<<= Back
Next =>>
You Are On Question Answer Bank SET 1024
51201. ആഭ്യന്തര സുരക്ഷിതത്വത്തിന് വിഘാതമായി പ്രവർത്തിക്കുന്ന ക്ഷുദ്രശക്തികളെ കണ്ടെത്തി അവയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകാൻ വേണ്ടി രൂപീകൃതമായ സേന? [Aabhyanthara surakshithathvatthinu vighaathamaayi pravartthikkunna kshudrashakthikale kandetthi avayekkuricchulla munnariyippukal nalkaan vendi roopeekruthamaaya sena? ]
Answer: റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് [Risarcchu aandu anaalisisu vimgu ]
51202. റോ രൂപീകൃതമായത്? [Ro roopeekruthamaayath? ]
Answer: 1968
51203. റോയുടെ ആദ്യത്തെ ഡയറക്ടർ? [Royude aadyatthe dayarakdar? ]
Answer: ആർ.എൻ. കാവ്യ [Aar. En. Kaavya ]
51204. രാഷ്ട്രീയ റൈഫിൾസ് രൂപീകരിച്ച വർഷം? [Raashdreeya ryphilsu roopeekariccha varsham? ]
Answer: 1990
51205. മസ്തിഷ്കത്തിനാവശ്യമായ പോഷകങ്ങളും ഓക്സിജനും എത്തിക്കുന്നത് ? [Masthishkatthinaavashyamaaya poshakangalum oksijanum etthikkunnathu ?]
Answer: സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് [Seribro spynal phlooyidu]
51206. ഇന്റലിജൻസ് ബ്യൂറോ നിലവിൽ വന്നത്? [Intalijansu byooro nilavil vannath? ]
Answer: 1947
51207. എൻ.എസ്.ജിയുടെ ആപ്തവാക്യം? [En.esu.jiyude aapthavaakyam? ]
Answer: സർവത്ര സർവോതം സുരക്ഷ [Sarvathra sarvotham suraksha ]
51208. എൻ.സി.സി രൂപീകൃതമായതെന്ന്? [En.si.si roopeekruthamaayathennu? ]
Answer: 1948 ജൂലായ് 15 [1948 joolaayu 15 ]
51209. മസ്തിഷ്കത്തിന്റെ രണ്ടാമത്തെ വലിയ ഭാഗം? [Masthishkatthinte randaamatthe valiya bhaagam?]
Answer: സെറിബെല്ലം [Seribellam]
51210. സി.ബി.ഐയുടെ ആസ്ഥാനം? [Si.bi.aiyude aasthaanam? ]
Answer: ന്യൂഡൽഹി [Nyoodalhi ]
51211. ബി.എസ്.എഫ് രൂപീകൃതമായതെന്ന്? [Bi.esu.ephu roopeekruthamaayathennu? ]
Answer: 1965
51212. സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി സ്ഥാപിതമായ വർഷം? [Sendral phoransiku sayansu laborattari sthaapithamaaya varsham? ]
Answer: 1968
51213. എസ്.പി.ജി രൂപം കൊണ്ടത്? [Esu.pi.ji roopam keaandath? ]
Answer: 1985
51214. ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥാപിതമായതെന്ന്? [Bhaabhaa attomiku risarcchu sentar sthaapithamaayathennu? ]
Answer: 1957
51215. ഞനാണ് രാഷ്ട്രം എന്ന് പ്രഖാപിച്ചതാര് ? [Njanaanu raashdram ennu prakhaapicchathaaru ?]
Answer: ലൂയി പതിനാലാമൻ [Looyi pathinaalaaman]
51216. കേരളത്തിലെ ഏറ്റവും പഴയ തൂക്കു പാലമായ പുനലൂർ തൂക്കുപാലം നിർമ്മിച്ചത് എന്ന് ?
[Keralatthile ettavum pazhaya thookku paalamaaya punaloor thookkupaalam nirmmicchathu ennu ?
]
Answer: 1877
51217. കേരളത്തിലെ ഏറ്റവും പഴയ തൂക്കു പാലമായ പുനലൂർ തൂക്കുപാലം നിർമ്മിച്ചത് ഏത് നദിക്കു കുറുകയാണ്?
[Keralatthile ettavum pazhaya thookku paalamaaya punaloor thookkupaalam nirmmicchathu ethu nadikku kurukayaan?
]
Answer: കല്ലടയാർ
[Kalladayaar
]
51218. കൊല്ലം ജില്ലയിലെ ആര്യങ്കാവിനു സമീപം സ്ഥിതിചെയ്യുന്ന പ്രശസ്ത
വെള്ളച്ചാട്ടം ?
[Kollam jillayile aaryankaavinu sameepam sthithicheyyunna prashastha
vellacchaattam ?
]
Answer: പാലരുവി വെള്ളച്ചാട്ടം
[Paalaruvi vellacchaattam
]
51219. കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലം ഏതാണ് ?
[Keralatthil ettavum kooduthal choodu anubhavappedunna sthalam ethaanu ?
]
Answer: പുനലൂർ(കൊല്ലം)
[Punaloor(kollam)
]
51220. ലക്ഷംവീട് പദ്ധതിക്ക് തുടക്കം കുറിച്ചത് എന്നാണ് ?
[Lakshamveedu paddhathikku thudakkam kuricchathu ennaanu ?
]
Answer: 1972-ൽ
[1972-l
]
51221. ലക്ഷംവീട് പദ്ധതിക്ക് 1972-ൽ തുടക്കം കുറിച്ച കൊല്ലം ജില്ലയിലെ ഗ്രാമം ?
[Lakshamveedu paddhathikku 1972-l thudakkam kuriccha kollam jillayile graamam ?
]
Answer: ചിതറ ഗ്രാമം
[Chithara graamam
]
51222. കേരളത്തിലെ ആദ്യത്തെ തുണിമിൽ സ്ഥാപിച്ചത് ഏത് ജില്ലയിലാണ് ?
[Keralatthile aadyatthe thunimil sthaapicchathu ethu jillayilaanu ?
]
Answer: കൊല്ലം (1881)
[Kollam (1881)
]
51223. കേരളത്തിലെ ആദ്യത്തെ തുണിമിൽ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ തുണിമിൽ സ്ഥാപിച്ച വർഷം?
[Keralatthile aadyatthe thunimil sthaapiccha keralatthile aadyatthe thunimil sthaapiccha varsham?
]
Answer: 1881
51224. ഇന്ത്യയുടെ ലോകസഭാ സെക്രട്ടറി ജനറൽ ആര് ?
[Inthyayude lokasabhaa sekrattari janaral aaru ?
]
Answer: അനൂപ് മിശ്ര
[Anoopu mishra
]
51225. ഇന്ത്യയുടെ ചീഫ് ഇലക്സഷൻ കമ്മീഷണർ ആര് ?
[Inthyayude cheephu ilaksashan kammeeshanar aaru ?
]
Answer: നസിം സൈദി
[Nasim sydi
]
51226. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ആര് ?
[Desheeya manushyaavakaasha kammeeshan adhyakshan aaru ?
]
Answer: ജസ്റ്റിസ് എൽ. ദത്തു
[Jasttisu el. Datthu
]
51227. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ ആര് ?
[Desheeya vanithaa kammeeshan adhyaksha aaru ?
]
Answer: ലളിത കുമാരമംഗലം
[Lalitha kumaaramamgalam
]
51228. ഇന്ത്യയുടെ ചീഫ് ഇൻഫർമേഷൻ കമ്മീഷണർ ആര് ?
[Inthyayude cheephu inpharmeshan kammeeshanar aaru ?
]
Answer: രാധാകൃഷ്ണ മാത്തൂർ
[Raadhaakrushna maatthoor
]
51229. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ആരാണ് ?
[Desheeya nyoonapaksha kammeeshan cheyarmaan aaraanu ?
]
Answer: നസിം അഹമ്മദ്
[Nasim ahammadu
]
51230. ദേശിയ പിന്നോക്ക വിഭാഗ കമ്മിഷൻ ചെയർമാൻ ആരാണ് ?
[Deshiya pinnokka vibhaaga kammishan cheyarmaan aaraanu ?
]
Answer: ജസ്റ്റിസ്.സി.ഈശ്വരയ്യ
[Jasttisu. Si. Eeshvarayya
]
51231. ദേശീയ പട്ടികജാതികമ്മീഷൻ അധ്യക്ഷൻ ആരാണ് ?
[Desheeya pattikajaathikammeeshan adhyakshan aaraanu ?
]
Answer: പി.എൽ. പൂനിയ
[Pi. El. Pooniya
]
51232. ദേശീയ പട്ടികവർഗ കമ്മീഷൻ അധ്യക്ഷൻ ആരാണ് ?
[Desheeya pattikavarga kammeeshan adhyakshan aaraanu ?
]
Answer: രാമേശ്വർ ഓറോൺ [Raameshvar oron]
51233. ദേശീയ ഹരിത ട്രൈബൂണൽ അധ്യക്ഷൻ ആരാണ് ?
[Desheeya haritha dryboonal adhyakshan aaraanu ?
]
Answer: ജസ്റ്റിസ് സ്വതന്ത്രർ കുമാർ
[Jasttisu svathanthrar kumaar
]
51234. ഇന്ത്യൻ അറ്റോർണി ജനറൽ ആരാണ് ?
[Inthyan attorni janaral aaraanu ?
]
Answer: മുകുൾ റോഹത്ഗി [Mukul rohathgi]
51235. ഇന്ത്യൻ സോളിസിറ്റർ ജനറൽ ആരാണ് ?
[Inthyan solisittar janaral aaraanu ?
]
Answer: രഞ്ജിത്ത്കുമാർ
[Ranjjitthkumaar
]
51236. ഇന്ത്യൻ കംട്രോളർ & ഓഡിറ്റർ ജനറൽ ആരാണ് ?
[Inthyan kamdrolar & odittar janaral aaraanu ?
]
Answer: ശശികാത്ത് ശർമ
[Shashikaatthu sharma
]
51237. ആർ.ബി.ഐ. ഗവർണർ ആരാണ് ?
[Aar. Bi. Ai. Gavarnar aaraanu ?
]
Answer: ഉർജിതപട്ടേൽ [Urjithapattel]
51238. SEBI ചെയർമാൻ ആരാണ് ?
[Sebi cheyarmaan aaraanu ?
]
Answer: ഉപേന്ദ്രകുമാർ സിൻഹ
[Upendrakumaar sinha
]
51239. ഇന്ത്യൻ കരസേന മേധാവി ആരാണ് ?
[Inthyan karasena medhaavi aaraanu ?
]
Answer: ജനറൽ ദൽബീർ ബിപിൻ റാവത്ത്
[Janaral dalbeer bipin raavatthu
]
51240. ഇന്ത്യൻ വ്യോമസേനാ മേധാവി ആരാണ് ?
[Inthyan vyomasenaa medhaavi aaraanu ?
]
Answer: എയർചീഫ് മാർഷൽ അരൂപ്റാഹ
[Eyarcheephu maarshal aroopraaha
]
51241. ഇന്ത്യൻ നാവിക സേന മേധാവി ആരാണ് ?
[Inthyan naavika sena medhaavi aaraanu ?
]
Answer: സുനിൽ ലാൻബ
[Sunil laanba
]
51242. സി.ബി.ഐ. ഡയറക്ടർ ആരാണ് ?
[Si. Bi. Ai. Dayarakdar aaraanu ?
]
Answer: അനിൽകുമാർ സിൻഹ
[Anilkumaar sinha
]
51243. റോ (RAW) ഡയറക്ടർ ആരാണ് ?
[Ro (raw) dayarakdar aaraanu ?
]
Answer: രജീന്ദർ ഖന്ന
[Rajeendar khanna
]
51244. സി.ആർ.പി.എഫ്. ഡയറക്ടർ ജനറൽ ആരാണ് ?
[Si. Aar. Pi. Ephu. Dayarakdar janaral aaraanu ?
]
Answer: കെ. ദുർഗാപ്രസാദ്
[Ke. Durgaaprasaadu
]
51245. ബി എസ് ഫ് മേധാവി ആരാണ് ?
[Bi esu phu medhaavi aaraanu ?
]
Answer: കെ കെ ശർമ്മ
[Ke ke sharmma
]
51246. സി.ഐ.എസ്.എഫ്. മേധാവി ആരാണ് ?
[Si. Ai. Esu. Ephu. Medhaavi aaraanu ?
]
Answer: ഒപി സിംഗ്
[Opi simgu
]
51247. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA)മേധാവി ആരാണ് ?
[Naashanal investtigeshan ejansi (nia)medhaavi aaraanu ?
]
Answer: ശരത്കുമാർ [Sharathkumaar]
51248. ഐ.എസ്.ആർ.ഒ. ചെയർമാൻ ആരാണ് ?
[Ai. Esu. Aar. O. Cheyarmaan aaraanu ?
]
Answer: എ.എസ്. കിരൺകുമാർ
[E. Esu. Kirankumaar
]
51249. അറ്റോമിക എനർജി കമ്മീഷൻ ചെയർമാൻ ആരാണ് ?
[Attomika enarji kammeeshan cheyarmaan aaraanu ?
]
Answer: ശേഖർ ബസു
[Shekhar basu
]
51250. UPSE ചെയർമാൻ ആരാണ് ?
[Upse cheyarmaan aaraanu ?
]
Answer: അൽക സിരോഹി [Alka sirohi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution