നിർദ്ദേശക തത്ത്വങ്ങൾ(Directive Principles - Article-36-51)
*നിർദ്ദേശക തത്ത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം?
ans : സ്പെയിൻ
*നിർദ്ദേശക തത്ത്വങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത്?
ans : അയർലണ്ടിൽ നിന്ന്
*ഇന്ത്യൻ ഭരണഘടനയിൽ നിർദ്ദേശക തത്ത്വങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്?
ans : IV -ാം ഭാഗത്ത് (36 മുതൽ 51 വരെയുള്ള വകുപ്പുകൾ)
*ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമാക്കി മാറ്റുകയാണ് നിർദ്ദേശകതത്ത്വങ്ങളുടെ ലക്ഷ്യം.
*ഗാന്ധിജിയുടെ ക്ഷേമരാഷ്ട്ര സങ്കല്പങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഭരണഘടനാഭാഗം?
ans : IV -ാം ഭാഗം (നിർദ്ദേശക തത്ത്വങ്ങളിൽ)
*നിർദ്ദേശക തത്ത്വങ്ങൾ ന്യായവാദത്തിന്റ(non justifiable)അർഹമല്ല എന്ന് അനുശാസിക്കുന്ന അനുച്ഛേദം?
ans : അനുച്ഛേദം 37
*ഗാന്ധിയൻ , സോഷ്യലിസ്റ്റ്, ലിബറൽ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നത്?
ans : നിർദ്ദേശക തത്ത്വങ്ങളെ
*സ്ത്രീക്കും പുരുഷനും തുല്യജോലിക്ക് തുല്യവേതനം നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ?
ans : 39 (d)
*തുല്യനീതിയും പാവപ്പെട്ടവർക്ക് സൗജന്യ നിയമ സഹായവും നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ?
ans : അനുഛേദം 39A
*ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രത പാദിക്കുന്ന ഭരണഘടനാ വകുപ്പ് ?
ans : അനുഛേദം -40
*ഏകീകൃത സിവിൽ കോഡ് (Uniform civil code)നടപ്പിലാക്കണമെന്നനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ?
ans : 44-ാം വകുപ്പ് ?
*ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം?
ans : ഗോവ
*6 വയസിന് താഴെയുള്ള കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ?
ans : അനുഛേദം, 45
*നിയമവിരുദ്ധവും നീതിരഹിതവുമായ വിചാരണ തടയാൻ പുറപ്പെടുവിക്കുന്ന റിട്ട്?
ans : പ്രൊഹിബിഷൻ
*“ബാങ്കിന്റെ സൗകര്യാർത്ഥം മാറാൻ കഴിയുന്ന ചെക്ക്" എന്ന് നിർദ്ദേശക തത്ത്വങ്ങളെ വിശേഷിപ്പിച്ചത് ?
ans : കെ.ടി.ഷാ
*കേരളത്തിൽ 2015-ൽ ബാറുകൾ പൂട്ടുന്നതിനെടുത്ത സർക്കാർ തീരുമാനം ഭരണഘടനയിലെ ഏത് പ്രൊവിഷന്റെ നടപ്പിലാക്കലായി കരുതാവുന്നതാണ് ?
ans : (a) മൗലികാവകാശങ്ങൾ (b) മൗലിക ചുമതലകൾ (c ) സ്റ്റേറ്റിന്റെ മാർഗ്ഗനിർദ്ദേശക തത്ത്വങ്ങൾ (d) അവശിഷ്ട അധികാരങ്ങൾ ഉത്തരം : (c ) സ്റ്റേറ്റിന്റെ മാർഗ്ഗനിർദ്ദേശക തത്ത്വങ്ങൾ
*42-മത്തെ ഭരണഘടനാ ഭേദഗതി വഴിയായി 1976-ൽ എത്ര മൗലിക കടമകളാണ് ഭരണഘടനയിൽ ഉൾപ്പെടുത്തിയത്?
ans: 10 മൗലിക കടമകൾ
*എത്ര മൗലിക കടമകളാണ് ഭരണഘടനയിൽ ഇപ്പോഴുള്ളത്?
ans:11 മൗലിക കടമകൾ
*11-ാമത് മൗലിക കടമ ഭരണഘടനയിൽ കൂട്ടിച്ചേർത്തത് ഏത് ഭേദഗതി വഴിയായിട്ടാണ്?
ans:86-ാം ഭേദഗതി (2002)( 6വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യമൊരുക്കേണ്ടത് രക്ഷിതാക്കളുടെ മൗലിക കടമയായി കൂട്ടിച്ചേർത്തു.)
*നിർദ്ദേശക തത്ത്വങ്ങളെപ്പോലെതന്നെ മൗലിക കടമകളും കോടതിയിലൂടെ സ്ഥാപിച്ചെടുക്കാൻ കഴിയില്ല. Manglish Transcribe ↓nirddheshaka thatthvangal(directive principles - article-36-51)
*nirddheshaka thatthvangal bharanaghadanayil ulppedutthiya aadya raajyam?
ans : speyin
*nirddheshaka thatthvangal inthyan bharanaghadana kadam kondirikkunnath?
ans : ayarlandil ninnu
*inthyan bharanaghadanayil nirddheshaka thatthvangal ulppedutthiyirikkunnath?
ans : iv -aam bhaagatthu (36 muthal 51 vareyulla vakuppukal)
*inthyaye oru kshema raashdramaakki maattukayaanu nirddheshakathatthvangalude lakshyam.
*gaandhijiyude kshemaraashdra sankalpangal ulkkollicchirikkunna bharanaghadanaabhaagam?
ans : iv -aam bhaagam (nirddheshaka thatthvangalil)
*nirddheshaka thatthvangal nyaayavaadatthinta(non justifiable)arhamalla ennu anushaasikkunna anuchchhedam?
ans : anuchchhedam 37
*gaandhiyan , soshyalisttu, libaral enningane tharam thiricchirikkunnath?
ans : nirddheshaka thatthvangale
*sthreekkum purushanum thulyajolikku thulyavethanam nalkanamennu anushaasikkunna bharanaghadanaa vakuppu ?
ans : 39 (d)
*thulyaneethiyum paavappettavarkku saujanya niyama sahaayavum nalkanamennu anushaasikkunna bharanaghadanaa vakuppu ?
ans : anuchhedam 39a
*graamapanchaayatthukalude roopeekaranatthekkuricchu pratha paadikkunna bharanaghadanaa vakuppu ?
ans : anuchhedam -40
*ekeekrutha sivil kodu (uniform civil code)nadappilaakkanamennanushaasikkunna bharanaghadanaa vakuppu ?
ans : 44-aam vakuppu ?
*ekeekrutha sivil kodu nilavilulla eka inthyan samsthaanam?
ans : gova
*6 vayasinu thaazheyulla kuttikalkku samrakshanavum vidyaabhyaasavum nalkanamennu anushaasikkunna bharanaghadanaa vakuppu ?
ans : anuchhedam, 45
*niyamaviruddhavum neethirahithavumaaya vichaarana thadayaan purappeduvikkunna rittu?
ans : prohibishan
*“baankinte saukaryaarththam maaraan kazhiyunna chekku" ennu nirddheshaka thatthvangale visheshippicchathu ?
ans : ke. Di. Shaa
*keralatthil 2015-l baarukal poottunnathineduttha sarkkaar theerumaanam bharanaghadanayile ethu provishante nadappilaakkalaayi karuthaavunnathaanu ?
ans : (a) maulikaavakaashangal (b) maulika chumathalakal (c ) sttettinte maargganirddheshaka thatthvangal (d) avashishda adhikaarangal uttharam : (c ) sttettinte maargganirddheshaka thatthvangal
*42-matthe bharanaghadanaa bhedagathi vazhiyaayi 1976-l ethra maulika kadamakalaanu bharanaghadanayil ulppedutthiyath?
ans: 10 maulika kadamakal
*ethra maulika kadamakalaanu bharanaghadanayil ippozhullath?
ans:11 maulika kadamakal
*11-aamathu maulika kadama bharanaghadanayil kootticchertthathu ethu bhedagathi vazhiyaayittaan?
ans:86-aam bhedagathi (2002)( 6vayasu muthal 14 vayasuvareyulla kuttikalkku vidyaabhyaasatthinulla saahacharyamorukkendathu rakshithaakkalude maulika kadamayaayi kootticchertthu.)
*nirddheshaka thatthvangaleppolethanne maulika kadamakalum kodathiyiloode sthaapicchedukkaan kazhiyilla.