previous question (ആലപ്പുഴ )

1. ഭക്ഷ്യസ്തരക്ഷാ ബിൽ രാഷ്ട്രപതി ഒപ്പുവെച്ചതെന്ന് ? (a)2013 ആഗസ്റ്റ് 26 (b)2013 സപ്തംബർ 13 (c)2013 സപ്തംബർ 12  (d)2013 സപ്തംബർ 14  2. UNO ജലശതാബ്ദ വർഷമായി ആചരിക്കുന്നത്  (a)2000-2010  (b)2005-2015  (c)2010-2020  (d)2015-2025 3.ലോക ടെലിവിഷൻ ദിനം: (a)നവംബർ 21  (b)സപ്തംബർ 21 (c) ആഗസ്ത്28  (d)സപ്തംബർ 28  4.മാരികൾച്ചർ എന്തുമായി ബന്ധപ്പെട്ടതാണ്?  (a)പഴവൃക്ഷകൃഷി  (b)പൂമരകൃഷി  (c)മുന്തിരികൃഷി  (d)കടൽമത്സ്യകൃഷി 5.ഇപ്പോഴത്തെ റിസർവ് ബാങ്ക് ഗവർണർ.  (a)രഘുറാം രാജൻ  (b)ബിമൽജലാൻ  (c)ഡി.സുബ്ബറാവു  (d)സി.രംഗരാജൻ 6.താഴെ പറയുന്നവയിൽ വൈറസ് മൂലം ഉണ്ടാകുന്ന രോഗമാണ് ? (a)ന്യുമോണിയ  (b)മന്ത്  (c)ഡിഫ്ത്തീരിയ  (d)ഹെപ്പറ്റൈറ്റിസ്  7.2020 - ലെ ഒളിമ്പിക്സ് വേദി  (a)ഇസ്താൻബൂൾ  (b)ടോക്കിയോ  (c)മാൻഡ്രിഡ്  (d)ലണ്ടൻ  8.ബ്രദർഹുഡ് ഏത് രാജ്യത്തിലെ രാഷ്ട്രീയ പാർട്ടിയാണ് ? (a)ഇസ്രയേൽ  (b)സിറിയ  (c)ഈജിപ്ത്  (d)ടുണീഷ്യ  9.വിറ്റാമിൻ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം : (a)പെല്ലാഗ്ര  (b)ബെറിബെറി  (c)സ്കർവി  (d)അനീമിയ 10.2012- ലെ വയലാർ അവാർഡിനർഹനായത്: (a)യൂസഫലി കേച്ചേരി  (b)ആറ്റൂർ രവിവർമ  (c)എം. ലീലാവതി  (d)അക്കിത്തം അച്യുതൻ നമ്പൂതിരി  11.ഭാവിയിലെ ലോഹം എന്ന പേരിലറിയപ്പെടുന്ന ലോഹം : (a)പ്ലാറ്റിനം  (b)സ്വർണം  (c)ടൈറ്റാനിയം  (d)വെള്ളി 12.തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്  (a)മാലിക് ആസിഡ്  (b)ഓക്‌സാലിക് ആസിഡ് (c)ഫോർമിക് ആസിഡ് (d)സിട്രിക് ആസിഡ്  13.ഡോട്ട് ചികിത്സ (Dot Treatment ) ഏതു രോഗവുമായി ബന്ധപ്പെട്ടതാണ് ? (a)ക്ഷയം  (b)കോളറ  (c)ടൈഫോയ്ഡ് (d)ന്യുമോണിയ 14.ഉത്തോലക നിയമം ആവിഷ്കരിച്ചത് : (a)ഗലീലിയോ (b)ന്യൂട്ടൺ (c)ആർക്കമെഡീസ്  (d)ഐൻസ്റ്റീൻ  15.അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഇരട്ടസെഞ്ച്വറി നേടിയ ആദ്യ താരം: (a)വീരാട് കോഹ്‌ലി (b)ഹാഷിം ആംല (c)വീരേന്ദർ സെവാഗ്  (d)സച്ചിൻ ടെണ്ടുൽക്കർ 16.മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി: (a)ഫീമർ (b)ടിബിയ (c)ഫിബുല (d)റേഡിയസ് 17.കേരള കൃഷി വകുപ്പ് മന്ത്രി : (a)പി.ജെ. ജോസഫ് (b)കെ.സി.ജോസഫ് (c)കെ.പി.മോഹനൻ (d)കെ.ബാബു 18.പീരിയോഡിക് ടേബിളിലെ 100 - )മത്തെ മൂലകം: (a)ഐൻസ്റ്റീനിയം (b)ഫെർമിയം (c)നൊബീലിയം  (d)മെൻഡലീവിയം 19.കേരളത്തിലെ കുരുമുളക് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്? (a)ആനക്കയം  (b)കാസർഗോഡ്  (c)കോഴിക്കോട് (d)പന്നിയൂർ 20.കോമൺവെൽത്ത് സെക്രട്ടറി ജനറൽ : (a)കമലേഷ് ശർമ (b)സലിൽഷെട്ടി (c)മഹ്‌മൂദ് അബ്ബാസ് (d)മാർഗരറ്റ് ചാൻ 21.ചവിട്ടുനാടകം ആരുടെ സംഭാവനയാണ്? (a)ഡച്ചുകാർ  (b)പോർച്ചുഗീസ് (c)ഫ്രഞ്ചുകാർ  (d)ഇന്ത്യക്കാർ 22.ഹോർത്തൂസ് മലബാറിക്കസ് ആരുടെ നേതൃത്വത്തിലാണ് രചന നടത്തിയത് ? (a)ജോസഫ് റബ്ബാൻ (b)മാർസപീർ ഈശോ (c)ഹെൻട്രിക് വാൻറിഡ്‌ (d)മാർത്താണ്ഡവർമ 23.കേരളത്തിലെ വ്യാവസായനഗരം ഏത് ? (a)കോഴിക്കോട്  (b)ആലുവ (c)തൃശൂർ  (d)തിരുവനന്തപുരം 24.ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്? (a)കേരളം  (b)തമിഴ്നാട് (c)പശ്ചിമബംഗാൾ  (d)ആന്ധ്രാപ്രദേശ് 25.ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണമേർപ്പെടുത്തിയ സംസ്ഥാനം ഏത് ? (a)രാജസ്ഥാൻ  (b)പഞ്ചാബ് (c)ആന്ധ്രാപ്രദേശ്  (d)കേരളം 26.ഇന്ത്യ സ്ഥിതിചെയ്യുന്ന അക്ഷാംശ സ്ഥാനം ഏത് ? (a)8o4-37o6 (b)68o7-97o25 (c)10o11-38o6 (d)26o2-39o7 27.ഗായ്‌മുഖ് ഏത് നദിയുടെ ബന്ധപ്പെട്ടിരിക്കുന്നു ? (a)സിന്ധു (b)ബ്രഹ്മപുത്ര (c)മഹാനദി  (d)ഗംഗ 28.ലക്ഷദ്വീപിന്റെ തലസ്ഥാനം ഏത്? (a)കവരത്തി  (b)അഗത്തി (c)ആന്ത്രോത്ത്  (d)പോർട്ട് ബ്ലെയർ  29.പശ്ചിമബംഗാളിൽ വേനൽകാലത്തുണ്ടാകുന്ന മഴ ഏത് പേരിൽ അറിയപ്പെടുന്നു? (a)മാംഗോ ഷവർ (b)കാൽബൈശാഖി  (c)ലൂ (d)മൺസൂൺ 30.ഉത്തര റെയിൽവേയുടെ ആസ്ഥാനം എവിടെ? (a)കൽക്കത്ത  (b)മുംബൈ (c)ഡൽഹി  (d)ആഗ്ര 31.ഏത് സംഭാവത്തോടുകൂടിയാണ് ഇന്ത്യയിൽ ഈസ്റ്റിന്ത്യ കമ്പനിയുടെ ഭരണം ബ്രിട്ടീഷ് രാജ്ഞിയുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിലായത് ? (a)ബ്രിട്ടനിലെ ഭരണമാറ്റത്തിനു ശേഷം  (b)ഗാന്ധിജിയുടെ സമരത്തിന് ശേഷം (c)ഒന്നാം സ്വാന്തന്ത്ര്യ സമരത്തിനു ശേഷം  (d)പഴശ്ശി കലാപത്തിനു ശേഷം 32.ബിഹാറിൽ ഒന്നാം സ്വാതന്ത്ര്യസമരം നയിച്ചത് ആരായിരുന്നു? 
Ans: ഝാൻസി റാണി (b)ബഹദൂർ ഷാ  (c) താന്തിയാ തോപ്പി (d) കൺവിർ സിംഗ് 
33. ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യുവാൻ കർഷകരാജാവായി  സ്വയം പ്രഖ്യാപിച്ചത് ആര്?  (a) ബിർസമുണ്ട (b)ഗോനു   (c)ദേവിസിംഗ്   (d)മാഡം കാമ  34.ഇന്ത്യൻ  അസോസിയേഷൻ രൂപീകരിച്ചത് ആര്?  (a) സുരേന്ദ്രനാഥ് ബാനർജി  (b)ദാദാഭായ് നവറോജി   (c)മഹാദേവ ഗോവിന്ദ റാനഡെ   (d) ഡബ്ല്യ. സി. ബാനർജി  35.ബംഗാൾ വിഭജനം റദ്ദുചെയ്ത വർഷം  (a) 1905 (b) 1911 (c) 1916 (d) 1919  36.ഭാരതീയ റിസർവ് ബാങ്കിനെ ഇന്ത്യയുടെ കേന്ദ്ര  ബാങ്കായി ഔദ്യോഗികമായി പ്രഖ്യാപിച്ചത് ? (a) 1947 (b)1949 (c) 1948 (d) 1950  37.ആഫ്രോ-ഏഷ്യൻ രാജ്യങ്ങൾ തമ്മിൽ ഐക്യത്തിനുവേണ്ടി സമ്മേളനം നടന്ന സ്ഥലം എവിടെ? (a) ഡെൽഹി (b)ഡാക്ക (c) ബന്ദൂങ് (d) ബെയ്ജിംഗ്  38.പഞ്ചശീലത്ത്വങ്ങൾ ഒപ്പു വെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര്? (a) ലാൽ ബഹാദൂർ ശാസ്ത്രി (b)ഇന്ദിരാഗാന്ധി (c) ജവഹർലാൽ നെഹ്റു (d) എ.ബി. വാജ്പേയി  39. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആര്? (a) എസ്. രാധാകൃഷ്ണൻ (b)രാജേന്ദ്രപ്രസാദ് (c) സെയിൽസിംഗ് (d) കെ.ആർ. നാരായണൻ 40.1948-ലെ ആറ്റോമിക് എനർജി കമ്മീഷനെൻറ അദ്ധ്യക്ഷൻ ആര്?  (a) ജി.മാധവൻ നായർ(b)കസ്തൂരിരംഗൻ (c) സി.വി. രാമൻ (d) ഹോമി. ജെ. ഭാഭ 41.ആദ്യത്തെ ഇന്ത്യൻ പഞ്ചവത്സര പദ്ധതിയിൽ പ്രഥമ പരിഗണന ലഭിച്ചത് എന്തിനായിരുന്നു?  (a)കൃഷി   (b)വ്യവസായം (c) സാങ്കേതിക വിദ്യ (d) ശാസ്ത്രം 42. ഇപ്പോഴത്തെ ആസൂത്രണ കമ്മീഷൻ അദ്ധ്യക്ഷൻ ആര്?  (a) പ്രണബ് മുഖർജി (b)പി. ചിദംബരം (c) മൻമോഹൻ സിംഗ് (d) എം.എസ്. അഹ്ലുവാലിയ 43.ഇന്ത്യയിൽ മൗലികാവകാശത്തിൽ ഉൾപ്പെടാത്തത് ഏത്?  (a) സമത്വത്തിനുള്ള അവകാശം  (b)വിദ്യാഭ്യാസത്തിനുള്ള അവകാശം  (c) സ്വത്തിനുള്ള അവകാശം  (d) മതസ്വാതന്ത്ര്യം 44.ഇന്ത്യൻ ഭരണഘടന നിർമാണ സമിതിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?  (a) ഡോ. ബി.ആർ.അംബേദ്ക്കർ  (b)മഹാത്മാ ഗാന്ധി (c)ഡോ.രാജേന്ദ്രപ്രസാദ് (d)സർദാർ പട്ടേൽ  45.ലോകസഭയിലെ ആദ്യപ്രതിപക്ഷ നേതാവ് ആര്?  (a) ഇ.എം.എസ്. (b)എ.ബി. വാജ്പേയി (c) എ.കെ. ഗോപാലൻ (d) ജയപ്രകാശ് നാരായണൻ  46.മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷൻ ആര്? (a)എ.കെ.ആന്റണി   (b)കെ.ജി.ബാലകൃഷ്ണൻ  (c) നരിമാൻ  (d)സുഗതകുമാരി  47.ആങ്ങ്സാങ്ങ് സൂചിയുടെ മാതൃരാജ്യം എവിടെ? (a) മ്യാൻമാർ (b)ഇന്ത്യ (c) നേപ്പാൾ (d) ശ്രീലങ്ക  48.2013 ജനവരി-കേരളത്തിൽ പ്രതിപക്ഷ നേതാവ് ആര്? (a) ഉമ്മൻചാണ്ടി (b)രമേശ്  ചെന്നിത്തല (c) പിണറായി വിജയൻ (d) വി.എസ്. അച്യുതാനന്ദൻ  49.നർമദ ബച്ചാവോ ആന്തോളൻ സമരത്തിന് നേതൃത്വം നൽകിയത് ആര്? (a) ഇറോം ഷാനു ഷർമിള (b)മേധാ പട്ക്കർ (c) നന്ദകുമാർ (d) നവാബ് രാജേന്ദ്രൻ 50.താഴെ പറയുന്നവയിൽ അന്തർ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഏത്? (a) വനിത കമ്മീഷൻ (b)കുടുംബശ്രീ (c) ആംനസ്റ്റി ഇൻറർ നാഷണൽ (d) പട്ടിക വർഗ കമ്മീഷൻ  51.
51. Which of the following is correctly spelt?
(a) Conoisseur (b) Connoiseur . (c) Connoisseur (d) Conoiseur 5 52. Instription on a gravestone is called: (a) epilogue (b) epitaph (c) obituary (d) prologue 53."Carpe diem me
ans:
(a) Enjoy the present day (b) best day (c) unrestricted authority (d) hated thing  54.The opposite of the word ‘persuade’ is: (a) Impersuade (b) unpersuade (c) inpersuade (d) dissuade 55. The Prime Minister winds up the Srilankan visit. Here ‘winds up’ me
ans:
(a) begins (b) ends (c) continues (d) none of these  56.Which among the following is a verb (a) canvas (b) envelop (c) canvass (d) advice  57.The word ‘clandestine’ me
ans:
(a) clear (b) tiresome (c) doubtful (d) secret 58.“Abridge was being built by them”. The active voice of the sentence is: (a) They were building a bridge (b)They are building a bridge (c)They had built a bridge (d)They was building a bridge 59. He said, "I bought a house in Mumbai”The indirect  speech of the sentence is: (a) He said that he bought a house in Mumbai (b) He said that he was bought a house in Mumbai  (c) He said that he had bought a house in Mumbai (d)He said that he has bought a house in mumabi 60. Heisas............. as a bee. (a) tricky (b) greedy (c) fresh (d) nimble 61.He took revenge................ his foes. (a)for (b)on (c) by (d)in 62.He admitted his.........   (a)guilty (b) innocent  (c)guilt (d)happy 63. If you had been more polite,.....................  (a) he would have agreed (b) he could agree  (c) he would agree (d) he has agreed  64.We.............. all yesterday? (a) haveworked (b) were worked (c) has worked (d) worked 65.Iam not at all satisfied............  (a)aren’t I (b) am I  (c)are I (d)amn’t I 66."lt is a very wonderful opportunity”. The sentence is…. : (a) imperative (b) exclamatory (c) assertive (d) interrogative  67.Choose the incorrect part of the sentence  Much water/has flown/under/the bridge
1.          (2)            (3)        (4)
(a) 1 (b)2  (c)3 (d)4 68.The feminine gender of milkman is: (a) milkmaid (b) milkwoman (c) milklady (d) milkgirl  69.The idiom ‘hot under the collar’ me
ans:
(a) satisfied (b)angry (b)happy  (d)confused 70."Complete the saying”. Well begun is............  (a) full completed (b) just started  (c) not started (d) half done 71.താഴെ തന്നിരിക്കുന്ന പദങ്ങളിൽ "ഭൂമി” എന്നർഥം വരാത്ത പദം ഏത് ?  (a)ധര (b) ക്ഷോണി  (c) വാരിധി  (d) ക്ഷിതി 72. "അള്ളാപ്പിച്ച മൊല്ലാക്ക” ഏത് കൃതിയിലെ കഥാപാത്രമാണ് ? (a) ബാല്യകാലസഖി   (b)ഖസാക്കിന്റെ ഇതിഹാസം  (c)അറബിപ്പൊന്ന് (d) സുന്ദരികളും സുന്ദരന്മാരും 73.’നന്തനാർ’ ആരുടെ തൂലികാനാമമാണ് ? (a) പി.സി. കുട്ടികൃഷ്ണൻ (b)ഗോവിന്ദപ്പിഷാരടി  (c)മാധവൻ നായർ (d) പി.സി. ഗോപാലൻ 74.കെ.പി. രാമനുണ്ണിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി? (a)ജീവിതത്തിന്റെ പുസ്തകം (b)പുരുഷ്യവിലാപം  (c)സൂഫി പറഞ്ഞ കഥ (d)ചരമവാർഷികം  75.'Left handed compliment’ എന്ന ശൈലിയുടെ യഥാർഥ മലയാള വിവർത്തനം: (a) ഇടതുകൈയിലെ പ്രശംസ  (b)ഇടതുകൈയിലെ സമ്മാനം  (c) വിപരീതാർഥ പ്രശംസ  (d) അപ്രസ്തുത പ്രശംസ 76."ഇതിന് നീയാണ് ഉത്തരവാദി'. ഈ വാകൃത്തിന് സമാനമായ ഇംഗ്ലീഷ് വാക്യം: (a) You are respectable for this (b) You are responsible for this (c) You are represented for this (d) You are reclaimable for this 77.കണ്ണീർ എന്ന പദം പിരിച്ചെഴുതിയാൽ: (a) കൺ  നീർ (b)കണ്ണ് നീർ (c) കൺ  ണീർ (d)കണ്ണീർ 78.ബാലി സുഗ്രീവനോട് ഏറ്റുമുട്ടി. 'ഓട് എന്ന പ്രത്യയം ഏത് വിഭക്തിയുടേത്? (a)നിർദേശിക (b)പ്രതിഗ്രാഹിക (c) സംബന്ധിക (d) സംയോജിക  79.ബാലാമണിയമ്മ മാതൃത്വത്തിന്റെ കവിയത്രിയായും ഇടശ്ശേരി ശക്തിയുടെ കവിയായും അറിയപ്പെടുന്നു. ഈ വാകൃത്തിലെ തെറ്റായ പ്രയോഗമേത്?  (a) മാതൃത്വത്തിന്റെ (b)കവിയത്രിയായും (c) കവിയായും (d)അറിയപ്പെടുന്നു 80.'ഋഷിയെ സംബന്ധിക്കുന്നത്’ ഇത് ഒറ്റപ്പദമാക്കിയാൽ ?  (a) ഋഷകം (b)ഋഷികം  (c) ആർഷം (d) ആർഷികം 81.
0.7
0.77
0.777
0.7777-ന്റെ തുക എത്ര?
 (a)
0.8638 (b)
3.2074
68. (c)
3.0247 (d)
3.7777
82.⅓ ഏത് ദശാംശ സംഖ്യയുടെ ഭിന്നകരൂപമാണ്? (a)
0.333…. (b)
0.111….. (c)
0.
1010.... (d)
0.313…
83.ഒരു മത്സരപരീക്ഷയിൽ 400 ആളുകളിൽ 300 പേർ ജയിച്ചാൽ വിജയശതമാനം എത്ര?  (a) 75% (b)50%  (c) 53% (d)70% 84.5, 10, 15, 20, x എന്നീ അളവുകളുടെ ശരാശരി 18 ആയാൽ X ന്റെ വില എത്ര?  (a)16 (b)17(c)18 (d)40 85.[2p]2=220 ആയാൽ Pയുടെ വില ആകാവുന്നത്  ഏത്? (a)100 (b)10(c)18 (d)20 86.-100,-96,-92….തുടങ്ങിയ സമാന്തരശ്രേണിയുടെ പൊതുവ്യത്യാസം എത്ര? (a)-4 (b)4 (c)-¼  (d)6 87.ഒരേ ചുറ്റളവുള്ള വൃത്തം, ചതുരം, സമചതുരം, പഞ്ചഭുജം തുടങ്ങിയവയിൽ ഏറ്റവും കൂടുതൽ പരപ്പളവ് ഏതിനാണ്?  (a)ചതുരം  (b)സമചതുരം (c)പഞ്ചഭുജം (d)വൃത്തം 88. a:b=c:d ആയാൽ ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയല്ലാത്തത് ഏത്? (a)a/b=c/d (b)=a/c=b/d (c)ab/a-b = cd/c-d (d)ab=cd 89.12 പേനയുടെ വിറ്റവിലയും 16 പേനയുടെ വാങ്ങിയ വിലയും തുല്യമാണ് .എങ്കിൽ ലാഭം എത്ര ശതമാനമാണ് ? (a)27 ½ (b)33 ⅓ (c)25 (d)31 90 .2500 രൂപ 12% സാധാരണ പലിശ കിട്ടുന്ന ബാങ്കിൽ 3 വർഷത്തേക്ക് നിക്ഷേപിച്ചാൽ കിട്ടുന്ന പലിശ എത്ര ? (a)900 (b)750 (c)600 (d)950 91. 2,3,5,7…….എന്ന സംഖ്യാശ്രേണിയിലെ അടുത്ത പദം ഏത് ? (a)9 (b)11 (c)10 (d)8 92.
0.2
Ans:
0.
20.02
Ans:
0.02 /
0.0404 ന്റെ വില എത്ര ?
(a)
2.04
(b)
4.42
(c)1 (d)⅕ 93.
114.5 എന്ന സംഖ്യയിൽ 5 - ന്റെ സ്ഥാന വില  എത്ര?
(a)പത്ത്  (b)ആയിരം  (c)1 /10  (d)1 / 100 94.ഒരു ക്ലോക്ക് മണിക്കൂറിനു മാത്രം മണിയടിക്കുമെങ്കിൽ ഒരു ദിവസം എത്ര മണിയടിക്കും ? (a)156 (b)144 (c)180 (d)60 95.താഴെ കൊടുത്തിട്ടുള്ളവയിൽ ഒറ്റയാനെ കണ്ടെത്തുക  (a)ചതുരം  (b)വൃത്തസ്തംഭം  (c)പഞ്ചഭുജം (d)ത്രികോണം 96.ഒരാൾക്ക് 4 ആൺ മക്കൾ ഉണ്ട് .എല്ലാവർക്കും ഓരോ സഹോദരിമാരുണ്ട് എങ്കിൽ ആകെ എത്ര മക്കൾ ? (a)8 (b)7 (c)10 (d)5 97.4321, 4231, 4132, 4432, ഈ സംഖ്യകൾ ആരോഹണക്രമത്തിൽ എഴുതിയാൽ 3-)മത്തെ സംഖ്യ ഏത്? (a)4231 (b)4432 (c)4321 (d)4132 98.ഒക്ടോബർ 10-)0 തീയതി വ്യാഴാഴ്ച ആണെങ്കിൽ അതേ വർഷം സപ്തംബർ 10 -)൦ തീയതി ഏത് ആഴ്ചയാണ് ? (a)ചൊവ്വ  (b)ഞായർ  (c)വ്യാഴം  (d)തിങ്കൾ  99.ഒരു ക്ലോക്കിൽ മിനുട്ട് സൂചി 3600 കറങ്ങണമെങ്കിൽ എത്ര മണിക്കൂർ കഴിയണം ? (a)6 (b)1 (c)12 (d)10 100.താഴെ കൊടുത്തിട്ടുള്ളവയുടെ സമാന ബന്ധം കണ്ടെത്തുക ?  സിലിണ്ടർ : വൃത്തം  സമചതുരസ്തൂപിക : ____________ (a)ചതുരം (b)ഷഡ്ഭുജം  (c)സമചതുരം  (d)പരപ്പളവ് Answer Key
1.(c)        
2.(b)        
3.(a)        
4.(d)        
5.(a)ഇപ്പോൾ ഊർജിത് പട്ടേൽ        
6.(d)

7.(b)        
8.(c)മുസ്‌ലിം ബ്രദർഹുഡ്        
9.(b)        
10.(d)        
11.(c)        
12.(b)        
13.(a)

14.(c)        
15.(d)        
16.(a)        
17.(c)ഇപ്പോൾ വി.സ്. സുനിൽ കുമാർ        
18.(b)        
19.(d)

20.(a)        
21.(b)        
22.(c)        
23.(b)        
24.(a)        
25.(b)        
26.(a)        
27.(d)        
28.(a)        
29.(b)        
30.(c)        
31.(c)        
32.(d)

33.(c)        
34.(a)        
35.(b)        
36.(b)        
37.(c)        
38.(c)        
39.(b)        
40.(d)        
41.(a)        
42.(c)2015 ജനുവരി 1 ന് ആസൂത്രണക്കമ്മീഷന് പകരം നീതി ആയോഗ് നിലവിൽ വന്നു        
43.(c)                
44.(c)        
45.(c)        
46.(b)2015 -ൽ മേയിൽ സ്ഥാനമൊഴിഞ്ഞു എച്ച്. എൽ .ദത്തുവാണ്ഇപ്പോഴത്തെ ചെയർമാൻ )        
47.(a)        
48.(d)        
49.(b)        
50.(c)        
51.(c)        
52.(b)        
53.(a)        
54.(d)        
55.(b)        
56.(c)        
57.(d)        
58.(a)        
59.(c)        
60.(d)        
61.(b)        
62.(c)        
63.(a)        
64.(d)        
65.(b)        
66.(c)        
67.(b)        
68.(a)        
69.(b)        
70.(d)        
71.(c)        
72.(b)        
73.(d)        
74.(a)        
75.(c)        
76.(b)        
77.(a)        
78.(d)        
79.(b)        
80.(c)
         81.(c) .7000 .7700 .7770 .7777 _______
3.0247
82.(a)        
0.333, ⅓=
0.333        
83.(a)        300/400
Ans: 100=75%        
84.(d)        തുക 18
Ans: 5 = 90        50x=90        x=40
85.(b)2p
Ans: 2p=22p        P=10
86.(b)-96-100=4 87.വൃത്തം  88.(d) 89.(b) ബാക്കിയുള്ള 4 എണ്ണം വിറ്റാൽ 12 വിറ്റതിന്റെ ⅓ ഭാഗം കിട്ടുന്ന ലാഭം                 33 ⅓ % 90.ഒരു വർഷം 25
Ans: 12 =300 രൂപ, 3 വർഷം = 900 രൂപ 
91.(b)തുടർച്ചയായ പ്രൈം സംഖ്യകൾ. ഇനി 11 92.(c)            
0.04

0.0004        .0404        
        _____                 ____        = 1  .0404                .0404 93.(c) 1/10  94.(a)(
123...............12)
Ans: 2
        12
Ans: 13
        _____
Ans: 2 =156
            2 95.(b)വൃത്തസ്തംഭം  96.(d)
5.ആകെ ഒരു സഹോദരി 
97.(c)4321 98.(a)സപ്തംബർ 10 ചൊവ്വാഴ്ച  99.(b) ഒരു മണിക്കൂറിൽ മിനുട്ടു സൂചി 3600 കറങ്ങും  100.(c)സമചതുരം

Manglish Transcribe ↓
1. Bhakshyastharakshaa bil raashdrapathi oppuvecchathennu ? (a)2013 aagasttu 26 (b)2013 sapthambar 13 (c)2013 sapthambar 12  (d)2013 sapthambar 14  2. Uno jalashathaabda varshamaayi aacharikkunnathu  (a)2000-2010  (b)2005-2015  (c)2010-2020  (d)2015-2025 3. Loka delivishan dinam: (a)navambar 21  (b)sapthambar 21 (c) aagasth28  (d)sapthambar 28  4. Maarikalcchar enthumaayi bandhappettathaan?  (a)pazhavrukshakrushi  (b)poomarakrushi  (c)munthirikrushi  (d)kadalmathsyakrushi 5. Ippozhatthe risarvu baanku gavarnar.  (a)raghuraam raajan  (b)bimaljalaan  (c)di. Subbaraavu  (d)si. Ramgaraajan 6. Thaazhe parayunnavayil vyrasu moolam undaakunna rogamaanu ? (a)nyumoniya  (b)manthu  (c)diphttheeriya  (d)heppattyttisu  7. 2020 - le olimpiksu vedi  (a)isthaanbool  (b)dokkiyo  (c)maandridu  (d)landan  8. Bradarhudu ethu raajyatthile raashdreeya paarttiyaanu ? (a)israyel  (b)siriya  (c)eejipthu  (d)duneeshya  9. Vittaamin aparyaapthatha moolamundaakunna rogam : (a)pellaagra  (b)beriberi  (c)skarvi  (d)aneemiya 10. 2012- le vayalaar avaardinarhanaayath: (a)yoosaphali keccheri  (b)aattoor ravivarma  (c)em. Leelaavathi  (d)akkittham achyuthan nampoothiri  11. Bhaaviyile loham enna perilariyappedunna loham : (a)plaattinam  (b)svarnam  (c)dyttaaniyam  (d)velli 12. Thakkaaliyil adangiyirikkunna aasidu  (a)maaliku aasidu  (b)oksaaliku aasidu (c)phormiku aasidu (d)sidriku aasidu  13. Dottu chikithsa (dot treatment ) ethu rogavumaayi bandhappettathaanu ? (a)kshayam  (b)kolara  (c)dyphoydu (d)nyumoniya 14. Uttholaka niyamam aavishkaricchathu : (a)galeeliyo (b)nyoottan (c)aarkkamedeesu  (d)ainstteen  15. Anthaaraashdra ekadina krikkattil irattasenchvari nediya aadya thaaram: (a)veeraadu kohli (b)haashim aamla (c)veerendar sevaagu  (d)sacchin dendulkkar 16. Manushyashareeratthile ettavum valiya asthi: (a)pheemar (b)dibiya (c)phibula (d)rediyasu 17. Kerala krushi vakuppu manthri : (a)pi. Je. Josaphu (b)ke. Si. Josaphu (c)ke. Pi. Mohanan (d)ke. Baabu 18. Peeriyodiku debilile 100 - )matthe moolakam: (a)ainstteeniyam (b)phermiyam (c)nobeeliyam  (d)mendaleeviyam 19. Keralatthile kurumulaku gaveshanakendram sthithi cheyyunnath? (a)aanakkayam  (b)kaasargodu  (c)kozhikkodu (d)panniyoor 20. Komanveltthu sekrattari janaral : (a)kamaleshu sharma (b)salilshetti (c)mahmoodu abbaasu (d)maargarattu chaan 21. Chavittunaadakam aarude sambhaavanayaan? (a)dacchukaar  (b)porcchugeesu (c)phranchukaar  (d)inthyakkaar 22. Hortthoosu malabaarikkasu aarude nethruthvatthilaanu rachana nadatthiyathu ? (a)josaphu rabbaan (b)maarsapeer eesho (c)hendriku vaanridu (d)maartthaandavarma 23. Keralatthile vyaavasaayanagaram ethu ? (a)kozhikkodu  (b)aaluva (c)thrushoor  (d)thiruvananthapuram 24. Ettavum kooduthal rabbar ulpaadippikkunna samsthaanam eth? (a)keralam  (b)thamizhnaadu (c)pashchimabamgaal  (d)aandhraapradeshu 25. Inthyayil aadyamaayi raashdrapathi bharanamerppedutthiya samsthaanam ethu ? (a)raajasthaan  (b)panchaabu (c)aandhraapradeshu  (d)keralam 26. Inthya sthithicheyyunna akshaamsha sthaanam ethu ? (a)8o4-37o6 (b)68o7-97o25 (c)10o11-38o6 (d)26o2-39o7 27. Gaaymukhu ethu nadiyude bandhappettirikkunnu ? (a)sindhu (b)brahmaputhra (c)mahaanadi  (d)gamga 28. Lakshadveepinte thalasthaanam eth? (a)kavaratthi  (b)agatthi (c)aanthrotthu  (d)porttu bleyar  29. Pashchimabamgaalil venalkaalatthundaakunna mazha ethu peril ariyappedunnu? (a)maamgo shavar (b)kaalbyshaakhi  (c)loo (d)mansoon 30. Utthara reyilveyude aasthaanam evide? (a)kalkkattha  (b)mumby (c)dalhi  (d)aagra 31. Ethu sambhaavatthodukoodiyaanu inthyayil eesttinthya kampaniyude bharanam britteeshu raajnjiyude nerittulla bharanatthin keezhilaayathu ? (a)brittanile bharanamaattatthinu shesham  (b)gaandhijiyude samaratthinu shesham (c)onnaam svaanthanthrya samaratthinu shesham  (d)pazhashi kalaapatthinu shesham 32. Bihaaril onnaam svaathanthryasamaram nayicchathu aaraayirunnu? 
ans: jhaansi raani (b)bahadoor shaa  (c) thaanthiyaa thoppi (d) kanvir simgu 
33. Britteeshukaarkkethire samaram cheyyuvaan karshakaraajaavaayi  svayam prakhyaapicchathu aar?  (a) birsamunda (b)gonu   (c)devisimgu   (d)maadam kaama  34. Inthyan  asosiyeshan roopeekaricchathu aar?  (a) surendranaathu baanarji  (b)daadaabhaayu navaroji   (c)mahaadeva govinda raanade   (d) dablya. Si. Baanarji  35. Bamgaal vibhajanam raddhucheytha varsham  (a) 1905 (b) 1911 (c) 1916 (d) 1919  36. Bhaaratheeya risarvu baankine inthyayude kendra  baankaayi audyogikamaayi prakhyaapicchathu ? (a) 1947 (b)1949 (c) 1948 (d) 1950  37. Aaphro-eshyan raajyangal thammil aikyatthinuvendi sammelanam nadanna sthalam evide? (a) delhi (b)daakka (c) bandoongu (d) beyjimgu  38. Panchasheelatthvangal oppu veccha inthyan pradhaanamanthri aar? (a) laal bahaadoor shaasthri (b)indiraagaandhi (c) javaharlaal nehru (d) e. Bi. Vaajpeyi  39. Inthyayude aadyatthe raashdrapathi aar? (a) esu. Raadhaakrushnan (b)raajendraprasaadu (c) seyilsimgu (d) ke. Aar. Naaraayanan 40. 1948-le aattomiku enarji kammeeshanenra addhyakshan aar?  (a) ji. Maadhavan naayar(b)kasthooriramgan (c) si. Vi. Raaman (d) homi. Je. Bhaabha 41. Aadyatthe inthyan panchavathsara paddhathiyil prathama pariganana labhicchathu enthinaayirunnu?  (a)krushi   (b)vyavasaayam (c) saankethika vidya (d) shaasthram 42. Ippozhatthe aasoothrana kammeeshan addhyakshan aar?  (a) pranabu mukharji (b)pi. Chidambaram (c) manmohan simgu (d) em. Esu. Ahluvaaliya 43. Inthyayil maulikaavakaashatthil ulppedaatthathu eth?  (a) samathvatthinulla avakaasham  (b)vidyaabhyaasatthinulla avakaasham  (c) svatthinulla avakaasham  (d) mathasvaathanthryam 44. Inthyan bharanaghadana nirmaana samithiyude addhyakshan aaraayirunnu?  (a) do. Bi. Aar. Ambedkkar  (b)mahaathmaa gaandhi (c)do. Raajendraprasaadu (d)sardaar pattel  45. Lokasabhayile aadyaprathipaksha nethaavu aar?  (a) i. Em. Esu. (b)e. Bi. Vaajpeyi (c) e. Ke. Gopaalan (d) jayaprakaashu naaraayanan  46. Manushyaavakaasha kammeeshante addhyakshan aar? (a)e. Ke. Aantani   (b)ke. Ji. Baalakrushnan  (c) narimaan  (d)sugathakumaari  47. Aangsaangu soochiyude maathruraajyam evide? (a) myaanmaar (b)inthya (c) neppaal (d) shreelanka  48. 2013 janavari-keralatthil prathipaksha nethaavu aar? (a) ummanchaandi (b)rameshu  chennitthala (c) pinaraayi vijayan (d) vi. Esu. Achyuthaanandan  49. Narmada bacchaavo aantholan samaratthinu nethruthvam nalkiyathu aar? (a) irom shaanu sharmila (b)medhaa padkkar (c) nandakumaar (d) navaabu raajendran 50. Thaazhe parayunnavayil anthar desheeyathalatthil pravartthikkunna manushyaavakaasha samghadana eth? (a) vanitha kammeeshan (b)kudumbashree (c) aamnastti inrar naashanal (d) pattika varga kammeeshan  51. 51. Which of the following is correctly spelt? (a) conoisseur (b) connoiseur . (c) connoisseur (d) conoiseur 5 52. Instription on a gravestone is called: (a) epilogue (b) epitaph (c) obituary (d) prologue 53."carpe diem me
ans:
(a) enjoy the present day (b) best day (c) unrestricted authority (d) hated thing  54. The opposite of the word ‘persuade’ is: (a) impersuade (b) unpersuade (c) inpersuade (d) dissuade 55. The prime minister winds up the srilankan visit. Here ‘winds up’ me
ans:
(a) begins (b) ends (c) continues (d) none of these  56. Which among the following is a verb (a) canvas (b) envelop (c) canvass (d) advice  57. The word ‘clandestine’ me
ans:
(a) clear (b) tiresome (c) doubtful (d) secret 58.“abridge was being built by them”. The active voice of the sentence is: (a) they were building a bridge (b)they are building a bridge (c)they had built a bridge (d)they was building a bridge 59. He said, "i bought a house in mumbai”the indirect  speech of the sentence is: (a) he said that he bought a house in mumbai (b) he said that he was bought a house in mumbai  (c) he said that he had bought a house in mumbai (d)he said that he has bought a house in mumabi 60. Heisas............. As a bee. (a) tricky (b) greedy (c) fresh (d) nimble 61. He took revenge................ His foes. (a)for (b)on (c) by (d)in 62. He admitted his.........   (a)guilty (b) innocent  (c)guilt (d)happy 63. If you had been more polite,.....................  (a) he would have agreed (b) he could agree  (c) he would agree (d) he has agreed  64. We.............. All yesterday? (a) haveworked (b) were worked (c) has worked (d) worked 65. Iam not at all satisfied............  (a)aren’t i (b) am i  (c)are i (d)amn’t i 66."lt is a very wonderful opportunity”. The sentence is…. : (a) imperative (b) exclamatory (c) assertive (d) interrogative  67. Choose the incorrect part of the sentence  much water/has flown/under/the bridge
1.          (2)            (3)        (4)
(a) 1 (b)2  (c)3 (d)4 68. The feminine gender of milkman is: (a) milkmaid (b) milkwoman (c) milklady (d) milkgirl  69. The idiom ‘hot under the collar’ me
ans:
(a) satisfied (b)angry (b)happy  (d)confused 70."complete the saying”. Well begun is............  (a) full completed (b) just started  (c) not started (d) half done 71. Thaazhe thannirikkunna padangalil "bhoomi” ennartham varaattha padam ethu ?  (a)dhara (b) kshoni  (c) vaaridhi  (d) kshithi 72. "allaappiccha mollaakka” ethu kruthiyile kathaapaathramaanu ? (a) baalyakaalasakhi   (b)khasaakkinte ithihaasam  (c)arabipponnu (d) sundarikalum sundaranmaarum 73.’nanthanaar’ aarude thoolikaanaamamaanu ? (a) pi. Si. Kuttikrushnan (b)govindappishaaradi  (c)maadhavan naayar (d) pi. Si. Gopaalan 74. Ke. Pi. Raamanunnikku vayalaar avaardu nedikkoduttha kruthi? (a)jeevithatthinte pusthakam (b)purushyavilaapam  (c)soophi paranja katha (d)charamavaarshikam  75.'left handed compliment’ enna shyliyude yathaartha malayaala vivartthanam: (a) idathukyyile prashamsa  (b)idathukyyile sammaanam  (c) vipareethaartha prashamsa  (d) aprasthutha prashamsa 76."ithinu neeyaanu uttharavaadi'. Ee vaakrutthinu samaanamaaya imgleeshu vaakyam: (a) you are respectable for this (b) you are responsible for this (c) you are represented for this (d) you are reclaimable for this 77. Kanneer enna padam piricchezhuthiyaal: (a) kan  neer (b)kannu neer (c) kan  neer (d)kanneer 78. Baali sugreevanodu ettumutti. 'odu enna prathyayam ethu vibhakthiyudeth? (a)nirdeshika (b)prathigraahika (c) sambandhika (d) samyojika  79. Baalaamaniyamma maathruthvatthinte kaviyathriyaayum idasheri shakthiyude kaviyaayum ariyappedunnu. Ee vaakrutthile thettaaya prayogameth?  (a) maathruthvatthinte (b)kaviyathriyaayum (c) kaviyaayum (d)ariyappedunnu 80.'rushiye sambandhikkunnath’ ithu ottappadamaakkiyaal ?  (a) rushakam (b)rushikam  (c) aarsham (d) aarshikam 81. 0. 7
0. 77
0. 777
0. 7777-nte thuka ethra?
 (a)
0. 8638 (b)
3. 2074
68. (c)
3. 0247 (d)
3. 7777
82.⅓ ethu dashaamsha samkhyayude bhinnakaroopamaan? (a)
0. 333…. (b)
0. 111….. (c)
0. 1010.... (d)
0. 313…
83. Oru mathsarapareekshayil 400 aalukalil 300 per jayicchaal vijayashathamaanam ethra?  (a) 75% (b)50%  (c) 53% (d)70% 84. 5, 10, 15, 20, x ennee alavukalude sharaashari 18 aayaal x nte vila ethra?  (a)16 (b)17(c)18 (d)40 85.[2p]2=220 aayaal pyude vila aakaavunnathu  eth? (a)100 (b)10(c)18 (d)20 86.-100,-96,-92…. Thudangiya samaantharashreniyude pothuvyathyaasam ethra? (a)-4 (b)4 (c)-¼  (d)6 87. Ore chuttalavulla vruttham, chathuram, samachathuram, panchabhujam thudangiyavayil ettavum kooduthal parappalavu ethinaan?  (a)chathuram  (b)samachathuram (c)panchabhujam (d)vruttham 88. A:b=c:d aayaal chuvade kodutthirikkunnavayil shariyallaatthathu eth? (a)a/b=c/d (b)=a/c=b/d (c)ab/a-b = cd/c-d (d)ab=cd 89. 12 penayude vittavilayum 16 penayude vaangiya vilayum thulyamaanu . Enkil laabham ethra shathamaanamaanu ? (a)27 ½ (b)33 ⅓ (c)25 (d)31 90 . 2500 roopa 12% saadhaarana palisha kittunna baankil 3 varshatthekku nikshepicchaal kittunna palisha ethra ? (a)900 (b)750 (c)600 (d)950 91. 2,3,5,7……. Enna samkhyaashreniyile aduttha padam ethu ? (a)9 (b)11 (c)10 (d)8 92. 0. 2
ans:
0. 20. 02
ans:
0. 02 /
0. 0404 nte vila ethra ?
(a)
2. 04
(b)
4. 42
(c)1 (d)⅕ 93. 114. 5 enna samkhyayil 5 - nte sthaana vila  ethra? (a)patthu  (b)aayiram  (c)1 /10  (d)1 / 100 94. Oru klokku manikkoorinu maathram maniyadikkumenkil oru divasam ethra maniyadikkum ? (a)156 (b)144 (c)180 (d)60 95. Thaazhe kodutthittullavayil ottayaane kandetthuka  (a)chathuram  (b)vrutthasthambham  (c)panchabhujam (d)thrikonam 96. Oraalkku 4 aan makkal undu . Ellaavarkkum oro sahodarimaarundu enkil aake ethra makkal ? (a)8 (b)7 (c)10 (d)5 97. 4321, 4231, 4132, 4432, ee samkhyakal aarohanakramatthil ezhuthiyaal 3-)matthe samkhya eth? (a)4231 (b)4432 (c)4321 (d)4132 98. Okdobar 10-)0 theeyathi vyaazhaazhcha aanenkil athe varsham sapthambar 10 -)൦ theeyathi ethu aazhchayaanu ? (a)chovva  (b)njaayar  (c)vyaazham  (d)thinkal  99. Oru klokkil minuttu soochi 3600 karanganamenkil ethra manikkoor kazhiyanam ? (a)6 (b)1 (c)12 (d)10 100. Thaazhe kodutthittullavayude samaana bandham kandetthuka ?  silindar : vruttham  samachathurasthoopika : ____________ (a)chathuram (b)shadbhujam  (c)samachathuram  (d)parappalavu answer key
1.(c)        
2.(b)        
3.(a)        
4.(d)        
5.(a)ippol oorjithu pattel        
6.(d)

7.(b)        
8.(c)muslim bradarhudu        
9.(b)        
10.(d)        
11.(c)        
12.(b)        
13.(a)

14.(c)        
15.(d)        
16.(a)        
17.(c)ippol vi. Su. Sunil kumaar        
18.(b)        
19.(d)

20.(a)        
21.(b)        
22.(c)        
23.(b)        
24.(a)        
25.(b)        
26.(a)        
27.(d)        
28.(a)        
29.(b)        
30.(c)        
31.(c)        
32.(d)

33.(c)        
34.(a)        
35.(b)        
36.(b)        
37.(c)        
38.(c)        
39.(b)        
40.(d)        
41.(a)        
42.(c)2015 januvari 1 nu aasoothranakkammeeshanu pakaram neethi aayogu nilavil vannu        
43.(c)                
44.(c)        
45.(c)        
46.(b)2015 -l meyil sthaanamozhinju ecchu. El . Datthuvaanippozhatthe cheyarmaan )        
47.(a)        
48.(d)        
49.(b)        
50.(c)        
51.(c)        
52.(b)        
53.(a)        
54.(d)        
55.(b)        
56.(c)        
57.(d)        
58.(a)        
59.(c)        
60.(d)        
61.(b)        
62.(c)        
63.(a)        
64.(d)        
65.(b)        
66.(c)        
67.(b)        
68.(a)        
69.(b)        
70.(d)        
71.(c)        
72.(b)        
73.(d)        
74.(a)        
75.(c)        
76.(b)        
77.(a)        
78.(d)        
79.(b)        
80.(c)
         81.(c) . 7000 . 7700 . 7770 . 7777 _______
3. 0247
82.(a)        
0. 333, ⅓=
0. 333        
83.(a)        300/400
ans: 100=75%        
84.(d)        thuka 18
ans: 5 = 90        50x=90        x=40
85.(b)2p
ans: 2p=22p        p=10
86.(b)-96-100=4 87. Vruttham  88.(d) 89.(b) baakkiyulla 4 ennam vittaal 12 vittathinte ⅓ bhaagam kittunna laabham                 33 ⅓ % 90. Oru varsham 25
ans: 12 =300 roopa, 3 varsham = 900 roopa 
91.(b)thudarcchayaaya prym samkhyakal. Ini 11 92.(c)            
0. 04

0. 0004        . 0404        
        _____                 ____        = 1  . 0404                . 0404 93.(c) 1/10  94.(a)(
123............... 12)
ans: 2
        12
ans: 13
        _____
ans: 2 =156
            2 95.(b)vrutthasthambham  96.(d)
5. Aake oru sahodari 
97.(c)4321 98.(a)sapthambar 10 chovvaazhcha  99.(b) oru manikkooril minuttu soochi 3600 karangum  100.(c)samachathuram
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question Answer With Solution