"കൗ ക്യാബിനറ്റ്" ആരംഭിച്ച സംസ്ഥാനമേത്? | Current Affairs

  • ഗോക്കളുടെ സംരക്ഷണവും ക്ഷേമവും മുൻനിർത്തിയാണ് "കൗ ക്യാബിനറ്റ് നിർമിക്കാൻ മധ്യപ്രദേശ് സർക്കാർ തീരുമാനിച്ചത്. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, ഗ്രാമീണ വികസനം, കർഷക ക്ഷേമ വകുപ്പുകൾ എന്നിവ ക്യാബിനറ്റിന്റെ ഭാഗമാകുമെന്നും മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ വ്യക്തമാക്കിയിട്ടുണ്ട്.     Current affairs, Vayalar award, J.C.Daniel award, Rafael Nadal, IPL 2020, James Bond
  •  

    Manglish Transcribe ↓


  • gokkalude samrakshanavum kshemavum munnirtthiyaanu "kau kyaabinattu nirmikkaan madhyapradeshu sarkkaar theerumaanicchathu. Mrugasamrakshana vakuppu, vanam vakuppu, graameena vikasanam, karshaka kshema vakuppukal enniva kyaabinattinte bhaagamaakumennum mukhyamanthri shivu raaju singu chauhaan vyakthamaakkiyittundu.     current affairs, vayalar award, j. C. Daniel award, rafael nadal, ipl 2020, james bond
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution