ജനിതശാസ്ത്രം
*വംശപാരമ്പര്യത്തെയും പാരമ്പര്യ സ്വഭാവങ്ങൾക്ക് നിദാനമായ ഘടകങ്ങളെയും കുറിച്ചുള്ള പഠനം
Ans : ജനിതക ശാസ്ത്രം
*ആധുനിക ജനിതക ശാസ്ത്രത്തിന്റെ പിതാവ്
Ans : ഗ്രിഗർ മെൻഡൽ
*ജനിതക ശാസ്ത്രത്തിന് ജനറ്റിക്സ് എന്ന പേര് നൽകിയ ശാസ്ത്രജ്ഞൻ
Ans : ബെറ്റ്സൺ
*ക്രോമസോം സിദ്ധാന്തം ആവിഷ്ക്കരിച്ചത്
Ans : സട്ടൺ ,ബോവറി എന്നിവർ
*ഏറ്റവും കുറഞ്ഞ എണ്ണം ക്രോമസോമുകൾ ഉള്ള ജീവി
Ans : അസ്കാരിസ് മെഗാലോസെ ഫാലസ് യൂണിവാലൻസ് ( 2 ക്രോമസോം)
*ഗ്രിഗർ മെൻഡൽ ജനിതക ശാസ്ത്രത്തിനടിത്തറ പാകിയ തന്റെ പരീക്ഷണങ്ങൾക്കായി ഉപയോഗിച്ച സസ്യം പയർ (പെെസം സറ്റെെവം)
*ഏറ്റവും കൂടുതൽ ക്രാമസോ സംഖ്യ ഉള്ള സസ്യം
Ans : ഓഫിയോഗ്ലോസം റെട്ടിക്കുലെറ്റം (1262 ക്രോമാസോം )ക്രോമാസോം സംഖ്യ
*കൊതുക് - 6
*പഴയീച്ച - 8
*അമീബ - 12
*ഈച്ച - 12
* ആൺ തേനീച്ച - 16
*പെൺ തേനീച്ച - 32
*തവള - 26
*മണ്ണിര - 36
*പൂച്ച - 38
*പന്നി - 38
*മനുഷ്യൻ - 46
*ഗൊറില്ല - 48
*പട്ടുനൂൽപ്പുഴു - 56
*ആന - 56
*ആട് - 60
*കഴുത - 62
*കുതിര - 64
*നായ - 78
*കോഴി - 78
* ചെന്നായ - 78
*പ്രാവ് - 80
*കുറുക്കൻ - 34
*എലി - 42
*ചിമ്പൻസി - 48
*പശു - 60
*മുയൽ - 44
*ചിത്ര ശലഭം - 380സസ്യങ്ങൾ
*നെല്ല് - 24
*ഗോതമ്പ് - 42
*പുകയില - 48
*കാബേജ് - 18
*ഉരുളക്കിഴങ്ങ് - 48
*ചോളം - 20
*തക്കാളി - 24
*കരിമ്പ് - 80
*ഉള്ളി - 16ക്ലോണിങ്ങ്
*ക്ടോണിങ്ങിന്റെ പിതാവ്
Ans : ഇയാൻ വിൽമുട്ട്
*ക്ലോണിങ്ങിലൂടെ ആദ്യ ജീവിയെ വികസിപ്പിച്ചെ ടുത്ത സ്ഥാപനം
Ans : സ്കോട്ട്ലാന്റിലെ റോസലിൻ ഇൻസ്റ്റിറ്റ്യൂട്ട്
*ക്ടോണിങ്ങിലൂടെ സൃഷ്ടി ച്ച ആദ്യത്തെ ജീവി
Ans : ഡോളി എന്ന ചെമ്മരിയാട് (1996)
*2003 ഫെബ്രുവരി 12 ന് ഡോളിയെ ദയാവധത്തിന് വിധേയമാക്കിആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച മറ്റു ജീവികൾ
*എരുമ - സംരൂപ
*നായ - സ്നപ്പി
*കുരങ്ങ് - ടെട്ര
*കുതിര - പ്രോമിത്യ
*ഒട്ടകം - ഇൻജാസ്
*പശു - വിക്ടോറിയ
*കോവർ കഴുത - ഇദാഹോജെ
*പൂച്ച - കോപ്പി ക്യാറ്റ് (കാർബൺ കോപ്പി )
*ചെന്നായ്ക്കൾ - സ്നുവൾഫും സ്നുവൾഫിയും
*കശ്മീരി പാശ്മിന ആട് - നൂറി
*എലി - മാഷ
*ചുണ്ടലിയുടെ ചർമ്മകോശങ്ങൾ ഉപയോഗിച്ച് ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യത്തെ ചുണ്ടലി
Ans : ദിനി
*ഏറ്റവും കുറവ് ക്രോമസോം സംഖ്യയുള്ള സസ്യം
Ans : ഹാപ്ലോപാപ്പസ് ഗ്രാവിലിഡ് ( 4 എണ്ണം )
*ജീൻ കണ്ടുപിടിച്ചത്
Ans : വാൾട്ടർ .എസ്.സട്ടൺ
*ജീവിന്റെ ബ്ലൂ പ്രിന്റ് എന്നറിയപ്പെടുന്നത്
Ans : ജീനുകൾ
*പാരമ്പര്യ സ്വഭാവ വാഹകർ
Ans : ജീനുകൾ
*ജനിതക എഞ്ചിനിറിംഗിന്റെ പിതാവ്
Ans : പോൾ ബർഗ്
*ആദ്യമായി വേർതിരിച്ച ജിൻ
Ans : ലാക്ജീൻ ( ഇ കോളി എന്ന ബാക്ടീരിയയിൽ നിന്നും )
*ഒരു പൂർണ്ണ സെറ്റ് DNA അറിയപ്പെടുന്നത്
Ans : ജീനോം
*ഹ്യുമൻ ജീനോം പദ്ധതി ആരംഭിച്ച വർഷം
Ans : 1990
*ഹ്യുമൻ ജീനോം പദ്ധതിയുടെ ആദ്യത്തെ മോധാവി
Ans : ജയിംസ് വാട്സൺ
*പൂർണ്ണമായും ജീനോം കണ്ടുപിടിക്കപ്പെട്ട ആദ്യ ജീവി
Ans : ഹിമോഫിലസ് ഇൻഫ്ളുവന്സ
*പൂർണ്ണമായി ജീനോം കണ്ടുപിടിക്കപ്പെട്ട ആദ്യത്തെ വൃക്ഷം
Ans : പോപ്ലാർ
* ക്രോമസോമുകളിലെ ജിനിന്റെ ക്രമീകരണം മനസ്സിലാക്കാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ
Ans :
Ans : ജനിതക മാപ്പിങ്
*ക്രോമസോമുകളിലെ DNA തൻമാത്രകളുടെ ഘടന യിലെ വ്യത്യാസം അടിസ്ഥാനമാക്കി വ്യക്തികളെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ
Ans : DNA ഫിംഗർ പ്രിൻറിങ്
*DNA ഫിംഗർ പ്രിന്റിങ്ങിന്റെ ഉപജ്ഞാതാവ്
Ans : അലക് ജഫ്രി
*ലോകത്തിലെ ആദ്യത്തെ ഫിംഗർ പ്രിന്റ് ബ്യുറോ ആരംഭിച്ചത്
Ans :കൊൽക്കത്തയിൽ (1897)
*ആദ്യമായി ജീനിനെ കൃ ത്രിമമായി വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ
Ans : ഹർഗോവിന്ദ് ഖോരാന
*ജീൻ എന്ന പദം നിർദ്ദേശിച്ചത്
Ans : വില്യം ജെഹാൻസൺ
*ജീനോമിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്
Ans : ഫ്രെഡറിക് സാങർ (രസതന്ത്രത്തിൽ 2 തവണ നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട് )
*ജനിതക എഞ്ചിനീയറിങ്ങിലൂടെ വികസിപ്പിച്ചെടുത്ത എണ്ണ കുടിക്കുന്ന ബാക്ടീരിയ
Ans : സൂപ്പർ ബഗ്ഗുകൾ
*മനുഷ്യശരീരത്തിന് വെളിയിൽ ആദ്യമായി നിർമ്മിച്ച ഇൻസുലിൻ
Ans : ഹ്യുമലിൻ
*എലി ലില്ലി എന്ന അമേരിക്കൻ കമ്പനിയാണ് ജനിതക എഞ്ചിനീയറിങ്ങിന്റെ സഹായത്തോടെ ആദ്യമായി ഹ്യുമുലിൻ തയ്യാറാക്കിയത്
*മനുഷ്യനിലെ ക്രമസോമുകളുടെ എണ്ണം
Ans : 46(3സരൂപ ക്രോമോസോമുകൾ - 44,ലിംഗ ക്രാമസോമുകൾ - 2)
*ജനിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത്
Ans : പിതാവിന്റെ Y ക്രമസോം
*തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന രോഗങ്ങൾ
Ans : ജനിത രോഗങ്ങൾ
*പ്രധാന ജനിതക രോഗങ്ങൾ
Ans : ഹീമോഫീലിയ, സിക്കിൾ സെൽ,അനീമിയ , മംഗോളിസം , ആൽബിനിസം മുതലായവ
*മനുഷ്യരിൽ 44 സരൂപക്രോമസോമുകൾക്ക് പകരം 45 സരൂപക്രോമസോമുകൾ കാണപ്പെടുന്ന രോഗം
Ans : ഡൗൺ സിൻ ഡ്രോം (മംഗോളിസം)
*സ്ത്രീകളിൽ ലിംഗക്രോമസോമുകളിൽ ഒരു ക്രോമസോം കുറയുന്ന അവസ്ഥയാണ്
Ans : ടർന്നേഴ്സ് സിൻഡ്രോം
*ലിംഗക്രോമസോമുകളുടെ XX ഘടനയ്ക്ക് പകരം X0 എന്ന ഘടനയായിരിക്കും ഉണ്ടാവുക
*പുരുഷന്മാരിൽ ലിംഗ ക്രമസോമുകളിൽ ഒന്നു കൂടുന്നതാണ്
Ans : ക്ലൈൻഫെൽട്ടേഴ്സ് സിൻഡ്രോം
*ലിംഗക്രോമസോമുകളുടെ XY ഘടനയ്ക്ക് പകരം XXY എന്ന ഘടനയായിരിക്കും ഉണ്ടാവുക
*ലോകത്തിലെ ആദ്യ ലാബ് നിർമ്മിത ബീഫ് ബർഗർ നിർമ്മിച്ച രാജ്യം
Ans : ഇംഗ്ലണ്ട്
*ജീവനുള്ള പശുവിന്റെ പേശീകോശങ്ങളിൽ നിന്ന് വളർത്തിയെടുക്കുന്ന മാംസനാരുകൾ ഉപയോഗിച്ചാണ് ബർഗർ തയ്യാക്കിയത്
*ഏറ്റവും കുറവ് ക്രോമസോംസംഖ്യയുള്ള സസ്യം Ans : ഹാപ്ലോപാപ്പസ്ത ഗ്രാവിലിഡ് (4 എണ്ണം)
*ജീൻ കണ്ടുപിടിച്ചത് - വാൾട്ടർ. എസ് സട്ടൺ
*ജീവന്റെ ബ്ലൂപിന്റെ എന്നറിയപ്പെടുന്നത്
Ans : ജീനുകൾ
*പാരമ്പര്യ സ്വഭാവ വാഹകർ
Ans : ജീനുകൾജനിതക എഞ്ചിനിയറിംഗിന്റെ പിതാവ്
Ans : പോൾ ബർഗ്
*ആദ്യമായി വേർതിരിച്ച ജീൻ
Ans : ലാക്ജീൻ (ഇ കോളി എന്ന ബാക്ടീരിയയിൽ നിന്നും)
*ഒരു പൂർണ്ണ സെറ്റ് DNA അറിയപ്പെടുന്നത്
Ans : ജീനോം
*ഹ്യൂമൻ ജീനോം പദ്ധതി ആരംഭിച്ച വർഷം
Ans : 1990
*ഹ്യൂമൻ ജീനോം പദ്ധതിയുടെ ആദ്യത്തെ മേധാവി
Ans : ജയിംസ് വാട് സൺ
*പൂർണ്ണമായി ജീനോം കണ്ടുപിടിക്കപ്പെട്ട ആദ്യ ജീവി
Ans : ഹിമോഫിലസ് ഇൻഫ്ളുവൻസ
*പൂർണ്ണമായും ജീനോം കണ്ടുപിടിക്കപ്പെട്ട ആദ്യ വൃക്ഷം
Ans : പോപ്ലാർ
*ക്രോമസോമുകളിലെ ജീനിന്റെ ക്രമീകരണം മനസ്സിലാക്കാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ
Ans : ജനിതക മാപ്പിങ്
*ക്രോമസോമുകളിലെ DNA തൻമാത്രകളുടെ ഘടനയിലെ വ്യത്യാസം അടിസ്ഥാനമാക്കി വ്യക്തികളെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ
Ans :DNA ഫിംഗർ പ്രിന്റിങിന്റെ
*DNA ഫിംഗർ പ്രിന്റിങിന്റെ ഉപജ്ഞാതാവ്
Ans : അലക് ജഫ്രി
*ലോകത്തിലെ ആദ്യത്തെ ഫിംഗർ പിന്റെ ബ്യൂറോ ആരംഭിച്ചത്
Ans : കൊൽക്കത്തയിൽ (1897) )
* ആദ്യമായി ജീനിനെ കൃതിമമായി വികസിപ്പിച്ചെടുത്തശാസ്ത്രജ്ഞൻ
Ans : ഹർഗോവിന്ദ് ഖൊരാനാ
* ജീൻ എന്ന പദം നിർദ്ദേശിച്ചത്
Ans : വില്യം ജൊഹാൻസൺ
* ജീനോമിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നു
Ans : ഫ്രെഡറിക് സാങർ (രസതന്ത്രത്തിലെ തവണ നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട് )
*ജനിതക എഞ്ചിനീയറിങ്ങിലൂടെ വികസിപ്പിച്ചെടുത്ത എണ്ണ കുടിക്കുന്ന ബാക്ടീരിയ
Ans : സൂപ്പർ ബഗ്ഗുകൾ
*മനുഷ്യശരീരത്തിന് വെളിയിൽ ആദ്യമായി നിർമ്മിച്ച ഇൻസുലിൻ
Ans : ഹ്യമുലിൻ
*എലി ലില്ലി എന്ന അമേരിക്കൻ കമ്പനിയാണ് ജനിതക എഞ്ചിനീയറിങ്ങിന്റെ സഹായത്തോടെ ആദ്യമായി ഹ്യമുലിൻ തയ്യാറാക്കിയത്.
Ans : മനുഷ്യനിലെ ക്രോമസോമുകളുടെ എണ്ണം 46 (സരൂപ ക്രോമസോമുകൾ - 44, ലിംഗ ക്രോമസോമുകൾ-2)
*ജനിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന തീരുമാനിക്കുന്നത്
Ans : പിതാവിന്റെ Y ക്രോമസോം
*തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന രോഗങ്ങൾ
Ans : ജനിതക രോഗങ്ങൾ
*പ്രധാന ജനിതക രോഗങ്ങൾഹീമോഫീലിയ, സിക്കിൾസെൽ അനീമിയ, മംഗോളിസം, ആൽബിനിസം മുതലായവ
*മനുഷ്യരിൽ 44 സരൂപക്രോമസോമുകൾക്ക് പകരം 45 സരൂപക്രോമസോമുകൾ കാണപ്പെടുന്ന രോഗം,
Ans : ഡൗൺ സിൻഡ്രോം (മംഗോളിസം)
*സ്ത്രീകളിൽ ലിംഗക്രോമസോമുകളിൽ ഒരു ക്രോമസോം കുറയുന്ന അവസ്ഥയാണ്
Ans : ടർണേഴ്സ് സിൻഡ്രോം
* ലിംഗ ക്രോമസോമുകളുടെ XX ഘടനയ്ക്ക് പകരം X0 എന്ന ഘടനയായിരിക്കും ഉണ്ടാവുക പുരുഷന്മാരിൽ ലിംഗക്രോമസോമുകളിൽ ഒന്നുകൂടുന്നതാണ്
Ans : ക്ലൈ ൻഫെൽട്ടേഴ്സ് സിൻഡ്രോം
*ലിംഗ ക്രോമസോമുകളുടെ XY ഘടനയ്ക്ക് പകരം XXY എന്ന ഘടനയായിരിക്കും ഉണ്ടാവുക.
*ലോകത്തിലെ ആദ്യ ലാബ് നിർമ്മിത ബീഫ് ബർഗർ നിർമ്മിച്ച രാജ്യം
Ans : ഇംഗ്ലണ്ട്
*ജീവനുള്ള പശുവിന്റെ പേശീകോശങ്ങളിൽ നിന്ന് വളർത്തിയെടുത്ത മാംസനാരുകൾ ഉപയോഗിച്ചാണ് ബർഗർ തയ്യാറാക്കിയത് Manglish Transcribe ↓janithashaasthram
*vamshapaaramparyattheyum paaramparya svabhaavangalkku nidaanamaaya ghadakangaleyum kuricchulla padtanam
ans : janithaka shaasthram
*aadhunika janithaka shaasthratthinte pithaavu
ans : grigar mendal
*janithaka shaasthratthinu janattiksu enna peru nalkiya shaasthrajnjan
ans : bettsan
*kromasom siddhaantham aavishkkaricchathu
ans : sattan ,bovari ennivar
*ettavum kuranja ennam kromasomukal ulla jeevi
ans : askaarisu megaalose phaalasu yoonivaalansu ( 2 kromasom)
*grigar mendal janithaka shaasthratthinaditthara paakiya thante pareekshanangalkkaayi upayogiccha sasyam payar (peesam satteevam)
*ettavum kooduthal kraamaso samkhya ulla sasyam
ans : ophiyoglosam rettikkulettam (1262 kromaasom )kromaasom samkhya
*kothuku - 6
*pazhayeeccha - 8
*ameeba - 12
*eeccha - 12
* aan theneeccha - 16
*pen theneeccha - 32
*thavala - 26
*mannira - 36
*pooccha - 38
*panni - 38
*manushyan - 46
*gorilla - 48
*pattunoolppuzhu - 56
*aana - 56
*aadu - 60
*kazhutha - 62
*kuthira - 64
*naaya - 78
*kozhi - 78
* chennaaya - 78
*praavu - 80
*kurukkan - 34
*eli - 42
*chimpansi - 48
*pashu - 60
*muyal - 44
*chithra shalabham - 380sasyangal
*nellu - 24
*gothampu - 42
*pukayila - 48
*kaabeju - 18
*urulakkizhangu - 48
*cholam - 20
*thakkaali - 24
*karimpu - 80
*ulli - 16kloningu
*kdoninginte pithaavu
ans : iyaan vilmuttu
*kloningiloode aadya jeeviye vikasippicche duttha sthaapanam
ans : skottlaantile rosalin insttittyoottu
*kdoningiloode srushdi ccha aadyatthe jeevi
ans : doli enna chemmariyaadu (1996)
*2003 phebruvari 12 nu doliye dayaavadhatthinu vidheyamaakkiaadyamaayi kloningiloode srushdiccha mattu jeevikal
*eruma - samroopa
*naaya - snappi
*kurangu - dedra
*kuthira - promithya
*ottakam - injaasu
*pashu - vikdoriya
*kovar kazhutha - idaahoje
*pooccha - koppi kyaattu (kaarban koppi )
*chennaaykkal - snuvalphum snuvalphiyum
*kashmeeri paashmina aadu - noori
*eli - maasha
*chundaliyude charmmakoshangal upayogicchu kloningiloode srushdiccha aadyatthe chundali
ans : dini
*ettavum kuravu kromasom samkhyayulla sasyam
ans : haaplopaappasu graavilidu ( 4 ennam )
*jeen kandupidicchathu
ans : vaalttar . Esu. Sattan
*jeevinte bloo printu ennariyappedunnathu
ans : jeenukal
*paaramparya svabhaava vaahakar
ans : jeenukal
*janithaka enchinirimginte pithaavu
ans : pol bargu
*aadyamaayi verthiriccha jin
ans : laakjeen ( i koli enna baakdeeriyayil ninnum )
*oru poornna settu dna ariyappedunnathu
ans : jeenom
*hyuman jeenom paddhathi aarambhiccha varsham
ans : 1990
*hyuman jeenom paddhathiyude aadyatthe modhaavi
ans : jayimsu vaadsan
*poornnamaayum jeenom kandupidikkappetta aadya jeevi
ans : himophilasu inphluvansa
*poornnamaayi jeenom kandupidikkappetta aadyatthe vruksham
ans : poplaar
* kromasomukalile jininte krameekaranam manasilaakkaan upayogikkunna saankethika vidya
ans :
ans : janithaka maappingu
*kromasomukalile dna thanmaathrakalude ghadana yile vyathyaasam adisthaanamaakki vyakthikale thiricchariyaan upayogikkunna saankethika vidya
ans : dna phimgar prinringu
*dna phimgar printinginte upajnjaathaavu
ans : alaku japhri
*lokatthile aadyatthe phimgar printu byuro aarambhicchathu
ans :kolkkatthayil (1897)
*aadyamaayi jeenine kru thrimamaayi vikasippiccheduttha shaasthrajnjan
ans : hargovindu kheaaraana
*jeen enna padam nirddheshicchathu
ans : vilyam jehaansan
*jeenomiksinte pithaavu ennariyappedunnathu
ans : phredariku saangar (rasathanthratthil 2 thavana nobal sammaanam labhicchittundu )
*janithaka enchineeyaringiloode vikasippiccheduttha enna kudikkunna baakdeeriya
ans : sooppar baggukal
*manushyashareeratthinu veliyil aadyamaayi nirmmiccha insulin
ans : hyumalin
*eli lilli enna amerikkan kampaniyaanu janithaka enchineeyaringinte sahaayatthode aadyamaayi hyumulin thayyaaraakkiyathu
*manushyanile kramasomukalude ennam
ans : 46(3saroopa kromosomukal - 44,limga kraamasomukal - 2)
*janikkunna kunju aano penno ennu theerumaanikkunnathu
ans : pithaavinte y kramasom
*thalamurakaliloode kymaattam cheyyappedunna rogangal
ans : janitha rogangal
*pradhaana janithaka rogangal
ans : heemopheeliya, sikkil sel,aneemiya , mamgolisam , aalbinisam muthalaayava
*manushyaril 44 saroopakromasomukalkku pakaram 45 saroopakromasomukal kaanappedunna rogam
ans : daun sin dreaam (mamgolisam)
*sthreekalil limgakromasomukalil oru kromasom kurayunna avasthayaanu
ans : darnnezhsu sindreaam
*limgakromasomukalude xx ghadanaykku pakaram x0 enna ghadanayaayirikkum undaavuka
*purushanmaaril limga kramasomukalil onnu koodunnathaanu
ans : klynphelttezhsu sindreaam
*limgakromasomukalude xy ghadanaykku pakaram xxy enna ghadanayaayirikkum undaavuka
*lokatthile aadya laabu nirmmitha beephu bargar nirmmiccha raajyam
ans : imglandu
*jeevanulla pashuvinte pesheekoshangalil ninnu valartthiyedukkunna maamsanaarukal upayogicchaanu bargar thayyaakkiyathu
*ettavum kuravu kromasomsamkhyayulla sasyam ans : haaplopaappastha graavilidu (4 ennam)
*jeen kandupidicchathu - vaalttar. Esu sattan
*jeevante bloopinte ennariyappedunnathu
ans : jeenukal
*paaramparya svabhaava vaahakar
ans : jeenukaljanithaka enchiniyarimginte pithaavu
ans : pol bargu
*aadyamaayi verthiriccha jeen
ans : laakjeen (i koli enna baakdeeriyayil ninnum)
*oru poornna settu dna ariyappedunnathu
ans : jeenom
*hyooman jeenom paddhathi aarambhiccha varsham
ans : 1990
*hyooman jeenom paddhathiyude aadyatthe medhaavi
ans : jayimsu vaadu san
*poornnamaayi jeenom kandupidikkappetta aadya jeevi
ans : himophilasu inphluvansa
*poornnamaayum jeenom kandupidikkappetta aadya vruksham
ans : poplaar
*kromasomukalile jeeninte krameekaranam manasilaakkaan upayogikkunna saankethika vidya
ans : janithaka maappingu
*kromasomukalile dna thanmaathrakalude ghadanayile vyathyaasam adisthaanamaakki vyakthikale thiricchariyaan upayogikkunna saankethika vidya
ans :dna phimgar printinginte
*dna phimgar printinginte upajnjaathaavu
ans : alaku japhri
*lokatthile aadyatthe phimgar pinte byooro aarambhicchathu
ans : kolkkatthayil (1897) )
* aadyamaayi jeenine kruthimamaayi vikasippicchedutthashaasthrajnjan
ans : hargovindu kheaaraanaa
* jeen enna padam nirddheshicchathu
ans : vilyam johaansan
* jeenomiksinte pithaavu ennariyappedunnu
ans : phredariku saangar (rasathanthratthile thavana nobal sammaanam labhicchittundu )
*janithaka enchineeyaringiloode vikasippiccheduttha enna kudikkunna baakdeeriya
ans : sooppar baggukal
*manushyashareeratthinu veliyil aadyamaayi nirmmiccha insulin
ans : hyamulin
*eli lilli enna amerikkan kampaniyaanu janithaka enchineeyaringinte sahaayatthode aadyamaayi hyamulin thayyaaraakkiyathu.
ans : manushyanile kromasomukalude ennam 46 (saroopa kromasomukal - 44, limga kromasomukal-2)
*janikkunna kunju aano penno enna theerumaanikkunnathu
ans : pithaavinte y kromasom
*thalamurakaliloode kymaattam cheyyappedunna rogangal
ans : janithaka rogangal
*pradhaana janithaka rogangalheemopheeliya, sikkilsel aneemiya, mamgolisam, aalbinisam muthalaayava
*manushyaril 44 saroopakromasomukalkku pakaram 45 saroopakromasomukal kaanappedunna rogam,
ans : daun sindrom (mamgolisam)
*sthreekalil limgakromasomukalil oru kromasom kurayunna avasthayaanu
ans : darnezhsu sindreaam
* limga kromasomukalude xx ghadanaykku pakaram x0 enna ghadanayaayirikkum undaavuka purushanmaaril limgakromasomukalil onnukoodunnathaanu
ans : kly nphelttezhsu sindreaam
*limga kromasomukalude xy ghadanaykku pakaram xxy enna ghadanayaayirikkum undaavuka.
*lokatthile aadya laabu nirmmitha beephu bargar nirmmiccha raajyam
ans : imglandu
*jeevanulla pashuvinte pesheekoshangalil ninnu valartthiyeduttha maamsanaarukal upayogicchaanu bargar thayyaaraakkiyathu