വൻകരകൾ (ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയ 


*ഏറ്റവും ചെറിയ വൻകര?

Ans : ഓസ്‌ട്രേലിയ 

*പൂർണ്ണമായും ദക്ഷിണാർദ്ധ ഗോളത്തിൽ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?

Ans : ഓസ്‌ട്രേലിയ 

*എമു പക്ഷികൾ കൂടുതൽ കാണപ്പെടുന്ന ഭൂഖണ്ഡം?

Ans : ഓസ്‌ട്രേലിയ 

*ഭൂഖണ്ഡ രാഷ്ട്രം എന്നറിയപ്പെടുന്നത് ?

Ans : ഓസ്‌ട്രേലിയ

*'കംഗാരുവിന്റെ നാട്, 'സുവർണ്ണകമ്പിളിയുടെ നാട് എന്നിങ്ങനെ അറിയപ്പെടുന്നത്?

Ans : ഓസ്ട്രേലിയ 

*ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവുമുയർന്ന ബാറ്റിങ് ശരാശരിക്ക് അർഹനായ ഡോൺ ബ്രാഡ്മാന്റെ ജന്മദേശം?

Ans : ഓസ്ട്രേലിയ 

*ജനുവരി 26-ന് ദേശീയ ദിനം ആഘോഷിക്കുന്ന രാജ്യം? 

Ans : ഓസ്ട്രേലിയ 

*ഓസ്ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി?

Ans : മുറെ ഡാർലിങ്

*അഗ്നി പർവതങ്ങളില്ലാത്ത ഭൂഖണ്ഡം?

Ans : ഓസ്ട്രേലിയ

*ഓസ്ട്രേലിയ ഏതു നദീ തീരത്താണ് സ്ഥിതിചെയ്യുന്നത്?

Ans : യാര (മെൽബൺ)

*ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവയെ ചേർത്ത് അറിയപ്പെടുന്നത്?

Ans : ഓസ്ട്രലേഷ്യ 

*ഓസ്ട്രേലിയ, ന്യൂസിലൻഡ്, ശാന്ത സമുദ്രത്തിലെ ചെറു ദ്വീപുകൾ എന്നിവ ചേരുന്ന പ്രദേശം അറിയപ്പെടുന്നത്?

Ans : ഓഷ്യാനിയ 

*ലോകത്തിലെ ആറാമത്തെ വലിയ രാജ്യം?

Ans : ഓസ്ട്രേലിയ 

*ഓസ്ട്രേലിയയെ ടാസ്മാനിയ ദ്വീപിൽ നിന്നും വേർതിരിക്കുന്ന കടലിടുക്ക്?

Ans : ബാസ് കടലിടുക്ക് 

*‘അയേഴ്സ് റോക്ക്’ എന്ന പ്രസിദ്ധമായ ഏകശില സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം?

Ans : ഓസ്ട്രേലിയ

*വിക്ടോറിയ മരുഭൂമി സ്ഥിതിചെയ്യുന്ന രാജ്യം?

Ans : ഓസ്ട്രേലിയ

*യുക്കാലി മരത്തിന്റെ ജന്മദേശം?

Ans : ഓസ്ട്രേലിയ

*ഓസ്ട്രേലിയയിലെ പ്രധാന മരുഭൂമികൾ?

Ans : ഗ്രേറ്റ് സാൻഡി, ലിറ്റിൽ സാൻഡി, സിംപ്സൺ,ഗിബ്സൺ 

*ഓസ്ട്രേലിയയിലെ ആദിമ നിവാസികൾ?

Ans : അബോർജിനുകൾ

*യൂക്കാലിയുടെ ഇല മാത്രം തിന്ന് കഴിയുന്ന ജീവി?

Ans : കോല 

*ഓസ്ട്രേലിയയിലെ ഉയരം കൂടിയ കൊടുമുടി?

Ans : കോസിസ്കോ 

*ഓസ്ട്രേലിയയിലെ ആദിവാസികളുടെ പ്രധാന ആയുധം?

Ans : ബൂമറാങ്ങ്    

*കിവീസ് എന്നു വിളിപ്പേരിലറിയപ്പെടുന്ന രാജ്യം?

Ans : ന്യൂസിലാൻഡ്

*രണ്ടു ദേശീയ ഗാനങ്ങളുള്ള രാജ്യം?

Ans : ന്യൂസിലൻഡ് 

*ഭൂമിയുടെ ഏറ്റവും തെക്കേയറ്റത്തുള്ള തലസ്ഥാനം നഗരം ?

Ans : വെല്ലിങ്ടൺ’(ന്യൂസിലൻഡ്)

*ന്യൂസിലൻഡിന്റെദേശീയ ചിഹ്നം?

Ans : കിവി 

*'കാർബൺ ടാക്സ് ഏർപ്പെടുത്തിയ ആദ്യ രാജ്യം?

Ans : ന്യൂസിലൻഡ്

*ന്യൂസിലൻഡിനെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക്?

Ans : കുക്ക് കടലിടുക്ക്

*വനിതകൾക്ക് ആദ്യമായി വോട്ടവകാശം നൽകിയ രാജ്യം?

Ans : ന്യൂസിലൻഡ്(1893) 

*ആകെ ജനസംഖ്യയുടെ 45 ശതമാനത്തോളം ഇന്ത്യാക്കാരുള്ള രാജ്യം?

Ans : ഫിജി

*2009-ൽ കോമൺവെൽത്തിൽ നിന്നും പുറത്താക്കപ്പെട്ട രാജ്യം?

Ans : ഫിജി

*ലോകത്തിലെ ഏറ്റവും ചെറിയ സ്വതന്ത്ര റിപ്പബ്ലിക്? 

Ans : നൗറു

*നൗറുവിന് യു.എന്നിൽ അംഗത്വം ലഭിച്ച വർഷം?

Ans : 1999

*1994 വരെ ഐക്യരാഷ്ട്രസഭയുടെ ട്രസ്റ്റിഷിപ്പ് പ്രദേശമായിരുന്ന രാജ്യം?

Ans : പലാവു 

*ഏറ്റവും കിഴക്കായി സ്ഥിതിചെയ്യുന്ന രാജ്യം?

Ans : കിരിബാത്തി

*മധ്യ-ദക്ഷിണ ശാന്തസമുദ്രത്തിലെ സമോവ,ടോംഗ,ടുവാലു തുടങ്ങി ആയിരത്തിലേറെ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന രാജ്യം?

Ans : പോളിനേഷ്യ

*ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപ്?

Ans : പാപ്പുവ  ന്യൂഗിനിയ

*ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?

Ans : ദ ലോഡ്ജ് (കാൻബെറി)   

*ഏറ്റവും കുറവ് രാജ്യങ്ങളുള്ള ഭൂഖണ്ഡം?

Ans : ഓസ്ട്രേലിയ 

*ഓസ്ട്രേലിയയിൽ കാണപ്പെടുന്ന പ്രധാന പുൽമേട്?

Ans : ഡൂൺസ്

*'ഗ്രേറ്റ് ബാരിയർ റീഫ്' സ്ഥിതി ചെയ്യുന്നത്?

Ans : കോറൽ കടൽ (ഓസ്ട്രേലിയ)

*ലോകത്തിൽ ഏറ്റവും അധികം ഭാഷ സംസാരിക്കുന്ന രാജ്യം?

Ans : പാപ്പുവ ന്യൂഗിനിയ
ഒന്നാം റാങ്കിലേയ്ക്ക് 
*യൂറോപ്പിലെ ഒരേയൊരു മുസ്ലീം രാഷ്ട്രം?

Ans : അൽബേനിയ 

*ഭൂമിയെ ചുറ്റിസഞ്ചരിച്ച ആദ്യത്തെ കപ്പൽ?

Ans : വിക്ടോറിയ 

*സ്റ്റാമ്പിൽ രാജ്യത്തിന്റെ പേര് ആലേഖനം ചെയ്തിട്ടില്ലാത്ത രാജ്യം?

Ans : ബ്രിട്ടൺ

*ഏറ്റവും കൂടുതൽ കാലം ബ്രിട്ടനിൽ പ്രധാനമന്ത്രിയായിരുന്ന വ്യക്തി?

Ans : റോബർട്ട് വാൾപോൾ

*വിഡ്‌ഢി ദിനം ആദ്യമായി ആഘോഷിച്ച രാജ്യം?

Ans : ഫ്രാൻസ് 

*ടെന്നീസിനെ ഫ്രഞ്ചുകാർ വിളിച്ചിരുന്ന പേര്?

Ans : ജുഡി പാമെ

*‘വെളുത്ത റഷ്യ’ എന്നറിയപ്പെടുന്ന രാജ്യം?

Ans : ബെലാറസ് 

*ലോകത്തിലെ ഏറ്റവും വലിയ വിത്ത് ബാങ്ക് സ്ഥിതി ചെയ്യുന്നത്?

Ans : സ്വാൽവാഡ് ദ്വീപിൽ (നോർവെ)

*ലോകത്തിലെ ഏറ്റവും പഴയ റിപ്പബ്ലിക്ക്?

Ans : സൻമാരിനോ

*സ്പെയിനിൽ നടക്കുന്ന പ്രശസ്തമായ തക്കാളിമേള?

Ans : ലാ ടൊമാറ്റിന

*ലോകത്തിലെ ഏറ്റവും പഴക്കമുള്ള ദേശീയ പതാക?

Ans : ഡെൻമാർക്കിന്റെ പതാക

സൗഹൃദ ദ്വീപുകൾ

 

*‘പ്രചോദനത്തിന്റെ ദ്വീപ്’  എന്നറിയപ്പെടുന്ന ദ്വീപ് ?

Ans : ടാസ്മാനിയ 

*നാവികരുടെ ദ്വീപുകൾ എന്നറിയപ്പെടുന്നത്?

Ans : സമേവ 

*‘സൗഹൃദ ദ്വീപുകൾ’ എന്നറിയപ്പെടുന്നത്?

Ans : ടോംഗ

അന്റാർട്ടിക്ക


*ഭൂമിയിലെ ഏറ്റവും തണുപ്പേറിയതും വരണ്ടതുമായ ഭൂഖണ്ഡം?

Ans : അന്റാർട്ടിക്ക

*ഭൂമിയുടെ കോൾഡ് സ്റ്റോറേജ് എന്നറിയപ്പെടുന്ന ഭൂഖണ്ഡം?

Ans : അന്റാർട്ടിക്ക

*സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?

Ans : അന്റാർട്ടിക്ക

*വലുപ്പത്തിൽ അഞ്ചാം സ്ഥാനത്തുള്ള വൻകര?

Ans : അന്റാർട്ടിക്ക

*ഭൂമിയുടെ ദക്ഷിണധ്രുവം സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം?

Ans : അന്റാർട്ടിക്ക

*സ്ഥിരമായി മനുഷ്യവാസമില്ലാത്ത ഏക ഭൂഖണ്ഡം?

Ans : അന്റാർട്ടിക്ക

*അന്റാർട്ടിക്ക ഭൂഖണ്ഡത്തെ കണ്ടെത്തിയ വർഷം?

Ans : 1820

*അൻറാർട്ടിക്ക ഭൂഖണ്ഡത്തിൽ ആദ്യമായി എത്തിച്ചേർന്നവർ?

Ans : ജോൺ ഡേവിഡ്, ജോൺ മക് പോർലേൻ (1821)

* ’മറു ഭൂഖണ്ഡം’ -അന്റാർട്ടിക്ക

* 'വെളുത്ത ഭൂഖണ്ഡം-അന്റാർട്ടിക്ക

* രാജ്യങ്ങളില്ലാത്ത ഭൂഖണ്ഡം-അന്റാർട്ടിക്ക

*ഏറ്റവും വേഗത്തിൽ കാറ്റ് വീശുന്ന വൻകര?

Ans : അന്റാർട്ടിക്ക

*അന്റാർട്ടിക്കയിലെത്തിയ ആദ്യ വ്യക്തി? 

Ans : റൊണാൾഡ് അമുണ്ട്സെൻ (നോർവെ)

*ഭൂമിയിലെ ഏറ്റവും കുറഞ്ഞ താപനിലയായ
89.2OC രേഖപ്പെടുത്തപ്പെട്ട അന്റാർട്ടിക്കയിലെ പ്രദേശം?

Ans : വോസ്തോക്ക് സ്റ്റേഷൻ

*ഭൂമിയുടെ ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും കാൽകുത്തിയ ഏക ഇന്ത്യാക്കാരൻ?

Ans : അജിത് ബജാജ് 

*ഇന്ത്യയിലെ ഏത് നഗരത്തിന്റെ പിൻകോഡാണ് അന്റാർട്ടിക്കയിലെ പോസ്റ്റ് ഓഫീസിൽ ഉപയോഗിക്കുന്നത്?

Ans : പനാജി (403001)

*അന്റാർട്ടിക്കയിൽ മഞ്ഞു മലകൾ രൂപം കൊള്ളുന്ന പ്രക്രിയ?

Ans : കാാവിങ് 

*‘ശാസ്ത്രജ്ഞന്മാരുടെ ഭൂഖണ്ഡം’ എന്നറിയപ്പെടുന്നത്?

Ans : അന്റാർട്ടിക്ക

*എൽസ വർത്ത് തടാകം സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം?

Ans : അന്റാർട്ടിക്ക

*അന്റാർട്ടിക്കയിൽ സാധാരണയായി കാണുന്ന പക്ഷി?

Ans : പെൻഗ്വിൻ 

*അന്റാർട്ടിക് ഭൂഖണ്ഡത്തിന് ചുറ്റുമുള്ള വിശാല സമുദ്രം?

Ans : സതേൺ ഓഷ്യൻ

*ഇന്ത്യയുടെ അന്റാർട്ടിക്കയിലെ പര്യവേഷണ കേന്ദ്രങ്ങൾ?

Ans : ദക്ഷിണാഗംഗ്രോത്രി (1984),മൈത്രി (1989)

*ഇന്ത്യയ്ക്കക്കു പുറത്തുള്ള ഇന്ത്യയുടെ ഏക തപാൽ ഓഫീസ്?

Ans : അന്റാർട്ടിക്കയിലെ ദക്ഷിണ ഗംഗ്രോത്രി (1988)

*ദക്ഷിണ ധ്രുവത്തിലെത്തിയ ആദ്യ വനിത?

Ans : എഡിത് മസ്ലിൻ ജാക്കി റോണെ

*അന്റാർട്ടിക്കയിലെ സാർസ്മാൻസ് ഹിൽസിലുള്ള ഇന്ത്യയുടെ മൂന്നാമത്തെ പര്യവേഷണ കേന്ദ്രം?

Ans : ഭാരതി

*മൈത്രി സ്റ്റേഷനിലെ ആവശ്യത്തിന് വേണ്ടിയുള്ള ജലം ശേഖരിക്കുന്ന തടാകം?

Ans : പ്രിയദർശിനി തടാകം 

*മൈത്രി സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്ന പ്രദേശം?

Ans : ഷിർമാർക്കർ ഒയാസിസ് 

*ഇന്ത്യയിൽ നിന്നും ആദ്യത്തെ അന്റാർട്ടിക് പര്യവേക്ഷണ സംഘം പുറപ്പെട്ട വർഷം?

Ans : 1981 ഡിസംബർ 

*ഇന്ത്യയുടെ ആദ്യത്തെ അന്റാർട്ടിക്കൻ പര്യവേക്ഷണ സംഘത്തെ നയിച്ചത്?

Ans : ഡോ. s.z. കാസിം

*ഇന്ത്യയുടെ രണ്ടാമത്തെ അന്റാർട്ടിക്സ് പര്യവേഷണ സംഘത്തിന്റെ തലവൻ?

Ans : V.K. റെയ്ന

*ഇന്ത്യയുടെ ധ്രുവപര്യവേഷണങ്ങളുടെ മേൽനോട്ടം വഹിക്കുന്ന സ്ഥാപനം?

Ans : നാഷണൽ സെന്റർ ഫോർ അന്റാർട്ടിക് ആന്റ് ഓഷ്യൻ റിസർച്ച് (NCAOR)
14.NCAOR ന്റെ കീഴിലുള്ള സമുദ്ര പര്യവേക്ഷണ സർവെ കപ്പൽ?

Ans : സാഗർ കന്യ

*നാഷണൽ സെന്റർ ഫോർ അന്റാർട്ടിക് ആന്റ് ഓഷ്യൻ റിസർച്ചിന്റെ ആസ്ഥാനം?

Ans : വാസ്കോ ഡ ഗാമ(ഗോവ)

*ഹിമ്രാദിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്?

Ans : കപിൽ സിബൽ

അന്റാർട്ടിക്കയിലെ വിശേഷം 


*അന്റാർട്ടിക്കയിലെ ഉയർന്ന കൊടുമുടി?

Ans : വിൻസൺ മാസിഫ് 

*അന്റാർട്ടിക്കയിലെ ഏക സജീവ അഗ്നിപർവ്വതം?

Ans : മൗണ്ട് എറിബസ് 

*അന്റാർട്ടിക്കയിലെ ഏറ്റവും വലിയ തടാകം?

Ans : വോസ്‌തോക്ക് 

ധ്രുവയാത്രകൾ 


*1909 ഏപ്രിൽ 6-ന് ആദ്യമായി ഉത്തരധ്രുവത്തിൽ എത്തിയെന്നു കരുതപ്പെടുന്നത്?

Ans : റോബർട്ട് ഇ. പിയറി (അമേരിക്ക)

*ഭൂമിയുടെ ഉത്തര ധ്രുവ പ്രദേശം ഏത് സമുദ്രത്തിലാണ് സ്ഥിതിചെയ്യുന്നത്?

Ans : ആർട്ടിക് സമുദ്രം

*ആർട്ടിക്കിലെ ഇന്ത്യൻ ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന നോർവീജിയൻ ദ്വീപ്?

Ans : നൈ-അലെസണ്ട് (Ny-Alesund)

*ഇന്ത്യയുടെ ആദ്യത്തെ ആർട്ടിക് പര്യവേക്ഷണ സംഘം യാത്ര തിരിച്ചതെന്ന്?

Ans : 2007 ആഗസ്റ്റ് 4

*ഇന്ത്യയുടെ ആദ്യത്തെ ആർട്ടിക് പര്യവേക്ഷണ സംഘത്തിന്റെ തലവൻ?

Ans : രസിക്ക് രവീന്ദ്ര 

*ഭൂമിയിലെ ഏത് പ്രദേശമാണ് 50O സമ്മർ ഐസോതേം എന്നറിയപ്പെടുന്നത്?

Ans : ആർട്ടിക്

*ഉത്തരധ്രുവത്തിലെത്തിയ ആദ്യ വനിത?

Ans : ആൻബാൻ ക്രോഫ്റ്റ്

*ആർട്ടിക്കിൽ പ്രവർത്തനം തുടങ്ങിയ ഇന്ത്യയുടെ ആദ്യ പര്യവേക്ഷണ കേന്ദ്രം?

Ans : ഹിമ്രാദി

*ആർട്ടിക് മേഖലയിൽ പര്യവേക്ഷണ കേന്ദ്രമുള്ള എത്രാമത്തെ രാജ്യമാണ് ഇന്ത്യ?

Ans : 10


Manglish Transcribe ↓


osdreliya 


*ettavum cheriya vankara?

ans : osdreliya 

*poornnamaayum dakshinaarddha golatthil sthithi cheyyunna bhookhandam?

ans : osdreliya 

*emu pakshikal kooduthal kaanappedunna bhookhandam?

ans : osdreliya 

*bhookhanda raashdram ennariyappedunnathu ?

ans : osdreliya

*'kamgaaruvinte naadu, 'suvarnnakampiliyude naadu enningane ariyappedunnath?

ans : osdreliya 

*desttu krikkattile ettavumuyarnna baattingu sharaasharikku arhanaaya don braadmaante janmadesham?

ans : osdreliya 

*januvari 26-nu desheeya dinam aaghoshikkunna raajyam? 

ans : osdreliya 

*osdreliyayile ettavum neelam koodiya nadi?

ans : mure daarlingu

*agni parvathangalillaattha bhookhandam?

ans : osdreliya

*osdreliya ethu nadee theeratthaanu sthithicheyyunnath?

ans : yaara (melban)

*osdreliya, nyoosilandu ennivaye chertthu ariyappedunnath?

ans : osdraleshya 

*osdreliya, nyoosilandu, shaantha samudratthile cheru dveepukal enniva cherunna pradesham ariyappedunnath?

ans : oshyaaniya 

*lokatthile aaraamatthe valiya raajyam?

ans : osdreliya 

*osdreliyaye daasmaaniya dveepil ninnum verthirikkunna kadalidukku?

ans : baasu kadalidukku 

*‘ayezhsu rokku’ enna prasiddhamaaya ekashila sthithicheyyunna bhookhandam?

ans : osdreliya

*vikdoriya marubhoomi sthithicheyyunna raajyam?

ans : osdreliya

*yukkaali maratthinte janmadesham?

ans : osdreliya

*osdreliyayile pradhaana marubhoomikal?

ans : grettu saandi, littil saandi, simpsan,gibsan 

*osdreliyayile aadima nivaasikal?

ans : aborjinukal

*yookkaaliyude ila maathram thinnu kazhiyunna jeevi?

ans : kola 

*osdreliyayile uyaram koodiya kodumudi?

ans : kosisko 

*osdreliyayile aadivaasikalude pradhaana aayudham?

ans : boomaraangu    

*kiveesu ennu vilipperilariyappedunna raajyam?

ans : nyoosilaandu

*randu desheeya gaanangalulla raajyam?

ans : nyoosilandu 

*bhoomiyude ettavum thekkeyattatthulla thalasthaanam nagaram ?

ans : vellingdan’(nyoosilandu)

*nyoosilandintedesheeya chihnam?

ans : kivi 

*'kaarban daaksu erppedutthiya aadya raajyam?

ans : nyoosilandu

*nyoosilandine randaayi vibhajikkunna kadalidukku?

ans : kukku kadalidukku

*vanithakalkku aadyamaayi vottavakaasham nalkiya raajyam?

ans : nyoosilandu(1893) 

*aake janasamkhyayude 45 shathamaanattholam inthyaakkaarulla raajyam?

ans : phiji

*2009-l komanveltthil ninnum puratthaakkappetta raajyam?

ans : phiji

*lokatthile ettavum cheriya svathanthra rippablik? 

ans : nauru

*nauruvinu yu. Ennil amgathvam labhiccha varsham?

ans : 1999

*1994 vare aikyaraashdrasabhayude drasttishippu pradeshamaayirunna raajyam?

ans : palaavu 

*ettavum kizhakkaayi sthithicheyyunna raajyam?

ans : kiribaatthi

*madhya-dakshina shaanthasamudratthile sameaava,domga,duvaalu thudangi aayiratthilere dveepukal sthithi cheyyunna raajyam?

ans : polineshya

*lokatthile ettavum valiya randaamatthe dveep?

ans : paappuva  nyooginiya

*osdreliyan pradhaanamanthriyude audyogika vasathi?

ans : da lodju (kaanberi)   

*ettavum kuravu raajyangalulla bhookhandam?

ans : osdreliya 

*osdreliyayil kaanappedunna pradhaana pulmed?

ans : doonsu

*'grettu baariyar reephu' sthithi cheyyunnath?

ans : koral kadal (osdreliya)

*lokatthil ettavum adhikam bhaasha samsaarikkunna raajyam?

ans : paappuva nyooginiya
onnaam raankileykku 
*yooroppile oreyoru musleem raashdram?

ans : albeniya 

*bhoomiye chuttisanchariccha aadyatthe kappal?

ans : vikdoriya 

*sttaampil raajyatthinte peru aalekhanam cheythittillaattha raajyam?

ans : brittan

*ettavum kooduthal kaalam brittanil pradhaanamanthriyaayirunna vyakthi?

ans : robarttu vaalpol

*vidddi dinam aadyamaayi aaghoshiccha raajyam?

ans : phraansu 

*denneesine phranchukaar vilicchirunna per?

ans : judi paame

*‘veluttha rashya’ ennariyappedunna raajyam?

ans : belaarasu 

*lokatthile ettavum valiya vitthu baanku sthithi cheyyunnath?

ans : svaalvaadu dveepil (norve)

*lokatthile ettavum pazhaya rippablikku?

ans : sanmaarino

*speyinil nadakkunna prashasthamaaya thakkaalimela?

ans : laa deaamaattina

*lokatthile ettavum pazhakkamulla desheeya pathaaka?

ans : denmaarkkinte pathaaka

sauhruda dveepukal

 

*‘prachodanatthinte dveep’  ennariyappedunna dveepu ?

ans : daasmaaniya 

*naavikarude dveepukal ennariyappedunnath?

ans : sameva 

*‘sauhruda dveepukal’ ennariyappedunnath?

ans : domga

antaarttikka


*bhoomiyile ettavum thanupperiyathum varandathumaaya bhookhandam?

ans : antaarttikka

*bhoomiyude koldu sttoreju ennariyappedunna bhookhandam?

ans : antaarttikka

*samudranirappil ninnum ettavum uyaratthil sthithi cheyyunna bhookhandam?

ans : antaarttikka

*valuppatthil anchaam sthaanatthulla vankara?

ans : antaarttikka

*bhoomiyude dakshinadhruvam sthithicheyyunna bhookhandam?

ans : antaarttikka

*sthiramaayi manushyavaasamillaattha eka bhookhandam?

ans : antaarttikka

*antaarttikka bhookhandatthe kandetthiya varsham?

ans : 1820

*anraarttikka bhookhandatthil aadyamaayi etthicchernnavar?

ans : jon devidu, jon maku porlen (1821)

* ’maru bhookhandam’ -antaarttikka

* 'veluttha bhookhandam-antaarttikka

* raajyangalillaattha bhookhandam-antaarttikka

*ettavum vegatthil kaattu veeshunna vankara?

ans : antaarttikka

*antaarttikkayiletthiya aadya vyakthi? 

ans : ronaaldu amundsen (norve)

*bhoomiyile ettavum kuranja thaapanilayaaya
89. 2oc rekhappedutthappetta antaarttikkayile pradesham?

ans : vosthokku stteshan

*bhoomiyude uttharadhruvatthilum dakshinadhruvatthilum kaalkutthiya eka inthyaakkaaran?

ans : ajithu bajaaju 

*inthyayile ethu nagaratthinte pinkodaanu antaarttikkayile posttu opheesil upayogikkunnath?

ans : panaaji (403001)

*antaarttikkayil manju malakal roopam kollunna prakriya?

ans : kaaaavingu 

*‘shaasthrajnjanmaarude bhookhandam’ ennariyappedunnath?

ans : antaarttikka

*elsa vartthu thadaakam sthithicheyyunna bhookhandam?

ans : antaarttikka

*antaarttikkayil saadhaaranayaayi kaanunna pakshi?

ans : pengvin 

*antaarttiku bhookhandatthinu chuttumulla vishaala samudram?

ans : sathen oshyan

*inthyayude antaarttikkayile paryaveshana kendrangal?

ans : dakshinaagamgrothri (1984),mythri (1989)

*inthyaykkakku puratthulla inthyayude eka thapaal ophees?

ans : antaarttikkayile dakshina gamgrothri (1988)

*dakshina dhruvatthiletthiya aadya vanitha?

ans : edithu maslin jaakki rone

*antaarttikkayile saarsmaansu hilsilulla inthyayude moonnaamatthe paryaveshana kendram?

ans : bhaarathi

*mythri stteshanile aavashyatthinu vendiyulla jalam shekharikkunna thadaakam?

ans : priyadarshini thadaakam 

*mythri stteshan sthaapicchirikkunna pradesham?

ans : shirmaarkkar oyaasisu 

*inthyayil ninnum aadyatthe antaarttiku paryavekshana samgham purappetta varsham?

ans : 1981 disambar 

*inthyayude aadyatthe antaarttikkan paryavekshana samghatthe nayicchath?

ans : do. S. Z. Kaasim

*inthyayude randaamatthe antaarttiksu paryaveshana samghatthinte thalavan?

ans : v. K. Reyna

*inthyayude dhruvaparyaveshanangalude melnottam vahikkunna sthaapanam?

ans : naashanal sentar phor antaarttiku aantu oshyan risarcchu (ncaor)
14. Ncaor nte keezhilulla samudra paryavekshana sarve kappal?

ans : saagar kanya

*naashanal sentar phor antaarttiku aantu oshyan risarcchinte aasthaanam?

ans : vaasko da gaama(gova)

*himraadiyude udghaadanam nirvvahicchath?

ans : kapil sibal

antaarttikkayile vishesham 


*antaarttikkayile uyarnna kodumudi?

ans : vinsan maasiphu 

*antaarttikkayile eka sajeeva agniparvvatham?

ans : maundu eribasu 

*antaarttikkayile ettavum valiya thadaakam?

ans : vosthokku 

dhruvayaathrakal 


*1909 epril 6-nu aadyamaayi uttharadhruvatthil etthiyennu karuthappedunnath?

ans : robarttu i. Piyari (amerikka)

*bhoomiyude utthara dhruva pradesham ethu samudratthilaanu sthithicheyyunnath?

ans : aarttiku samudram

*aarttikkile inthyan gaveshana kendram sthithicheyyunna norveejiyan dveep?

ans : ny-alesandu (ny-alesund)

*inthyayude aadyatthe aarttiku paryavekshana samgham yaathra thiricchathennu?

ans : 2007 aagasttu 4

*inthyayude aadyatthe aarttiku paryavekshana samghatthinte thalavan?

ans : rasikku raveendra 

*bhoomiyile ethu pradeshamaanu 50o sammar aisothem ennariyappedunnath?

ans : aarttiku

*uttharadhruvatthiletthiya aadya vanitha?

ans : aanbaan krophttu

*aarttikkil pravartthanam thudangiya inthyayude aadya paryavekshana kendram?

ans : himraadi

*aarttiku mekhalayil paryavekshana kendramulla ethraamatthe raajyamaanu inthya?

ans : 10
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution