*വേണാട് ഉടമ്പടിയിൽ ഒപ്പുവെച്ചത്?
ans : മാർത്താണ്ഡവർമ്മ
*മാർത്താണ്ഡവർമ്മയുടെ പ്രശസ്തനായ മന്ത്രി?
ans : രാമയ്യൻ ദളവ
*തിരുവിതാംകൂറിൽ ആദ്യമായി മറവപ്പട എന്ന പേരിൽ ഒരു സ്ഥിരം സൈന്യത്തെ ഏർപ്പെടുത്തിയ രാജാവ്?
ans : മാർത്താണ്ഡവർമ്മ
*തിരുവിതാംകൂറിലെ ആദ്യ ദളവ?
ans : രാമയ്യൻ ദളവ
*മാർത്താണ്ഡ വർമ്മയുടെ സദസ്സിൽ ജീവിച്ചിരുന്ന പ്രമുഖ കവികൾ?
ans : രാമപുരത്തുവാര്യർ, കുഞ്ചൻ നമ്പ്യാർ
*മാർത്താണ്ഡവർമ്മ താൻ വിസ്തൃതമാക്കിയ രാജ്യം ജനുവരി മൂന്നിന് തന്റെ കുലദൈവമായ ശ്രീ പത്മനാഭന് സമർപ്പിച്ചു.ഇതാണ് തൃപ്പടിദാനം ഇതിനുശേഷം തിരുവിതാംകൂർ രാജാക്കന്മാർ ശ്രീ പത്മനാഭ ദാസന്മാർ എന്ന പേരിൽ അറിയപ്പെട്ടു.
*മാർത്താണ്ഡവർമ്മയുടെ കാലത്ത് ആരംഭിച്ച വാണിജ്യ വകുപ്പ്?
ans : മുളക്മടിശീല
*തിരുവിതാംകൂറിലെ വ്യവസായികൾ അറിയപ്പെട്ടത്?
ans : മുളകുമടിശ്ശീലക്കാർ
*1753 ൽ മാവേലിക്കര ഉടമ്പടി ഒപ്പുവെച്ചത്?
ans : മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ
*കായംകുളത്തെ കൃഷ്ണപുരം കൊട്ടാരം പണി കഴിപ്പിച്ചത്?
ans : മാർത്താണ്ഡവർമ്മ
*കൃഷ്ണപുരം കൊട്ടാരത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ചുമർചിത്രം?
ans : ഗജേന്ദ്രമോക്ഷം
*തിരുവിതാംകൂറിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ചത്?
ans : മാർത്താണ്ഡവർമ്മ
*കന്യാകുമാരിയ്ക്കു സമീപം വട്ടകോട്ട നിർമ്മിച്ച ഭരണാധികാരി?
ans : മാർത്താണ്ഡവർമ്മ
*മാർത്താണ്ഡവർമ്മയുടെ രാഷ്ട്രീയ തലസ്ഥാനം ഏത്?
ans : കൽക്കുളം
*മാർത്താണ്ഡവർമ്മയുടെ വ്യാപാര തലസ്ഥാനം ഏത്?
ans : മാവേലിക്കരഎട്ടരയോഗം
*തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണനിർവ്വാഹകസമിതിയായിരുന്നു എട്ടരയോഗം.ദേവസ്വം കാര്യങ്ങൾ തീരുമാനിക്കുന്നതിൽ എട്ടുപോറ്റിമാർക്കും ഓരോ വോട്ടുവീതവും, മഹാരാജാവിന് അരവോട്ടുമാണ് ഉണ്ടായിരുന്നത്എട്ടുവീട്ടിൽ പിള്ളമാർ
*ക്ഷേത്രം വക വസ്തുക്കൾ എട്ടായി ഭാഗിച്ച് കരം പിരിക്കുന്നതിനും മറ്റുമായി ഓരോ ഭാഗവും ഓരോ നായർ മാടമ്പിമാരെ ഏൽപ്പിച്ചു. ഈ നായർ മാടമ്പിമാരെ എട്ടുവീട്ടിൽ പിള്ളമാർ എന്നറിയപ്പെടുന്നു
*കുളത്തൂർ, കഴക്കൂട്ടം, ചെമ്പഴന്തി, കുടമൺ, പള്ളിച്ചൽ, വെങ്ങാനൂർ, രാമനാമഠം, മാർത്താണ്ഡമഠം, എന്നിങ്ങനെ വൃതൃസ്ത്രമായ എട്ടു ഗ്രാമങ്ങളിലെ കുടുംബക്കാരായിരുന്നു എട്ടുവീട്ടിൽ പിള്ളമാർ.
*എട്ടുവീട്ടിൽ പിള്ളമാരെ അമർച്ച ചെയ്ത തിരുവിതാംകൂർ ഭരണാധികാരി?
ans : മാർത്താണ്ഡവർമ്മ തൃപ്പടിദാനം
*തൃപ്പടിദാനം നടത്തിയ തിരുവിതാംകൂർ ഭരണാധികാരി?
ans : മാർത്താണ്ഡവർമ്മ
*മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തിയത്?
ans : 1750 ജനുവരി 3 ബുധനാഴ്ച (മകരം 5, 925)
*1766 ൽ രണ്ടാം തൃപ്പടിദാനം നടത്തിയ ഭരണാധികാരി?
ans : ധർമ്മരാജ
*'തൃപ്പടിദാനം' എന്ന കൃതി രചിച്ചത് - ഉമാ മഹേശ്വരി (ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടെ ജീവചരിത്രം)മുറജപം,ഭദ്രദീപം
*ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം, ഭദ്ര ദീപം എന്നിവ ആരംഭിച്ചത്?
ans : മാർത്താണ്ഡവർമ്മ
*രാജ്യത്തിന്റെ ഐശ്വര്യത്തിനായി ആറുവർഷത്തിലൊരിക്കൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നടത്തിവന്നിരുന്ന ഉൽസവമാണ് മുറജപം. ഇതിന്റെ ചെറു ചടങ്ങായിരുന്നു. ഭദ്രദീപം. വർഷത്തിൽ രണ്ട് തവണ വീതം ഭദ്ര ദീപം നടത്തപ്പെട്ടിരുന്നു.
*മുറജപം ആദ്യമായി ആഘോഷിച്ചത്?
ans : 1750
*മുറജപം അവസാനമായി ആഘോഷിച്ചത്?
ans : 2013-2014
*‘മതിലകം ഗ്രന്ഥവരി ഏതു നാടുമായി ബന്ധപ്പെട്ടതാണ്?
ans : തിരുവിതാംകൂർ
*മതിലകം രേഖകൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ans : പത്മനാഭസ്വാമി ക്ഷേത്രം
*തിരുവിതാംകൂറിൽ ആദ്യമായി ഭൂസർവ്വെ നടത്തിയത്?
ans : മാർത്താണ്ഡവർമ്മ
*മാർത്താണ്ഡവർമ്മ ഒളിച്ചിരുന്ന അമ്മച്ചിപ്ലാവ് സ്ഥിതി ചെയ്യുന്നത്?
ans : നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേതത്തിന് സമീപം.
*പള്ളിയാടി മല്ലൻശങ്കരൻ വസ്തുക്കളെ ദേവസ്വം,ബ്രഹ്മസ്വം, ദാനം (വിരുതി), പണ്ടാരവക എന്നിങ്ങനെ നാലായി തരംതിരിച്ചു
*മാർത്താണ്ഡവർമ്മയുടെ കാലത്ത് ഭരണസൗകര്യത്തിനായി തിരുവിതാംക്കൂറിനെ 15 മണ്ഡപത്തും വാതുക്കൽ (താലൂക്ക്) ആയി വിഭജിച്ചു.
*പൊൻമനഅണ, പുത്തനണ എന്നീ അണക്കെട്ടുകൾ നിർമ്മിച്ച ഭരണാധികാരി?
ans : മാർത്താണ്ഡവർമ്മ
*കള്ളക്കടത്ത് തടയാൻ വേണ്ടി അതിർത്തിയിൽ ചൗക്കകൾ (check post) ഏർപ്പെടുത്തി.
*‘കേരളത്തിലെ അശോകൻ' എന്നറിയപ്പെടുന്നത്?
ans : വിക്രമാദിത്യ വരഗുണൻ
*‘തിരുവിതാംകൂറിലെ അശോകൻ' എന്നറിയപ്പെടുന്നത്?
ans : മാർത്താണ്ഡവർമ്മ
*‘ദക്ഷിണേന്ത്യയിലെ അശോകൻ' എന്നറിയപ്പെടുന്നത്?
ans : അമോഘവർഷൻപ്രധാന യുദ്ധങ്ങൾ
*1504 - കൊടുങ്ങല്ലൂർ യുദ്ധം (കൊച്ചി & കൊടുങ്ങല്ലൂർ)
*1510 - കോഴിക്കോട് യുദ്ധം (പോർച്ചുഗീസ്&സാമൂതിരി)
*1634 - കണിയംകുളം യുദ്ധം (തിരുമല നായ്ക്കൻ&വേണാട്)
*1741 - കുളച്ചൽ യുദ്ധം (മാർത്താണ്ഡവർമ്മ&ഡച്ച്)
*1746 - പുറക്കാട് യുദ്ധം (മാർത്താണ്ഡവർമ്മ &തിരുവിതാംകൂർ രാജ്യങ്ങൾ)
*1754 - ആനന്ദേശ്വരം യുദ്ധം(കൊച്ചി &തിരുവിതാംകൂർ)
*1778 - കൊടുങ്ങല്ലൂർ യുദ്ധം (ഹൈദരാലി & ഡച്ച്)മ്യൂറൽ പഗോഡ
*പത്മനാഭസ്വാമി ക്ഷേത്രം പുതുക്കി പണിതത്?
ans : മാർത്താണ്ഡവർമ്മ
*പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒറ്റക്കൽ മണ്ഡപം പണികഴിപ്പിച്ച ഭരണാധികാരി?
ans : മാർത്താണ്ഡവർമ്മ
*പത്മനാഭസ്വാമി ക്ഷേത്രത്തിൽ മ്യൂറൽ പെയിന്റിംഗ് വരപ്പിച്ചത്?
ans : മാർത്താണ്ഡ വർമ്മകാർത്തിക തിരുനാൾ രാമവർമ്മ
*തിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ രാജാവ്?
ans : കാർത്തിക തിരുനാൾ രാമവർമ്മ
*‘ധർമ്മരാജ’ എന്നപ്പെട്ടിരുന്നത്?
ans : കാർത്തിക തിരുനാൾ രാമവർമ്മ
*തൃപ്പാപ്പൂർ മൂപ്പൻ,ചിറവായൂർ മൂപ്പൻ എന്നീ പേരുകളിൽ അറിയപ്പെട്ട രാജാവ്?
ans : കാർത്തിക തിരുനാൾ രാമവർമ്മ
*കിഴുവൻ രാജ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ്?
ans : കാർത്തിക തിരുനാൾ രാമവർമ്മ
*ധർമരാജയുമായി സഖ്യമുണ്ടാക്കിയ കൊച്ചിയിലെ രാജാവ്?
ans : കേരളവർമ്മ
*1762 ൽ കൊച്ചിയും തിരുവിതാംകൂറുമായി ഒപ്പ്വെച്ച ഉടമ്പടി?
ans : (ശുചീന്ദ്രം ക്ഷേത്രത്തിൽ വച്ചാണ് ഈ ഉടമ്പടി ഒപ്പു വെച്ചത്)
*കാർത്തിക തിരുനാൾ രാമവർമ്മയുടെ ഭരണകാലത്ത് തിരുവിതാംകൂർ അറിയപ്പെട്ടിരുന്നത്?
ans : ധർമ്മരാജ്യം
*‘ബാലരാമഭരതം' എഴുതിയത്?
ans : ധർമ്മരാജ(ഭരതമുനിയുടെ നാട്യശാസ്ത്രത്തെ ആധാരമാക്കി രചിച്ച കൃതിയാണിത്)
*ധർമ്മരാജയുടെ പ്രധാന ആട്ടക്കഥകൾ?
ans : സുഭദ്രാഹരണം, രാജസൂയം, കല്യാണസൗഗന്ധികം, പാഞ്ചാലി സ്വയംവരം, ഗന്ധർവ വിജയം, നരകാസുരവധം
*ഹൈദരാലിയുടെയും ടിപ്പുസുൽത്താന്റെയും കേരള ആക്രമണ സമയത്തെ തിരുവിതാംകൂർ രാജാവ്?
ans : കാർത്തിക തിരുനാൾ രാമവർമ്മ ടിപ്പുവിന്റെ ആക്രമണകാലത്ത് മലബാറിൽ നിന്നും പലായനം ചെയ്ത ജനങ്ങൾക്ക് അഭയം നൽകിയതിനാലാണ് ധർമ്മരാജ എന്ന പേര് ലഭിച്ചത്.)
*നെടുംകോട്ട പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്?
ans : ധർമ്മരാജ (ആലുവ)
*ടിപ്പു സുൽത്താൻ നെടുങ്കോട്ട ആക്രമിച്ച വർഷം?
ans : 1789
*ഡച്ചുകാരിൽനിന്നും 1789-ൽ ധർമ്മരാജാവ് വിലയ്ക്കു വാങ്ങിയ കോട്ടകൾ?
ans : കൊടുങ്ങല്ലൂർ കോട്ട, പള്ളിപ്പുറം കോട്ട
*ധർമ്മരാജയുടെ മുഖ്യമന്ത്രിമാർ?
ans : അയ്യപ്പൻ മാർത്താണ്ഡപിള്ള,രാജകേശവദാസ്
*തെക്കേമുഖം, വടക്കേമുഖം, പടിഞ്ഞാറേ മുഖം എന്നിങ്ങനെ തിരുവിതാംകൂർ നാട്ടുരാജ്യത്തെ വിഭജിച്ചത്?
ans : അയ്യപ്പൻ മാർത്താണ്ഡപിള്ള (സർവ്വാധികാര്യക്കാർ എന്ന ഉദ്യോഗസ്ഥന്റെ കീഴിലായിരുന്നു ഈ ഓരോ മേഖലയും)
*വർക്കല നഗരത്തിന്റെ സ്ഥാപകൻ?
ans : അയ്യപ്പൻ മാർത്താണ്ഡപിള്ള
*കേരളത്തിലെ കാശി എന്നറിയപ്പെടുന്ന നഗരം?
ans : വർക്കല
*തിരുവിതാംകൂറിൽ ആദ്യമായി ബ്രിട്ടിഷ് റസിഡന്റിനെ നിയമിക്കുന്നത് ധർമ്മരാജയുടെ കാലത്താണ്.
*തിരുവിതാംകൂറിലെ ആദ്യ ബ്രിട്ടിഷ് റസിഡന്റ്?
ans : കേണൽ മെക്കാളെ (1795-1810)
*തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തു(കൽക്കുളം) നിന്നും തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത്?
ans : കാർത്തിക തിരുനാൾ രാമവർമ്മ (1790)
*കർണാടക സംഗീതത്തിലെ സപ്തസ്വരങ്ങൾ കേൾപ്പിക്കുന്ന പ്രത്യേയകതരം കൽതൂണുകളോടുകൂടിയ കുലശേഖര മണ്ഡപം പണി കഴിപ്പിച്ചത്?
ans : കാർത്തിക തിരുനാൾ രാമവർമ്മ
*ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ രാജാവ്?
ans : ധർമ്മരാജ
*കിഴക്കേകോട്ടയും പടിഞ്ഞാറെകോട്ടയും പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്?
ans : ധർമ്മരാജ
*എം.സി. റോഡിന്റെ പണി ആരംഭിച്ചത്?
ans : രാജാ കേശവദാസ്
*ചങ്ങനാശ്ശേരി അടിമചന്ത സ്ഥാപിച്ച ദിവാൻ?
ans : വേലുത്തമ്പി ദവള
*കാർത്തിക തിരുനാൾ രാമവർമ്മയുടെ സദസ്സിൽ ജീവിച്ചിരുന്ന പ്രമുഖ കവികൾ?
ans : കുഞ്ചൻ നമ്പ്യാർ, ഉണ്ണായിവാര്യർവലിയ ദിവാൻജി
*ധർമ്മരാജയുടെ പ്രശസ്തനായ ദിവാൻ?
ans : രാജാ കേശവദാസ്
*തിരുവിതാംകൂറിൽ ദിവാൻ എന്ന ഔദ്യോഗിക നാമം സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രി?
ans : രാജാ കേശവദാസ്
*‘വലിയ ദിവാൻജി’ എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂർ ദിവാൻ?
ans : രാജാ കേശവദാസ്
*രാജാകേശവദാസിന്റെ യഥാർത്ഥ പേര്?
ans : കേശവപിള്ള
*രാജാകേശവദാസിന് 'രാജ’ എന്ന പദവി നൽകിയത്?
ans : മോണിംഗ്ഡൺ പ്രഭു
*ആലപ്പുഴ തുറമുഖവും, ചാല കമ്പോളവും പണികഴിപ്പിച്ചത്?
ans : രാജാ കേശവദാസ്
*രാജാകേശവദാസിന്റെ സ്മരണാർത്ഥം നാമകരണം ചെയ്ത തിരുവനന്തപുരത്തെ പട്ടണം?
ans : കേശവദാസപുരംഅവിട്ടം തിരുനാൾ ബാല രാമവർമ്മ
*അവിട്ടം തിരുനാൾ ബാല രാമവർമ്മയുടെ ഭരണകാലഘട്ടം?
ans : 1798 മുതൽ 1810 വരെ
*തിരുവിതാംകൂറിലെ അശകതനും അപ്രാപ്യനുമായ ഭരണാധികാരി യായി അറിയപ്പെടുന്നത്?
ans : അവിട്ടം തിരുനാൾ ബാലരാമവർമ
*അവിട്ടം തിരുനാളിന്റെ പ്രശസ്തനായ ദിവാൻ?
ans : വേലുത്തമ്പി ദളവ
*വേലുത്തമ്പി ദളവ തിരുവിതാംകൂറിൽ ദിവാനായ വർഷം?
ans : 1802
*വേലുത്തമ്പിയുടെ യഥാർത്ഥപേര്?
ans : വേലായുധൻ ചെമ്പകരാമൻ
*വേലുത്തമ്പിയുടെ ജന്മദേശം?
ans : കൽക്കുളം (കന്യാകുമാരി ജില്ല)
*വേലുത്തമ്പിയുടെ തറവാട്ടു നാമം?
ans : തലക്കുളത്തുവീട്
*കൊല്ലത്ത് ഹജൂർകച്ചേരി (സെക്രട്ടേറിയറ്റ്) സ്ഥാപിച്ചത്?
ans : വേലുത്തമ്പി ദളവ
*തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോടതികൾ സ്ഥാപിച്ചത്?
ans : വേലുത്തമ്പി ദളവ
*വേമ്പനാട്ടുകായലിലെ പാതിരാമണൽ ദ്വീപിനെ കൃഷിയോഗ്യമാക്കിയ ദിവാൻ?
ans : വേലുത്തമ്പി ദളവ
*വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്തത്?
ans : 1809
*വേലുത്തമ്പി ആത്മഹത്യ ചെയ്ത ക്ഷേത്രം?
ans : മണ്ണടി ക്ഷേത്രം (പത്തനംതിട്ട)
*വേലുത്തമ്പി ദളവ സ്മാരകം സ്ഥിതി ചെയ്യുന്നത്?
ans : മണ്ണടി
*വേലുത്തമ്പി ദളവയ്ക്കക്കുശേഷം ദിവാനായത്?
ans : ഉമ്മിണി തമ്പി
*വിഴിഞ്ഞം തുറമുഖവും ബാലരാമപുരം പട്ടണവും പണി കഴിപ്പിച്ചത്?
ans : ഉമ്മിണി തമ്പി
*തിരുവിതാംകൂറിലെ പോലീസ് സേനയ്ക്ക് തുടക്കം കുറിച്ച ദിവാൻ?
ans : ഉമ്മിണി തമ്പി (അതുവരെ നായർപട ആയിരുന്നു)
*ഉമ്മിണിത്തമ്പി നീതിന്യായ നിർവ്വഹണത്തിനുവേണ്ടി സ്ഥാപിച്ച കോടതി?
ans : ഇൻസുവാഫ് കച്ചേരികുണ്ടറ വിളംബരം
*കുണ്ടറ വിളംബരം നടത്തിയ തിരുവിതാംകൂർ ദളവ?
ans : വേലുത്തമ്പി ദളവ
*കുണ്ടറ വിളംബരം പുറപ്പെടുവിച്ചത്?
ans : 1809 ജനുവരി11 (984 മകരം 1)(കുണ്ടറ വിളംബരത്തിലൂടെ വേലുത്തമ്പി ദളവ ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യാൻ ആഹ്വാനം ചെയ്തു)
*കുണ്ടറ വിളംബരത്തിനു സാക്ഷ്യം വഹിച്ച ക്ഷേത്രസന്നിധി?
ans : കുണ്ടറയിലെ ഇളമ്പള്ളൂർ ക്ഷേത്രംആയില്യം തിരുനാൾ ഗൗരി ലക്ഷ്മീഭായി
*തിരുവിതാംകൂർ സിംഹാസന ത്തിലെ ആദ്യ വനിതാ ഭരണാധികാരി?
ans : റാണി ഗൗരി ലക്ഷ്മീഭായി
*ആയില്യം തിരുനാൾ ഗൗരി ലക്ഷ്മിഭായിയുടെ ഭരണകാലഘട്ടം?
ans : 1810 മുതൽ 1815 വരെ
*തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയ ഭരണാധികാരി?
ans : റാണി ഗൗരി ലക്ഷ്മീഭായി
*തിരുവിതാംകൂറിൽ അടിമക്കച്ചവടം അവസാനിപ്പിച്ച വർഷം?
ans : 1812
*തിരുവിതാംകൂറിൽ ജില്ലാ കോടതികൾ അപ്പീൽ കോടതി എന്നിവ സ്ഥാപിച്ച ഭരണാധികാരി?
ans : റാണി ഗൗരി ലക്ഷ്മീഭായി
*സെക്രട്ടേറിയറ്റ് സമ്പ്രദായത്തിലുള്ള ഭരണരീതി, പട്ടയ സമ്പ്രദായം എന്നിവ ഏർപ്പെടുത്തിയ ഭരണാധികാരി?
ans : റാണി ഗൗരി ലക്ഷ്മീഭായി
*ജന്മിമാർക്ക് പട്ടയം നൽകുന്ന രീതി ആരംഭിച്ചത്?
ans : ഗൗരി ലക്ഷ്മിഭായി
*ദേവസ്വങ്ങളുടെ ഭരണം സർക്കാർ ഏറ്റെടുത്തത് ഗൗരി ലക്ഷ്മിഭായിയുടെ ഭരണകാലത്താണ്.
*തിരുവിതാംകൂറിൽ വാക്സിനേഷനും, അലോപ്പതി ചികിത്സാരീതിയും നടപ്പിലാക്കിയ ഭരണാധികാരി?
ans : റാണി ഗൗരി ലക്ഷ്മീഭായി
*ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി?
ans : കാർത്തിക തിരുനാൾ രാമവർമ്മ (40 വർഷം)
*ഏറ്റവും കുറച്ച കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി?
ans : റാണി ഗൗരി ലക്ഷ്മീഭായി (5 വർഷം)റസിഡന്റ് ദിവാൻ
*റാണി ഗൗരി ലക്ഷ്മിഭായിയുടെ കാലഘട്ടത്തിൽ തിരുവിതാംകൂറിൽ ബ്രിട്ടീഷ് റസിഡന്റായി നിയമിനായത്?
ans : കേണൽ ജോൺ മൺറോ
*ഉമ്മിണി തമ്പിക്ക് ശേഷം തിരുവിതാംകൂറിൽ ദിവാനായത്?
ans : കേണൽ മൺറോ
*തിരുവിതാംകൂറിലെ ആദ്യ യൂറോപ്യൻ ദിവാൻ?
ans : കേണൽ മൺറോ
*തിരുവിതാംകൂറിലെ ആദ്യ റെസിഡന്റ് ദിവാൻ?
ans : കേണൽ മൺറോ
*ചട്ടവരിയോലകൾ എന്നപേരിൽ നിയമസംഹിത തയ്യാറാക്കിയത്?
ans : കേണൽ മൺറോ
*തിരുവിതാംകൂറിലും കൊച്ചിയിലും ദിവാനായിരുന്ന ബ്രിട്ടീഷുകാരൻ?
ans : കേണൽ മൺറോഉതൃട്ടാതി തിരുനാൾ ഗൗരി പാർവ്വതീഭായി (1815-1829)
*തിരുവിതാംകൂറിൽ റീജന്റ് ആയി ഭരണം നടത്തിയ ആദ്യ ഭരണാധികാരി?
ans : റാണി ഗൗരി പാർവ്വതീഭായി
*വിദ്യാഭ്യാസം ഗവൺമെന്റിന്റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി?
ans : റാണി ഗൗരി പാർവ്വതീഭായി(1817-ൽ വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുക്കുകയും തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധ മാക്കുകയും ചെയ്തു)
*പാർവ്വതി പുത്തനാർ പണികഴിപ്പിച്ചത്?
ans : റാണി ഗൗരി പാർവ്വതീഭായി (വേളിക്കായലിനെയും കഠിനംകുളം കായലിനെയും ബന്ധിപ്പിക്കുന്ന തോടാണ് പാർവ്വതി പുത്തനാർ)
*തിരുവിതാംകൂറിൽ താണജാതിയിൽപ്പെട്ടവർക്ക് അണിയാൻ അനുമതി നൽകിയത്?
ans : റാണി ഗൗരി പാർവ്വതീഭായി
*തിരുവിതാംകൂറിൽ എല്ലാവർക്കും പുര ഓടുമേയാനുള്ള അനുമതി നൽകിയ ഭരണാധികാരി?
ans : റാണി ഗൗരി പാർവ്വതീഭായി
*ആലപ്പുഴയിലും കോട്ടയത്തും പെൺ പള്ളിക്കൂടങ്ങൾ സ്ഥാപിച്ചത്?
ans : റാണി ഗൗരി പാർവ്വതീഭായി
*1821 ൽ കോട്ടയത്ത് സി.എം.എസ്. പ്രസ് സ്ഥാപിതമായപ്പോൾ ഭരണാധികാരി?
ans : റാണി ഗൗരി പാർവ്വതീഭായി
*ലണ്ടൻ മിഷൻ സൊസൈറ്റി (LM.S.) പ്രവർത്തനം ആരംഭിച്ചത് റാണി ഗൗരി പാർവ്വതീഭായിയുടെ കാലത്താണ്.
*ആദ്യമായി ലണ്ടൻ മിഷൻ സൊസൈറ്റി ആരംഭിച്ചത്?
ans : നാഗർകോവിലിൽ (1816)സ്വാതിതിരുനാൾ
*സ്വാതി തിരുനാളിന്റെ ഭരണകാലഘട്ടം?
ans : 1829 - 1847
*ആധുനിക തിരുവിതാംകൂറിന്റെ സുവർണ്ണകാലം എന്നറിയപ്പെട്ടിരുന്നത്?
ans : സ്വാതിതിരുനാളിന്റെ ഭരണകാലം
*'ഗർഭശ്രീമാൻ', 'ദക്ഷിണ ഭോജൻ' എന്നീ പേരുക ളിൽ അറിയപ്പെട്ടിരുന്നതിരുവിതാംകൂർ രാജാവ്?
ans : സ്വാതി തിരുനാൾ
*‘സംഗീതജ്ഞരിലെ രാജാവ്, രാജാക്കന്മാരിലെ സംഗീതജ്ഞൻ' എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത്?
ans : സ്വാതി തിരുനാൾ
*സ്വാതിതിരുനാളിന്റെ യഥാർത്ഥപേര്?
ans : രാമവർമ്മ
*ഹജൂർകച്ചേരി കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയ ഭരണാധികാരി?
ans : സ്വാതി തിരുനാൾ
*'ശുചീന്ദ്രം കൈമുക്ക്’നിർത്തലാക്കിയ ഭരണാധികാരി?
ans : സ്വാതി തിരുനാൾ
*സ്വാതിതിരുനാളിന്റെ സദസ്സിലെ ആസ്ഥാന വിദ്വാൻമാർ അറിയപ്പെട്ടിരുന്നത്?
ans : തഞ്ചാവൂർ നാൽവർ
*കർണ്ണാടക സംഗീതത്തിലും, വീണവായനയിലും തൽപ്പരനായിരുന്ന തിരുവിതാംകൂർ രാജാവ്?
ans : സ്വാതി തിരുനാൾ
*തിരുവിതാംകൂറിലെ ആദ്യ നിയമസംഹിത പ്രസിദ്ധീകരിച്ചത്?
ans : സ്വാതിതിരുനാൾ
*ആധുനിക ലിപി വിളംബരം തിരുവിതാംകൂറിൽ നടപ്പിലാക്കിയത്?
ans : സ്വാതി തിരുനാൾ (1837)
*തിരുവിതാംകൂറിൽ ജലസേചനവകുപ്പ് കൊണ്ടുവന്നത്?
ans : സ്വാതി തിരുനാൾ
*ഭക്തിമഞ്ജരി. ഉൽസവ പ്രബന്ധം, പത്മനാഭശതകം എന്നിവയുടെ രചയിതാവ്?
ans : സ്വാതി തിരുനാൾ
*‘സ്യാനന്ദൂപുരവർണ്ണ പ്രബന്ധം’ എന്ന കൃതിയുടെ രചയിതാവ്?
ans : സ്വാതി തിരുനാൾ
*സ്വാതിതിരുനാളിന്റെ കാലത്ത് വളർന്ന നൃത്തരൂപം?
ans : മോഹിനിയാട്ടം
*മോഹിനിയാട്ടത്തിൽ വർണ്ണം, പദം, തില്ലാന എന്നിവ കൊണ്ടുവന്നത്?
ans : സ്വാതി തിരുനാൾ
*പെറ്റിസിവിൽ കേസുകളും പോലീസ് കേസുകളും കേൾക്കാൻ മുൻസിഫ് കോടതികൾ സ്ഥാപിച്ചത്?
ans : സ്വാതി തിരുനാൾ
*സ്വാതി തിരുനാളിന്റെ ആസ്ഥാന കവി?
ans : ഇരയിമ്മൻ തമ്പി
*ഓമനത്തിങ്കൾ കിടാവോ എന്ന താരാട്ടു ഗാനം രചിച്ചത്?
ans : ഇരയിമ്മൻ തമ്പി
*സ്വാതി തിരുനാളിന്റെ സദസ്സിലെ പ്രമുഖരായ സംഗീതജ്ഞനായിരുന്നു ഷഡ്കാല ഗോവിന്ദമാരാർ, മേരു സ്വാമി, മുത്തുസ്വാമി ദീക്ഷിതരുടെ ശിഷ്യന്മാരായ വടിവേലു. ചിന്നയ്യ, പൊന്നയ്യ, ശിവാനന്ദൻ എന്നിവർ.
*ഇരുപതിലധികം ഭാഷകൾ അനായാസേന കൈകാര്യം ചെയ്ത ഭരണാധികാരി?
ans : സ്വാതി തിരുനാൾ
*തിരുവനന്തപുരം മൃഗശാല, നക്ഷത്ര ബംഗ്ലാവ്, തൈക്കാട് ആശുപ്രതി, കുതിര മാളിക എന്നിവ പണി കഴിപ്പിച്ചത്?
ans : സ്വാതി തിരുനാൾ
*തിരുവനന്തപുരത്ത് നക്ഷത്ര ബംഗ്ലാവ് തുറന്ന വർഷം?
ans : 1836
*നിയമ കാര്യവകുപ്പിൽ സ്വാതി തിരുനാളിനെ സഹായിച്ചിരുന്ന വ്യക്തി?
ans : കണ്ടൻമേനോൻ
*തിരുവിതാംകൂറിൽ ആദ്യ ‘സെൻസസ് (ഇന്ത്യയിലെ തന്നെ ആദ്യത്തേത്) നടന്നത് 1836 ൽ സ്വാതി തിരുനാളിന്റെ കാലത്താണ്.
*തിരുവിതാംകൂറിൽ ആദ്യ ക്രമീകൃതമായ സെൻസസ് നടന്നത് 1875 ൽ ആയില്യം തിരുനാളിന്റെ കാലത്താണ്.
*തിരുവിതാംകൂർ സേനയ്ക്ക് നായർ ബ്രിഗേഡ് എന്ന പേര് നൽകിയ ഭരണാധികാരി?
ans : സ്വാതി തിരുനാൾ
*സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യ രാജാവ്?
ans : സ്വാതി തിരുനാൾ
*തിരുവിതാംകൂറിൽ എൻജിനീയറിംഗ് വകുപ്പ്, കൃഷി,പൊതുമരാമത്ത് വകുപ്പ് എന്നിവ ആരംഭിച്ചത് സ്വാതി തിരുനാളിന്റെ കാലത്താണ്.
*തിരുവിതാംകൂറിൽ വാനനിരീക്ഷണകേന്ദ്രം, ഇംഗ്ലീഷ് സ്കൂൾ എന്നിവ സ്ഥാപിച്ചത്?
ans : സ്വാതി തിരുനാൾ
*തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത്?
ans : സ്വാതി തിരുനാളിന്റെ ഭരണകാലത്താണ്
*തിരുവനന്തപുരത്ത് ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ച വർഷം?
ans : 1834 (1836-ൽ ഇത് രാജാസ് ഫ്രീ സ്കൂളായി മാറി. 1866-ൽ രാജസ് ഫ്രീ സ്കൂളിനെ യൂണിവേഴ്സിറ്റി കോളേജാക്കി മാറ്റി)ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ (1847-1860)
*ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുടെ ഭരണകാലഘട്ടം?
ans : 1847 മുതൽ 1860 വരെ
*ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറിൽ പോസ്റ്റ് ഓഫീസ് സംവിധാനം നിലവിൽ വന്നത്?
ans : ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
*കേരളത്തിലെ ആദ്യത്തെ പോസ്റ്റാഫീസ് സ്ഥാപിതമായത്?
ans : ആലപ്പുഴ (1857)
*അമേരിക്കക്കാരനായ ജെയിംസ് ഡാറ കേരളത്തിലെ ആദ്യ (ഡാറാസ് മെയിൽ) കയർ ഫാക്ടറി ആലപ്പുഴയിൽ സ്ഥാപിച്ചത് ഉത്രം തിരുനാളിന്റെ കാലത്താണ് (1859-ൽ)
*ഭരണസൗകര്യത്തിനായി തിരുവിതാംകൂറിനെ പത്മനാഭപുരം, തിരുവനന്തപുരം, കൊല്ലം, ചേർത്തല എന്നീ നാലുവിഭാഗങ്ങളാക്കി തിരിച്ച് ഓരോന്നിനും ഓരോ ദിവാൻ പേഷ്കാർമാരെ നിയമിച്ചത്?
ans : ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
*ഒന്നാം സ്വാതന്ത്ര്യസമരം (ശിപായി ലഹള) നടന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി?
ans : ഉതം തിരുനാൾ മാർത്താണ്ഡവർമ്മചാന്നാർ ലഹള
*ചാന്നാർ സമുദായത്തിലെ സ്ത്രീകൾക്ക്മാറുമറയ്ക്കാനുള്ള അവകാശത്തിനായി തിരുവിതാംകൂറിൽ നടന്ന സമരം?
ans : ചാന്നാർ കലാപം(1859)
*ചാന്നാർ ലഹളയുടെ മറ്റൊരു പേര്?
ans : മേൽമുണ്ട് സമരം
*ചാന്നാർ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അനുവാദം നൽകിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ചത്?
ans : ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മആയില്യം തിരുനാൾ(1860-1880)
*പണ്ടാരപ്പാട്ട വിളംബരം (1865) നടത്തിയ തിരുവിതാംകൂർ രാജാവ്?
ans : ആയില്യം തിരുനാൾ
*‘ജന്മികുടിയാൻ വിളംബരം’ (1867) നടത്തിയ തിരുവിതാംകൂർ ഭരണാധികാരി?
ans : ആയില്യം തിരുനാൾ (1867-ലെ ജന്മി-കുടിയാൻ വിളംബരം വസ്തുവിൽ കുടിയാനുള്ള അവകാശത്തിന് സ്ഥിരത നൽകി.)
*ആയില്യം തിരുനാളിന് 1866-ൽ 'മഹാരാജപ്പട്ടം' നൽകിയ ബ്രിട്ടീഷ് രാജ്ഞി?
ans : വിക്ടോറിയ രാജ്ഞി
*സന്ദിഷ്ടവാദി എന്ന പത്രം കണ്ടു കെട്ടിയത്?
ans : ആയില്യം തിരുനാൾ
*തിരുവനന്തപുരത്ത ആർട്സ് കോളേജ് (1866) സ്ഥാപിച്ചത്?
ans : ആയില്യം തിരുനാൾ
*1874-ൽ തിരുവനന്തപുരത്ത് നിയമവിദ്യാഭ്യാസം ആരംഭിച്ചത്?
ans : ആയില്യം തിരുനാൾ
*കേരളത്തിലെ ആദ്യ ജനറൽ ആശുപത്രി, മാനസികരോഗാശുപ്രതി, പൂജപ്പുര സെൻട്രൽ ജയിൽ എന്നിവ തിരുവനന്തപുരത്ത് ആരംഭിച്ചത്?
ans : ആയില്യം തിരുനാൾ
*തിരുവനന്തപുരത്തെ നേപ്പിയർ മ്യൂസിയം സ്ഥാപിച്ചത്?
ans : ആയില്യം തിരുനാൾ (Architect-Robert Chisholm)
*സെക്രട്ടറിയേറ്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്?
ans : 1869 ആഗസ്റ്റ് 23
*തിരുവനന്തപുരം സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ശില്പി?
ans : വില്യം ബാർട്ടൺ
*സെക്രട്ടേറിയേറ്റിലെ ആദ്യ പ്രധാനമന്ത്രി?
ans : ടി.മാധവറാവു
*ആയില്യം തിരുനാളിന്റെ പ്രശസ്തനായ ദിവാൻ?
ans : ടി.മാധവറാവു
*1860 ൽ തിരുവിതാംകൂറിൽ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചത്?
ans : ടി. മാധവറാവു
*ടി. മാധവറാവുശേഷം ദിവാൻ പദവിലെത്തിയത്?
ans : ശേഷയ്യാ ശാസ്ത്രി
*സർക്കാർ അഞ്ചൽ (തപാൽ വകുപ്പ്) പൊതുജനങ്ങൾക്കു തുറന്നു കൊടുത്ത വർഷം?
ans : 1861
*ലാറ്റിൻ വാക്കായ 'Angeles' (ദൂതൻ)ൽ നിന്നാണ് അഞ്ചൽ എന്ന വാക്ക് ഉത്ഭവിച്ചത്.
*തിരുവിതാംകൂറിലെ ആദ്യത്തെ സമഗ്രമായ കനേഷുകുമാരി തയ്യാറാക്കിയ വർഷം?
ans : 1875
*പുനലൂർ തൂക്കുപാലം പണികഴിപ്പിച്ചത് ആരുടെ ഭരണകാലത്താണ്?
ans : ആയില്യം തിരുനാളിന്റെ (1877)
*കേരളത്തിലെ ഏറ്റവും നീളം കൂടിയ റോഡായ എം.സി.റോഡിന്റെ പണി പൂർത്തിയാക്കിയത് ആയില്യം തിരുനാളിന്റെ കാലത്താണ്.
*.എ.ആർ. രാജരാജവർമ്മ, രാജാരവിവർമ്മ കേരള വർമ്മ വലിയകോയിത്തമ്പുരാൻ എന്നിവർ ആയില്യം നാളിന്റെ സദസ്സിലെ പ്രമുഖരായിരുന്നു.
*ആധുനിക തിരുവിതാംകൂർ മാതൃരാജ്യമെന്നു പ്രകീർത്തിക്കപ്പെടാൻ തക്കവിധം ഭരണമണ്ഡലത്തിന് അടിത്തറ പാകിയത്?
ans : സ്വാതി തിരുനാൾ
*ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറിന് മാതൃകാ രാജ്യം(മോഡൽ സ്റ്റേറ്) എന്ന പദവി ലഭിച്ചത്?
ans : ആയില്യം തിരുനാൾ വിശാഖം തിരുനാൾ
*പണ്ഡിതൻ എന്ന നിലയിൽ പ്രശസ്തനായ തിരുവിതാംകൂർ രാജാവ്?
ans : വിശാഖം തിരുനാൾ രാമവർമ്മ
*1881 ൽ തിരുവിതാംകൂറിൽ ഹൈക്കോടതി സ്ഥാപിച്ചു.
*1881 ൽ കോട്ടയം നഗരം പണി കഴിപ്പിച്ചു.
*1881 ൽ തിരുവിതാംകൂറിലെ ആദ്യ പരുത്തിമില്ല് കൊല്ലത്ത് ആരംഭിച്ചു.
*തിരുവിതാംകൂറിൽ സമ്പൂർണ്ണ ഭൂസർവ്വേ നടന്നത്?
ans : 1883-ൽ വിശാഖം തിരുനാളിന്റെ ഭരണകാലത്ത്
*തിരുവിതാംകൂറിൽ പോലീസ് സംവിധാനം ഉടച്ചു വാർത്ത ഭരണാധികാരി?
ans : വിശാഖ തിരുനാൾ രാമവർമ
*തിരുവിതാംകൂറിൽ മരിച്ചീനി കൃഷി പ്രോത്സാഹിപ്പിച്ച ഭരണാധികാരി?
ans : വിശാഖ തിരുനാൾ രാമവർമശ്രീമൂലം തിരുനാൾ (1885-1924)
*പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ രാജാവ്?
ans : ശ്രീമൂലം തിരുനാൾ
*പിന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് സർക്കാർ സ്കൂളുകളിൽ പ്രവേശനം അനുവദിച്ചത്?
ans : ശ്രീമൂലം തിരുനാൾ
*1896 ൽ തിരുവിതാംകൂറിൽ ജൻമികുടിയാൻ റെഗുലേഷൻ പാസ്സാക്കി.
*തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നത്?
ans : 1888 മാർച്ച് 30
*തിരുവിതാംകൂർ ലെജിസ്ളേറ്റീവ് കൗൺസിൽ ശ്രീമൂലം പോപ്പുലർ അസംബ്ലിയായത് (ശ്രീമൂലം പ്രജാസഭ)
ans : 1904-ൽ
*പ്രജാസഭയുടെ ആദ്യ സമ്മേളനം നടന്നത്?
ans : 1904 ഒക്ടോബർ 24
*തിരുവിതാംകൂറിൽ വർത്തമാന പത്രനിയമം, ഫിംഗർ പ്രിന്റെ ബ്യൂറോ, ഹസ്തലിഖിത ലൈബ്രറി ഇവ ആരംഭിച്ചതും ശ്രീമൂലം തിരുനാളാണ്.
*ശ്രീമൂലം പ്രജാസഭയുടെ ആദ്യ യോഗത്തിൽ 88 അംഗങ്ങൾ പങ്കെടുത്തു.
*തിരുവനന്തപുരത്ത് വിക്ടോറിയ ജൂബിലി ടൗൺ ഹാൾ പണികഴിപ്പിച്ചത്?
ans : ശ്രീമൂലം തിരുനാൾ
*തിരുവനന്തപുരത്ത് സംസ്കൃത കോളേജ്, ആയൂർവ്വേദ കോളേജ്. പുരാവസ്തു വകുപ്പ് എന്നിവ ആരംഭിച്ചത്?
ans : ശ്രീമൂലം തിരുനാൾ
*തിരുവനന്തപുരത്ത് ദുർഗുണപരിഹാര പാഠശാല, ലോ കോളേജ്,വനിതാ കോളേജ് എന്നിവ ആരംഭിച്ചത്?
ans : ശ്രീമൂലം തിരുനാൾ
*മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്തത് ആരുടെ ഭരണ കാലത്താണ്?
ans : ശ്രീമുലം തിരുനാൾ (1895)
*സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സമയത്തെ തിരുവിതാംകൂർ രാജാവ്?
ans : ശ്രീമൂലം തിരുനാൾ (1910)
*സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ?
ans : പി.രാജഗോപാലാചാരി
*മലയാളി മെമ്മോറിയൽ (1891), ഈഴവ മെമ്മോറിയൽ (1896) തുടങ്ങിയ നിവേദനങ്ങൾ സമർപ്പിക്കപ്പെട്ടത്?
ans : ശ്രീമൂലം തിരുനാളിന്
*അവർണ്ണ ഹിന്ദുക്കൾ, (കിസ്ത്യാനികൾ, മുസ്ലീങ്ങൾ എന്നിവർക്ക് ലാൻഡ് റവന്യൂ വകുപ്പിൽ നിയമനങ്ങൾ നിഷേധിച്ചതിനെതിരെ എല്ലാവർക്കും തുല്യ അവകാശങ്ങൾക്കായി നടന്ന പ്രക്ഷോഭം?
ans : പൗരസമത്വവാദ പ്രക്ഷോഭം (1919)
*കെ.പി.സി.സി.യുടെ നേതൃത്വത്തിൽ അഖിലകേരള സമ്മേളനം നടന്ന വർഷം?
ans : 1921 (അധ്യക്ഷൻ-ടിപ്രകാശം)
*1924 മാർച്ച് 30 ന് വൈക്കം സത്യാഗ്രഹം ആരംഭിച്ചത് ശ്രീമൂലം തിരുനാളിന്റെ കാലത്താണ്.മലയാളി മെമ്മോറിയൽ
*.തിരുവിതാംകൂറിൽ ഉദ്യോഗങ്ങൾക്ക് വിദേശ ബ്രാഹ്മണർക്കുണ്ടായിരുന്ന അമിത പ്രധാന്യം ഇല്ലാതാക്കുന്നതിനായി ജി.പി. പിള്ളയുടെ നേതൃത്വത്തിൽ 10028 പേർ ഒപ്പിട്ട ഒരു നിവേദനം 1891 ജനുവരി 1ന് തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന് സമർപ്പിക്കുകയുണ്ടായി ഇതാണ് മലയാളി മെമ്മോറിയൽ.
*മലയാളി മെമ്മോറിയലിന്റെ ലക്ഷ്യം?
ans : ഉന്നതജോലികൾ തദ്ദേശീയർക്കു നൽകുക
*മലയാളി മെമ്മോറിയലിൽ ആദ്യ ഒപ്പുവച്ചത്?
ans : കെ.പി.ശങ്കരമേനോൻ
*മലയാളി മെമ്മോറിയലിൽ മൂന്നാമതായി ഒപ്പുവച്ചത്?
ans : ഡോ. പൽപ്പു
*മലയാളി മെമ്മോറിയലിന്റെ പിന്നിൽ പ്രവർത്തിച്ച സാഹിത്യകാരൻ?
ans : സി.വി. രാമൻ പിള്ള
*തിരുവിതാംകൂർ തിരുവിതാംകൂർകാർക്ക് എന്ന മുദ്രാവാക്യം മലയാളി മെമോറിയലുമായി ബന്ധപ്പെട്ടതാണ്.
*തിരുവിതാംകൂർ തിരുവിതാംകൂർകാർക്ക് എന്ന ലഘുലേഖ എഴുതിയത്?
ans : ജി.പി. പിള്ളഈഴവ മെമ്മോറിയൽ
*ഈഴവ സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി ഡോ. പൽപ്പുവിന്റെ നേതൃത്വത്തിൽ 13176-പേർ ഒപ്പിട്ട ഒരു ഹർജി 1896 സെപ്റ്റംബർ 3 ന് തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന് സമർപ്പിക്കുകയുണ്ടായി. ഇതാണ് ഈഴവ മെമ്മോറിയൽ.
*രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം?
ans : 1900
*രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്?
ans : കഴ്സൺ പ്രഭുവിന്
*നായർ -ഈഴവ വിപ്ലവം നടന്ന വർഷം?
ans : 1905എതിർ മെമ്മോറിയൽ
*മലയാളി മെമ്മോറിയലിനെ തകർക്കുക എന്ന ഉദ്ദേശത്തോടെ തമിഴ് ബ്രാഹ്മണർ,ഹിന്ദു മലയാളികൾ, ക്രൈസ്തവ മലയാളികൾ എന്നിങ്ങനെ വിവിധ വിഭാഗത്തിലുള്ള ആളുകൾ ചേർന്നു ഒപ്പിട്ട ഒരു മെമ്മോറിയൽ 1891 ജൂൺ 3 ന് തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാളിനു സമർപ്പിച്ചു. ഇതാണ് എതിർ മെമോറിയൽ എന്നറിയപ്പെടുന്നത്.പൂരാടം തിരുനാൾ സേതു ലക്ഷ്മിഭായി (1924-1931)
*1924 മുതൽ 1931 വരെ ശ്രീ ചിത്തിര തിരുനാളിനു പ്രായം തിക യാത്തതിനാൽ റീജന്റായിയാണ് റാണി സേതുലക്ഷ്മീഭായി ഭരണം നടത്തിയത്.
*ശുചീന്ദ്രം സത്യാ ഗ്രഹം, തിരുവാർപ്പ് സത്യാഗ്രഹം എന്നിവ നടന്നത് സേതു ലക്ഷ്മീഭായിയുടെ കാലത്താണ്.
*ദേവസ്വം ക്ഷേത്രങ്ങളിൽ മൃഗബലി, ദേവദാസി (കുടിക്കാരി) സമ്പ്രദായം എന്നിവ നിരോധിച്ചത്?
ans : റാണി സേതു ലക്ഷ്മിഭായി
*ബഹുഭാര്യാത്വം നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഭരണാധികാരി?
ans : റാണി സേതുലക്ഷ്മി ഭായി
*തിരുവിതാംകൂർ വർത്തമാന പത്ര നിയമം പാസ്സാക്കിയത്?
ans : റാണി സേതുലക്ഷ്മി ഭായി (1926)
*റാണി സേതു ലക്ഷ്മിഭായിയുടെ കാലത്ത് തിരുവിതാംകൂർ ദിവാനായി നിയമിതനായ ബ്രിട്ടീഷുകാരൻ?
ans : എം.ഇ.വാട്സൺ
*തിരുവിതാംകൂറിലെ മരുമക്കത്തായം അവസാനിപ്പിച്ചത്?
ans : റാണി സേതുലക്ഷ്മി ഭായി (1925-ലെ നായർ ആക്റ്റ് പ്രകാരം)
*കൊച്ചിൻ നായർ ആക്ട് ( 1937-38) ഭാര്യയ്ക്കും സ്വന്തം മക്കൾക്കും പിന്തുടർച്ചാവകാശം അനുവദിച്ചു.
*1933 ലെ മദ്രാസ് മരുമക്കത്തായം ആക്ട് മലബാറിലും പിതാവിൽ നിന്ന് പുത്രനിലേക്ക് പിന്തുടർച്ചാവകാശം അനുവദിച്ചു.
*തിരുവിതാംകൂറിലെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്?
ans : പണ്ടാരപ്പാട്ട വിളംബരം (1865) (1865-ലെ പണ്ടാരപ്പാട്ട വിളംബരം വഴി കുടിയാന് സർക്കാർ വക പാട്ടവസ്തുക്കളുടെ മേൽ അവകാശം സ്ഥിരപ്പെടുത്തിക്കൊടുത്തു)
*തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മന്ദിരം പണി കഴിപ്പിച്ചത്?
ans : ആയില്യം തിരുനാൾ
*ശ്രീ വിശാഖം തിരുനാളിന്റെ സ്മരണാർത്ഥം നാമകരണം ചെയ്ത മരച്ചീനി ഇനം?
ans : ശ്രീ വിശാഖ്
*ശ്രീമൂലം പ്രജാസഭയുടെ ആദ്യയോഗം നടന്നത്?
ans : വിക്ടോറിയ ജൂബിലി ടൗൺ ഹാൾ (വി.ജെ.റ്റി.ഹാൾ)
*ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ ഹരിജൻ?
ans : അയ്യങ്കാളി
*മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട് പെരിയാർ ലീസ് എഗ്രിമെന്റ് ഒപ്പുവെച്ച ശ്രീമൂലം തിരുനാളിന്റെ ദിവാൻ?
ans : രാമയ്യങ്കാർ
*മുഴുവൻ സമയവും ദിവാൻ പദവി വഹിച്ച ആദ്യ യൂറോപ്യൻ?
ans : എം.ഇ., വാട്സൺ (കേണൽ മൺറോ റസിഡന്റ് ദിവാൻ ആയിരുന്നു)
*റാണി സേതുലക്ഷ്മി ഭായിയെ ഗാന്ധിജി സന്ദർശിച്ച വർഷം?
ans : 1925
*ഗ്രാമപഞ്ചായത്തുകൾ രൂപീകരിക്കുകയും സൗജന്യ ഉച്ചഭക്ഷണപദ്ധതി നടപ്പിലാക്കുകയും ചെയ്ത ഭരണാധികാരി.
*1929 ൽ തിരുവനന്തപുരം പട്ടണം വൈദ്യുതീകരിച്ചത് റാണി സേതുലക്ഷ്മി ഭായിയുടെ ഭരണകാലത്താണ്.
*വൈക്കം സത്യാഗ്രഹം ആരംഭിക്കുന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി?
ans : ശ്രീമൂലം തിരുനാൾ
*വൈക്കം സത്യാഗ്രഹം അവസാനിച്ച സമയത്തെ തിരുവിതാംകൂർ ഭരണാധികാരി?
ans : സേതു ലക്ഷ്മീഭായി Manglish Transcribe ↓
*venaadu udampadiyil oppuvecchath?
ans : maartthaandavarmma
*maartthaandavarmmayude prashasthanaaya manthri?
ans : raamayyan dalava
*thiruvithaamkooril aadyamaayi maravappada enna peril oru sthiram synyatthe erppedutthiya raajaav?
ans : maartthaandavarmma
*thiruvithaamkoorile aadya dalava?
ans : raamayyan dalava
*maartthaanda varmmayude sadasil jeevicchirunna pramukha kavikal?
ans : raamapuratthuvaaryar, kunchan nampyaar
*maartthaandavarmma thaan visthruthamaakkiya raajyam januvari moonninu thante kuladyvamaaya shree pathmanaabhanu samarppicchu. Ithaanu thruppadidaanam ithinushesham thiruvithaamkoor raajaakkanmaar shree pathmanaabha daasanmaar enna peril ariyappettu.
*maartthaandavarmmayude kaalatthu aarambhiccha vaanijya vakuppu?
ans : mulakmadisheela
*thiruvithaamkoorile vyavasaayikal ariyappettath?
ans : mulakumadisheelakkaar
*1753 l maavelikkara udampadi oppuvecchath?
ans : maartthaandavarmmayum dacchukaarum thammil
*kaayamkulatthe krushnapuram kottaaram pani kazhippicchath?
ans : maartthaandavarmma
*krushnapuram kottaaratthil sthithi cheyyunna keralatthile ettavum valiya chumarchithram?
ans : gajendramoksham
*thiruvithaamkooril janmittha bharanam avasaanippicchath?
ans : maartthaandavarmma
*kanyaakumaariykku sameepam vattakotta nirmmiccha bharanaadhikaari?
ans : maartthaandavarmma
*maartthaandavarmmayude raashdreeya thalasthaanam eth?
ans : kalkkulam
*maartthaandavarmmayude vyaapaara thalasthaanam eth?
ans : maavelikkaraettarayogam
*thiruvananthapuram shree pathmanaabhasvaami kshethratthile bharananirvvaahakasamithiyaayirunnu ettarayogam. Devasvam kaaryangal theerumaanikkunnathil ettupottimaarkkum oro vottuveethavum, mahaaraajaavinu aravottumaanu undaayirunnathuettuveettil pillamaar
*kshethram vaka vasthukkal ettaayi bhaagicchu karam pirikkunnathinum mattumaayi oro bhaagavum oro naayar maadampimaare elppicchu. Ee naayar maadampimaare ettuveettil pillamaar ennariyappedunnu
*kulatthoor, kazhakkoottam, chempazhanthi, kudaman, pallicchal, vengaanoor, raamanaamadtam, maartthaandamadtam, enningane vruthrusthramaaya ettu graamangalile kudumbakkaaraayirunnu ettuveettil pillamaar.
*ettuveettil pillamaare amarccha cheytha thiruvithaamkoor bharanaadhikaari?
ans : maartthaandavarmma thruppadidaanam
*thruppadidaanam nadatthiya thiruvithaamkoor bharanaadhikaari?
ans : maartthaandavarmma
*maartthaandavarmma thruppadidaanam nadatthiyath?
ans : 1750 januvari 3 budhanaazhcha (makaram 5, 925)
*1766 l randaam thruppadidaanam nadatthiya bharanaadhikaari?
ans : dharmmaraaja
*'thruppadidaanam' enna kruthi rachicchathu - umaa maheshvari (uthraadam thirunaal maartthaandavarmmayude jeevacharithram)murajapam,bhadradeepam
*shree pathmanaabhasvaami kshethratthil murajapam, bhadra deepam enniva aarambhicchath?
ans : maartthaandavarmma
*raajyatthinte aishvaryatthinaayi aaruvarshatthileaarikkal shreepathmanaabhasvaami kshethratthil nadatthivannirunna ulsavamaanu murajapam. Ithinte cheru chadangaayirunnu. Bhadradeepam. Varshatthil randu thavana veetham bhadra deepam nadatthappettirunnu.
*murajapam aadyamaayi aaghoshicchath?
ans : 1750
*murajapam avasaanamaayi aaghoshicchath?
ans : 2013-2014
*‘mathilakam granthavari ethu naadumaayi bandhappettathaan?
ans : thiruvithaamkoor
*mathilakam rekhakal enthumaayi bandhappettirikkunnu?
ans : pathmanaabhasvaami kshethram
*thiruvithaamkooril aadyamaayi bhoosarvve nadatthiyath?
ans : maartthaandavarmma
*maartthaandavarmma olicchirunna ammacchiplaavu sthithi cheyyunnath?
ans : neyyaattinkara shreekrushnasvaami kshethatthinu sameepam.
*palliyaadi mallanshankaran vasthukkale devasvam,brahmasvam, daanam (viruthi), pandaaravaka enningane naalaayi tharamthiricchu
*maartthaandavarmmayude kaalatthu bharanasaukaryatthinaayi thiruvithaamkkoorine 15 mandapatthum vaathukkal (thaalookku) aayi vibhajicchu.
*ponmanaana, putthanana ennee anakkettukal nirmmiccha bharanaadhikaari?
ans : maartthaandavarmma
*kallakkadatthu thadayaan vendi athirtthiyil chaukkakal (check post) erppedutthi.
*‘keralatthile ashokan' ennariyappedunnath?
ans : vikramaadithya varagunan
*‘thiruvithaamkoorile ashokan' ennariyappedunnath?
ans : maartthaandavarmma
*‘dakshinenthyayile ashokan' ennariyappedunnath?
ans : amoghavarshanpradhaana yuddhangal
*1504 - kodungalloor yuddham (kocchi & kodungalloor)
*1510 - kozhikkodu yuddham (porcchugees&saamoothiri)
*1634 - kaniyamkulam yuddham (thirumala naaykkan&venaadu)
*1741 - kulacchal yuddham (maartthaandavarmma&dacchu)
*1746 - purakkaadu yuddham (maartthaandavarmma &thiruvithaamkoor raajyangal)
*1754 - aanandeshvaram yuddham(kocchi &thiruvithaamkoor)
*1778 - kodungalloor yuddham (hydaraali & dacchu)myooral pagoda
*pathmanaabhasvaami kshethram puthukki panithath?
ans : maartthaandavarmma
*pathmanaabhasvaami kshethratthile ottakkal mandapam panikazhippiccha bharanaadhikaari?
ans : maartthaandavarmma
*pathmanaabhasvaami kshethratthil myooral peyintimgu varappicchath?
ans : maartthaanda varmmakaartthika thirunaal raamavarmma
*thiruvithaamkooril ettavum kooduthal kaalam bharanam nadatthiya raajaav?
ans : kaartthika thirunaal raamavarmma
*‘dharmmaraaja’ ennappettirunnath?
ans : kaartthika thirunaal raamavarmma
*thruppaappoor mooppan,chiravaayoor mooppan ennee perukalil ariyappetta raajaav?
ans : kaartthika thirunaal raamavarmma
*kizhuvan raaja' enna peril ariyappettirunna thiruvithaamkoor raajaav?
ans : kaartthika thirunaal raamavarmma
*dharmaraajayumaayi sakhyamundaakkiya kocchiyile raajaav?
ans : keralavarmma
*1762 l kocchiyum thiruvithaamkoorumaayi oppveccha udampadi?
ans : (shucheendram kshethratthil vacchaanu ee udampadi oppu vecchathu)
*kaartthika thirunaal raamavarmmayude bharanakaalatthu thiruvithaamkoor ariyappettirunnath?
ans : dharmmaraajyam
*‘baalaraamabharatham' ezhuthiyath?
ans : dharmmaraaja(bharathamuniyude naadyashaasthratthe aadhaaramaakki rachiccha kruthiyaanithu)
*dharmmaraajayude pradhaana aattakkathakal?
ans : subhadraaharanam, raajasooyam, kalyaanasaugandhikam, paanchaali svayamvaram, gandharva vijayam, narakaasuravadham
*hydaraaliyudeyum dippusultthaanteyum kerala aakramana samayatthe thiruvithaamkoor raajaav?
ans : kaartthika thirunaal raamavarmma dippuvinte aakramanakaalatthu malabaaril ninnum palaayanam cheytha janangalkku abhayam nalkiyathinaalaanu dharmmaraaja enna peru labhicchathu.)
*nedumkotta panikazhippiccha thiruvithaamkoor raajaav?
ans : dharmmaraaja (aaluva)
*dippu sultthaan nedunkotta aakramiccha varsham?
ans : 1789
*dacchukaarilninnum 1789-l dharmmaraajaavu vilaykku vaangiya kottakal?
ans : kodungalloor kotta, pallippuram kotta
*dharmmaraajayude mukhyamanthrimaar?
ans : ayyappan maartthaandapilla,raajakeshavadaasu
*thekkemukham, vadakkemukham, padinjaare mukham enningane thiruvithaamkoor naatturaajyatthe vibhajicchath?
ans : ayyappan maartthaandapilla (sarvvaadhikaaryakkaar enna udyogasthante keezhilaayirunnu ee oro mekhalayum)
*varkkala nagaratthinte sthaapakan?
ans : ayyappan maartthaandapilla
*keralatthile kaashi ennariyappedunna nagaram?
ans : varkkala
*thiruvithaamkooril aadyamaayi brittishu rasidantine niyamikkunnathu dharmmaraajayude kaalatthaanu.
*thiruvithaamkoorile aadya brittishu rasidantu?
ans : kenal mekkaale (1795-1810)
*thiruvithaamkoorinte thalasthaanam pathmanaabhapuratthu(kalkkulam) ninnum thiruvananthapurattheykku maattiyath?
ans : kaartthika thirunaal raamavarmma (1790)
*karnaadaka samgeethatthile sapthasvarangal kelppikkunna prathyeyakatharam kalthoonukalodukoodiya kulashekhara mandapam pani kazhippicchath?
ans : kaartthika thirunaal raamavarmma
*aattakkathakal rachiccha thiruvithaamkoor raajaav?
ans : dharmmaraaja
*kizhakkekottayum padinjaarekottayum panikazhippiccha thiruvithaamkoor raajaav?
ans : dharmmaraaja
*em. Si. Rodinte pani aarambhicchath?
ans : raajaa keshavadaasu
*changanaasheri adimachantha sthaapiccha divaan?
ans : velutthampi davala
*kaartthika thirunaal raamavarmmayude sadasil jeevicchirunna pramukha kavikal?
ans : kunchan nampyaar, unnaayivaaryarvaliya divaanji
*dharmmaraajayude prashasthanaaya divaan?
ans : raajaa keshavadaasu
*thiruvithaamkooril divaan enna audyogika naamam sveekariccha aadyatthe pradhaanamanthri?
ans : raajaa keshavadaasu
*‘valiya divaanji’ ennariyappettirunna thiruvithaamkoor divaan?
ans : raajaa keshavadaasu
*raajaakeshavadaasinte yathaarththa per?
ans : keshavapilla
*raajaakeshavadaasinu 'raaja’ enna padavi nalkiyath?
ans : monimgdan prabhu
*aalappuzha thuramukhavum, chaala kampolavum panikazhippicchath?
ans : raajaa keshavadaasu
*raajaakeshavadaasinte smaranaarththam naamakaranam cheytha thiruvananthapuratthe pattanam?
ans : keshavadaasapuramavittam thirunaal baala raamavarmma
*avittam thirunaal baala raamavarmmayude bharanakaalaghattam?
ans : 1798 muthal 1810 vare
*thiruvithaamkoorile ashakathanum apraapyanumaaya bharanaadhikaari yaayi ariyappedunnath?
ans : avittam thirunaal baalaraamavarma
*avittam thirunaalinte prashasthanaaya divaan?
ans : velutthampi dalava
*velutthampi dalava thiruvithaamkooril divaanaaya varsham?
ans : 1802
*velutthampiyude yathaarththaper?
ans : velaayudhan chempakaraaman
*velutthampiyude janmadesham?
ans : kalkkulam (kanyaakumaari jilla)
*velutthampiyude tharavaattu naamam?
ans : thalakkulatthuveedu
*kollatthu hajoorkaccheri (sekratteriyattu) sthaapicchath?
ans : velutthampi dalava
*thiruvithaamkooril sancharikkunna kodathikal sthaapicchath?
ans : velutthampi dalava
*vempanaattukaayalile paathiraamanal dveepine krushiyogyamaakkiya divaan?
ans : velutthampi dalava
*velutthampi dalava jeevathyaagam cheythath?
ans : 1809
*velutthampi aathmahathya cheytha kshethram?
ans : mannadi kshethram (patthanamthitta)
*velutthampi dalava smaarakam sthithi cheyyunnath?
ans : mannadi
*velutthampi dalavaykkakkushesham divaanaayath?
ans : ummini thampi
*vizhinjam thuramukhavum baalaraamapuram pattanavum pani kazhippicchath?
ans : ummini thampi
*thiruvithaamkoorile poleesu senaykku thudakkam kuriccha divaan?
ans : ummini thampi (athuvare naayarpada aayirunnu)
*umminitthampi neethinyaaya nirvvahanatthinuvendi sthaapiccha kodathi?
ans : insuvaaphu kaccherikundara vilambaram
*kundara vilambaram nadatthiya thiruvithaamkoor dalava?
ans : velutthampi dalava
*kundara vilambaram purappeduvicchath?
ans : 1809 januvari11 (984 makaram 1)(kundara vilambaratthiloode velutthampi dalava britteeshukaarkkethire samaram cheyyaan aahvaanam cheythu)
*kundara vilambaratthinu saakshyam vahiccha kshethrasannidhi?
ans : kundarayile ilampalloor kshethramaayilyam thirunaal gauri lakshmeebhaayi
*thiruvithaamkoor simhaasana tthile aadya vanithaa bharanaadhikaari?
ans : raani gauri lakshmeebhaayi
*aayilyam thirunaal gauri lakshmibhaayiyude bharanakaalaghattam?
ans : 1810 muthal 1815 vare
*thiruvithaamkooril adimakkacchavadam nirtthalaakkiya bharanaadhikaari?
ans : raani gauri lakshmeebhaayi
*thiruvithaamkooril adimakkacchavadam avasaanippiccha varsham?
ans : 1812
*thiruvithaamkooril jillaa kodathikal appeel kodathi enniva sthaapiccha bharanaadhikaari?
ans : raani gauri lakshmeebhaayi
*sekratteriyattu sampradaayatthilulla bharanareethi, pattaya sampradaayam enniva erppedutthiya bharanaadhikaari?
ans : raani gauri lakshmeebhaayi
*janmimaarkku pattayam nalkunna reethi aarambhicchath?
ans : gauri lakshmibhaayi
*devasvangalude bharanam sarkkaar ettedutthathu gauri lakshmibhaayiyude bharanakaalatthaanu.
*thiruvithaamkooril vaaksineshanum, aloppathi chikithsaareethiyum nadappilaakkiya bharanaadhikaari?
ans : raani gauri lakshmeebhaayi
*ettavum kooduthal kaalam thiruvithaamkoor bhariccha bharanaadhikaari?
ans : kaartthika thirunaal raamavarmma (40 varsham)
*ettavum kuraccha kaalam thiruvithaamkoor bhariccha bharanaadhikaari?
ans : raani gauri lakshmeebhaayi (5 varsham)rasidantu divaan
*raani gauri lakshmibhaayiyude kaalaghattatthil thiruvithaamkooril britteeshu rasidantaayi niyaminaayath?
ans : kenal jon manro
*ummini thampikku shesham thiruvithaamkooril divaanaayath?
ans : kenal manro
*thiruvithaamkoorile aadya yooropyan divaan?
ans : kenal manro
*thiruvithaamkoorile aadya residantu divaan?
ans : kenal manro
*chattavariyolakal ennaperil niyamasamhitha thayyaaraakkiyath?
ans : kenal manro
*thiruvithaamkoorilum kocchiyilum divaanaayirunna britteeshukaaran?
ans : kenal manrouthruttaathi thirunaal gauri paarvvatheebhaayi (1815-1829)
*thiruvithaamkooril reejantu aayi bharanam nadatthiya aadya bharanaadhikaari?
ans : raani gauri paarvvatheebhaayi
*vidyaabhyaasam gavanmentinte kadamayaanennu prakhyaapiccha thiruvithaamkoor bharanaadhikaari?
ans : raani gauri paarvvatheebhaayi(1817-l vidyaalayangal sarkkaar ettedukkukayum thiruvithaamkooril praathamika vidyaabhyaasam nirbandha maakkukayum cheythu)
*paarvvathi putthanaar panikazhippicchath?
ans : raani gauri paarvvatheebhaayi (velikkaayalineyum kadtinamkulam kaayalineyum bandhippikkunna thodaanu paarvvathi putthanaar)
*thiruvithaamkooril thaanajaathiyilppettavarkku aniyaan anumathi nalkiyath?
ans : raani gauri paarvvatheebhaayi
*thiruvithaamkooril ellaavarkkum pura odumeyaanulla anumathi nalkiya bharanaadhikaari?
ans : raani gauri paarvvatheebhaayi
*aalappuzhayilum kottayatthum pen pallikkoodangal sthaapicchath?
ans : raani gauri paarvvatheebhaayi
*1821 l kottayatthu si. Em. Esu. Prasu sthaapithamaayappol bharanaadhikaari?
ans : raani gauri paarvvatheebhaayi
*landan mishan sosytti (lm. S.) pravartthanam aarambhicchathu raani gauri paarvvatheebhaayiyude kaalatthaanu.
*aadyamaayi landan mishan sosytti aarambhicchath?
ans : naagarkovilil (1816)svaathithirunaal
*svaathi thirunaalinte bharanakaalaghattam?
ans : 1829 - 1847
*aadhunika thiruvithaamkoorinte suvarnnakaalam ennariyappettirunnath?
ans : svaathithirunaalinte bharanakaalam
*'garbhashreemaan', 'dakshina bhojan' ennee peruka lil ariyappettirunnathiruvithaamkoor raajaav?
ans : svaathi thirunaal
*‘samgeethajnjarile raajaavu, raajaakkanmaarile samgeethajnjan' ennee perukalil ariyappettirunnath?
ans : svaathi thirunaal
*svaathithirunaalinte yathaarththaper?
ans : raamavarmma
*hajoorkaccheri kollatthu ninnum thiruvananthapuratthekku maattiya bharanaadhikaari?
ans : svaathi thirunaal
*'shucheendram kymukku’nirtthalaakkiya bharanaadhikaari?
ans : svaathi thirunaal
*svaathithirunaalinte sadasile aasthaana vidvaanmaar ariyappettirunnath?
ans : thanchaavoor naalvar
*karnnaadaka samgeethatthilum, veenavaayanayilum thalpparanaayirunna thiruvithaamkoor raajaav?
ans : svaathi thirunaal
*thiruvithaamkoorile aadya niyamasamhitha prasiddheekaricchath?
ans : svaathithirunaal
*aadhunika lipi vilambaram thiruvithaamkooril nadappilaakkiyath?
ans : svaathi thirunaal (1837)
*thiruvithaamkooril jalasechanavakuppu konduvannath?
ans : svaathi thirunaal
*bhakthimanjjari. Ulsava prabandham, pathmanaabhashathakam ennivayude rachayithaav?
ans : svaathi thirunaal
*‘syaanandoopuravarnna prabandham’ enna kruthiyude rachayithaav?
ans : svaathi thirunaal
*svaathithirunaalinte kaalatthu valarnna nruttharoopam?
ans : mohiniyaattam
*mohiniyaattatthil varnnam, padam, thillaana enniva konduvannath?
ans : svaathi thirunaal
*pettisivil kesukalum poleesu kesukalum kelkkaan munsiphu kodathikal sthaapicchath?
ans : svaathi thirunaal
*svaathi thirunaalinte aasthaana kavi?
ans : irayimman thampi
*omanatthinkal kidaavo enna thaaraattu gaanam rachicchath?
ans : irayimman thampi
*svaathi thirunaalinte sadasile pramukharaaya samgeethajnjanaayirunnu shadkaala govindamaaraar, meru svaami, mutthusvaami deekshitharude shishyanmaaraaya vadivelu. Chinnayya, ponnayya, shivaanandan ennivar.
*irupathiladhikam bhaashakal anaayaasena kykaaryam cheytha bharanaadhikaari?
ans : svaathi thirunaal
*thiruvananthapuram mrugashaala, nakshathra bamglaavu, thykkaadu aashuprathi, kuthira maalika enniva pani kazhippicchath?
ans : svaathi thirunaal
*thiruvananthapuratthu nakshathra bamglaavu thuranna varsham?
ans : 1836
*niyama kaaryavakuppil svaathi thirunaaline sahaayicchirunna vyakthi?
ans : kandanmenon
*thiruvithaamkooril aadya ‘sensasu (inthyayile thanne aadyatthethu) nadannathu 1836 l svaathi thirunaalinte kaalatthaanu.
*thiruvithaamkooril aadya krameekruthamaaya sensasu nadannathu 1875 l aayilyam thirunaalinte kaalatthaanu.
*thiruvithaamkoor senaykku naayar brigedu enna peru nalkiya bharanaadhikaari?
ans : svaathi thirunaal
*sttaampil prathyakshappetta keralatthile aadya raajaav?
ans : svaathi thirunaal
*thiruvithaamkooril enjineeyarimgu vakuppu, krushi,pothumaraamatthu vakuppu enniva aarambhicchathu svaathi thirunaalinte kaalatthaanu.
*thiruvithaamkooril vaananireekshanakendram, imgleeshu skool enniva sthaapicchath?
ans : svaathi thirunaal
*thiruvithaamkooril imgleeshu vidyaabhyaasam aarambhicchath?
ans : svaathi thirunaalinte bharanakaalatthaanu
*thiruvananthapuratthu imgleeshu skool sthaapiccha varsham?
ans : 1834 (1836-l ithu raajaasu phree skoolaayi maari. 1866-l raajasu phree skooline yoonivezhsitti kolejaakki maatti)uthram thirunaal maartthaandavarmma (1847-1860)
*uthram thirunaal maartthaandavarmmayude bharanakaalaghattam?
ans : 1847 muthal 1860 vare
*aarude bharanakaalatthaanu thiruvithaamkooril posttu opheesu samvidhaanam nilavil vannath?
ans : uthram thirunaal maartthaandavarmma
*keralatthile aadyatthe posttaapheesu sthaapithamaayath?
ans : aalappuzha (1857)
*amerikkakkaaranaaya jeyimsu daara keralatthile aadya (daaraasu meyil) kayar phaakdari aalappuzhayil sthaapicchathu uthram thirunaalinte kaalatthaanu (1859-l)
*bharanasaukaryatthinaayi thiruvithaamkoorine pathmanaabhapuram, thiruvananthapuram, kollam, chertthala ennee naaluvibhaagangalaakki thiricchu oronninum oro divaan peshkaarmaare niyamicchath?
ans : uthram thirunaal maartthaandavarmma
*onnaam svaathanthryasamaram (shipaayi lahala) nadanna samayatthe thiruvithaamkoor bharanaadhikaari?
ans : utham thirunaal maartthaandavarmmachaannaar lahala
*chaannaar samudaayatthile sthreekalkkmaarumaraykkaanulla avakaashatthinaayi thiruvithaamkooril nadanna samaram?
ans : chaannaar kalaapam(1859)
*chaannaar lahalayude mattoru per?
ans : melmundu samaram
*chaannaar sthreekalkku maaru maraykkaanulla anuvaadam nalkikkondu vilambaram purappeduvicchath?
ans : uthram thirunaal maartthaandavarmmaaayilyam thirunaal(1860-1880)
*pandaarappaatta vilambaram (1865) nadatthiya thiruvithaamkoor raajaav?
ans : aayilyam thirunaal
*‘janmikudiyaan vilambaram’ (1867) nadatthiya thiruvithaamkoor bharanaadhikaari?
ans : aayilyam thirunaal (1867-le janmi-kudiyaan vilambaram vasthuvil kudiyaanulla avakaashatthinu sthiratha nalki.)
*aayilyam thirunaalinu 1866-l 'mahaaraajappattam' nalkiya britteeshu raajnji?
ans : vikdoriya raajnji
*sandishdavaadi enna pathram kandu kettiyath?
ans : aayilyam thirunaal
*thiruvananthapurattha aardsu koleju (1866) sthaapicchath?
ans : aayilyam thirunaal
*1874-l thiruvananthapuratthu niyamavidyaabhyaasam aarambhicchath?
ans : aayilyam thirunaal
*keralatthile aadya janaral aashupathri, maanasikarogaashuprathi, poojappura sendral jayil enniva thiruvananthapuratthu aarambhicchath?
ans : aayilyam thirunaal
*thiruvananthapuratthe neppiyar myoosiyam sthaapicchath?
ans : aayilyam thirunaal (architect-robert chisholm)
*sekrattariyettu mandiram udghaadanam cheythath?
ans : 1869 aagasttu 23
*thiruvananthapuram sekratteriyattu mandiratthinte shilpi?
ans : vilyam baarttan
*sekratteriyettile aadya pradhaanamanthri?
ans : di. Maadhavaraavu
*aayilyam thirunaalinte prashasthanaaya divaan?
ans : di. Maadhavaraavu
*1860 l thiruvithaamkooril pothumaraamatthu vakuppu aarambhicchath?
ans : di. Maadhavaraavu
*di. Maadhavaraavushesham divaan padaviletthiyath?
ans : sheshayyaa shaasthri
*sarkkaar anchal (thapaal vakuppu) pothujanangalkku thurannu koduttha varsham?
ans : 1861
*laattin vaakkaaya 'angeles' (doothan)l ninnaanu anchal enna vaakku uthbhavicchathu.
*thiruvithaamkoorile aadyatthe samagramaaya kaneshukumaari thayyaaraakkiya varsham?
ans : 1875
*punaloor thookkupaalam panikazhippicchathu aarude bharanakaalatthaan?
ans : aayilyam thirunaalinte (1877)
*keralatthile ettavum neelam koodiya rodaaya em. Si. Rodinte pani poortthiyaakkiyathu aayilyam thirunaalinte kaalatthaanu.
*. E. Aar. Raajaraajavarmma, raajaaravivarmma kerala varmma valiyakoyitthampuraan ennivar aayilyam naalinte sadasile pramukharaayirunnu.
*aadhunika thiruvithaamkoor maathruraajyamennu prakeertthikkappedaan thakkavidham bharanamandalatthinu aditthara paakiyath?
ans : svaathi thirunaal
*aarude bharanakaalatthaanu thiruvithaamkoorinu maathrukaa raajyam(modal stteru) enna padavi labhicchath?
ans : aayilyam thirunaal vishaakham thirunaal
*pandithan enna nilayil prashasthanaaya thiruvithaamkoor raajaav?
ans : vishaakham thirunaal raamavarmma
*1881 l thiruvithaamkooril hykkodathi sthaapicchu.
*1881 l kottayam nagaram pani kazhippicchu.
*1881 l thiruvithaamkoorile aadya parutthimillu kollatthu aarambhicchu.
*thiruvithaamkooril sampoornna bhoosarvve nadannath?
ans : 1883-l vishaakham thirunaalinte bharanakaalatthu
*thiruvithaamkooril poleesu samvidhaanam udacchu vaarttha bharanaadhikaari?
ans : vishaakha thirunaal raamavarma
*thiruvithaamkooril mariccheeni krushi prothsaahippiccha bharanaadhikaari?
ans : vishaakha thirunaal raamavarmashreemoolam thirunaal (1885-1924)
*praathamika vidyaabhyaasam saujanyamaakkiya thiruvithaamkoor raajaav?
ans : shreemoolam thirunaal
*pinnokka samudaayatthile kuttikalkku sarkkaar skoolukalil praveshanam anuvadicchath?
ans : shreemoolam thirunaal
*1896 l thiruvithaamkooril janmikudiyaan reguleshan paasaakki.
*thiruvithaamkoor lejisletteevu kaunsil nilavil vannath?
ans : 1888 maarcchu 30
*thiruvithaamkoor lejisletteevu kaunsil shreemoolam poppular asambliyaayathu (shreemoolam prajaasabha)
ans : 1904-l
*prajaasabhayude aadya sammelanam nadannath?
ans : 1904 okdobar 24
*thiruvithaamkooril vartthamaana pathraniyamam, phimgar printe byooro, hasthalikhitha lybrari iva aarambhicchathum shreemoolam thirunaalaanu.
*shreemoolam prajaasabhayude aadya yogatthil 88 amgangal pankedutthu.
*thiruvananthapuratthu vikdoriya joobili daun haal panikazhippicchath?
ans : shreemoolam thirunaal
*thiruvananthapuratthu samskrutha koleju, aayoorvveda koleju. Puraavasthu vakuppu enniva aarambhicchath?
ans : shreemoolam thirunaal
*thiruvananthapuratthu durgunaparihaara paadtashaala, lo koleju,vanithaa koleju enniva aarambhicchath?
ans : shreemoolam thirunaal
*mullapperiyaar daam udghaadanam cheythathu aarude bharana kaalatthaan?
ans : shreemulam thirunaal (1895)
*svadeshaabhimaani raamakrushnapillaye naadukadatthiya samayatthe thiruvithaamkoor raajaav?
ans : shreemoolam thirunaal (1910)
*svadeshaabhimaani raamakrushnapillaye naadukadatthiya divaan?
ans : pi. Raajagopaalaachaari
*malayaali memmoriyal (1891), eezhava memmoriyal (1896) thudangiya nivedanangal samarppikkappettath?
ans : shreemoolam thirunaalinu
*avarnna hindukkal, (kisthyaanikal, musleengal ennivarkku laandu ravanyoo vakuppil niyamanangal nishedhicchathinethire ellaavarkkum thulya avakaashangalkkaayi nadanna prakshobham?
ans : paurasamathvavaada prakshobham (1919)
*ke. Pi. Si. Si. Yude nethruthvatthil akhilakerala sammelanam nadanna varsham?
ans : 1921 (adhyakshan-diprakaasham)
*1924 maarcchu 30 nu vykkam sathyaagraham aarambhicchathu shreemoolam thirunaalinte kaalatthaanu.malayaali memmoriyal
*. Thiruvithaamkooril udyogangalkku videsha braahmanarkkundaayirunna amitha pradhaanyam illaathaakkunnathinaayi ji. Pi. Pillayude nethruthvatthil 10028 per oppitta oru nivedanam 1891 januvari 1nu thiruvithaamkoor raajaavaayirunna shreemoolam thirunaalinu samarppikkukayundaayi ithaanu malayaali memmoriyal.
*malayaali memmoriyalinte lakshyam?
ans : unnathajolikal thaddhesheeyarkku nalkuka
*malayaali memmoriyalil aadya oppuvacchath?
ans : ke. Pi. Shankaramenon
*malayaali memmoriyalil moonnaamathaayi oppuvacchath?
ans : do. Palppu
*malayaali memmoriyalinte pinnil pravartthiccha saahithyakaaran?
ans : si. Vi. Raaman pilla
*thiruvithaamkoor thiruvithaamkoorkaarkku enna mudraavaakyam malayaali memoriyalumaayi bandhappettathaanu.
*thiruvithaamkoor thiruvithaamkoorkaarkku enna laghulekha ezhuthiyath?
ans : ji. Pi. Pillaeezhava memmoriyal
*eezhava samudaayatthinte avakaashangal nediyedukkunnathinaayi do. Palppuvinte nethruthvatthil 13176-per oppitta oru harji 1896 septtambar 3 nu thiruvithaamkoor raajaavaayirunna shreemoolam thirunaalinu samarppikkukayundaayi. Ithaanu eezhava memmoriyal.
*randaam eezhava memmoriyal samarppikkappetta varsham?
ans : 1900
*randaam eezhava memmoriyal samarppikkappettath?
ans : kazhsan prabhuvinu
*naayar -eezhava viplavam nadanna varsham?
ans : 1905ethir memmoriyal
*malayaali memmoriyaline thakarkkuka enna uddheshatthode thamizhu braahmanar,hindu malayaalikal, krysthava malayaalikal enningane vividha vibhaagatthilulla aalukal chernnu oppitta oru memmoriyal 1891 joon 3 nu thiruvithaamkoor raajaavaayirunna shreemoolam thirunaalinu samarppicchu. Ithaanu ethir memoriyal ennariyappedunnathu.pooraadam thirunaal sethu lakshmibhaayi (1924-1931)
*1924 muthal 1931 vare shree chitthira thirunaalinu praayam thika yaatthathinaal reejantaayiyaanu raani sethulakshmeebhaayi bharanam nadatthiyathu.
*shucheendram sathyaa graham, thiruvaarppu sathyaagraham enniva nadannathu sethu lakshmeebhaayiyude kaalatthaanu.
*devasvam kshethrangalil mrugabali, devadaasi (kudikkaari) sampradaayam enniva nirodhicchath?
ans : raani sethu lakshmibhaayi
*bahubhaaryaathvam niyamaviruddhamaayi prakhyaapiccha bharanaadhikaari?
ans : raani sethulakshmi bhaayi
*thiruvithaamkoor vartthamaana pathra niyamam paasaakkiyath?
ans : raani sethulakshmi bhaayi (1926)
*raani sethu lakshmibhaayiyude kaalatthu thiruvithaamkoor divaanaayi niyamithanaaya britteeshukaaran?
ans : em. I. Vaadsan
*thiruvithaamkoorile marumakkatthaayam avasaanippicchath?
ans : raani sethulakshmi bhaayi (1925-le naayar aakttu prakaaram)
*kocchin naayar aakdu ( 1937-38) bhaaryaykkum svantham makkalkkum pinthudarcchaavakaasham anuvadicchu.
*1933 le madraasu marumakkatthaayam aakdu malabaarilum pithaavil ninnu puthranilekku pinthudarcchaavakaasham anuvadicchu.
*thiruvithaamkoorile maagnaakaartta ennariyappedunnath?
ans : pandaarappaatta vilambaram (1865) (1865-le pandaarappaatta vilambaram vazhi kudiyaanu sarkkaar vaka paattavasthukkalude mel avakaasham sthirappedutthikkodutthu)
*thiruvananthapuratthu sekratteriyattu mandiram pani kazhippicchath?
ans : aayilyam thirunaal
*shree vishaakham thirunaalinte smaranaarththam naamakaranam cheytha maraccheeni inam?
ans : shree vishaakhu
*shreemoolam prajaasabhayude aadyayogam nadannath?
ans : vikdoriya joobili daun haal (vi. Je. Tti. Haal)
*shreemoolam prajaasabhayil amgamaaya aadya harijan?
ans : ayyankaali
*mullapperiyaar daamumaayi bandhappettu periyaar leesu egrimentu oppuveccha shreemoolam thirunaalinte divaan?
ans : raamayyankaar
*muzhuvan samayavum divaan padavi vahiccha aadya yooropyan?
ans : em. I., vaadsan (kenal manro rasidantu divaan aayirunnu)
*raani sethulakshmi bhaayiye gaandhiji sandarshiccha varsham?
ans : 1925
*graamapanchaayatthukal roopeekarikkukayum saujanya ucchabhakshanapaddhathi nadappilaakkukayum cheytha bharanaadhikaari.
*1929 l thiruvananthapuram pattanam vydyutheekaricchathu raani sethulakshmi bhaayiyude bharanakaalatthaanu.
*vykkam sathyaagraham aarambhikkunna samayatthe thiruvithaamkoor bharanaadhikaari?
ans : shreemoolam thirunaal
*vykkam sathyaagraham avasaaniccha samayatthe thiruvithaamkoor bharanaadhikaari?
ans : sethu lakshmeebhaayi