ഭിന്നസംഖ്യകൾ
ഭിന്നസംഖ്യകൾ ഒന്നിനെ തുല്യമായ 7 ഭാഗങ്ങളാക്കി അതിൽ 3 ഭാഗം സൂചിപ്പിക്കാൻ 3/7എന്ന് പറയുന്നു. a/b എന്ന ഭിന്ന സംഖ്യയിൽ 'a'യെ അംശം എന്നും 'b'യെ ഛേദം എന്നും പറയുന്നു ഒരു ഭിന്നസംഖ്യയിലെ അംശത്തെയും ഛേദത്തെയും പരസ്പരം മാറ്റിയാൽ കിട്ടുന്ന ഭിന്നസംഖ്യയെ ആ ഭിന്നത്തിന്റെ 'വ്യൂൽക്രമം' അഥവാ 'ഗുണന വിപരീതം' എന്ന് പറയുന്നു. ഉദാ:1) 5/6 നെറ വ്യൂൽക്രമം 6/5 6/5ന്റെ വൃൽക്രമം 5/6 2)1/5ന്റെ വ്യൽക്രമം 5/1 =5 5/1 =5 ന്റെ വ്യൽക്രമം 1/5 3) -4/5 ന്റെ ഗുണന വിപരീതം -5/4 ആണ്. ഏതൊരു പൂർണ സംഖ്യയെയും ഛേദം 1 ആയ ഭിന്നമായി എഴുതാം. ഉദാ: 7 = 7/1 ഭിന്നത്തിന്റെ ഛേദം ഒരിക്കലും 'പൂജ്യം' ആവുകയില്ല. അംശം ഛേദത്തേക്കാൾ ചെറുതായി വരുന്ന ഭിന്നങ്ങളെ സാധാരണ ഭിന്നം എന്ന് പറയുന്നു. ഉദാ: 2/3, 3/7, 8/15 അംശം ചേരദത്തേക്കാൾ വലുതായി വരുന്ന ഭിന്നങ്ങ ളെ വിഷമഭിന്നം എന്ന് പറയുന്നു. ഉദാ: 5/3,7/4,10/9 ഒരു വിഷമ ഭിന്നത്തിലെ അംശത്തെ ചേരദം കൊണ്ട് ഹരിച്ച് കിട്ടുന്ന ഹരണഫലം പൂർണ സംഖ്യയായും ശിഷ്ടം അംശവും വിഷമഭിന്നത്തിലെ ഛേദം, ഛേദമായും ആ വിഷമഭിന്നത്തെ മാറ്റിയെഴുതാം. ഉദാ: 1) 5/3 നെ 5 കൊണ്ട് ഹരിച്ചാൽ ഹരണ ഫലം 1, ശിഷ്ടം 2 5/3=1 2/3 മിശ്രഭിന്നത്തെ വിഷമഭിന്നമാക്കാനുള്ള വഴി 1 4/7 =(1
*74)/7=(74)/7=11/7 ഒരു ഭിന്നസംഖ്യയുടെ അംശത്തെയും ഛേദത്തെയും ഒരേ സംഖ്യകൊണ്ട്(പൂജ്യമല്ലാത്ത സംഖ്യ) ഗുണിക്കുകയോ ഹരിക്കുകയോ ചെയ്താൽ ആ ഭിന്ന ത്തിന്റെ വിലയിൽ മാറ്റമുണ്ടാകുന്നില്ല. ഉദാ: 2/3=(2
*2)/(3
* 2)=4/6 =(2
* 3)/(3
* 3)=6/9 =(2
*4)/(3
*4)=8/12 ഹരണവും ഇതേപോലെത്തന്നെ 8/12=(8÷2)/(12÷2)=4/6 =(8÷4)/(12÷4)=2/3 2/3, 4/6, 6/9, 8/12 എന്നിവയെല്ലാം തുല്യഭിന്നങ്ങളാണ് . ലഘുകരണം 10/15=2/3 (പൊതു ഗുണിതമായ 5 കൊണ്ട് അംശത്തെയും ചേരദത്തേയും ഹരിച്ചു) വലുതും ചെറുതും
1. 2/3, 4/5ഇവയിൽ വലുതേത്? 2/3=(2
*5)/(3
*5)=10/15 4/5=(4
*3)/(5
*3)=12/15 ഇങ്ങനെ മാറ്റി എഴുതിയപ്പോൾ ഒരേ ചേരദമുള്ള ഭിന്നങ്ങളായി. ഇവയിലെ അംശങ്ങൾ 12>10 എന്ന് കാണാം 4/5>2/3 2)3/8, 4/7 ഇവയിൽ ചെറുതേത്? 3/8=(3
*7)/(8
*7)=21/56 4/7=(4
*8)/(7
*8)=32/56 ഇവയിൽ, 21 <3 2 3/8<4/7 എളുപ്പവഴി 3/8,4/7 3
Ans: 7=21,4
Ans: 8=32 21<32 ie 3/4<4/7
Ans: രണ്ടോ അതിലധികമോ ഭിന്ന സംഖ്യകൾ കൂട്ടുകയോ കുറയ്ക്കുയോ ചെയ്യണമെങ്കിൽ ആദ്യം അവയെ തുല്യഛേദമുള്ള ഭിന്നങ്ങളാക്കി മാറ്റുക. ഇതിന് ആദ്യം തന്നിരിക്കുന്ന ഭിന്നങ്ങളിലെ ഛേദങ്ങളുടെ ലസാഗു കാണുക തുടർന്ന് ഈ ലസാഗു ഛേദമായി വരുന്ന രീതിയിൽ ഓരേ ഭിന്നത്തെയും മാറ്റി എഴുതുക. അങ്ങനെ കിട്ടുന്ന ഭിന്നങ്ങളുടെ അംശങ്ങൾ തമ്മിൽ കൂട്ടുകയോ കുറയ്ക്കുയോ ചെയ്ത് കിട്ടുന്ന ഉത്തരം അംശമായും തുല്യമാക്കി മാറ്റിയഛേദം, ഛേദമായും എഴുതിയാൽ മതി. ഉദാ: 2/34/7=(2x7)/(3x7)(4x3)/(7x3)=14/2112/21 =26/21=1 5/21 2).5/83/4-1/2 (ഇവിടെ ഛേദങ്ങളുടെ ലസാഗു = 8 ) =(5x1)/(8x1)(3x2)/(4x2)-(1x4)/(2x4) =5/86/8-4/8=(56-4)/8=7/8
Ans: ഭിന്നങ്ങൾ തമ്മിൽ ഗുണിക്കാൻ അവയുടെ അംശ ങ്ങൾ ഗുണിച്ച് അംശമായും ഛേദങ്ങൾ ഗുണിച്ച് ഛേദമായും എഴുതിയാൽ മതി ഉദാ:
1. (2/5)x(4/7)=(2x4)/(5x7)=8/35
2.(3/4)x(4/9)=(3x4)/(4x9)=12/36=1/3
Ans: ഒരു ഭിന്നത്തെ മറ്റൊരു ഭിന്നംകൊണ്ട് ഹരിക്കാൻ ആദ്യത്തെ ഭിന്നത്തെ രണ്ടാമത്തെ ഭിന്നത്തിന്റെ വ്യൂൽക്രമംകൊണ്ട് ഗുണിച്ചാൽ മതി. ഉദാ:
1. (2/3)÷(3/4)=(2/3)x(4/3)=(2x4)/(3x3)=8/9
2. (5/7)÷(5/8)=(5/7)x(8/5)=8/7=1 1/7
Ans: ഛേദം 10,100,
1000. എന്നിങ്ങനെ 10ന്റെ കൃതി കളായി വന്നാൽ അവയെ എളുപ്പത്തിൽ ഭിന്ന ഖ്യകളായി എഴുതാം. ഇത്തരം ഭിന്നങ്ങളെ ദശാംശ ഭിന്നങ്ങൾ എന്ന് പറയുന്നു. ഉദാ:
1. 8/10=
0.8, 75/100=
0.75,43/1000=
0.043 86/10=
8.6 അതായത്, തന്നിരിക്കുന്ന ഭിന്നത്തിന്റെ ഛേദം പത്തിന്റെ എത്രാം ഘാതമാണോ ദശാംശമായി എഴുതുമ്പോൾ അത്രയും സ്ഥാനങ്ങൾ ദശാംശ ചിഹ്നത്തിനു ശേഷം ഉണ്ടായിരിക്കണം.
Ans: ഏതൊരു ഭിന്നത്തെയും ദശാംശ ഭിന്നമായി എഴുതാം. ഇതിനായി അംശത്തെ ഛേദംകൊണ്ട് തുടർചയായി ഹരിക്കണം ഉദാ:
1. 13/4 നെ ദശാംശരൂപത്തിൽ എഴുതാ൦
3.25 4
13 12 10 8 20 20 Therefor 13/4 =
3.25
2. 3/8 നെ ദശാംശരൂപത്തിൽ എഴുതാൻ
0.375 8
30 24 60 56 40 40 =3/8 =
0.375
Ans: ദശാംശ സംഖ്യകൾ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാൻ ദശാംശചിഹ്നം ഒരേ നിരയിൽ വരുന്ന വിധത്തിൽ സംഖ്യകൾ എഴുതിയാൽ എളുപ്പമായി. ഉദാ:
1.
10.28
1.374
10.28
1.374
11.654
2.
71.5 -
23.65
71.50-
23.65
47.85
Ans: രണ്ടോ അതിലധികമോ ഭിന്ന സംഖ്യകൾ ഗുണിക്കാൻ ദശാംശസ്ഥാനം തത്കാലം ഒഴിവാക്കി സംഖ്യകൾ ഗുണിക്കുക. തന്നിരിക്കുന്ന സംഖ്യകളിൽ ആകെ എത്ര ദശാംശസ്ഥാനങ്ങളുണ്ടോ അത്രയും സ്ഥാനം കിട്ടുന്ന ഉത്തരത്തിൽ ഇടുക. ഉദാ: 1).
3.6 x
2.18 36 x 218 ചെയ്താൽ 7818 എന്ന് ലഭിക്കും. തന്നിരിക്കുന്ന സംഖ്യകളിൽ ആകെ 3 ദശാംശസ്ഥാനങ്ങൾ ഉണ്ട്. അത്രയും സ്ഥാനം ഉത്തരത്തിലും ഉണ്ടാകണം. Therefor
3.6×
2.18=
7.818 2). 42 x 375=15750 ആയാൽ
4.2x
37.5 എത്ര ?
4.2,
37.5 എന്നീ രണ്ടു സംഖ്യകളിലും കൂടി ആകെ 2 ദശാംശസ്ഥാനം ഉണ്ട്. കൂടാതെ 42×375=15750 എന്ന് തന്നിരിക്കുന്നു. Therefor
4.2×
37.5=
157.50
39.
Ans: ഒരു സംഖ്യയെ ഒരു ദശാംശ സംഖ്യകൊണ്ട് ഹരിക്കണമെങ്കിൽ ആദ്യം ചേരദമായി വരുന്ന ദശാംശ സംഖ്യയിലെ ദശാംശ സ്ഥാനം ഒഴിവാകുന്ന വിധത്തിൽ അതിനെ 10ന്റെ ഘാതം കൊണ്ട് ഗുണിക്കുക. അപ്പോൾ സംഖ്യയുടെ മൂല്യം മാറാതിരിക്കാൻ അംശത്തെയും അതേ സംഖ്യ കൊണ്ട് ഗുണിക്കണം. അപ്രകാരം കിട്ടുന്ന ഭിന്നസംഖ്യയെ ലഘുകരിച്ച് ചെറുരൂപത്തിലോ ദശാംശ സംഖ്യയായോ എഴുതാം. ഉദാ:
1.
5.4/
0.4 =(
5.4x10)/(
0.4x10)=54/4=
13.5
2 .
5.25/
0.5=(
5.25x10)/(
0.5x10)=
52.5/5=
10.5
3. ഒരു സംഖ്യയെ 100 കൊണ്ട് ഗുണിക്കുന്നതിനു പകരം 100 കൊണ്ട് ഹരിച്ച്
18.2 എന്ന ഉത്തരം കിട്ടി. എങ്കിൽ ശരിക്കും കിട്ടേണ്ട ഉത്തരം എത്ര?
Ans:സംഖ്യ=X എങ്കിൽ X/100=
18.2 There for X=
18.2 x 100=1820 അതായത് സംഖ്യ = 1820 ഇതിനെ 100 കൊണ്ട് ഗുണിച്ചാൽ 1820x100=
182000 . ശരിക്കും കിട്ടേണ്ട ഉത്തരം=1,82,000 PRACTICE QUESTIONS
1.
0.
50.
550.
5550.5555=?
Ans:തന്നിരിക്കുന്ന സംഖ്യകളെ ദശാംശ സ്ഥാനങ്ങൾ ഒരേ നിരയിൽ വരുന്ന രീതിയിൽ മാറ്റി എഴുതിയാൽ എളു പ്പത്തിൽ കൂട്ടാം
0.5555
0.555
0.55
0.5
21.605
2. 1/3 നെ ദശാംശ രൂപത്തിൽ എങ്ങനെ എഴുതാം?
Ans:
0.333….. 3
10 9 10 9 10 9 10….. ഇങ്ങനെ ആവർത്തിച്ചുവരുന്നു. There for 1/3 =
0.333…
3.
35.
12217.087-
83.414=?
Ans:ആദ്യം
35.12
252.207-
217.087
83.414
252.207
168.793 Therefor
35.
12217.087-
83.414=
168.793
4.ദീപ ഒരു ആപ്പിളിന്റെ 3/7 ഭാഗവും രാധ അതിന്റെ2/7 ഭാഗവും കഴിക്കുന്നു. ബാക്കി വന്നത് അനുവും കഴിച്ചു. എന്നാൽ അനുവിന് ലഭിച്ച ഓഹരി എത്ര.
Ans: ആകെ 1 ആപ്പിൾ ദീപയും രാധയും ചേർന്ന് കഴിക്കുന്നത് 3/72/7=5/7 അനുവിനായി ബാക്കിവന്നത് 1-(5/7)=(7/7)-(5/7)=(7-5)/7=2/7
5.
0.125 നെ ഭിന്ന രൂപത്തിൽ എങ്ങനെ എഴുതാം ?
0.125=125/1000=25/200=5/40=1/8
6. (
0.2x
0.
20.02x
0.02)/
0.0404=?
Ans:
0.2x
0.2=
0.4
0.02x
0.02=
0.0004 ഇവ കൂട്ടുമ്പോൾ,
0.04
0.0004
0.0404 therefor (
0.2x
0.
20.02x
0.02)/
0.0404 =
0.0404/
0.0404=1
7. 12ന്റെ ഘടകങ്ങളുടെ വ്യൂൽക്രമങ്ങളുടെ തുകയെന്ത്?
Ans:12 ന്റെ ഘടകങ്ങൾ = 1,2,3,4,6,12 വ്യൂൽക്രമങ്ങൾ 1→ 1 2→ 1/2 3→ 1/3 4→ 1/4 6→ 1/6 12→1/12 വൃൽക്രമങ്ങളുടെ തുക 1(1/2)(1/3)(1/4)(1/6)1/12 ഛേദങ്ങൾ തുല്യമാക്കുമ്പോൾ (1x12)/(1x12) (1x6)/(2x6) (1x3)/(4x3) (1x2)/(6x2) (1x1)/(12x1) (1x4)/(3x4) =12/12 6/12 4/12 3/12 2/12 1/12=(1264321)/12 =28/12=14/6=7/3=2 1/3
8. ചെറുതേത്? 5/8, 5/12, 5/3, 5/9
Ans: അംശങ്ങൾ തുല്യമായി വരുന്ന ഭിന്നങ്ങളിൽ ചെറിയഛേദമുള്ള ഭിന്നത്തിന്റെ വില വലുതായിരി ക്കും. വലിയ ചേരദമുള്ള ഭിന്നത്തിന്റെ വില ചെറു തായിരിക്കും. Therefor തന്നിരിക്കുന്നവയിൽ ഏറ്റവും ചെറുത് 5/12 ഉം ഏറ്റവും വലുത് 5/3 ഉം ആണ്.
9. 7/9, 6/9, 2/9, 5/9 ഇവയിൽ വലുതേത്?
Ans:ഛേദങ്ങൾ തുല്യമായി വരുന്ന ഭിന്നങ്ങളിൽ ചെറിയ അംശമുള്ളത് ചെറിയ ഭിന്നവും വലിയ അംശമുള്ളതു മുള്ളത് വലിയ ഭിന്നവും ആവും. തന്നിരിക്കുന്നവയിൽ ചെറിയ ഭിന്നം 2/9 ഉം വലിയ ഭിന്നം 7/9 ഉം ആകുന്നു.
10. .3×3-33×33-3=?
Ans: 3×3-33×33-3=9-393-3 =693-3=15
Manglish Transcribe ↓
bhinnasamkhyakal onnine thulyamaaya 7 bhaagangalaakki athil 3 bhaagam soochippikkaan 3/7ennu parayunnu. a/b enna bhinna samkhyayil 'a'ye amsham ennum 'b'ye chhedam ennum parayunnu oru bhinnasamkhyayile amshattheyum chhedattheyum parasparam maattiyaal kittunna bhinnasamkhyaye aa bhinnatthinte 'vyoolkramam' athavaa 'gunana vipareetham' ennu parayunnu. udaa:1) 5/6 nera vyoolkramam 6/5 6/5nte vrulkramam 5/6 2)1/5nte vyalkramam 5/1 =5 5/1 =5 nte vyalkramam 1/5 3) -4/5 nte gunana vipareetham -5/4 aanu. ethoru poorna samkhyayeyum chhedam 1 aaya bhinnamaayi ezhuthaam. udaa: 7 = 7/1 bhinnatthinte chhedam orikkalum 'poojyam' aavukayilla. amsham chhedatthekkaal cheruthaayi varunna bhinnangale saadhaarana bhinnam ennu parayunnu. udaa: 2/3, 3/7, 8/15 amsham cheradatthekkaal valuthaayi varunna bhinnanga le vishamabhinnam ennu parayunnu. udaa: 5/3,7/4,10/9 oru vishama bhinnatthile amshatthe cheradam kondu haricchu kittunna haranaphalam poorna samkhyayaayum shishdam amshavum vishamabhinnatthile chhedam, chhedamaayum aa vishamabhinnatthe maattiyezhuthaam. udaa: 1) 5/3 ne 5 kondu haricchaal harana phalam 1, shishdam 2 5/3=1 2/3 mishrabhinnatthe vishamabhinnamaakkaanulla vazhi 1 4/7 =(1
*74)/7=(74)/7=11/7 oru bhinnasamkhyayude amshattheyum chhedattheyum ore samkhyakondu(poojyamallaattha samkhya) gunikkukayo harikkukayo cheythaal aa bhinna tthinte vilayil maattamundaakunnilla. udaa: 2/3=(2
*2)/(3
* 2)=4/6 =(2
* 3)/(3
* 3)=6/9 =(2
*4)/(3
*4)=8/12 haranavum ithepoletthanne 8/12=(8÷2)/(12÷2)=4/6 =(8÷4)/(12÷4)=2/3 2/3, 4/6, 6/9, 8/12 ennivayellaam thulyabhinnangalaanu . Laghukaranam 10/15=2/3 (pothu gunithamaaya 5 kondu amshattheyum cheradattheyum haricchu) valuthum cheruthum
1. 2/3, 4/5ivayil valutheth? 2/3=(2
*5)/(3
*5)=10/15 4/5=(4
*3)/(5
*3)=12/15 ingane maatti ezhuthiyappol ore cheradamulla bhinnangalaayi. Ivayile amshangal 12>10 ennu kaanaam 4/5>2/3 2)3/8, 4/7 ivayil cherutheth? 3/8=(3
*7)/(8
*7)=21/56 4/7=(4
*8)/(7
*8)=32/56 ivayil, 21 <3 2 3/8<4/7 eluppavazhi 3/8,4/7 3
ans: 7=21,4
ans: 8=32 21<32 ie 3/4<4/7
ans: rando athiladhikamo bhinna samkhyakal koottukayo kuraykkuyo cheyyanamenkil aadyam avaye thulyachhedamulla bhinnangalaakki maattuka. Ithinu aadyam thannirikkunna bhinnangalile chhedangalude lasaagu kaanuka thudarnnu ee lasaagu chhedamaayi varunna reethiyil ore bhinnattheyum maatti ezhuthuka. Angane kittunna bhinnangalude amshangal thammil koottukayo kuraykkuyo cheythu kittunna uttharam amshamaayum thulyamaakki maattiyachhedam, chhedamaayum ezhuthiyaal mathi. udaa: 2/34/7=(2x7)/(3x7)(4x3)/(7x3)=14/2112/21 =26/21=1 5/21 2). 5/83/4-1/2 (ivide chhedangalude lasaagu = 8 ) =(5x1)/(8x1)(3x2)/(4x2)-(1x4)/(2x4) =5/86/8-4/8=(56-4)/8=7/8
ans: bhinnangal thammil gunikkaan avayude amsha ngal gunicchu amshamaayum chhedangal gunicchu chhedamaayum ezhuthiyaal mathi udaa:
1. (2/5)x(4/7)=(2x4)/(5x7)=8/35
2.(3/4)x(4/9)=(3x4)/(4x9)=12/36=1/3
ans: oru bhinnatthe mattoru bhinnamkondu harikkaan aadyatthe bhinnatthe randaamatthe bhinnatthinte vyoolkramamkondu gunicchaal mathi. udaa:
1. (2/3)÷(3/4)=(2/3)x(4/3)=(2x4)/(3x3)=8/9
2. (5/7)÷(5/8)=(5/7)x(8/5)=8/7=1 1/7
ans: chhedam 10,100,
1000. Enningane 10nte kruthi kalaayi vannaal avaye eluppatthil bhinna khyakalaayi ezhuthaam. Ittharam bhinnangale dashaamsha bhinnangal ennu parayunnu. udaa:
1. 8/10=
0. 8, 75/100=
0. 75,43/1000=
0. 043 86/10=
8. 6 athaayathu, thannirikkunna bhinnatthinte chhedam patthinte ethraam ghaathamaano dashaamshamaayi ezhuthumpol athrayum sthaanangal dashaamsha chihnatthinu shesham undaayirikkanam.
ans: ethoru bhinnattheyum dashaamsha bhinnamaayi ezhuthaam. Ithinaayi amshatthe chhedamkondu thudarchayaayi harikkanam udaa:
1. 13/4 ne dashaamsharoopatthil ezhuthaa൦
3. 25 4
13 12 10 8 20 20 therefor 13/4 =
3. 25
2. 3/8 ne dashaamsharoopatthil ezhuthaan
0. 375 8
30 24 60 56 40 40 =3/8 =
0. 375
ans: dashaamsha samkhyakal koottukayo kuraykkukayo cheyyaan dashaamshachihnam ore nirayil varunna vidhatthil samkhyakal ezhuthiyaal eluppamaayi. udaa:
1. 10. 28
1. 374
10. 28
1. 374
11. 654
2. 71. 5 -
23. 65
71. 50-
23. 65
47. 85
ans: rando athiladhikamo bhinna samkhyakal gunikkaan dashaamshasthaanam thathkaalam ozhivaakki samkhyakal gunikkuka. Thannirikkunna samkhyakalil aake ethra dashaamshasthaanangalundo athrayum sthaanam kittunna uttharatthil iduka. udaa: 1). 3. 6 x
2. 18 36 x 218 cheythaal 7818 ennu labhikkum. Thannirikkunna samkhyakalil aake 3 dashaamshasthaanangal undu. Athrayum sthaanam uttharatthilum undaakanam. Therefor
3. 6×
2. 18=
7. 818 2). 42 x 375=15750 aayaal
4. 2x
37. 5 ethra ?
4. 2,
37. 5 ennee randu samkhyakalilum koodi aake 2 dashaamshasthaanam undu. Koodaathe 42×375=15750 ennu thannirikkunnu. therefor
4. 2×
37. 5=
157. 50
39.
ans: oru samkhyaye oru dashaamsha samkhyakondu harikkanamenkil aadyam cheradamaayi varunna dashaamsha samkhyayile dashaamsha sthaanam ozhivaakunna vidhatthil athine 10nte ghaatham kondu gunikkuka. Appol samkhyayude moolyam maaraathirikkaan amshattheyum athe samkhya kondu gunikkanam. Aprakaaram kittunna bhinnasamkhyaye laghukaricchu cheruroopatthilo dashaamsha samkhyayaayo ezhuthaam. udaa:
1.
5. 4/
0. 4 =(
5. 4x10)/(
0. 4x10)=54/4=
13. 5
2 . 5. 25/
0. 5=(
5. 25x10)/(
0. 5x10)=
52. 5/5=
10. 5
3. Oru samkhyaye 100 kondu gunikkunnathinu pakaram 100 kondu haricchu
18. 2 enna uttharam kitti. Enkil sharikkum kittenda uttharam ethra?
ans:samkhya=x enkil x/100=
18. 2 there for x=
18. 2 x 100=1820 athaayathu samkhya = 1820 ithine 100 kondu gunicchaal 1820x100=
182000 . sharikkum kittenda uttharam=1,82,000 practice questions
1. 0. 50. 550. 5550. 5555=?
ans:thannirikkunna samkhyakale dashaamsha sthaanangal ore nirayil varunna reethiyil maatti ezhuthiyaal elu ppatthil koottaam
0. 5555
0. 555
0. 55
0. 5
21. 605
2. 1/3 ne dashaamsha roopatthil engane ezhuthaam?
ans:
0. 333….. 3
10 9 10 9 10 9 10….. ingane aavartthicchuvarunnu. there for 1/3 =
0. 333…
3.
35. 12217. 087-
83. 414=?
ans:aadyam
35. 12
252. 207-
217. 087
83. 414
252. 207
168. 793 therefor
35. 12217. 087-
83. 414=
168. 793
4. Deepa oru aappilinte 3/7 bhaagavum raadha athinte2/7 bhaagavum kazhikkunnu. Baakki vannathu anuvum kazhicchu. Ennaal anuvinu labhiccha ohari ethra.
ans: aake 1 aappil deepayum raadhayum chernnu kazhikkunnathu 3/72/7=5/7 anuvinaayi baakkivannathu 1-(5/7)=(7/7)-(5/7)=(7-5)/7=2/7
5.
0. 125 ne bhinna roopatthil engane ezhuthaam ?
0. 125=125/1000=25/200=5/40=1/8
6. (
0. 2x
0. 20. 02x
0. 02)/
0. 0404=?
ans:
0. 2x
0. 2=
0. 4
0. 02x
0. 02=
0. 0004 iva koottumpol,
0. 04
0. 0004
0. 0404 therefor (
0. 2x
0. 20. 02x
0. 02)/
0. 0404 =
0. 0404/
0. 0404=1
7. 12nte ghadakangalude vyoolkramangalude thukayenthu?
ans:12 nte ghadakangal = 1,2,3,4,6,12 vyoolkramangal 1→ 1 2→ 1/2 3→ 1/3 4→ 1/4 6→ 1/6 12→1/12 vrulkramangalude thuka 1(1/2)(1/3)(1/4)(1/6)1/12 chhedangal thulyamaakkumpol (1x12)/(1x12) (1x6)/(2x6) (1x3)/(4x3) (1x2)/(6x2) (1x1)/(12x1) (1x4)/(3x4) =12/12 6/12 4/12 3/12 2/12 1/12=(1264321)/12 =28/12=14/6=7/3=2 1/3
8. Cherutheth? 5/8, 5/12, 5/3, 5/9
ans: amshangal thulyamaayi varunna bhinnangalil cheriyachhedamulla bhinnatthinte vila valuthaayiri kkum. Valiya cheradamulla bhinnatthinte vila cheru thaayirikkum. therefor thannirikkunnavayil ettavum cheruthu 5/12 um ettavum valuthu 5/3 um aanu.
9. 7/9, 6/9, 2/9, 5/9 ivayil valutheth?
ans:chhedangal thulyamaayi varunna bhinnangalil cheriya amshamullathu cheriya bhinnavum valiya amshamullathu mullathu valiya bhinnavum aavum. thannirikkunnavayil cheriya bhinnam 2/9 um valiya bhinnam 7/9 um aakunnu.
10. . 3×3-33×33-3=?
ans: 3×3-33×33-3=9-393-3 =693-3=15