1.വൃത്തിയിൽ കേരളം രണ്ടാമത്രാജ്യത്ത് ഏറ്റവും വൃത്തിയുള്ള സംസ്ഥാനങ്ങളിൽ കേരളത്തിന് രണ്ടാം സ്ഥാനം. കേന്ദ്ര (ഗാമ മന്ത്രാലയം നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ സ്ഥാനങ്ങൾ നിർണയിച്ചത്ഏറ്റവും വൃത്തിയുള്ള സംസ്ഥാനം സിക്കിമാണ്. ജാർഖണ്ഡാണ് ഏറ്റവും വൃത്തി കുറഞ്ഞ സംസ്ഥാനം . മികച്ച ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന് മൂന്നാം സ്ഥാനം ലഭിച്ചപ്പോൾ സിക്കി ഇവിടെയും ഒന്നാമതായി
2.കേരളത്തിലെ ആദ്യ ബാങ്കിങ് മ്യുസിയംകേരളത്തിലെ ആഭ്യ ബാങ്കിങ് മ്യൂസിയം തിരുവനന്തപുരം കവടിയാറിൽ 2016 ഏപ്രിൽ 23-೧ തുറന്നു.സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെതാണീ മ്യൂസിയം.എസ്.ബി.ടി.യുടെ എഴുപതാം വാർഷികത്തിന്റെ ഭാഗമായാണ് ഫുട്പ്രിൻറ്സ് എന്ന പേരിൽ മ്യൂസി യം തുടങ്ങിയത്.
3.വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽവോട്ട് ചെയ്യുന്നയാൾക്ക് താൻ ആർക്ക് വോട്ട് ചെയ്തുവെന്ന് പരിശോധിച്ച് ബോധ്യപ്പെടാനുള്ള സംവിധാനമാണ് വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ്ട്രയൽ (വി.വി.പി.എ.ടി.). 2016 ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 12 മണ്ഡലങ്ങളിൽ ഇത് പരീക്ഷിച്ചു.
4.കൊല്ലം മികച്ച ജില്ലാ പഞ്ചായത്ത്ഇന്ത്യയിലെ മികച്ച ജില്ലാ പഞ്ചായത്തിന് കേന്ദ്രസർക്കാർ നൽകുന്ന രാജീവ്ഗാന്ധി ശാക്തീകരൺ പുരസ്കാരം (2014-15 വർഷം) കൊല്ലം ജില്ലാ പഞ്ചായത്തിന് ലഭിച്ചു.തുടർച്ചയായി രണ്ടാംവർഷമാണ് കൊല്ലത്തിന് ഈ പുരസ്കാരം ലഭിക്കുന്നത്
5.സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടി കേരളംസമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചു. വിവിധ കാരണങ്ങളാൽ ഔപചാരിക വിദ്യാഭ്യാസം നേടാൻ കഴിയാതെ പോയവർക്ക് നാലാം ക്ലാസിനു തുല്യമായ പ്രാഥമിക വിദ്യഭ്യാസം നൽകിയതിലൂടെയാണ് കേരളം ഈ ബഹുമതിക്ക് അർഹമായത്. ‘അതുല്യം' എന്നായിരുന്നു പദ്ധതിയുടെ പേര്.
6.കേരളത്തിലെ ഏറ്റവും വലിയ പോലീസ് സ്റ്റേഷൻ മുല്ലപ്പെരിയാറിൽകേരളത്തിലെ ഏറ്റവും കൂടുതൽ പോലീസ്കാരുള്ള പോലീസ് സ്റ്റേഷൻ മുല്ലപ്പെരിയാറിൽ 2016-ൽ തുറന്നു.124 പോലീസ് ഉദ്യോഗസ്ഥരാണ് ഈ സ്റ്റേഷനിലുള്ളത്
7.കേരളം ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനംഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാന മെന്ന പദവി കേരളത്തിന്ജനസംഖ്യയിൽ 95 ശതമാനവും മൊബൈൽ ഫോണും 60 ശതമാനം ഇൻറർനെറ്റും ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം.
8.കേരളാ അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മീഷന്റെ അധ്യക്ഷൻ?
ans:വി.എസ്. അച്യുതാനന്ദൻ
9.കേരളത്തിൽ ആദ്യ ജൻഡർ പാർക്ക് എവിടെ?
ans:കോഴിക്കാട്
10.ഇന്ത്യയിലെ ആദ്യത്തെ സുഗന്ധവ്യഞ്ജന മ്യൂസിയം എവിടെയാണ്?
ans:കൊച്ചി
11.കേരളത്തിലെ ആദ്യ ക്രൈം മ്യൂസിയം എവി ടെയാണ്?
ans:തിരുവനന്തപുരം
12.യുനെസ്കോയുടെ വേൾഡ് നെറ്റ്വർക്ക് ഓഫ് ബയോസ്സിയർ റിസർവ് പട്ടികയിൽ ഏറ്റവുമൊടുവിൽ ഉൾപ്പെടുത്തപ്പെട്ട ഇന്ത്യയിലെ ബയോസ്സിയർ ?
ans:അഗസ്ത്യമലബയോസ്സിയർ റിസർവ്
13.നാഷണൽ ഗ്രീൻ ട്രിബ്യൂണലിന്റെ സ് പെഷൽ സർക്യൂട്ട് ബഞ്ച് കേരളത്തിൽ എവിടെയാണ്?
ans:കൊച്ചി
14.ഇന്ത്യയിലെ ആദ്യ ജലമെട്രോ പദ്ധതി ആരംഭിച്ച സ്ഥലം?
ans:കൊച്ചി
15.2016 - ലെ നെഹ്റു ട്രോഫി വള്ളംകളിയിൽ കിരീടം നേടിയതാര് ?
ans:കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടൻവള്ളം
16.2016-ലെ ബർലിൻ അന്താരാഷ്ട്ര ചലച്ചി ത്രമേളയിൽ മികച്ച കുട്ടികളുടെ ചിത്രമാ യി തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ.ഏത്?
ans: 'ഒറ്റാൽ' (സംവിധാനം-ജയരാജ്) Manglish Transcribe ↓
1. Vrutthiyil keralam randaamathuraajyatthu ettavum vrutthiyulla samsthaanangalil keralatthinu randaam sthaanam. Kendra (gaama manthraalayam nadatthiya sarveyude adisthaanatthilaanu samsthaanangalude sthaanangal nirnayicchathuettavum vrutthiyulla samsthaanam sikkimaanu. Jaarkhandaanu ettavum vrutthi kuranja samsthaanam . Mikaccha shucheekarana pravartthanangal nadatthunna samsthaanangalude pattikayil keralatthinu moonnaam sthaanam labhicchappol sikki ivideyum onnaamathaayi
2. Keralatthile aadya baankingu myusiyamkeralatthile aabhya baankingu myoosiyam thiruvananthapuram kavadiyaaril 2016 epril 23-೧ thurannu.sttettbaanku ophu inthyayudethaanee myoosiyam.esu. Bi. Di. Yude ezhupathaam vaarshikatthinte bhaagamaayaanu phudprinrsu enna peril myoosi yam thudangiyathu.
3. Veriphayabil peppar odittu drayalvottu cheyyunnayaalkku thaan aarkku vottu cheythuvennu parishodhicchu bodhyappedaanulla samvidhaanamaanu vottar veriphayabil peppar odittdrayal (vi. Vi. Pi. E. Di.). 2016 eprilil nadanna niyamasabhaa thiranjeduppil keralatthile 12 mandalangalil ithu pareekshicchu.
4. Kollam mikaccha jillaa panchaayatthuinthyayile mikaccha jillaa panchaayatthinu kendrasarkkaar nalkunna raajeevgaandhi shaaktheekaran puraskaaram (2014-15 varsham) kollam jillaa panchaayatthinu labhicchu.thudarcchayaayi randaamvarshamaanu kollatthinu ee puraskaaram labhikkunnathu
5. Sampoorna praathamika vidyaabhyaasam nedi keralamsampoorna praathamika vidyaabhyaasam nediya raajyatthe aadya samsthaanamaayi keralatthe prakhyaapicchu. Vividha kaaranangalaal aupachaarika vidyaabhyaasam nedaan kazhiyaathe poyavarkku naalaam klaasinu thulyamaaya praathamika vidyabhyaasam nalkiyathiloodeyaanu keralam ee bahumathikku arhamaayathu. ‘athulyam' ennaayirunnu paddhathiyude peru.
6. Keralatthile ettavum valiya poleesu stteshan mullapperiyaarilkeralatthile ettavum kooduthal poleeskaarulla poleesu stteshan mullapperiyaaril 2016-l thurannu.124 poleesu udyogastharaanu ee stteshanilullathu
7. Keralam aadya sampoorna dijittal samsthaanaminthyayile aadya sampoorna dijittal samsthaana menna padavi keralatthinujanasamkhyayil 95 shathamaanavum mobyl phonum 60 shathamaanam inrarnettum upayogikkunna samsthaanamaanu keralam.
8. Keralaa adminisdretteevu riphomsu kammeeshante adhyakshan?
ans:vi. Esu. Achyuthaanandan
9. Keralatthil aadya jandar paarkku evide?
ans:kozhikkaadu
10. Inthyayile aadyatthe sugandhavyanjjana myoosiyam evideyaan?
ans:kocchi
11. Keralatthile aadya krym myoosiyam evi deyaan?
ans:thiruvananthapuram
12. Yuneskoyude veldu nettvarkku ophu bayosiyar risarvu pattikayil ettavumoduvil ulppedutthappetta inthyayile bayosiyar ?
ans:agasthyamalabayosiyar risarvu
13. Naashanal green dribyoonalinte su peshal sarkyoottu banchu keralatthil evideyaan?
ans:kocchi
14. Inthyayile aadya jalamedro paddhathi aarambhiccha sthalam?
ans:kocchi
15. 2016 - le nehru drophi vallamkaliyil kireedam nediyathaaru ?
ans:kumarakam vempanaadu bottu klabbinte kaaricchaal chundanvallam
16. 2016-le barlin anthaaraashdra chalacchi thramelayil mikaccha kuttikalude chithramaa yi thiranjedukkappetta malayaala sinima. Eth?
ans: 'ottaal' (samvidhaanam-jayaraaju)