കേരള ഭൂമിശാസ്ത്രം
*ഇരവികുളം ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത് ?
ans : ദേവികുളം താലൂക്ക് (ഇടുക്കി)
*കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?
ans : പാമ്പാടുംചോല (
1.32 ച.കി.മീ.)
*കേരളത്തിലെ ഒരേയൊരു ബയോളജിക്കൽ പാർക്ക് ?
ans : അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്
*കേരളത്തിൽ ഏഴാമതായി പരിഗണിച്ചിരിക്കുന്ന ദേശീയോദ്യാനം?
ans : കരിമ്പുഴ (പാലക്കാട്)
*വരയാടുകളുടെ സംരക്ഷണ കേന്ദ്രം ?
ans : ഇരവികുളം(ഇടുക്കി)
*വരയാടിന്റെ ശാസ്ത്രീയ നാമം?
ans : ഹൈലോക്രിയസ് ട്രാഗസ്
*തമിഴ്നാടിന്റെ സംസ്ഥാന മൃഗം?
ans : വരയാട്
*ഇരവികുളം പാർക്കിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചു വർഷം?
ans : 1975
*ഇരവികുളം പാർക്കിനെ ദേശീയോദ്യാനമായി ഉയർത്തിയ വർഷം?
ans : 1978 കേരളത്തിലെ ദേശീയോദ്യാനങ്ങൾ
* ആന - ആനമുടിചോല (2003)
*പാമ്പ് - പാമ്പാടുംചോല (2003)
*പെരിയാർ - പെരിയാർ (1982)
*ഇര - ഇരവികുളം (1978)
* മതി - മതികെട്ടാൻചോല (2003)
*സൈലന്റായി - സൈലന്റ്വാലി (1984)ധാതുക്കൾ
*കേരളത്തിൽ കാണപ്പെടുന്ന പ്രധാന ധാതുക്കൾ?
ans : ഇൽമനൈറ്റ്, മോണസൈറ്റ്, സിലിക്കൺ ബോക്സൈറ്റ്,ചുണ്ണാമ്പ്കല്ല്, സിലിക്ക, സ്വർണ്ണം,രത്നം
*കേരളത്തിൽ ഇൽമനൈറ്റ്, മോണസൈറ്റ്, സിലിക്കൺ എന്നിവയുടെ നിക്ഷേപം ഉള്ളത്?
ans : ചവറ-നീണ്ടകര പ്രദേശം
*ബോക്സൈറ്റ് നിക്ഷേപം കാണപ്പെടുന്നത്?
ans : കുമ്പള, നീലേശ്വരം, കാഞ്ഞങ്ങാട്
*ചുണ്ണാമ്പ്കല്ലിന്റെ നിക്ഷേപമുള്ള കേരളത്തിലെ പ്രദേശങ്ങൾ?
ans : പാലക്കാട്, കണ്ണൂർ ജില്ലകളിലെ ചില ഭാഗങ്ങളിലും തണ്ണീർമുക്കം, വൈക്കം, വാടനാപ്പള്ളി, കൊടുങ്ങല്ലൂർ തുടങ്ങിയ പ്രദേശത്തും
*കളിമണ്ണ് നിക്ഷേപം ഏറ്റവുമധികമുള്ളത്?
ans : കുണ്ടറ (കൊല്ലം)
*കുണ്ടറ സിറാമിക്സിന്റെ അസംസ്കൃത വസ്തു?
ans : കളിമണ്ണ്
*കേരളത്തിൽ സിലിക്ക നിക്ഷേപം കാണപ്പെടുന്നത് ?
ans : ആലപ്പുഴ-ചേർത്തല പ്രദേശം
*ഇരുമ്പ് നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ?
ans : കോഴിക്കോട്, മലപ്പുറം
*അഭ്രം (മൈക്ക) നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ല?
ans : തിരുവനന്തപുരം
*കേരളത്തിൽ സ്വർണ്ണനിക്ഷേപം കണ്ടെത്തിയിട്ടുള്ള പ്രദേശങ്ങൾ ?
ans : മേപ്പാടി, വൈത്തിരി, മാനന്തവാടി, നിലമ്പൂർ
*കേരളത്തിൽ രത്നക്കല്ലുകൾ കാണപ്പെടുന്ന പ്രദേശങ്ങൾ?
ans : തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ കിഴക്കൻ പ്രദേശങ്ങൾ
*തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ കിഴക്കൻ ഭാഗത്തിലുടനീളം കാണപ്പെടുന്ന രത്നക്കല്ല് ഇനങ്ങൾ?
ans : മാർജാരനേത്രം, അലക്സാൺഡ്രൈറ്റ്.
*കേരളത്തിൽ കണ്ടെത്തിയിട്ടുള്ള ഒരേയൊരു ഇന്ധനധാതു(mineral fuel)?
ans : ലിഗ്നൈറ്റ്
*ഗ്രാഫൈറ്റ് നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ?
ans : തിരുവനന്തപുരം, കൊല്ലം, കോട്ടയം,ഇടുക്കി, എറണാകുളംജലസേചനം
*കേരളത്തിൽ ജലസേചനാർത്ഥമുള്ള അണക്കെട്ടുകളുടെ എണ്ണം?
ans : 18
*കേരളത്തിലെ പ്രധാന ജലസ്രോതസ്സ്?
ans : കിണർ
*കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികളുള്ള
ans : പാലക്കാട്
*കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികളുള്ള നദി?
ans : ഭാരതപ്പുഴ
*ജപ്പാൻ ബാങ്കിന്റെ (ജപ്പാൻ ബാങ്ക് ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ) ധനസഹായത്തോടെ നടപ്പിലാക്കുന്ന ജലവിതരണ പദ്ധതി?
ans : ജപ്പാൻകുടിവെള്ള പദ്ധതി.
*ലോകബാങ്കിന്റെ സഹായത്തോടെ കേരളത്തിൽ നടപ്പാക്കുന്ന ശുദ്ധജലവിതരണ ശുചിത്വ പദ്ധതി?
ans : ജലനിധി
*കേരള സർക്കാർ ആവിഷ്കരിച്ച മഴവെള്ളക്കൊയ്ത്ത് പദ്ധതി?
ans : വർഷ
*ജലത്തിന്റെ ഗുണനിലവാര പരിശോധന രേഖപ്പെടുത്തിയ വാട്ടർ കാർഡ് സംവിധാനം ആദ്യമായി നടപ്പിലാക്കിയ പഞ്ചായത്ത്?
ans : കുന്നമംഗലം(കോഴിക്കോട്)
*കേരളത്തിലെ ആദ്യത്തെ അണക്കെട്ട്?
ans : മുല്ലപ്പെരിയാർ (1895, ഇടുക്കി)
*കേരളത്തിലെ ആദ്യ കോൺക്രീറ്റ് ഡാം?
ans : മാട്ടുപ്പെട്ടി
*കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്?
ans : മലമ്പുഴ അണക്കെട്ട് (1955, പാലക്കാട്)
*കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?
ans : കല്ലട (കൊല്ലം)
*കേരളത്തിലെ രണ്ടാമത്തെ വലിയ ജലസേചന അണക്കെട്ട്?
ans : തെന്മല
*ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ട്?
ans : ബാണാസുര സാഗർ അണക്കെട്ട്
*കേരളത്തിൽ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം?
ans : ചെറുതോണി ജലവൈദ്യുത പദ്ധതികൾ
*കേരളത്തിൽ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന വൈദ്യുതി?
ans : ജലവൈദ്യുതി
*കേരളത്തിലെ വൈദ്യുതി ഉത്പാദനത്തിന്റെ എത്ര ശതമാനമാണ് ജലവൈദ്യുതി?69%
*കെ.എസ്.ഇ,ബി സഥാപിതമായത് ?
ans : 1957 മാർച്ച് 31
*കെ.എസ്.ഇ,ബി. യുടെ ആപ്തവാക്യം?
ans : കേരളത്തിന്റെ ഊർജ്ജം
*കെ.എസ്.ഇ.ബി. യുടെ കീഴിൽ 23 ജല വൈദ്യുത പദ്ധതികളും 2 ഡീസൽ പവർ പ്ലാന്റുകളും ഒരു കാറ്റാടി ഫാമുമുണ്ട്.
*ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ള കേരളത്തിലെ ജില്ല?
ans : ഇടുക്കി
*കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ സ്ഥിതി ചെയ്യുന്ന നദി?
ans : പെരിയാർ
*കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ?
ans : പള്ളിവാസൽ(1940)
*പള്ളിവാസൽ പദ്ധതി സ്ഥിതി ചെയ്യുന്നത്?
ans : പെരിയാറിന്റെ കൈവഴിയായ മുതിരപ്പുഴയിൽ
*പള്ളിവാസൽ പദ്ധതിയിൽ നിന്ന് ഉപയോഗം കഴിഞ്ഞ്പുറത്തേക്കൊഴുകുന്ന വെള്ളവും മുതിരപ്പുഴയിലെ വെള്ളവും ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്?
ans : ചെങ്കുളം ജലവൈദ്യുത പദ്ധതിയിൽ
*പള്ളിവാസലിൽ സ്വകാര്യ ആവശ്യത്തിനായി ജലവൈദ്യുത പദ്ധതി ആരംഭിച്ച കമ്പനി?
ans : കണ്ണൻ ദേവൻ കമ്പനി (1900)
*കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി ?
ans : ചെങ്കുളം (1954)
*ചെങ്കുളം പദ്ധതി സ്ഥിതി ചെയ്യുന്ന പെരിയാറിന്റെ പോഷക നദി?
ans : മുതിരപ്പുഴ
*കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
ans : ഇടുക്കി ജലവൈദ്യുത പദ്ധതി (1975 ഒക്ടോബർ 4)
*ഇന്ത്യയിലെ (ഏഷ്യയിലെ) ആദ്യത്തെ ആർച്ച് ഡാം?
ans : ഇടുക്കി
*ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം?
ans : കാനഡ
*ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സ്ഥാപിത ഉല്പാദന ശേഷി ?
ans : 780 മെഗാവാട്ട്
*.മലബാറിലെ ആദ്യത്തെ ജലവൈദുത പദ്ധതി?കുറ്റ്യാടി (1972)
*കോഴിക്കോട് ജില്ലയിലെ ഉറുമി I, II എന്നീ ജലവൈദ്യുത പദ്ധതികൾക്ക് സഹായം നൽകിയ രാജ്യം?
ans : ചൈന
*കേരളത്തിൽ ആദ്യമായി വൈദ്യുതി വിതരണം തുടങ്ങിയത്?
ans : തിരുവനന്തപുരം (1929)
*കേരളത്തിൽ പൂർണ്ണമായും വൈദ്യുതീകരിച്ച ആദ്യ ജില്ല?
ans : പാലക്കാട്
*ഇന്ത്യയിൽ ആദ്യമായി വൈദ്യുതോൽപ്പാദനം തുടങ്ങിയ ഗ്രാമപ്പഞ്ചായത്ത്?
ans : മാങ്കുളം (ഇടുക്കി)
*കേരളത്തിൽ ഒരു ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജലവൈദ്യുത പദ്ധതി?
ans : മീൻവല്ലം
*കേരളത്തിൽ വൈദ്യുത വിതരണം നടത്തുന്ന ഏക മുനിസിപ്പൽ കോർപ്പറേഷൻ?
ans : തൃശ്ശൂർ
*പെരിങ്ങൽക്കുത്ത് ഇടതുകര ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ്?
ans : ചാലക്കുടിപ്പുഴ (1957 മാർച്ച് 6)
*ഏത് ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണികളാണ് പമ്പാനദിയിലും, കക്കിനദിയിലും സ്ഥിതി ചെയ്യുന്നത്?
ans : ശബരിഗിരി (1966 ഏപ്രിൽ 18)
*ശബരിഗിരി പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്?
ans : പത്തനംതിട്ട
*കല്ലട ജലസേചന പദ്ധതിയിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി?
ans : കല്ലട ജലവൈദ്യുത പദ്ധതി(1994 ജനുവരി 5)
*പേപ്പാറ ചെറുകിട ജലവൈദ്യുത പദ്ധതി പ്രവർത്തനം ആരംഭിച്ചത്?
ans : 1996 ജൂൺ 5
*കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം സ്ഥിതിചെയ്യുന്ന സ്ഥലം?
ans : മൂലമറ്റം (ഇടുക്കി)
*നേര്യമംഗലം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?
ans : അടിമാലി
*കേരളത്തിൽ രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ യോജന നടപ്പിലാക്കുന്ന ജില്ലകൾ?
ans : കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്,മലപ്പുറം, പാലക്കാട്, ഇടുക്കി
*കേരളത്തിലെ സ്വകാര്യ ജലവൈദ്യുത പദ്ധതികൾ?
ans : മണിയാർ (പത്തനംതിട്ട) ,കുത്തുങ്കൽ (ഇടുക്കി)
*സ്വകാര്യമേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതി?
ans : മണിയാർ
*കേരളത്തിലെ സ്വകാര്യമേഖലയിലുള്ള ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
ans : കുത്തുങ്കൽ(രാജക്കാട്, ഇടുക്കി)പ്രധാന ജലവൈദ്യുത പദ്ധതികൾഅണക്കെട്ട് നദി ജില്ല
* കല്ലട കല്ലടയാർ കൊല്ലം
*ശബരിഗിരി പമ്പ പത്തനംതിട്ട
*ഇടുക്കി പെരിയാർ ഇടുക്കി
*ചെങ്കുളം മുതിരപ്പുഴ ഇടുക്കി
*പള്ളിവാസൽ മുതിരപ്പുഴ ഇടുക്കി
* പന്നിയാർ പന്നിയാർ ഇടുക്കി
* ലോവർ പെരിയാർ കല്ലാർ ഇടുക്കി
* മാട്ടുപ്പെട്ടി പെരിയാർ ഇടുക്കി
*കുത്തുങ്കൽ പന്നിയാർ ഇടുക്കി
*ഷോളയാർ ചാലക്കുടി നദി തൃശൂർ
*പെരിങ്ങൽക്കുത്ത് ചാലക്കുടി നദി തൃശൂർ
*കുറ്റ്യാടി കുറ്റ്യാടിപ്പുഴ കോഴിക്കോട്പ്രധാന അണക്കെട്ടുകൾ അണക്കെട്ട് നദി ജില്ല
*മലമ്പുഴ ഭാരതപ്പുഴ പാലക്കാട്
* മംഗളം ഭാരതപ്പുഴ പാലക്കാട്
* ചുള്ളിയാർ ഭാരതപ്പുഴ പാലക്കാട്
* പോത്തുണ്ടി ഭാരതപ്പുഴ പാലക്കാട്
*വാളയാർ ഭാരതപ്പുഴ പാലക്കാട്
* പറമ്പിക്കുളം പറമ്പിക്കുളം പാലക്കാട്
*ഷോളയാർ ചാലക്കുടിപ്പുഴ തൃശൂർ
*പെരിങ്ങൽക്കുത്ത് ചാലക്കുടി തൃശൂർ
*പീച്ചി മണലിപ്പുഴ തൃശൂർ
* തെന്മല പാരപ്പാർ കല്ലടയാർ കൊല്ലം
* അരുവിക്കര കരമന തിരുവനന്തപുരം
* പേപ്പാറ കരമന തിരുവനന്തപുരം
*നെയ്യാർ നെയ്യാർ തിരുവനന്തപുരം
*കുറ്റ്യാടി കുറ്റ്യാടി കോഴിക്കോട്
*കക്കി പമ്പ പത്തനംതിട്ട
*ഇടുക്കി പെരിയാർ ഇടുക്കി
*കുണ്ടള പെരിയാർ ഇടുക്കി
*മാട്ടുപ്പെട്ടി പെരിയാർ ഇടുക്കി
*നേര്യമംഗലം പെരിയാർ ഇടുക്കി
*ചെറുതോണി പെരിയാർ ഇടുക്കി
*പഴശ്ശി വളപട്ടണം കണ്ണൂർ Manglish Transcribe ↓kerala bhoomishaasthram
*iravikulam desheeyodyaanam sthithicheyyunnathu ?
ans : devikulam thaalookku (idukki)
*keralatthile ettavum cheriya desheeyodyaanam?
ans : paampaadumchola (
1. 32 cha. Ki. Mee.)
*keralatthile oreyoru bayolajikkal paarkku ?
ans : agasthyavanam bayolajikkal paarkku
*keralatthil ezhaamathaayi pariganicchirikkunna desheeyodyaanam?
ans : karimpuzha (paalakkaadu)
*varayaadukalude samrakshana kendram ?
ans : iravikulam(idukki)
*varayaadinte shaasthreeya naamam?
ans : hylokriyasu draagasu
*thamizhnaadinte samsthaana mrugam?
ans : varayaadu
*iravikulam paarkkine vanyajeevi sankethamaayi prakhyaapicchu varsham?
ans : 1975
*iravikulam paarkkine desheeyodyaanamaayi uyartthiya varsham?
ans : 1978 keralatthile desheeyodyaanangal
* aana - aanamudichola (2003)
*paampu - paampaadumchola (2003)
*periyaar - periyaar (1982)
*ira - iravikulam (1978)
* mathi - mathikettaanchola (2003)
*sylantaayi - sylantvaali (1984)dhaathukkal
*keralatthil kaanappedunna pradhaana dhaathukkal?
ans : ilmanyttu, monasyttu, silikkan boksyttu,chunnaampkallu, silikka, svarnnam,rathnam
*keralatthil ilmanyttu, monasyttu, silikkan ennivayude nikshepam ullath?
ans : chavara-neendakara pradesham
*boksyttu nikshepam kaanappedunnath?
ans : kumpala, neeleshvaram, kaanjangaadu
*chunnaampkallinte nikshepamulla keralatthile pradeshangal?
ans : paalakkaadu, kannoor jillakalile chila bhaagangalilum thanneermukkam, vykkam, vaadanaappalli, kodungalloor thudangiya pradeshatthum
*kalimannu nikshepam ettavumadhikamullath?
ans : kundara (kollam)
*kundara siraamiksinte asamskrutha vasthu?
ans : kalimannu
*keralatthil silikka nikshepam kaanappedunnathu ?
ans : aalappuzha-chertthala pradesham
*irumpu nikshepam kandetthiyittulla jillakal?
ans : kozhikkodu, malappuram
*abhram (mykka) nikshepam kandetthiyittulla jilla?
ans : thiruvananthapuram
*keralatthil svarnnanikshepam kandetthiyittulla pradeshangal ?
ans : meppaadi, vytthiri, maananthavaadi, nilampoor
*keralatthil rathnakkallukal kaanappedunna pradeshangal?
ans : thiruvananthapuram, kollam jillakalude kizhakkan pradeshangal
*thiruvananthapuram, kollam jillakalude kizhakkan bhaagatthiludaneelam kaanappedunna rathnakkallu inangal?
ans : maarjaaranethram, alaksaandryttu.
*keralatthil kandetthiyittulla oreyoru indhanadhaathu(mineral fuel)?
ans : lignyttu
*graaphyttu nikshepam kandetthiyittulla jillakal?
ans : thiruvananthapuram, kollam, kottayam,idukki, eranaakulamjalasechanam
*keralatthil jalasechanaarththamulla anakkettukalude ennam?
ans : 18
*keralatthile pradhaana jalasrothasu?
ans : kinar
*keralatthil ettavum kooduthal jalasechana paddhathikalulla
ans : paalakkaadu
*keralatthil ettavum kooduthal jalasechana paddhathikalulla nadi?
ans : bhaarathappuzha
*jappaan baankinte (jappaan baanku phor intarnaashanal ko-oppareshan) dhanasahaayatthode nadappilaakkunna jalavitharana paddhathi?
ans : jappaankudivella paddhathi.
*lokabaankinte sahaayatthode keralatthil nadappaakkunna shuddhajalavitharana shuchithva paddhathi?
ans : jalanidhi
*kerala sarkkaar aavishkariccha mazhavellakkoytthu paddhathi?
ans : varsha
*jalatthinte gunanilavaara parishodhana rekhappedutthiya vaattar kaardu samvidhaanam aadyamaayi nadappilaakkiya panchaayatthu?
ans : kunnamamgalam(kozhikkodu)
*keralatthile aadyatthe anakkettu?
ans : mullapperiyaar (1895, idukki)
*keralatthile aadya konkreettu daam?
ans : maattuppetti
*keralatthile ettavum valiya anakkettu?
ans : malampuzha anakkettu (1955, paalakkaadu)
*keralatthile ettavum valiya jalasechana paddhathi?
ans : kallada (kollam)
*keralatthile randaamatthe valiya jalasechana anakkettu?
ans : thenmala
*inthyayile ettavum valiya mannukondulla anakkettu?
ans : baanaasura saagar anakkettu
*keralatthil ettavum valiya graavitti daam?
ans : cheruthoni jalavydyutha paddhathikal
*keralatthil ettavum kooduthal ulpaadippikkunna vydyuthi?
ans : jalavydyuthi
*keralatthile vydyuthi uthpaadanatthinte ethra shathamaanamaanu jalavydyuthi?69%
*ke. Esu. I,bi sathaapithamaayathu ?
ans : 1957 maarcchu 31
*ke. Esu. I,bi. Yude aapthavaakyam?
ans : keralatthinte oorjjam
*ke. Esu. I. Bi. Yude keezhil 23 jala vydyutha paddhathikalum 2 deesal pavar plaantukalum oru kaattaadi phaamumundu.
*ettavum kooduthal jalavydyutha paddhathikalulla keralatthile jilla?
ans : idukki
*keralatthil ettavum kooduthal jalavydyutha paddhathikal sthithi cheyyunna nadi?
ans : periyaar
*keralatthile aadyatthe jalavydyutha paddhathi ?
ans : pallivaasal(1940)
*pallivaasal paddhathi sthithi cheyyunnath?
ans : periyaarinte kyvazhiyaaya muthirappuzhayil
*pallivaasal paddhathiyil ninnu upayogam kazhinjpuratthekkozhukunna vellavum muthirappuzhayile vellavum upayogicchu vydyuthi uthpaadippikkunnath?
ans : chenkulam jalavydyutha paddhathiyil
*pallivaasalil svakaarya aavashyatthinaayi jalavydyutha paddhathi aarambhiccha kampani?
ans : kannan devan kampani (1900)
*keralatthile randaamatthe jalavydyutha paddhathi ?
ans : chenkulam (1954)
*chenkulam paddhathi sthithi cheyyunna periyaarinte poshaka nadi?
ans : muthirappuzha
*keralatthile ettavum valiya jalavydyutha paddhathi?
ans : idukki jalavydyutha paddhathi (1975 okdobar 4)
*inthyayile (eshyayile) aadyatthe aarcchu daam?
ans : idukki
*idukki jalavydyutha paddhathiyude nirmmaanatthinu inthyaye sahaayiccha raajyam?
ans : kaanada
*idukki jalavydyutha paddhathiyude sthaapitha ulpaadana sheshi ?
ans : 780 megaavaattu
*. Malabaarile aadyatthe jalavydutha paddhathi?kuttyaadi (1972)
*kozhikkodu jillayile urumi i, ii ennee jalavydyutha paddhathikalkku sahaayam nalkiya raajyam?
ans : chyna
*keralatthil aadyamaayi vydyuthi vitharanam thudangiyath?
ans : thiruvananthapuram (1929)
*keralatthil poornnamaayum vydyutheekariccha aadya jilla?
ans : paalakkaadu
*inthyayil aadyamaayi vydyutholppaadanam thudangiya graamappanchaayatthu?
ans : maankulam (idukki)
*keralatthil oru jillaa panchaayatthinte udamasthathayilulla jalavydyutha paddhathi?
ans : meenvallam
*keralatthil vydyutha vitharanam nadatthunna eka munisippal korppareshan?
ans : thrushoor
*peringalkkutthu idathukara jalavydyutha paddhathi ethu nadiyilaan?
ans : chaalakkudippuzha (1957 maarcchu 6)
*ethu jalavydyutha paddhathiyude jalasambharanikalaanu pampaanadiyilum, kakkinadiyilum sthithi cheyyunnath?
ans : shabarigiri (1966 epril 18)
*shabarigiri paddhathi sthithi cheyyunnathu ethu jillayilaan?
ans : patthanamthitta
*kallada jalasechana paddhathiyile vellam upayogicchu vydyuthi uthpaadippikkunna paddhathi?
ans : kallada jalavydyutha paddhathi(1994 januvari 5)
*peppaara cherukida jalavydyutha paddhathi pravartthanam aarambhicchath?
ans : 1996 joon 5
*keralatthile ettavum valiya bhoogarbha jalavydyutha nilayam sthithicheyyunna sthalam?
ans : moolamattam (idukki)
*neryamamgalam jalavydyutha paddhathi sthithi cheyyunnath?
ans : adimaali
*keralatthil raajeevu gaandhi graameena vydyutheekarana yojana nadappilaakkunna jillakal?
ans : kaasarkodu, kannoor, kozhikkodu, vayanaadu,malappuram, paalakkaadu, idukki
*keralatthile svakaarya jalavydyutha paddhathikal?
ans : maniyaar (patthanamthitta) ,kutthunkal (idukki)
*svakaaryamekhalayile aadya jalavydyutha paddhathi?
ans : maniyaar
*keralatthile svakaaryamekhalayilulla ettavum valiya jalavydyutha paddhathi?
ans : kutthunkal(raajakkaadu, idukki)pradhaana jalavydyutha paddhathikalanakkettu nadi jilla
* kallada kalladayaar kollam
*shabarigiri pampa patthanamthitta
*idukki periyaar idukki
*chenkulam muthirappuzha idukki
*pallivaasal muthirappuzha idukki
* panniyaar panniyaar idukki
* lovar periyaar kallaar idukki
* maattuppetti periyaar idukki
*kutthunkal panniyaar idukki
*sholayaar chaalakkudi nadi thrushoor
*peringalkkutthu chaalakkudi nadi thrushoor
*kuttyaadi kuttyaadippuzha kozhikkodupradhaana anakkettukal anakkettu nadi jilla
*malampuzha bhaarathappuzha paalakkaadu
* mamgalam bhaarathappuzha paalakkaadu
* chulliyaar bhaarathappuzha paalakkaadu
* potthundi bhaarathappuzha paalakkaadu
*vaalayaar bhaarathappuzha paalakkaadu
* parampikkulam parampikkulam paalakkaadu
*sholayaar chaalakkudippuzha thrushoor
*peringalkkutthu chaalakkudi thrushoor
*peecchi manalippuzha thrushoor
* thenmala paarappaar kalladayaar kollam
* aruvikkara karamana thiruvananthapuram
* peppaara karamana thiruvananthapuram
*neyyaar neyyaar thiruvananthapuram
*kuttyaadi kuttyaadi kozhikkodu
*kakki pampa patthanamthitta
*idukki periyaar idukki
*kundala periyaar idukki
*maattuppetti periyaar idukki
*neryamamgalam periyaar idukki
*cheruthoni periyaar idukki
*pazhashi valapattanam kannoor