഹാരാഷ്ട്രയിലെ നാസിക്കിലാണ്.
* ഇന്ത്യയിലാദ്യമായി ലോകായുക്തയെ നിയമിച്ച സംസ്ഥാനം.
* മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി
ans: വർഷ
* ഉൽക്കാപതനത്തെ തുടുർന്ന് ഇന്ത്യയിലുണ്ടായ ഏക തടാകം ലൂണാർ തടാകം
ans: മഹാരാഷ്ട.
* ഇന്ത്യയിലെ ആദ്യ പരുത്തിമിൽ സ്ഥാപിതമായത് മഹാരാഷ്ട്രയിലാണ്.
* ഭാഭാ അറ്റോമിക് റിസർച്ച് സെൻറർ സ്ഥിതിചെയ്യുന്നത്
ans: ട്രേംബെ,മഹാരാഷ്ട്ര
* ഇന്ത്യയിലാദ്യത്തെ അണുശക്തി നിലയം
* .ശ്രീമതി നഥിഭായ് ദാമോദർ താക്കർസി സ്ഥാപിച്ചതാര് :
ans: ഡി.കെ.കാർവെ.
* .ഇന്ത്യയിലെ ആദ്യത്തെ നവോദയ സ്കൂൾ സ്ഥാപിക്കപ്പെട്ട സംസ്ഥാനം.
ans: മഹാരാഷ്ട (നാഗ്പൂർ)
* .ദേശീയ പ്രതിരോധ അക്കാദമി സ്ഥിതിചെയ്യുന്ന നഗരം:
ans: ഖഡക് വാസല
* ഇന്ത്യയിലെ ആദ്യത്തെ മോണോ റെയിൽ നിലവിൽവന്ന സംസ്ഥാനമാണ്
ans: മഹാരാഷ്ട. (2014 ഫി ബ്രവരി 1, മുംബൈ).
* മഹാരാഷ്ട്രയിലെ പ്രധാന ഹിൽ സ്റ്റേഷൻ
ans: മഹാബലേശ്വർ
* മഹാരാഷ്ട്രയിലെ പ്രധാന ഉത്സവം:
ans: ഗണേശ ചതുർത്ഥി
* മഹാരാഷ്ട്രയിലെ നൃത്തരൂപം
ans: തമാശ
* പ്രതാപഗഢ് കോട്ട, കർമാലാകോട്ട, പുരനർ കോട്ട എന്നിവ മഹാരാഷ്ട്രയിലാണ്
* ഫ്രാൻസിന്റെ സഹായത്തോടെ മഹാരാഷ്ട്രയിൽ നിർമിക്കുന്ന ആണവനിലയം ജെയ്താപൂർ
* മൗദ താപവൈദ്യുത നിലയം സ്ഥിതിചെയ്യുന്നത് മഹാരാഷ്ട്രയിലാണ്.
* 2011 സെൻസസ് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല
ans: താനെ, മഹാരാഷ്ട ഇവ മഹാരാഷ്ട്രയിലാണ്
* സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക്
* തഡോബ നാഷണൽ പാർക്ക്
* ചന്ദോളി നാഷണൽ പാർക്ക്
* ഗുഗാമൽ നാഷണൽ പാർക്ക്
* നവഗോൺ നാഷണൽ പാർക്ക്
* കൊയ്ന വന്യജീവിസങ്കേതം
* ഗ്രേറ്റ്ഇന്ത്യൻ ബസ്റ്റാർഡ് സാങ്ച്വറി
* സഹ്യാദ്രി ടൈഗർ റിസർവ്മുംബൈ
* പോർച്ചുഗീസുകാരിൽ നിന്ന് സ്ത്രീധനമായി ബ്രിട്ടീഷുകാർക്ക് 1661-ൽ ലഭിച്ച നഗരം
ans: മുംബൈ
* 1942 ആഗസ്ത് 8-ന് ജവാഹർലാൽ നെഹ്റു ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ സ്ഥലം?
ans: ഗോവാലിയ ടാങ്ക് മൈതാനം,
* ആഗസ്ത് ക്രാന്തി മൈതാനം എന്നറിയപ്പെടുന്നത്?
ans: ഗോവാലിയ ടാങ്ക് മൈതാനം,
* ബോംബെ നഗരത്തിന്റെ പേര് മുംബൈ എന്ന് പുനർനാമകരണം ചെയ്ത വർഷം ?
ans: 1995
* മുംബൈ നഗരം ഏത് നദീതീരത്താണ്?
ans: മിതി
* ഇന്ത്യയിൽ നിലവിലുള്ള ഏറ്റവും പഴക്കംചെന്ന പത്രം.
ans: ബോംബെ സമാചാർ (1822)
* ബോംബെ സമാചാർ ഏത് ഭാഷയിലെ പത്രമാണ്?
ans: ഗുജറാത്തി.
* ഇന്ത്യയിലെ ആദ്യത്തെ ഇരട്ട മേൽപ്പാലം ?
ans: മുംബൈ
* ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള റെയിൽവേ സ്റ്റേഷൻ ?
ans: ഛത്രപതി ശിവജി ടെർമിനൽ (മുംബൈ).
* ഇന്ത്യയിലെ ആദ്യത്തെ ആറുവരി അതിവേഗ എക്സ്പ്രസ് ഹൈവേ ?: - മുംബൈ-പൂണെ.
* രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുടെയും (ദാമൻ & ദിയു, ദാദ്ര & നഗർഹവേലി) രണ്ട് സംസ്ഥാനങ്ങളുടെയും (മഹാരാഷ്ട്. ഗോവ) അധികാരപരിധിയുള്ള ഏക ഹൈക്കോടതി?
ans: മുംബൈ
* ഇന്ത്യയിലാദ്യമായി ഐ.എസ്.ഡി. സംവിധാനം നിലവിൽ വന്ന നഗരം?
ans: മുംബൈ
* മുംബൈയിലെ സിനിമാ വ്യവസായം ?
ans: ബോളിവുഡ്
* ഇന്ത്യൻ സിനിമയുടെ തലസ്ഥാനം?
ans: മുംബൈ
* ഇന്ത്യയുടെ ഹോളിവുഡ് ?
ans: മുംബൈ
* മുംബൈ നാവിക കലാപം നടന്ന വർഷം?
ans: 1946
* ഇന്ത്യൻ ക്രിക്കറ്റിന്റെ നഴ്സറി ?
ans: മുംബൈ
* ഏഴ് ദ്വീപുകളുടെ നഗരം?
ans: മുംബൈ
* ഇന്ത്യയുടെ പ്രവേശന കവാടം?
ans: മുംബൈ
* മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യ മുംബൈയിലാണ് എന്നാൽ ഇന്ത്യാ ഗേറ്റ്?
ans: ഡൽഹിയിലാണ്.
* 1885-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളന വേദി ?
ans: മുംബൈ (ഗോകുൽദാസ് തേജ്പാൽ സംസ്കൃത കോളേജ്)
* ത്രിമൂർത്തി പ്രതിമയ്ക്ക് പ്രസിദ്ധമായ എലിഫൻറാ ഗുഹകൾ മുംബൈ നഗരത്തിനടുത്താണ്?
ans: മുംബൈയിൽ ഭീകരാക്രമണം നടന്നത്?
* 2008 നവംബർ
26.
* ഇന്ത്യയിലെ ഏറ്റവം തിരക്കേറിയ തുറമുഖം ?
ans: ജവാഹർലാൽ നെഹ്റൂ പോർട്ട്, നവ്ഷേവ്, മുംബൈ
* ഇന്ത്യയുടെ പരുത്തി തുറമുഖം ?
ans: മുംബൈ.
* ഇന്ത്യയിലെ പ്രമുഖ എണ്ണ ഖനന കേന്ദ്രം?
ans: ബോംബെ ഹൈ
* മുംബൈ നഗരത്തോട് ചേർന്നുള്ള ദേശീയോദ്യാനം?
ans: സഞ്ജയ് ഗാന്ധി ദേശീയോദ്യാനം.
* ഇന്ത്യയിലെ ആദ്യ അന്തർദേശീയ ഫിലിം ഫെസ്റ്റിവൽ നടന്ന നഗരം?
ans: മുംബൈ (1952)
* ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ്?
ans: സാൽസൈറ്റ് ദ്വീപ്, മുംബൈ.
* ഇന്ത്യയിലെ ആദ്യ എ.ടി.എം. നിലവിൽവന്ന നഗരം?
ans: മുംബൈ (എച്ച്.എസ്.ബി.സി. ബാങ്ക്. 1987).
* ഇന്ത്യയിലെ ഏറ്റവും വലിയ ജനറൽ പോസ്റ്റ് ഓഫീസ്?
ans: മുംബൈ
* മുംബൈ ബോംബെ സിംഹം
ans: ഫിറോസ്ഷാ മേത്തമുംബൈ ആസ്ഥാനമായിട്ടുള്ളവ
* റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
* നബാർഡ്
* സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ
* സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(SEBI)
* നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്(NSE)
* ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (LIC)
* ആക്സിസ് ബാങ്ക്
* ഇൻഡസ്ടിയൽ ഡെവലപ്മെൻറ് ബാങ്ക് ഓഫ് ഇന്ത്യ (IDBI)
* ഇന്ത്യൻ അണുശക്തി വകുപ്പ്
* വെസ്റ്റേൺ റെയിൽവേ, സെൻട്രൽ റെയിൽവേ
* ബി.സി.സി.ഐ.
* ചിൽഡ്രൻസ് ഫിലിം സൊസൈറ്റി
* സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ
* ഭാരത് പെട്രോളിയം
* ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ
ans: താരാപൂർ (1969)
* പെൻസിലിൻ വ്യവസായത്തിന് പേര് കേട്ട പിംപ്രി മഹാരാഷ്ട്രയിലാണ്.
* ഇന്ത്യയിൽ ആദ്യമായി വനിതകൾക്കുള്ള ഓപ്പൺ ജയിൽ സ്ഥാപിച്ചത് യെർവാദയിൽ.
* ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല
ans: ശ്രീമതി നഥിഭായ് ദാമോദർ താക്കർസി (എസ്.എൻ.ഡി.ടി.).മുംബൈയിൽ സ്ഥിതിചെയ്യുന്നവ
* ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ച്
* ജിജാ മാതാ ഉദ്യാനം
* വാങ്കഡെ സ്റ്റേഡിയം
* ബ്രാബോൺ ക്രിക്കറ്റ്സ്റ്റേഡിയം
* ഗേറ്റ്വേ ഓഫ് ഇന്ത്യ
* മലബാർ ഹിൽസ്
* ജിന്നാ ഹൗസ്, ജുഹു ബീച്ച്
* ഹാങ്ങിങ് ഗാർഡൻസ്
* ഛത്രപതി ശിവജി മഹാരാജ് വാസ്തു സംഗ്രഹാലയ (പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയം)
* ജഹാംഗീർ ആർട്ട്ഗ്യാലറി
* ഛത്രപതി ശിവജി മഹാരാജ് ടെർമിനൽ
* ആഗസ്ത്ക്രാന്തി മൈതാൻ (ഗോവാലിയ ടാങ്ക്)
* ആർതർ റോഡ് ജയിൽ
* സാന്താക്രൂസ് വിമാനത്താവളം
* കാമാത്തിപുര
* ഹോപ്കിൻ ഇൻസ്റ്റിറ്റ്യൂട്ട്
* മസഗോൺ ഡോക്ക് യാർഡ്
* ജവാഹർലാൽ നെഹ്റു പോർട്ട്
* കമലാ നെഹ്റു പാർക്ക്
* ഷൺമുഖാനന്ദ ഹാൾ (ഇന്ത്യയിലെ ഏറ്റവും വലിയ ഓഡിറ്റോറിയം).
* പൗനാർ ആശ്രമംപുണൈ
* മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനം
* പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ നഗരം .
* ഡക്കാണിന്റെ റാണി
* ഡക്കാണിന്റെ രത്നം
* ഇന്ത്യയിലെ ഒക്സ്ഫഡ് എന്നറിയപ്പെടുന്ന മഹാരാഷ്ട്രയിലെ നഗരം .
* പുണ്യനഗരി എന്നറിയപ്പെടുന്ന മഹാരാഷ്ട്രയിലെ നഗരം .
* മറാഠി ഭാഷയുടെ കൽപിത ആസ്ഥാനം
* ഛത്രപതി ശിവജി ചെറുപ്പകാലത്ത് ജീവിച്ചിരുന്ന നഗരം .
* മഹാദേവ് ദേശായിയുടെ സമാധി സ്ഥലം
* കസ്തുർബാ ഗാന്ധി അന്തരിച്ച ആഗാ ഖാൻ കൊട്ടാരം സ്ഥിതിചെയ്യുന്ന നഗരം.
* ഗാന്ധിജിയും അംബേദ്കറുമായുള്ള പുന്നെ ഉടമ്പടി ഒപ്പുവെച്ചത് 1932 സപ്തംബർ 24നാണ്
* (ഗാന്ധിജി അവസാനമായി ജയിൽവാസം അനുഭവിച്ച ജയിൽ
ans: യെർവാദ ജയിൽ, പുന്നെ
* പേഷ്വാമാരുടെ ആസ്ഥാനമായിരുന്നത് പുന്നെയായിരുന്നു.
* ബോംബെ പ്രസിഡൻസിയുടെ മൺസൂൺ തലസ്ഥാനമായിരുന്ന നഗരം
ans: പുണെ
* ഇന്ത്യയിലെ ആദ്യത്തെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന നഗരം
ans: പുണെ
* ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സമ്മേളനം നടത്താൻ നിശ്ചയിച്ചിരിക്കുന്നത് പുണെയിൽവെച്ചായിരുന്നു.
* എന്നാൽ പുണെയിൽ പ്ലേഗ് രോഗം പടർന്നതുമൂലം സമ്മേളനം ബോംബയിലേക്ക് മാറ്റി.
* ഇന്ത്യയിലാദ്യമായി പക്ഷിപ്പനി (H5 N1) റിപ്പോർട്ട് ചെയ്ത നഗരം.
ans: പുണെ.
* പൂനാ ഗെയിം എന്നറിയപ്പെട്ടിരുന്നത്
ans: ബാഡ്ന്റ്റൺപുണെ ആസ്ഥാനമായിട്ടുള്ളവ
* ഇന്ത്യൻ ആർമിയുടെ സതേൺ കമാൻഡിനെൻറ ആസ്ഥാനം.
* ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ്
* സി-ഡാക്കിന്റെ ആസ്ഥാനം
* നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി
* സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
* നാഷണൽ കെമിക്കൽ ലബോറട്ടറി
* രാജീവ്ഗാന്ധി സുവോളജിക്കൽ പാർക്ക്
* നാഷണൽ ഫിലിം ആർക്കൈവ്സ്
* നാഷണൽ എയ്ഡ്സ് റിസർച്ച് സെൻറർ
* ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ
* ഡെക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി
* ഡെക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി 1885-ൽ ഫെർഗുസൻ കോളേജ് സ്ഥാപിച്ചത് പുണെയിലാണ്.
* നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി
* 1954-ൽ ആദ്യത്തെ നെഹ്റു പ്ലാനിറ്റോറിയം ആരംഭിച്ചത് പുണെയിലാണ്.നാഗ്പുർ
* ഇന്ത്യയുടെ ഓറഞ്ച് തലസ്ഥാനം
ans: നാഗ്പുർ.
* സീറോ മൈൽ സ്റ്റോൺ നാഗ്പുരിലാണ്.
* അംബേദ്കർ ബുദ്ധമതം സ്വീകരിച്ച സ്ഥലം ദീക്ഷഭൂമി, നാഗ്പൂർ.
* ലോകത്തിന്റെ കടുവ തലസ്ഥാനം
ans: നാഗ്പുർനാഗ്പൂരിലെ പ്രധാന സ്ഥാപനങ്ങൾ
* ഡോ.ബാബാസാഹേബ് അംബേദ്കർ എയർപോർട്ട്.
* ഇന്ത്യൻ ബ്യറോ ഓഫ് മൈൻസ്
* സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോട്ടൺ റിസർച്ച്
* ദേശീയ നാരക ഗവേഷണകേന്ദ്രം
* നാഷണൽ അക്കാദമി ഓഫ് ഡയറക്ട് ടെക്സ്സ്
* ടാറ്റാ ഗ്രൂപ്പിന്റെ ആദ്യത്തെ ടെക്സ്റ്റൈൽ മിൽ 1877-ൽ സ്ഥാപിച്ചതിവിടെയാണ്.
* ഇന്ത്യൻ എയർഫോഴ്സിന്റെ മെയിൻറനൻസ് കമാൻഡിന്റെ ആസ്ഥാനം
* ഇന്ത്യയിലെ ആദ്യത്തെ നാഷണൽ ഫയർ സർവീസ്കോളേജ് സ്ഥാപിക്കപ്പെട്ടത് നാഗ്പുരിലാണ്.
* മഹാരാഷ്ട്ര അസംബ്ലിയുടെ ശീതകാല സമ്മേളനം നടക്കുന്ന വിധാൻ ഭവൻ നാഗ്പുരിലാണ്.നാസിക്
* ഇന്ത്യയുടെ മുന്തിരി നഗരം
ans: നാസിക്
* കുംഭമേളയുടെ വേദികളിൽ ഒന്നായ നാസിക് ഗോദാവരിനദിയുടെ തീരത്താണ്.
* സെക്യൂരിറ്റി പ്രസ്, നോട്ട്പ്രിൻറിങ് പ്രസ് എന്നിവ നാസികിലാണ്.
* ഗാന്ധിനഗർ എയർപോർട്ട് സ്ഥിതിചെയ്യുന്ന നഗരം.
* ഇന്ത്യയിലെ ആദ്യത്തെ നാണയപഠനകേന്ദ്രം. Manglish Transcribe ↓mahaaraashdra
* nilavil vanna varsham
ans:1960 meyu 1
* thalasthaanam
ans: mumby
* hykkodathi
ans: mumby
* audyogika pakshi
ans: green impeeriyal peejiyan
* audyogikamrugam
ans: malayannaan
* audyogika vruksham
ans: maavu
* audyogika pushdam
ans: jaarul
* audyogika bhaasha
ans: maraadtiveritta vivarangal
* mahaaraashdrayude sthaapakar ennariyappedunna raajavamsham
ans: shathavaahanar
* shathavaahananmaarude shakthi kendram
ans: pythaan
* mahaaraashdra bharicchirunna mattu raajavamshangal
ans: chaalookrunmaar, vaakaadakar, raashdrakoodar, yaadavar.
* mahaaraashdra shakthamaaya naatturaajyamaakunnathchhathrapathi shivajiyude bharanakaalatthaanu.
* maraattha simham
ans:chhathrapathi shivaji.
* datthavakaasha niyamaprakaaram aadyamaayi britteeshu inthyayodkootticcherkkappetta inthyan naatturaajyam
ans: satthaara
* satthaara simham ennariyappedunnathu. Achyuthu padvardhan.
* vyaavasaayikamaayi ettavum munnittunilkkunna samsthaanam
* valuppatthil moonnaamsthaanatthulla samsthaanam.
* janasamkhyayil uttharpradeshu kazhinjaal randaam sthaanatthulla samsthaanam.
* inthyayile ettavum sampannamaaya samsthaanam.
* inthyayil cheri janasamkhya ettavum kooduthalulla samsthaanam.
* buddha, jyna mathavibhaagangal ettavum kooduthalulla samsthaanam.
* ettavum kooduthal vanyajeevisankethangalulla samsthaanam
* inthyayude pavar hausu ennariyappedunna samsthaanam
* ettavum kooduthal vydyuthi uthpaadippikkunna samsthaanam.
* inthyayil aadyamaayi aadhaar labhiccha vyakthi
ans: rajana senavaane
* inthyayil aadyatthe reyilppaatha nirmikkappetta samsthaanam (1853 epril 16-bomba muthal thaane vare)
* inthyayile ettavum valiya cheriyaaya dhaaraavi sthithicheyyunna samsthaanam.
* selphon upayogam nirodhiccha inthyayi le aadya asambli haal
ans: mahaaraashda.
* inthyayile ettavum neelam koodiya kadalppaalam
ans: baandra-varli see linku(mahaaraashdra)
* inthyayil ettavum kooduthal pedroliyam khananam cheyyunna samsthaanam.
* ajantha, ellora guhakal sthithicheyyunnathu mahaaraashdrayile auramgaabaadilaanu.
* paavappettavante thaajmahal. Beebikaa makbara, auramgaabaadu
* inthyayile ettavum valiya guhaakshethram
ans: ellora.
* mahaathmaagaandhi sevaagraam sthithicheyyunnathu mahaaraashdrayilaanu.
* chekku, bondu enniva acchadikkunna inthyan sekyooritti prasu mahaaraashdrayile naasikkilaanu.
* inthyayilaadyamaayi lokaayukthaye niyamiccha samsthaanam.
* mahaaraashdra mukhyamanthriyude audyogika vasathi
ans: varsha
* ulkkaapathanatthe thudurnnu inthyayilundaaya eka thadaakam loonaar thadaakam
ans: mahaaraashda.
* inthyayile aadya parutthimil sthaapithamaayathu mahaaraashdrayilaanu.
* bhaabhaa attomiku risarcchu senrar sthithicheyyunnathu
ans: drembe,mahaaraashdra
* inthyayilaadyatthe anushakthi nilayam
* . Shreemathi nathibhaayu daamodar thaakkarsi sthaapicchathaaru :
ans: di. Ke. Kaarve.
* . Inthyayile aadyatthe navodaya skool sthaapikkappetta samsthaanam.
ans: mahaaraashda (naagpoor)
* . Desheeya prathirodha akkaadami sthithicheyyunna nagaram:
ans: khadaku vaasala
* inthyayile aadyatthe mono reyil nilavilvanna samsthaanamaanu
ans: mahaaraashda. (2014 phi bravari 1, mumby).
* mahaaraashdrayile pradhaana hil stteshan
ans: mahaabaleshvar
* mahaaraashdrayile pradhaana uthsavam:
ans: ganesha chathurththi
* mahaaraashdrayile nruttharoopam
ans: thamaasha
* prathaapagaddu kotta, karmaalaakotta, puranar kotta enniva mahaaraashdrayilaanu
* phraansinte sahaayatthode mahaaraashdrayil nirmikkunna aanavanilayam jeythaapoor
* mauda thaapavydyutha nilayam sthithicheyyunnathu mahaaraashdrayilaanu.
* 2011 sensasu prakaaram inthyayil ettavum kooduthal janasamkhyayulla jilla
ans: thaane, mahaaraashda iva mahaaraashdrayilaanu
* sanjjayu gaandhi naashanal paarkku
* thadoba naashanal paarkku
* chandoli naashanal paarkku
* gugaamal naashanal paarkku
* navagon naashanal paarkku
* koyna vanyajeevisanketham
* grettinthyan basttaardu saangchvari
* sahyaadri dygar risarvumumby
* porcchugeesukaaril ninnu sthreedhanamaayi britteeshukaarkku 1661-l labhiccha nagaram
ans: mumby
* 1942 aagasthu 8-nu javaaharlaal nehru kvittu inthyaa prameyam paasaakkiya sthalam?
ans: govaaliya daanku mythaanam,
* aagasthu kraanthi mythaanam ennariyappedunnath?
ans: govaaliya daanku mythaanam,
* bombe nagaratthinte peru mumby ennu punarnaamakaranam cheytha varsham ?
ans: 1995
* mumby nagaram ethu nadeetheeratthaan?
ans: mithi
* inthyayil nilavilulla ettavum pazhakkamchenna pathram.
ans: bombe samaachaar (1822)
* bombe samaachaar ethu bhaashayile pathramaan?
ans: gujaraatthi.
* inthyayile aadyatthe iratta melppaalam ?
ans: mumby
* inthyayile ettavum thirakkulla reyilve stteshan ?
ans: chhathrapathi shivaji derminal (mumby).
* inthyayile aadyatthe aaruvari athivega eksprasu hyve ?: - mumby-poone.
* randu kendrabharana pradeshangaludeyum (daaman & diyu, daadra & nagarhaveli) randu samsthaanangaludeyum (mahaaraashdu. Gova) adhikaaraparidhiyulla eka hykkodathi?
ans: mumby
* inthyayilaadyamaayi ai. Esu. Di. Samvidhaanam nilavil vanna nagaram?
ans: mumby
* mumbyyile sinimaa vyavasaayam ?
ans: bolivudu
* inthyan sinimayude thalasthaanam?
ans: mumby
* inthyayude holivudu ?
ans: mumby
* mumby naavika kalaapam nadanna varsham?
ans: 1946
* inthyan krikkattinte nazhsari ?
ans: mumby
* ezhu dveepukalude nagaram?
ans: mumby
* inthyayude praveshana kavaadam?
ans: mumby
* mumby gettu ve ophu inthya mumbyyilaanu ennaal inthyaa gettu?
ans: dalhiyilaanu.
* 1885-l inthyan naashanal kongrasinte aadya sammelana vedi ?
ans: mumby (gokuldaasu thejpaal samskrutha koleju)
* thrimoortthi prathimaykku prasiddhamaaya eliphanraa guhakal mumby nagaratthinadutthaan?
ans: mumbyyil bheekaraakramanam nadannath?
* 2008 navambar
26.
* inthyayile ettavam thirakkeriya thuramukham ?
ans: javaaharlaal nehroo porttu, navshevu, mumby
* inthyayude parutthi thuramukham ?
ans: mumby.
* inthyayile pramukha enna khanana kendram?
ans: bombe hy
* mumby nagaratthodu chernnulla desheeyodyaanam?
ans: sanjjayu gaandhi desheeyodyaanam.
* inthyayile aadya anthardesheeya philim phesttival nadanna nagaram?
ans: mumby (1952)
* inthyayile ettavum janasamkhya koodiya dveep?
ans: saalsyttu dveepu, mumby.
* inthyayile aadya e. Di. Em. Nilavilvanna nagaram?
ans: mumby (ecchu. Esu. Bi. Si. Baanku. 1987).
* inthyayile ettavum valiya janaral posttu ophees?
ans: mumby
* mumby bombe simham
ans: phirosshaa metthamumby aasthaanamaayittullava
* risarvu baanku ophu inthya
* nabaardu
* sttettbaanku ophu inthya
* sekyooritti ekschenchu bordu ophu inthya(sebi)
* naashanal sttokku ekschenchu(nse)
* lyphu inshuransu korppareshan (lic)
* aaksisu baanku
* indasdiyal devalapmenru baanku ophu inthya (idbi)
* inthyan anushakthi vakuppu
* vestten reyilve, sendral reyilve
* bi. Si. Si. Ai.
* childransu philim sosytti
* sendral bordu ophu philim sarttiphikkeshan
* bhaarathu pedroliyam
* desheeya chalacchithra vikasana korppareshan
ans: thaaraapoor (1969)
* pensilin vyavasaayatthinu peru ketta pimpri mahaaraashdrayilaanu.
* inthyayil aadyamaayi vanithakalkkulla oppan jayil sthaapicchathu yervaadayil.
* inthyayile aadyatthe vanithaa sarvakalaashaala
ans: shreemathi nathibhaayu daamodar thaakkarsi (esu. En. Di. Di.).mumbyyil sthithicheyyunnava
* daatta insttittyoottu ophu phandamenral risarcchu
* jijaa maathaa udyaanam
* vaankade sttediyam
* braabon krikkattsttediyam
* gettve ophu inthya
* malabaar hilsu
* jinnaa hausu, juhu beecchu
* haangingu gaardansu
* chhathrapathi shivaji mahaaraaju vaasthu samgrahaalaya (prinsu ophu veyilsu myoosiyam)
* jahaamgeer aarttgyaalari
* chhathrapathi shivaji mahaaraaju derminal
* aagasthkraanthi mythaan (govaaliya daanku)
* aarthar rodu jayil
* saanthaakroosu vimaanatthaavalam
* kaamaatthipura
* hopkin insttittyoottu
* masagon dokku yaardu
* javaaharlaal nehru porttu
* kamalaa nehru paarkku
* shanmukhaananda haal (inthyayile ettavum valiya odittoriyam).
* paunaar aashramampuny
* mahaaraashdrayude saamskaarika thalasthaanam
* pashchimaghattatthile ettavum valiya nagaram .
* dakkaaninte raani
* dakkaaninte rathnam
* inthyayile oksphadu ennariyappedunna mahaaraashdrayile nagaram .
* punyanagari ennariyappedunna mahaaraashdrayile nagaram .
* maraadti bhaashayude kalpitha aasthaanam
* chhathrapathi shivaji cheruppakaalatthu jeevicchirunna nagaram .
* mahaadevu deshaayiyude samaadhi sthalam
* kasthurbaa gaandhi anthariccha aagaa khaan keaattaaram sthithicheyyunna nagaram.
* gaandhijiyum ambedkarumaayulla punne udampadi oppuvecchathu 1932 sapthambar 24naanu
* (gaandhiji avasaanamaayi jayilvaasam anubhaviccha jayil
ans: yervaada jayil, punne
* peshvaamaarude aasthaanamaayirunnathu punneyaayirunnu.
* bombe prasidansiyude mansoon thalasthaanamaayirunna nagaram
ans: pune
* inthyayile aadyatthe philim aandu delivishan insttittyoottu sthithicheyyunna nagaram
ans: pune
* inthyan naashanal kongrasinte aadya sammelanam nadatthaan nishchayicchirikkunnathu puneyilvecchaayirunnu.
* ennaal puneyil plegu rogam padarnnathumoolam sammelanam bombayilekku maatti.
* inthyayilaadyamaayi pakshippani (h5 n1) ripporttu cheytha nagaram.
ans: pune.
* poonaa geyim ennariyappettirunnathu
ans: baadnttanpune aasthaanamaayittullava
* inthyan aarmiyude sathen kamaandinenra aasthaanam.
* aamdu phozhsu medikkal koleju
* si-daakkinte aasthaanam
* naashanal insttittyoottu ophu vyrolaji
* seeram insttittyoottu ophu inthya
* naashanal kemikkal laborattari
* raajeevgaandhi suvolajikkal paarkku
* naashanal philim aarkkyvsu
* naashanal eydsu risarcchu senrar
* ottomotteevu risarcchu asosiyeshan ophu inthya
* dekkaan edyookkeshan sosytti
* dekkaan edyookkeshan sosytti 1885-l phergusan koleju sthaapicchathu puneyilaanu.
* naashanal insttittyoottu ophu naacchuroppathi
* 1954-l aadyatthe nehru plaanittoriyam aarambhicchathu puneyilaanu.naagpur
* inthyayude oranchu thalasthaanam
ans: naagpur.
* seero myl stton naagpurilaanu.
* ambedkar buddhamatham sveekariccha sthalam deekshabhoomi, naagpoor.
* lokatthinte kaduva thalasthaanam
ans: naagpurnaagpoorile pradhaana sthaapanangal
* do. Baabaasaahebu ambedkar eyarporttu.
* inthyan byaro ophu mynsu
* sendral insttittyoottu ophu kottan risarcchu
* desheeya naaraka gaveshanakendram
* naashanal akkaadami ophu dayarakdu deksu
* daattaa grooppinte aadyatthe deksttyl mil 1877-l sthaapicchathivideyaanu.
* inthyan eyarphozhsinte meyinranansu kamaandinte aasthaanam
* inthyayile aadyatthe naashanal phayar sarveeskoleju sthaapikkappettathu naagpurilaanu.
* mahaaraashdra asambliyude sheethakaala sammelanam nadakkunna vidhaan bhavan naagpurilaanu.naasiku
* inthyayude munthiri nagaram
ans: naasiku
* kumbhamelayude vedikalil onnaaya naasiku godaavarinadiyude theeratthaanu.
* sekyooritti prasu, nottprinringu prasu enniva naasikilaanu.
* gaandhinagar eyarporttu sthithicheyyunna nagaram.
* inthyayile aadyatthe naanayapadtanakendram.