ഗതാഗതം
ലോകത്തിലെ പ്രധാന വിമാനത്താവളങ്ങൾ
* കെയ്റോ ഇന്റർനാഷണൽ വിമാനത്താവളം - ഈജിപ്ത്
* നരിത വിമാനത്താവളം - ടോക്കിയോ
* ഹാർട്ട് ഫീൽഡ് വിമാനത്താവളം - അറ്റ്ലാന്റാ
* ക്രിസ്റ്റഫർ കൊളംബസ് വിമാനത്താവളം - ഫ്ളോറൻസ്
* മക് കരോൺ വിമാനത്താവളം - ലാസ്വേജസ്(യു.എസ് )
* ജോൺ എഫ്.കെന്നഡി വിമാനത്താവളം - ന്യൂയോർക്ക് (യു.എസ് )
* ബേനസീർ ഭൂട്ടോ വിമാനത്താവളം - റാവൽ പിണ്ടി (പാക്കിസ്ഥാൻ )
* ചാൾസ് ഡി ഗാവ്ലെ വിമാനത്താവളം - പാരീസ്
* മാർക്കോപോളോ വിമാനത്താവളം - വെനീസ് (ഇറ്റലി)
* അമേരിഗോ വെസ്പുച്ചി വിമാനത്താവളം - ഫ്ളോറൻസ് (ഇറ്റലി)
* ഇബൻ ബത്തൂത്ത വിമാനത്താവളം - ടാൻജിയർ (മൊറോക്കോ)
* കോപ്പർ നിക്കസ് വിമാനത്താവളം - wrocław (പോളണ്ട്
* ലിയനാർഡോ ഡാവിഞ്ചി വിമാനത്താവളം - റോം
* അല്ലാമാ ഇക്ബാൽ വിമാനത്താവളം - ലാഹോർ (പാകിസ്ഥാൻ )
* സുവർണ്ണഭൂമി വിമാനത്താവളം - ബാങ്കോക്ക് (തായലന്റ്)
* ജോർജ് ബുഷ് വിമാനത്താവളം - ഹൂസ്റ്റൺ (യു.എസ്)
* അലക്സാണ്ടർ ദി ഗ്രേറ്റ് വിമാനത്താവളം - സ്കോപ്ജെ (മാസിഡോണിയ)
* ബെൻ ഗുറിയോൺ വിമാനത്താവളം - ടെൽ അവീവ് (ഇസ്രായേൽ)
* അരിസ്റ്റോട്ടിലിസ് വിമാനത്താവളം - കാസ്റ്റോറിയ (ഗ്രീസ്)
* അത്താതുർക്ക് വിമാനത്താവളം - ഇസ്താംബുൾ (തുർക്കി)
* ഗലീലിയോ ഗലീലി വിമാനത്താവളം - പിസ (ഇറ്റലി)
* ഹാലി വിമാനത്താവളം - ലെയ്പ്സിഗ് (ജർമ്മനി)
* ത്രിഭുവൻ വിമാനത്താവളം - കാഠ്മണ്ഡു (നേപ്പാൾ)
* കാണ്ഡഹാർ വിമാനത്താവളം - അഫ്ഗാനിസ്ഥാൻ
* മദർ തെരേസ വിമാനത്താവളം - തിരാന (അൽബേനിയ)
* ഒഹാറെ വിമാനത്താവളം - ചിക്കാഗോ
Manglish Transcribe ↓
lokatthile pradhaana vimaanatthaavalangal
* keyro intarnaashanal vimaanatthaavalam - eejipthu
* naritha vimaanatthaavalam - dokkiyo
* haarttu pheeldu vimaanatthaavalam - attlaantaa
* kristtaphar kolambasu vimaanatthaavalam - phloransu
* maku karon vimaanatthaavalam - laasvejasu(yu. Esu )
* jon ephu. Kennadi vimaanatthaavalam - nyooyorkku (yu. Esu )
* benaseer bhootto vimaanatthaavalam - raaval pindi (paakkisthaan )
* chaalsu di gaavle vimaanatthaavalam - paareesu
* maarkkopolo vimaanatthaavalam - veneesu (ittali)
* amerigo vespucchi vimaanatthaavalam - phloransu (ittali)
* iban batthoottha vimaanatthaavalam - daanjiyar (morokko)
* koppar nikkasu vimaanatthaavalam - wrocław (polandu
* liyanaardo daavinchi vimaanatthaavalam - rom
* allaamaa ikbaal vimaanatthaavalam - laahor (paakisthaan )
* suvarnnabhoomi vimaanatthaavalam - baankokku (thaayalantu)
* jorju bushu vimaanatthaavalam - hoosttan (yu. Esu)
* alaksaandar di grettu vimaanatthaavalam - skopje (maasidoniya)
* ben guriyon vimaanatthaavalam - del aveevu (israayel)
* aristtottilisu vimaanatthaavalam - kaasttoriya (greesu)
* atthaathurkku vimaanatthaavalam - isthaambul (thurkki)
* galeeliyo galeeli vimaanatthaavalam - pisa (ittali)
* haali vimaanatthaavalam - leypsigu (jarmmani)
* thribhuvan vimaanatthaavalam - kaadtmandu (neppaal)
* kaandahaar vimaanatthaavalam - aphgaanisthaan
* madar theresa vimaanatthaavalam - thiraana (albeniya)
* ohaare vimaanatthaavalam - chikkaago