<<= Back
Next =>>
You Are On Question Answer Bank SET 112
5601. മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കി മാറ്റിയ വർഷം ? [Madraasu samsthaanatthinte peru thamizhnaadu ennaakki maattiya varsham ?]
Answer: 1969
5602. ഹൃദയമിടിപ്പ് ഒരു മിനിറ്റിൽ ശരാശരി 60 ൽ കുറഞ്ഞ് പോകുന്ന അവസ്ഥ? [Hrudayamidippu oru minittil sharaashari 60 l kuranju pokunna avastha?]
Answer: ബ്രാഡി കാർഡിയ [Braadi kaardiya]
5603. അൻപത് വർഷം പാർലമെന്റ് അംഗമായിരുന്ന സ്വാതന്ത്ര്യ സമര സേനാനി ? [Anpathu varsham paarlamentu amgamaayirunna svaathanthrya samara senaani ?]
Answer: എൻ . ജി . രാജ [En . Ji . Raaja]
5604. അണ്ണാ ഹസ്സാരെ ഏത് സംസ്ഥാനക്കാരനാണ് ? [Annaa hasaare ethu samsthaanakkaaranaanu ?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
5605. ഫിലിം ടെക്നിക് എന്ന ഗ്രന്ഥം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്? [Philim dekniku enna grantham malayaalatthilekku vivartthanam cheythath?]
Answer: എം.എം വര്‍ക്കി [Em. Em varkki]
5606. അവസാനമായി ഇന്ത്യ വിട്ടുപോയ വിദേശീയർ ആര് ? [Avasaanamaayi inthya vittupoya videsheeyar aaru ?]
Answer: പോർട്ടുഗീസുകാർ [Porttugeesukaar]
5607. ‘ജൈവ മനുഷ്യൻ’ എന്ന കൃതിയുടെ രചയിതാവ്? [‘jyva manushyan’ enna kruthiyude rachayithaav?]
Answer: ആനന്ദ് [Aanandu]
5608. വാസ്കോഡഗാമ കാപ്പാട് കടലിലിറങ്ങിയത്? [Vaaskodagaama kaappaadu kadalilirangiyath?]
Answer: 1498
5609. ആര്യഭട്ട ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിച്ച രാജ്യം ? [Aaryabhatta upagrahatthe bahiraakaashatthu etthiccha raajyam ?]
Answer: മുൻ സോവിയറ്റ് യൂണിയൻ [Mun soviyattu yooniyan]
5610. ഇന്ത്യ എഡ്യൂസാറ്റ് വിക്ഷേപിച്ച തിയതി ? [Inthya edyoosaattu vikshepiccha thiyathi ?]
Answer: 2004 സെപ്റ്റംബർ 20 [2004 septtambar 20]
5611. ‘കേരളാ ഓർഫ്യൂസ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘keralaa orphyoos’ enna aparanaamatthil ariyappettirunnath?]
Answer: ചങ്ങമ്പുഴ കൃഷ്ണപിള്ള [Changampuzha krushnapilla]
5612. ഇന്ത്യയുടെ ദേശീയ ജലജീവി? [Inthyayude desheeya jalajeevi?]
Answer: ഗംഗാഡോൾഫിൻ [Gamgaadolphin]
5613. ഇന്ത്യന്‍ വ്യോമയാനത്തിന്‍റെ പിതാവ്? [Inthyan vyomayaanatthinre pithaav?]
Answer: ജെ.ആർ.ഡി ടാറ്റാ [Je. Aar. Di daattaa]
5614. Indian Institute of Petroleum സ്ഥിതി ചെയ്യുന്നത് എവിടെ ? [Indian institute of petroleum sthithi cheyyunnathu evide ?]
Answer: ഡെറാഡൂണ് [Deraadoonu]
5615. ഒക്ടോബർ വിപ്ലവം (ബോൾഷെവിക് വിപ്ലവം ) ത്തെ തുടർന്ന് അധികാരത്തിലെത്തിയത്? [Okdobar viplavam (bolsheviku viplavam ) tthe thudarnnu adhikaaratthiletthiyath?]
Answer: ലെനിൻ [Lenin]
5616. 1952- ൽ പാർലമെന്റ് അംഗമായ പ്രശസ്ത ഭാരതീയ ജ്യോതിശാസ്ത്രജ്ഞൻ ? [1952- l paarlamentu amgamaaya prashastha bhaaratheeya jyothishaasthrajnjan ?]
Answer: മേഘനാഥ് സാഹ [Meghanaathu saaha]
5617. വൃക്കയുടെ പ്രവർത്തനം കണ്ടെത്തിയത്? [Vrukkayude pravartthanam kandetthiyath?]
Answer: വില്യം ബോമാൻ [Vilyam bomaan]
5618. നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ? [Naanayatthil mudranam cheyyappetta aadya inthyan pradhaanamanthri ?]
Answer: ജവഹർലാൽ നെഹ് റു [Javaharlaal nehu ru]
5619. ഇന്ത്യയുടെ ആദ്യ വാർത്താവിനിമയ ഉപഗ്രഹം ? [Inthyayude aadya vaartthaavinimaya upagraham ?]
Answer: ആപ്പിൾ [Aappil]
5620. റോക്ക് കോട്ടൺ എന്നറിയപ്പെടുന്നത്? [Rokku kottan ennariyappedunnath?]
Answer: ആസ്ബസ്റ്റോസ് [Aasbasttosu]
5621. പ്രഭാത ശാന്തതയുടെ നാട് എന്നറിയിപ്പടുന്നത്? [Prabhaatha shaanthathayude naadu ennariyippadunnath?]
Answer: കൊറിയ [Koriya]
5622. പിന്നാക്ക വിഭാഗത്തിൽ നിന്നും രാഷ്ട്രപതിയായ ആദ്യത്തെ വ്യക്തി ? [Pinnaakka vibhaagatthil ninnum raashdrapathiyaaya aadyatthe vyakthi ?]
Answer: ഗ്യാനി സെയിൽ സിങ് [Gyaani seyil singu]
5623. കേരളത്തിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത്? [Keralatthile aadya vanithaa posttu opheesu sthaapithamaayath?]
Answer: തിരുവനന്തപുരം - 2013 ജൂലൈ 5 [Thiruvananthapuram - 2013 jooly 5]
5624. ഇന്ത്യയിൽ ആദ്യമായി ഐ . എസ് . ഡി സംവിധാനം നിലവിൽ വന്ന നഗരം ? [Inthyayil aadyamaayi ai . Esu . Di samvidhaanam nilavil vanna nagaram ?]
Answer: മുംബൈ [Mumby]
5625. മിസോറാമിന്‍റെ തലസ്ഥാനം? [Misoraaminre thalasthaanam?]
Answer: ഐസ് വാൾ [Aisu vaal]
5626. മാർത്താണ്ഡവർമ്മ തിരുവിതാംകൂർ ഭരണാധികാരിയായത്? [Maartthaandavarmma thiruvithaamkoor bharanaadhikaariyaayath?]
Answer: 1729
5627. മനുഷ്യ ശരീരത്തിലെ സാധാരണ ഊഷ്മാവ്? [Manushya shareeratthile saadhaarana ooshmaav?]
Answer: 36.9° C or 98.4 F or 310 കെൽവിൻ [36. 9° c or 98. 4 f or 310 kelvin]
5628. 1956- ൽ സംസ്ഥാന പുനഃ സംഘടനയിലൂടെ നിലവിൽവന്ന സംസ്ഥാനങ്ങൾ എത്രയാണ് ? [1956- l samsthaana puna samghadanayiloode nilavilvanna samsthaanangal ethrayaanu ?]
Answer: 14
5629. ഹൈദരാലി പാലക്കാട് കോട്ട നിർമ്മിച്ചത്? [Hydaraali paalakkaadu kotta nirmmicchath?]
Answer: 1766
5630. 1971- ലെ ഇൻഡോ - പാക്ക് യുദ്ധസമയത്ത് പ്രതിരോധ മന്ത്രി ആയിരുന്നത് ? [1971- le indo - paakku yuddhasamayatthu prathirodha manthri aayirunnathu ?]
Answer: ജഗ്ജീവൻ റാം [Jagjeevan raam]
5631. 2013 ൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള നടൻ? [2013 l thapaal sttaampil prathyakshappetta malayaala nadan?]
Answer: പ്രേം നസീർ [Prem naseer]
5632. 1998- ൽ ഇന്ത്യൻ പ്രധാനമന്ത്രി എ . ബി . വാജ് പേയിയും പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും പ്രഖ്യാപനത്തിൽ ഒപ്പുവച്ച നഗരം ? [1998- l inthyan pradhaanamanthri e . Bi . Vaaju peyiyum paakisthaan pradhaanamanthri navaasu shereephum prakhyaapanatthil oppuvaccha nagaram ?]
Answer: ലാഹോർ [Laahor]
5633. ഇന്ത്യന്‍ തദ്ദേശ സ്വയം ഭരണത്തിന്‍റെ പിതാവ്? [Inthyan thaddhesha svayam bharanatthinre pithaav?]
Answer: റിപ്പൺ പ്രഭു [Rippan prabhu]
5634. ഇന്ത്യയിലെ രണ്ടാമത്തെ മാസ്റ്റർ കൺട്രോൾ ഫെസിലിറ്റി സെന്റർ ISRO എവിടെയാണ് സ്ഥാപിച്ചത് ? [Inthyayile randaamatthe maasttar kandrol phesilitti sentar isro evideyaanu sthaapicchathu ?]
Answer: ബാംഗ്ലൂർ [Baamgloor]
5635. ബന്ധൻ ഫിനാൻഷ്യൽ സർവ്വീസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ പുതിയ പേര്? [Bandhan phinaanshyal sarvveesu pryvattu limittadinre puthiya per?]
Answer: ബന്ധൻ ബാങ്ക് [Bandhan baanku]
5636. National Labor Institute ആരുടെ പേരിൽ നാമകരണം ചെയ്തിരിക്കുന്നു ? [National labor institute aarude peril naamakaranam cheythirikkunnu ?]
Answer: വി . വി . ഗിരി [Vi . Vi . Giri]
5637. കുറിച്യർ ലഹള നടന്ന വർഷം? [Kurichyar lahala nadanna varsham?]
Answer: 1812
5638. ഉദയംപേരൂർ സുന്നഹദോസിന് നേതൃത്വം നൽകിയത്? [Udayamperoor sunnahadosinu nethruthvam nalkiyath?]
Answer: ഗോവയിലെ ആർച്ച് ബിഷപ്പ് അലക്സ് ഡി മെനസസ് [Govayile aarcchu bishappu alaksu di menasasu]
5639. സംവിധാനത്തിനുള്ള ഓസ്കാർ നേടിയ ആദ്യ വനിത? [Samvidhaanatthinulla oskaar nediya aadya vanitha?]
Answer: കാതറിൻ ബി ഗലോ [Kaatharin bi galo]
5640. ‘കണ്ണീരും കിനാവും’ എന്ന കൃതി രചിച്ചത്? [‘kanneerum kinaavum’ enna kruthi rachicchath?]
Answer: വി.ടി ഭട്ടതിപ്പാട് [Vi. Di bhattathippaadu]
5641. ഒന്നാം ഗൾഫ് യുദ്ധം എന്നറിയപ്പെടുന്നത്? [Onnaam galphu yuddham ennariyappedunnath?]
Answer: ഇറാഖിന്‍റെ കുവൈറ്റ് ആക്രമണം [Iraakhinre kuvyttu aakramanam]
5642. പുരാനാ കിലയുടെ പണി ആരംഭിച്ച മുഗൾ ഭരണാധികാരി? [Puraanaa kilayude pani aarambhiccha mugal bharanaadhikaari?]
Answer: ഹുമയൂൺ [Humayoon]
5643. കൂടുകൂട്ടി മുട്ടയിടുന്ന ഒരേ ഒരു പാമ്പ് ഏത്? [Koodukootti muttayidunna ore oru paampu eth?]
Answer: രാജവെമ്പാല [Raajavempaala]
5644. കേന്ദ്ര സാഹിത്യ അക്കാഡമി (1954) യുടെ ആസ്ഥാനം? [Kendra saahithya akkaadami (1954) yude aasthaanam?]
Answer: ഡൽഹി [Dalhi]
5645. ഇന്ത്യൻ ഭരണഘടനയ്ക്ക് ആമുഖം എഴുതിയത്? [Inthyan bharanaghadanaykku aamukham ezhuthiyath?]
Answer: ജവഹർലാൽ നെഹൃ [Javaharlaal nehru]
5646. ഇന്ത്യയിൽ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത്? [Inthyayil kshethranagaram ennariyappedunnath?]
Answer: ഭൂവനേശ്വർ [Bhoovaneshvar]
5647. ഏറ്റവും കൂടുതൽ വാരിയെല്ലുകൾ ഉള്ള ജീവി ഏത്? [Ettavum kooduthal vaariyellukal ulla jeevi eth?]
Answer: പാമ്പ് [Paampu]
5648. രാജ വെമ്പാലയുടെ ശാസ്ത്രീയ നാമം ഏത്? [Raaja vempaalayude shaasthreeya naamam eth?]
Answer: ഓഫിയൊ ഫാഗസ് ഹെന്ന [Ophiyo phaagasu henna]
5649. പേഷ്വാ മാരുടെ ആസ്ഥാനം? [Peshvaa maarude aasthaanam?]
Answer: പൂനെ [Poone]
5650. കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന പാമ്പ് ഏത്? [Karshakante mithram ennariyappedunna paampu eth?]
Answer: ചേര [Chera]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution