1952 ൽ പാലൂകാട്ടിൽ ശങ്കരൻ നായരുടേയും നാരായണി അമ്മയുടേയും മകനായി ജനനം. കവിതകൾക്കു പുറമെ ഒരു സാംസ്കാരിക നിരീക്ഷകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളും സഹൃദയശ്രദ്ധ നേടിയവയാണ്. കോഴിക്കോട് ആർട്ട്സ് ആന്റ് സയൻസ് കോളേജിൽ മലയാളം അദ്ധ്യാപകനായിരുന്നു. Manglish Transcribe ↓ 1952 l paalookaattil shankaran naayarudeyum naaraayani ammayudeyum makanaayi jananam. Kavithakalkku purame oru saamskaarika nireekshakanenna nilayilulla addhehatthinre lekhanangalum sahrudayashraddha nediyavayaanu. Kozhikkodu aarttsu aantu sayansu kolejil malayaalam addhyaapakanaayirunnu.