മലയാളം വ്യാകരണവും സാഹിത്യവും 2
നിഘണ്ടുക്കൾ/വിജ്ഞാനകോശങ്ങൾ
* അമരകോശം - അമരസിംഹൻ
* പുരാണകഥാ നിഘണ്ടു - പൈലോപോൾ
* വിദ്യാലയ നിഘണ്ടു - എ. ശങ്കരപ്പിള്ള
* ശബ്ദതാരാവലി - ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള
* മലയാളശൈലീ നിഘണ്ടു - ടി. രാമലിംഗം പിള്ള
* നവയുഗഭാഷാ നിഘണ്ടു - ആർ. നാരായണപ്പണിക്കർ
* പച്ചമലയാള നിഘണ്ടു - സുമംഗല
* മലയാളമഹാനിഘണ്ടു - ശൂരനാട് കുഞ്ഞൻപിള്ള (സ്ഥാപക എഡിറ്റർ)
* കേരളഭാഷാ നിഘണ്ടു - എസ്. ഗുപ്തൻ നായർ (ചീഫ് എഡിറ്റർ)
* ശബ്ദസാഗരം - ഡോ. ബി.സി. ബാലകൃഷ്ണൻ, കെ.എസ്. നാരായണപിള്ള (എഡിറ്റേഴ്സ്)
* സംഖ്യാശബ്ദകോശം - എൻ.പി. രാമചന്ദ്രൻ നായർ
* മലയാളം തിസോറസ് - കേണൽ കെ.ബി. നായർ
* നമ്പൂതിരിഭാഷാ ശബ്ദകോശം - എം.വി. വിഷ്ണുനമ്പൂതിരി
* ഫോക്ലോർ നിഘണ്ടു - എം.വി. വിഷ്ണുനമ്പൂതിരി
* കേരളചരിത്ര നിഘണ്ടു - എസ്.കെ. വസന്തൻ പുരാണിക്
* എൻസൈക്ളോപീഡിയ - വെട്ടം മാണി
* വേദശബ്ദരത്നാകരം - ഡോ. ഡി. ബാബുപോൾ കഥകളി
* വിജ്ഞാനകോശം - അയ്മനം കൃഷ്ണക്കൈമൾ
* മനശ്ശാസ്ത്ര നിഘണ്ടു - പി.എം.ജി. നായർ
* ആയുർവേദ ഔഷധ നിഘണ്ടു - കൊച്ചു.ശങ്കരൻ വൈദ്യൻ
* ഗണിത വിജ്ഞാനകോശം - പള്ളിയറ ശ്രീധരൻ
* കേരള വിജ്ഞാനകോശം - പി.എം. മാത്യു വെല്ലുർ പ്രസിദ്ധമായ ആത്മകഥകൾ
* അരങ്ങുകാണാത്ത നടൻ - തിക്കോടിയൻ
* അച്ഛന്റെ ഒാർമ്മക്കുറിപ്പുകൾ - ഈച്ചരവാരിയർ
* ആത്മകഥയ്ക്ക് ഒരാമുഖം - ലളിതാംബിക അന്തർജനം
* ആത്മകഥ- കെ.ആർ. ഗൗരിയമ്മ
* എതിർപ്പ് – പി.കേശവദേവ്
* എന്റെ കുതിപ്പും കിതപ്പും - ഫാദർ ജോസഫ് വടക്കൻ
* ഒളിവിലെ ഓർമകൾ - തോപ്പിൽ ഭാസി
* ഓർമകളുടെ അറകൾ - വൈക്കം മുഹമ്മദ് ബഷീർ
* ഓർമയുടെ ഓളങ്ങളിൽ - ജി. ശങ്കരക്കുറുപ്പ്
* ഒാർമയുടെ തീരങ്ങളിൽ - തകഴി
* എന്റെ വഴിയമ്പലങ്ങൾ - എസ്.കെ. പൊറ്റെക്കാട്
* എന്റെ വക്കീൽ ജീവിതം - തകഴി
* എന്നിലൂടെ - കുഞ്ഞുണ്ണിമാഷ്
* കണ്ണീരും കിനാവും - വി.ടി. ഭട്ടതിരിപ്പാട്
* കവിയുടെ കാല്പാടുകൾ - പി. കുഞ്ഞിരാമൻ നായർ
* കഴിഞ്ഞകാലം-കെ.പി.കേശവമേനോൻ
* കൊഴിഞ്ഞ ഇലകൾ-ജോസഫ് മുണ്ടശ്ശേരി
* ജീവിതപ്പാത -ചെറുകാട്
* ജീവിതസമരം -സി.കേശവൻ
* ഞാൻ -എൻ.എൻ.പിള്ള
* തുടിക്കുന്ന താളുകൾ-ചങ്ങമ്പുഴ കൃഷ്ണപിള്ള
* പതറാതെ മുന്നോട്ട് - കെ. കരുണാകരൻ
* മനസാസ്മരാമി - എസ്. ഗുപ്തൻ നായർ
* സ്മരണമണ്ഡലം - പി.കെ. നാരായണപിള്ള
* സർവീസ് സ്റ്റോറി - മലയാറ്റൂർ രാമകൃഷ്ണൻ കവിമൊഴികൾ അനന്തമജ്ഞാതമവർണ്ണനീയ- മീലോകഗോളം തിരിയുന്നമാർഗം അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്നമർത്യൻ കഥയെന്തുകണ്ടു. -നാലപ്പാട്ട് നാരായണമേനോൻ അധികാരം കൊയ്യണമാദ്യം നാം അതിനുമേലാട്ടെ പൊന്നാര്യൻ -ഇടശ്ശേരി ഗോവിന്ദൻനായർ അടിയനിനിയുമുണ്ടാം ജന്മമെന്നാലതെല്ലാം അടിമുതൽ മുടിയോളം നിന്നിലാകട്ടെ തായേ -ഉള്ളൂർ എസ്.പരമേശ്വരയ്യർ അവനി വാഴ്വു കിനാവു, കഷ്ടം -കുമാരനാശാൻ അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം -ശ്രീനാരയണഗുരു ആരുടെ കാലിൽ തറയ്ക്കുന്ന മുള്ളുമെൻ ആത്മാവിനെ കുത്തിനോവിക്കും -എൻ.ബാലാമണിയമ്മ ആഢ്യൻ മുതൽക്കന്ത്യജനോളമാർക്കും പെറ്റമ്മഭൂമി പിതാവു ദൈവം -ഉള്ളൂർ എസ്.പരമേശ്വരയ്യർ ഇല്ല ദാരിദ്ര്യാർത്തിയോളം വലുതായിട്ടൊരാർത്തിയും ഇല്ലം,വീണു കുത്തുമാറായതുകണ്ടാലും -രാമപുരത്തുവാര്യർ ഉറക്കെക്കരയാൻ ധൈര്യമില്ലാത്തതു മൂലം ഉറക്കെ കൂടെക്കൂടെ പൊള്ളയായ്ചിരിപ്പൂ ഞാൻ -എൻ.വി.കൃഷ്ണവാര്യർ ഉണ്ണീ മറക്കായ്ക പക്ഷേ ഒരമ്മതൻ നെഞ്ഞിൽ നിന്നുണ്ട മധുരമൊരിക്കലും -ഒ.എൻ.വി.കുറിപ്പ് ഇവിടെ പിറക്കുന്ന കാട്ടുപുല്ലിനുമുണ്ടു ഭുവനംമയക്കുന്ന ചന്തവും സുഗന്ധവും ഇവിടെ കിടക്കുന്ന കാട്ടുകല്ലിനുമുണ്ട് വിവിധ സനാതന ചൈതന്യപ്രതീകങ്ങൾ പാലാ നാരായണൻ നായർ ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ ഇടശ്ശേരി ഗോവിന്ദൻനായർ ഇറുപ്പവനും മലർ ഗന്ധമേകും വെട്ടുന്നവനും തരു ചൂടകറ്റും ഹനിപ്പവനും കിളി പാട്ടുപാടും പരോപകാര പ്രവണം പ്രപഞ്ചം ഉള്ളൂർ എസ് . പരമേശ്വരയ്യർ എങ്ങുമനുഷ്യനുചങ്ങല കൈകളി- ലങ്ങെൻ കൈകൾ നൊന്തീടുകയാ- ന്നെങ്ങോ മർദന,മവിടെ പ്രഹരം വീഴുവതെന്റെ പുറത്താകുന്നു എൻ . വി. കൃഷണ വാര്യർ ഒരച്ഛനമ്മറ്റു പിറന്ന മക്കൾ ഓർത്താലൊരൊറ്റ് തറവാട്ടുകാർ നാം ഉള്ളൂർ എസ് . പരമേശ്വരയ്യർ കപടലോകത്തിലാത്മാർഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം ചങ്ങമ്പുഴ കൃഷണപിള്ള കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്ത രേ കയ്പു ശമിപ്പതുണ്ടോ കുഞ്ചൻ നമ്പ്യാർ കുഴിവെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്ക് നമ്മൾ ഇടശ്ശേരി ഗോവിന്ദൻനായർ കൊട്ടാരം ചിന്തയാൽ ജാഗരംകൊള്ളുന്നു കൊച്ചുകുടിൽക്കത്രേ നിദ്രാസുഖം വള്ളത്തോൾ നാരായണ മേനോൻ ക്രിസ്തുവാം കൃഷ്ണന്റെ ധർമ്മോപദേശമാം നിസ്തുല കോമള വേണുഗാനം വള്ളത്തോൾ നാരായണ മേനോൻ ക്ഷീരമുള്ളാരകടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം കുഞ്ചൻ നമ്പ്യാർ ചെറുപ്പകാലങ്ങളിലുള്ള ശീലം മറ്റുക്കുമോ മാനുഷനുള്ളകാലം കുഞ്ചൻ നമ്പ്യാർ ജിതമെനിക്കൊരു ചുള്ളയായിരുന്നപ്പോൾ ഭൂവിനാ വെളിച്ചത്താൽ വെണ്മെ ഞാനുളവാക്കി ജി . ശങ്കരക്കുറുപ്പ് ഞാനീ പ്രപഞ്ചത്തിനമ്മയായെങ്കിലേ മാനിതമായ്വരുനിൻജന്മമോമിലേ ബാലാമണിയമ്മ കാക്കേ കാക്കേ കൂടെവിടെ ഉള്ളൂർ എസ് . പരമേശ്വരയ്യർ ജയജയ കോമള കേരള ധരണി ബോധേശ്വരൻ നമുക്കു നാമേ പണിവതുനാകം നരകവുമതുപോലെ ഉള്ളൂർ എസ് . പരമേശ്വരയ്യർ മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളി നിങ്ങളെത്താൻ കുമാരനാശാൻ വരിക വരിക, സഹജരേ സഹന സമര സമയമായ് അംശി നാരായണപിള്ള താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താൻ അനുഭവിച്ചീടുകെന്നേ വരൂ എഴുത്തച്ഛൻ പുന്തിങ്കളിൽ പങ്കമണച്ചധാതാ- വപൂർണതയ്ക്കേ വിരചിച്ചു വിശ്വം നാലപ്പാട്ട് നാരായണ മേനോൻ പൗരാണികത്വമെൻ പൈതൃക സ്വത്തല്ലോ പാരായണം ചെയ്യാം. ഞാനതലപം ഉള്ളൂർ എസ് . പരമേശ്വരയ്യർ ഭാരതമെന്നപേർ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോരനമുക്കു ഞരമ്പുകളിൽ വള്ളത്തോൾ നാരായണ മേനോൻ ബന്ധുരക്കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ വള്ളത്തോൾ നാരായണ മേനോൻ മറ്റുള്ളഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മ തൻഭാഷതാൻ വള്ളത്തോൾ നാരായണ മേനോൻ മാനിക്കയില്ല ഞാൻ മാനവമൂല്യങ്ങൾ മാനിച്ചിടാത്തൊരു നീതിശാസ്ത്രത്തെയും വയലാർ രാമവർമ വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം അക്കിത്തം അച്യുതൻ നമ്പൂതിരി വീര്യം തുള്ളിത്തുളുമ്പും വളത്രെ വീണയല്ലിന്നെൻ തൂലിക പി. ഭാസ്കരൻ വാളല്ലെൻ സമരായുധം, ഝണഝണ ധ്വാനം മുഴക്കീടുവാ നാള,ല്ലെൻ കരവാളുവിറ്റൊരു മണിപൊൻ വീണവാങ്ങിച്ചു ഞാൻ - വയലാർ രാമവർമ്മ വെട്ടുക, മുറിയ്ക്കുക, പങ്കുവെയ്ക്കുക ഗ്രാമം, പത്തനം; ജനപഥമൊക്കെയും കൊന്നും തിന്നും വാഴുക, പുലികളായ്, സിംഹങ്ങളായും മർത്യ- രാവുക മാത്രം വയ്യ; ജന്തുത ജയിക്കുന്നു. - ഒ.എൻ.വി.കുറിപ്പ് സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണംകെട്ടുനടക്കിന്നിതു ചിലർ. - പൂന്താനം സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും - വയലാർ രാമവർമ്മ സ്നേഹമാണഖിലസാരമൂഴിയിൽ സ്നേഹസാരമിഹ സത്യമേകമാം - കുമാരനാശാൻ സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം - കുമാരനാശാൻ ഹാ! ഇവിടമാണാത്മ വിദ്യാലയം - കുമാരനാശാൻ ഹാ! വിജിഗീഷുമൃത്യുവിന്നാമോ ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ - വൈലോപ്പിള്ളി ശ്രീധരമേനോൻ വൃത്തങ്ങളുടെ വിളിപ്പേരുകൾ
* ഗാഥാവൃത്തം - മഞ്ജരി
* കിളിപ്പാട്ടുവൃത്തം - കാകളി
* തുള്ളൽപ്പാട്ടുവൃത്തം - തരംഗിണി
* വഞ്ചിപ്പാട്ടുവൃത്തം - നതോന്നത
* പാനാവൃത്തം - ദ്രുതകാകളി
* സന്ദേശവൃത്തം - മന്ദാക്രാന്ത
* വിലാപവൃത്തം - വിയോഗിന പിതാക്കൾ/ഉപജ്ഞാതാക്കൾ
1.ആധുനിക മലയാളഭാഷയുടെ പിതാവ്
* തുഞ്ചത്ത് എഴുത്തച്ഛൻ
2.ആധുനിക മലയാളഗദ്യത്തിന്റെ പിതാവ്
* കേരളവർമ വലിയകോയിത്തമ്പുരാൻ
3.മലയാളം അച്ചടിയുടെ പിതാവ്
* ബഞ്ചമിൻ ബെയ്ലി
4.മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ്
* ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ
5.കേരള ഗ്രന്ഥശാല സംഘത്തിന്റെ പിതാവ്
* പി.എൻ. പണിക്കർ
6.ഗാഥാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്
* ചെറുശ്ശേരി നമ്പൂതിരി
7.കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്
* തുഞ്ചത്ത് എഴുത്തച്ഛൻ
8.തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്
* കുഞ്ചൻ നമ്പ്യാർ
9.വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്
* രാമപുരത്ത് വാര്യർ
10.ആട്ടക്കഥ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്
* കൊട്ടാരക്കര തമ്പുരാൻ
11.പച്ചമലയാള പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്
* കുഞ്ഞിക്കുട്ടൻ തമ്പുരാൻ
12.ഒറ്റശ്ലോക പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്
* തോലകവി അപരനാമങ്ങൾ
* കേരള വാല്മീകി - വള്ളത്തോൾ നാരായണമേനാൻ
* കേരള വ്യാസൻ - കുഞ്ഞിക്കുട്ടൻ തമ്പുരാൻ
* കേരള പാണിനി - എ.ആർ. രാജരാജവർമ
* കേരള കാളിദാസൻ - കേരളവർമ വലിയ കോയിത്തമ്പുരാൻ
* കേരള സൂർദാസ് - പൂന്താനം നമ്പൂതിരി
* കേരളതുളസീദാസ് - വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
* കേരള ചോസർ — ചീരാകവി
* കേരള ഹോമർ - അയ്യിപ്പിള്ള ആശാൻ
* കേരള സ്കോട്ട് - സി.വി. രാമൻ പിള്ള
* കേരള ഇബ്സൻ - എൻ. കൃഷ്ണപിള്ള
* കേരള മാർക്ട്വയിൻ - വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
* കേരള മയക്കോവ്സ്കി - കെടാമംഗലം പപ്പുക്കുട്ടി
* കേരള ജോൺഗന്തർ - എസ്.കെ. പൊറ്റെക്കാട്ട്
* കേരള മോപ്പസാങ് - തകഴി ശിവശങ്കരപ്പിള്ള
* കേരള ഹെമിങ്വേ - എം.ടി. വാസുദേവൻനായർ
* കേരള ഓർഫ്യൂസ് - ചങ്ങമ്പുഴ കൃഷ്ണപിള്ള
* കേരള ടെന്നിസൺ - വള്ളത്തോൾ നാരായണമേനോൻ
* കേരള എലിയറ്റ് - എൻ.എൻ. കക്കാട്
* കേരള എമിലി - ബ്രോൺഡി രാജലക്ഷ്മി
* കേരള പുഷ്കിൻ - ഒ.എൻ.വി. കുറുപ്പ്
* ക്രൈസ്തവ കാളിദാസൻ - കട്ടക്കയം ചെറിയാൻ മാപ്പിള മുഖപത്രങ്ങൾ സ്ഥാപനങ്ങൾ
* എഴുത്തോല - തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല
* വിജ്ഞാനകൈരളി - കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
* ജനപഥം - കേരള പബ്ലിക് റിലേഷൻസ് വകുപ്പ്
* ഗ്രാമഭൂമി -- കേരള ഗ്രാമവികസന വകുപ്പ്
* ഗ്രന്ഥാലോകം - കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ
* ഭാഷാസാഹിതി - കേരള സർവകലാശാല
* സാഹിത്യലോകം - കേരള സാഹിത്യ അക്കാദമി
* പൊലി - കേരള നാടൻ കലാ അക്കാദമി
* കേളി - കേരള സംഗീത നാടക അക്കാദമി
* തളിര് - കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
* ആരണ്യകം - കേരള വനംവകുപ്പ്
* അക്ഷരശ്രീ - കേരള സ്റ്റേറ്റ് റിസോഴ്സ് സെന്റർ
* സംസ്കാരകേരളം - കേരള സാംസ്കാരിക വകുപ്പ്
* ശാസ്ത്രകേരളം - കേരള ശാസ്ത്ര സാഹിത്യപരിഷത്ത്
Manglish Transcribe ↓
nighandukkal/vijnjaanakoshangal
* amarakosham - amarasimhan
* puraanakathaa nighandu - pylopol
* vidyaalaya nighandu - e. Shankarappilla
* shabdathaaraavali - shreekandteshvaram padmanaabhapilla
* malayaalashylee nighandu - di. Raamalimgam pilla
* navayugabhaashaa nighandu - aar. Naaraayanappanikkar
* pacchamalayaala nighandu - sumamgala
* malayaalamahaanighandu - shooranaadu kunjanpilla (sthaapaka edittar)
* keralabhaashaa nighandu - esu. Gupthan naayar (cheephu edittar)
* shabdasaagaram - do. Bi. Si. Baalakrushnan, ke. Esu. Naaraayanapilla (edittezhsu)
* samkhyaashabdakosham - en. Pi. Raamachandran naayar
* malayaalam thisorasu - kenal ke. Bi. Naayar
* nampoothiribhaashaa shabdakosham - em. Vi. Vishnunampoothiri
* phoklor nighandu - em. Vi. Vishnunampoothiri
* keralacharithra nighandu - esu. Ke. Vasanthan puraaniku
* ensyklopeediya - vettam maani
* vedashabdarathnaakaram - do. Di. Baabupol kathakali
* vijnjaanakosham - aymanam krushnakkymal
* manashaasthra nighandu - pi. Em. Ji. Naayar
* aayurveda aushadha nighandu - kocchu. Shankaran vydyan
* ganitha vijnjaanakosham - palliyara shreedharan
* kerala vijnjaanakosham - pi. Em. Maathyu vellur prasiddhamaaya aathmakathakal
* arangukaanaattha nadan - thikkodiyan
* achchhante oaarmmakkurippukal - eeccharavaariyar
* aathmakathaykku oraamukham - lalithaambika antharjanam
* aathmakatha- ke. Aar. Gauriyamma
* ethirppu – pi. Keshavadevu
* ente kuthippum kithappum - phaadar josaphu vadakkan
* olivile ormakal - thoppil bhaasi
* ormakalude arakal - vykkam muhammadu basheer
* ormayude olangalil - ji. Shankarakkuruppu
* oaarmayude theerangalil - thakazhi
* ente vazhiyampalangal - esu. Ke. Pottekkaadu
* ente vakkeel jeevitham - thakazhi
* enniloode - kunjunnimaashu
* kanneerum kinaavum - vi. Di. Bhattathirippaadu
* kaviyude kaalpaadukal - pi. Kunjiraaman naayar
* kazhinjakaalam-ke. Pi. Keshavamenon
* kozhinja ilakal-josaphu mundasheri
* jeevithappaatha -cherukaadu
* jeevithasamaram -si. Keshavan
* njaan -en. En. Pilla
* thudikkunna thaalukal-changampuzha krushnapilla
* patharaathe munnottu - ke. Karunaakaran
* manasaasmaraami - esu. Gupthan naayar
* smaranamandalam - pi. Ke. Naaraayanapilla
* sarveesu sttori - malayaattoor raamakrushnan kavimozhikal ananthamajnjaathamavarnnaneeya- meelokagolam thiriyunnamaargam athinkalengaandoridatthirunnu nokkunnamarthyan kathayenthukandu. -naalappaattu naaraayanamenon adhikaaram koyyanamaadyam naam athinumelaatte ponnaaryan -idasheri govindannaayar adiyaniniyumundaam janmamennaalathellaam adimuthal mudiyolam ninnilaakatte thaaye -ulloor esu. Parameshvarayyar avani vaazhvu kinaavu, kashdam -kumaaranaashaan avanavanaathmasukhatthinaacharikkunnava aparanu sukhatthinaayu varenam -shreenaarayanaguru aarude kaalil tharaykkunna mullumen aathmaavine kutthinovikkum -en. Baalaamaniyamma aaddyan muthalkkanthyajanolamaarkkum pettammabhoomi pithaavu dyvam -ulloor esu. Parameshvarayyar illa daaridryaartthiyolam valuthaayittoraartthiyum illam,veenu kutthumaaraayathukandaalum -raamapuratthuvaaryar urakkekkarayaan dhyryamillaatthathu moolam urakke koodekkoode pollayaaychirippoo njaan -en. Vi. Krushnavaaryar unnee marakkaayka pakshe orammathan nenjil ninnunda madhurameaarikkalum -o. En. Vi. Kurippu ivide pirakkunna kaattupullinumundu bhuvanammayakkunna chanthavum sugandhavum ivide kidakkunna kaattukallinumundu vividha sanaathana chythanyapratheekangal paalaa naaraayanan naayar ittharavaadittha ghoshanattheppole vrutthikettittilla mattonnumoozhiyil idasheri govindannaayar iruppavanum malar gandhamekum vettunnavanum tharu choodakattum hanippavanum kili paattupaadum paropakaara pravanam prapancham ulloor esu . Parameshvarayyar engumanushyanuchangala kykali- langen kykal nontheedukayaa- nnengo mardana,mavide praharam veezhuvathente puratthaakunnu en . Vi. Krushana vaaryar orachchhanammattu piranna makkal ortthaalorottu tharavaattukaar naam ulloor esu . Parameshvarayyar kapadalokatthilaathmaarthamaayoru hrudayamundaayathaanen paraajayam changampuzha krushanapilla kaaraskaratthin kuru paalilittaal kaalaantha re kaypu shamippathundo kunchan nampyaar kuzhivetti mooduka vedanakal kuthikolka shakthiyilekku nammal idasheri govindannaayar kottaaram chinthayaal jaagaramkollunnu kocchukudilkkathre nidraasukham vallatthol naaraayana menon kristhuvaam krushnante dharmmopadeshamaam nisthula komala venugaanam vallatthol naaraayana menon ksheeramullaarakadin chuvattilum chorathanne kothukinnu kauthukam kunchan nampyaar cheruppakaalangalilulla sheelam mattukkumo maanushanullakaalam kunchan nampyaar jithamenikkoru chullayaayirunnappol bhoovinaa velicchatthaal venme njaanulavaakki ji . Shankarakkuruppu njaanee prapanchatthinammayaayenkile maanithamaayvaruninjanmamomile baalaamaniyamma kaakke kaakke koodevide ulloor esu . Parameshvarayyar jayajaya komala kerala dharani bodheshvaran namukku naame panivathunaakam narakavumathupole ulloor esu . Parameshvarayyar maattuvin chattangale svayamallenkil maattumathukali ningaletthaan kumaaranaashaan varika varika, sahajare sahana samara samayamaayu amshi naaraayanapilla thaanthaan nirantharam cheyyunna karmmangal thaanthaan anubhaviccheedukenne varoo ezhutthachchhan punthinkalil pankamanacchadhaathaa- vapoornathaykke virachicchu vishvam naalappaattu naaraayana menon pauraanikathvamen pythruka svatthallo paaraayanam cheyyaam. Njaanathalapam ulloor esu . Parameshvarayyar bhaarathamennaper kettaalabhimaana poorithamaakanamantharamgam keralamennu kettaalo thilaykkanam choranamukku njarampukalil vallatthol naaraayana menon bandhurakkaanchana koottilaanenkilum bandhanam bandhanam thanne vallatthol naaraayana menon mattullabhaashakal kevalam dhaathrimaar marthyanu pettamma thanbhaashathaan vallatthol naaraayana menon maanikkayilla njaan maanavamoolyangal maanicchidaatthoru neethishaasthrattheyum vayalaar raamavarma veliccham duakhamaanunnee thamasallo sukhapradam akkittham achyuthan nampoothiri veeryam thullitthulumpum valathre veenayallinnen thoolika pi. Bhaaskaran vaalallen samaraayudham, jhanajhana dhvaanam muzhakkeeduvaa naala,llen karavaaluvittoru manipon veenavaangicchu njaan - vayalaar raamavarmma vettuka, muriykkuka, pankuveykkuka graamam, patthanam; janapathamokkeyum konnum thinnum vaazhuka, pulikalaayu, simhangalaayum marthya- raavuka maathram vayya; janthutha jayikkunnu. - o. En. Vi. Kurippu sthaanamaanangal chollikkalahicchu naanamkettunadakkinnithu chilar. - poonthaanam snehikkayilla njaan novumaathmaavine snehicchidaatthoru thathvashaasthrattheyum - vayalaar raamavarmma snehamaanakhilasaaramoozhiyil snehasaaramiha sathyamekamaam - kumaaranaashaan svaathanthryam thanne amrutham svaathanthryam thanne jeevitham - kumaaranaashaan haa! Ividamaanaathma vidyaalayam - kumaaranaashaan haa! Vijigeeshumruthyuvinnaamo jeevithatthin kodippadam thaazhtthaan - vyloppilli shreedharamenon vrutthangalude vilipperukal
* gaathaavruttham - manjjari
* kilippaattuvruttham - kaakali
* thullalppaattuvruttham - tharamgini
* vanchippaattuvruttham - nathonnatha
* paanaavruttham - druthakaakali
* sandeshavruttham - mandaakraantha
* vilaapavruttham - viyogina pithaakkal/upajnjaathaakkal
1. Aadhunika malayaalabhaashayude pithaavu
* thunchatthu ezhutthachchhan
2. Aadhunika malayaalagadyatthinte pithaavu
* keralavarma valiyakoyitthampuraan
3. Malayaalam acchadiyude pithaavu
* banchamin beyli
4. Malayaala pathrapravartthanatthinte pithaavu
* chenkulatthu kunjiraamamenon
5. Kerala granthashaala samghatthinte pithaavu
* pi. En. Panikkar
6. Gaathaa prasthaanatthinte upajnjaathaavu
* cherusheri nampoothiri
7. Kilippaattu prasthaanatthinte upajnjaathaavu
* thunchatthu ezhutthachchhan
8. Thullal prasthaanatthinte upajnjaathaavu
* kunchan nampyaar
9. Vanchippaattu prasthaanatthinte upajnjaathaavu
* raamapuratthu vaaryar
10. Aattakkatha prasthaanatthinte upajnjaathaavu
* kottaarakkara thampuraan
11. Pacchamalayaala prasthaanatthinte upajnjaathaavu
* kunjikkuttan thampuraan
12. Ottashloka prasthaanatthinte upajnjaathaavu
* tholakavi aparanaamangal
* kerala vaalmeeki - vallatthol naaraayanamenaan
* kerala vyaasan - kunjikkuttan thampuraan
* kerala paanini - e. Aar. Raajaraajavarma
* kerala kaalidaasan - keralavarma valiya koyitthampuraan
* kerala soordaasu - poonthaanam nampoothiri
* keralathulaseedaasu - vennikkulam gopaalakkuruppu
* kerala chosar — cheeraakavi
* kerala homar - ayyippilla aashaan
* kerala skottu - si. Vi. Raaman pilla
* kerala ibsan - en. Krushnapilla
* kerala maarkdvayin - vengayil kunjiraaman naayanaar
* kerala mayakkovski - kedaamamgalam pappukkutti
* kerala jonganthar - esu. Ke. Pottekkaattu
* kerala moppasaangu - thakazhi shivashankarappilla
* kerala hemingve - em. Di. Vaasudevannaayar
* kerala orphyoosu - changampuzha krushnapilla
* kerala dennisan - vallatthol naaraayanamenon
* kerala eliyattu - en. En. Kakkaadu
* kerala emili - brondi raajalakshmi
* kerala pushkin - o. En. Vi. Kuruppu
* krysthava kaalidaasan - kattakkayam cheriyaan maappila mukhapathrangal sthaapanangal
* ezhutthola - thunchatthezhutthachchhan malayaalasarvakalaashaala
* vijnjaanakyrali - keralabhaashaa insttittyoottu
* janapatham - kerala pabliku rileshansu vakuppu
* graamabhoomi -- kerala graamavikasana vakuppu
* granthaalokam - kerala sttettu lybrari kaunsil
* bhaashaasaahithi - kerala sarvakalaashaala
* saahithyalokam - kerala saahithya akkaadami
* poli - kerala naadan kalaa akkaadami
* keli - kerala samgeetha naadaka akkaadami
* thaliru - kerala baalasaahithya insttittyoottu
* aaranyakam - kerala vanamvakuppu
* aksharashree - kerala sttettu risozhsu sentar
* samskaarakeralam - kerala saamskaarika vakuppu
* shaasthrakeralam - kerala shaasthra saahithyaparishatthu