ഇന്ത്യൻ ഭരണഘടന(രാഷ്ട്രീയ പാർട്ടികൾ )
രാഷ്ട്രീയ പാർട്ടികൾ സ്ഥാപകർ
*ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC) - എ.ഒ.ഹ്യും
*ജനസംഘം /ബി.ജെ.പി - ശ്യാമപ്രസാദ് മുഖർജി
*കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI)- എം.എൻ. റോയ്
*ബഹുജൻ സമാജ് പാർട്ടി - കാൻഷിറാം
*നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി - ശരത് പവാർ
*സ്വരാജ് പാർട്ടി- മോത്തിലാൽ നെഹ്റു/സി.ആർ .ദാസ്
*ഫോർവേഡ് ബ്ലോക്ക്- സുഭാഷ് ചന്ദ്രബോസ്
*ശിവസേന - ബാൽതാക്കറെ
*ഡിഎംകെ- സി.എൻ.അണ്ണാദുരൈ
*അണ്ണാ ഡി.എം.കെ- എം.ജി.രാമചന്ദ്രൻ
*ദ്രാവിഡം കഴകം - ഇ.വി.രാമസ്വാമി നായ്ക്കർ
*രാഷ്ട്രീയ ജനതാ ദൾ - ലാലുപ്രസാദ് യാദവ്
*തൃണമൂൽ കോൺഗ്രസ് - മമതാ ബാനർജി
*പ്രജാരാജ്യം - ചിരജ്ഞീവി
*തെലുങ്ക്ദേശം - എം.ടി രാമറാവു
*കേരള കോൺഗ്രസ് - കെ.എം. ജോർജ്
*ജെ.എസ്.എസ്.- ഗൗരിയമ്മ
*സി.എം.പി.- എം.വി. രാഘവൻ
*പട്ടാളി മക്കൾ കക്ഷി- എൻ. രാമദാസ്
*എം.ഡി.എം.കെ- വൈക്കോ
*ഡി.എം.ഡി.കെ- വിജയ് കാന്ത്
*ലോക്സേവാ പാർട്ടി- കമലാ സുരയ്യ
*രാഷ്ട്രീയ മഹാ സഭ- സി.കെ.ജാനു
*കേരള പീപ്പിൾസ് പാർട്ടി - ദേവൻ
*ജനമോർച്ച - വി.പി.സിംഗ്
*ആം ആദമി പാർട്ടി - അരവിന്ദ് കെജരിവാൾ ദേശീയ പാർട്ടികൾ രാഷ്ട്രീയ പാർട്ടികൾ വർഷം ചിഹ്നം
*ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC) 1885 കൈപ്പത്തി
*കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(CPI) 1925 അരിവാളും നെൽക്കതിരും
*കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)(CPI(M))1964 ചുറ്റിക അരിവാൾ നക്ഷത്രം
*ഭാരതീയ ജനതാ പാർട്ടി (BJP) 1980 താമര
*ബഹുജൻ സമാജ് പാർട്ടി (BSP)- 1984 ആന
*നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (NCP) 1999 ക്ലോക്ക്
*തൃണമൂൽ കോൺഗ്രസ് (TMC) 1998 പുല്ലും പൂവും പ്രാദേശിക പാർട്ടികളും ചിഹ്നവും
*ഡി.എം.കെ. - ഉദയസൂര്യൻ
*എ.ഐ.എ.ഡി.എം.കെ - രണ്ടില
*ശിവസേന - വില്ല്
*തെലുങ്ക് ദേശം- സൈക്കിൾ
*ആർ.ജെ.ഡി - റാന്തൽ
* സമാജ് വാദി പാർട്ടി - സൈക്കിൾ
*തെലുങ്കാന രാഷ്ട്രസമിതി - കാർ
*ജാർഖണ്ഡ് മുക്തിമോർച്ച - വില്ല്
*ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് - ഏണി
*ജനതാദൾ യുണൈറ്റഡ് - അമ്പ്
*ജനതാദൾ (സെക്കുലർ) - കറ്റയേന്തിയ കർഷക സ്ത്രീ
*ആം ആദമി പാർട്ടി -ചൂൽ
*കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ നാല് സംസ്ഥാനങ്ങളിൽ സാധുവായ വോട്ടിന്റെ 60% ൽ കുറയാതെ വോട്ട് നേടുന്ന രാഷ്ട്രീയ പാർട്ടികളെയാണ് ദേശീയ പാർട്ടികളായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുന്നത്.
*അടുത്തിടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ദേശീയ പാർട്ടിയായി അംഗീകരിച്ചത്
ans : തൃണമൂൽ കോൺഗ്രസ്
Manglish Transcribe ↓
raashdreeya paarttikal sthaapakar
*inthyan naashanal kongrasu (inc) - e. O. Hyum
*janasamgham /bi. Je. Pi - shyaamaprasaadu mukharji
*kammyoonisttu paartti ophu inthya (cpi)- em. En. Royu
*bahujan samaaju paartti - kaanshiraam
*naashanalisttu kongrasu paartti - sharathu pavaar
*svaraaju paartti- motthilaal nehru/si. Aar . Daasu
*phorvedu blokku- subhaashu chandrabosu
*shivasena - baalthaakkare
*diemke- si. En. Annaadury
*annaa di. Em. Ke- em. Ji. Raamachandran
*draavidam kazhakam - i. Vi. Raamasvaami naaykkar
*raashdreeya janathaa dal - laaluprasaadu yaadavu
*thrunamool kongrasu - mamathaa baanarji
*prajaaraajyam - chirajnjeevi
*thelunkdesham - em. Di raamaraavu
*kerala kongrasu - ke. Em. Jorju
*je. Esu. Esu.- gauriyamma
*si. Em. Pi.- em. Vi. Raaghavan
*pattaali makkal kakshi- en. Raamadaasu
*em. Di. Em. Ke- vykko
*di. Em. Di. Ke- vijayu kaanthu
*loksevaa paartti- kamalaa surayya
*raashdreeya mahaa sabha- si. Ke. Jaanu
*kerala peeppilsu paartti - devan
*janamorccha - vi. Pi. Simgu
*aam aadami paartti - aravindu kejarivaal desheeya paarttikal raashdreeya paarttikal varsham chihnam
*inthyan naashanal kongrasu (inc) 1885 kyppatthi
*kammyoonisttu paartti ophu inthya(cpi) 1925 arivaalum nelkkathirum
*kammyoonisttu paartti ophu inthya (maarksisttu)(cpi(m))1964 chuttika arivaal nakshathram
*bhaaratheeya janathaa paartti (bjp) 1980 thaamara
*bahujan samaaju paartti (bsp)- 1984 aana
*naashanalisttu kongrasu paartti (ncp) 1999 klokku
*thrunamool kongrasu (tmc) 1998 pullum poovum praadeshika paarttikalum chihnavum
*di. Em. Ke. - udayasooryan
*e. Ai. E. Di. Em. Ke - randila
*shivasena - villu
*thelunku desham- sykkil
*aar. Je. Di - raanthal
* samaaju vaadi paartti - sykkil
*thelunkaana raashdrasamithi - kaar
*jaarkhandu mukthimorccha - villu
*inthyan yooniyan musleem leegu - eni
*janathaadal yunyttadu - ampu
*janathaadal (sekkular) - kattayenthiya karshaka sthree
*aam aadami paartti -chool
*kazhinja pothutheranjeduppil naalu samsthaanangalil saadhuvaaya vottinte 60% l kurayaathe vottu nedunna raashdreeya paarttikaleyaanu desheeya paarttikalaayi thiranjeduppu kammeeshan amgeekarikkunnathu.
*adutthide thiranjeduppu kammeeshan desheeya paarttiyaayi amgeekaricchathu
ans : thrunamool kongrasu