സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനായി ആരംഭിക്കുന്ന പദ്ധതി? Current Affairs
സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനായി ആരംഭിക്കുന്ന പദ്ധതി? Current Affairs
കേന്ദ്രസർവീസ് ജീവനക്കാർക്ക് സമഗ്ര പരിശീലനത്തിനും കാര്യശേഷി വർധനവിനുമുള്ള പദ്ധതി മിഷൻ കർമയോഗിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ഇപ്പോൾ സർവീസിലുള്ളവർക്കും പുതുതായി സിവിൽ സർവീസിൽ ചേരുന്നവർക്കുമുള്ള പരിശീലന പരിപാടിയാണിത്. എല്ലാ മേഖലകളിലും എല്ലാ തസ്തികകളിലുമുള്ളവർക്ക് കാര്യശേഷിയും വൈദഗ്ധ്യവും വിഷയത്തിലെ അറിവും വർധിപ്പിക്കാൻ അവസരം ലഭ്യമാക്കും. Sree Narayanaguru Open University, Mission Karma Yogi, MS Dhoni, Current Affairs