<<= Back
Next =>>
You Are On Question Answer Bank SET 1161
58051. മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നത്? [Maulika avakaashangal samrakshikkunnath?]
Answer: കോടതികൾ [Kodathikal]
58052. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ? [Bhaashaadisthaanatthil samsthaana punasamghadanaykkaayi niyogiccha kammeeshan?]
Answer: ഫസൽ അലി കമ്മീഷൻ [Phasal ali kammeeshan]
58053. സംസ്ഥാന ഗവർണറാകാൻ വേണ്ട കുറഞ്ഞ പ്രായം? [Samsthaana gavarnaraakaan venda kuranja praayam?]
Answer: 35 വയസ് [35 vayasu]
58054. ഭരണാധിപൻ ഒരു പൗരന്റെ സ്വതന്ത്രമായ ചലനങ്ങളെ നിഷേധിക്കുമ്പോൾ പൗരന് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യം? [Bharanaadhipan oru paurante svathanthramaaya chalanangale nishedhikkumpol pauranu nishedhikkappedunna svaathanthryam?]
Answer: സഞ്ചാരസ്വാതന്ത്ര്യം [Sanchaarasvaathanthryam]
58055. ഇന്ത്യൻ രാഷ്ട്രപതിയാകുന്നതിനു എത്ര വയസ് തികഞ്ഞിരിക്കണം? [Inthyan raashdrapathiyaakunnathinu ethra vayasu thikanjirikkanam?]
Answer: 35
58056. ഇന്ത്യയിലെ ഏറ്റവും ഉയർന്ന അപ്പീൽ കോടതി? [Inthyayile ettavum uyarnna appeel kodathi?]
Answer: സുപ്രീം കോടതി [Supreem kodathi]
58057. ഇന്ത്യൻ പ്രസിഡന്റിന് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്നത് ആരാണ്? [Inthyan prasidantinu sathyaprathijnjaa vaachakam chollikkodukkunnathu aaraan?]
Answer: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് [Supreem kodathi cheephu jasttisu]
58058. ഇന്ന് മൗലിക അവകാശം അല്ലാത്തത്? [Innu maulika avakaasham allaatthath?]
Answer: സ്വത്തിനുള്ള അവകാശം [Svatthinulla avakaasham]
58059. ഭാഷാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാന പുനഃസംഘടന നിലവിൽവന്നത് എന്നാണ്? [Bhaashaadisthaanatthil inthyan samsthaana punasamghadana nilavilvannathu ennaan?]
Answer: 1956 നവംബർ 1 [1956 navambar 1]
58060. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ നടപ്പാക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥൻ? [Raashdrapathiyudeyum uparaashdrapathiyudeyum abhaavatthil raashdrapathiyude chumathalakal nadappaakkaan adhikaaramulla udyeaagasthan?]
Answer: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് [Supreem kodathi cheephu jasttisu]
58061. ഹോക്കോടതി ജഡ്ജിമാരുടെ നിയമനം നടത്തുന്നതാരാണ്? [Hokkeaadathi jadjimaarude niyamanam nadatthunnathaaraan?]
Answer: രാഷ്ട്രപതി [Raashdrapathi]
58062. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുന്ന ബഹുമതി? [Thaddhesha svayambharana sthaapanangalkku kendrasarkkaar nalkunna bahumathi?]
Answer: നിർമൽ ഗ്രാമ പുരസ്കാരം [Nirmal graama puraskaaram]
58063. രാജ്യസഭയുടെ കാലാവധി? [Raajyasabhayude kaalaavadhi?]
Answer: സ്ഥിരം സമിതിയാണ് [Sthiram samithiyaanu]
58064. കേന്ദ്ര ബഡ്ജറ്റ് ലോക് സഭയിൽ അവതരിപ്പിക്കുന്ന വ്യക്തി? [Kendra badjattu loku sabhayil avatharippikkunna vyakthi?]
Answer: കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി [Kendra dhanakaaryavakuppu manthri]
58065. 2011 ലെ ജനസംഖ്യാ കണക്കെടുപ്പിന് തുടക്കം കുറിച്ചത് എന്നായിരുന്നു? [2011 le janasamkhyaa kanakkeduppinu thudakkam kuricchathu ennaayirunnu?]
Answer: ഫെബ്രുവരി 9, 2011 [Phebruvari 9, 2011]
58066. സൗരയൂഥത്തിൽ ക്ഷുദ്രഗ്രഹങ്ങളുടെ സ്ഥാനം എവിടെ? [Saurayoothatthil kshudragrahangalude sthaanam evide?]
Answer: ചൊവ്വ, വ്യാഴം എന്നീഗ്രഹങ്ങൾക്കിടയിൽ [Chovva, vyaazham enneegrahangalkkidayil]
58067. 2011 ലെ സെൻസസനുസരിച്ച് ഭൂമിശാസ്ത്രപരമായി വിസ്തൃതി കൂടിയ ജില്ല ഏതാണ്? [2011 le sensasanusaricchu bhoomishaasthraparamaayi visthruthi koodiya jilla ethaan?]
Answer: കച്ച് ജില്ല [Kacchu jilla]
58068. 2011 ലെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഇന്ത്യയിലെ ജില്ല ഏതാണ്? [2011 le kanakkanusaricchu ettavum kooduthal janasamkhyayulla inthyayile jilla ethaan?]
Answer: വടക്ക് കിഴക്കൻ ഡൽഹി [Vadakku kizhakkan dalhi]
58069. ഏത് വെള്ളച്ചാട്ടത്തിന്റെ ഭാഗമാണ് ഹോഴ്സ്ഷു? [Ethu vellacchaattatthinte bhaagamaanu hozhsshu?]
Answer: നയാഗ്ര വെള്ളച്ചാട്ടം [Nayaagra vellacchaattam]
58070. കേരള കലാമണ്ഡലത്തിന് കല്പിത സർവകലാശാല പദവി ലഭിച്ചത് ഏത് വർഷം? [Kerala kalaamandalatthinu kalpitha sarvakalaashaala padavi labhicchathu ethu varsham?]
Answer: 2006 ൽ. [2006 l.]
58071. സുഷുമ്നയുടെ ഏകദേശ നീളമെത്രയാണ്? [Sushumnayude ekadesha neelamethrayaan?]
Answer: 45 സെ.മീ [45 se. Mee]
58072. ലഘു മസ്തിഷ്കം എന്ന് വിളിക്കുന്ന ഭാഗമേതാണ്? [Laghu masthishkam ennu vilikkunna bhaagamethaan?]
Answer: സെറിബെല്ലം [Seribellam]
58073. ശരീരത്തിലെ ജലത്തിന്റെ അളവ് നിയന്ത്രിക്കുന്ന ശരീരഭാഗം ഏതാണ്? [Shareeratthile jalatthinte alavu niyanthrikkunna shareerabhaagam ethaan?]
Answer: വൃക്ക [Vrukka]
58074. ലോകത്തിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്ന രാഷ്ട്രമേതാണ്? [Lokatthile aadyatthe hrudayamaatta shasthrakriya nadanna raashdramethaan?]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
58075. ഹാൻസ് ബർജറിന്റെ പ്രശസ്തമായ കണ്ടുപിടിത്തമെന്താണ്? [Haansu barjarinte prashasthamaaya kandupiditthamenthaan?]
Answer: ഇലക്ട്രോ എൻസഫലോഗ്രാം [Ilakdreaa ensaphalograam]
58076. രക്തബാങ്കുകളിൽ രക്തം കട്ടപിടിക്കാതിരിക്കാൻ സഹായിക്കുന്നതിന് ഉപയോഗിക്കുന്നതെന്താണ്? [Rakthabaankukalil raktham kattapidikkaathirikkaan sahaayikkunnathinu upayogikkunnathenthaan?]
Answer: സോഡിയം സിട്രേറ്റ് [Sodiyam sidrettu]
58077. ആന്റിജൻ ഇല്ലാത്ത രക്തഗ്രൂപ്പ് ഏതാണ്? [Aantijan illaattha rakthagrooppu ethaan?]
Answer: ഒ ഗ്രൂപ്പ് [O grooppu]
58078. അരുണരക്താണുക്കളുടെ ഉല്പാദനത്തിന് സഹായകരമായ വിറ്റാമിൻ? [Arunarakthaanukkalude ulpaadanatthinu sahaayakaramaaya vittaamin?]
Answer: ഫോളിക്കാസിഡ് [Pholikkaasidu]
58079. ഫൈബ്രിനോജനും ഹെപ്പാരിനും നിർമ്മിക്കുന്ന ശരീരഭാഗം ഏതാണ്? [Phybrinojanum heppaarinum nirmmikkunna shareerabhaagam ethaan?]
Answer: കരൾ [Karal]
58080. ശരീരത്തിൽ അധികം വരുന്ന ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റുന്ന ശരീരാവയവം? [Shareeratthil adhikam varunna glookkosine glykkojanaakki maattunna shareeraavayavam?]
Answer: കരൾ [Karal]
58081. സന്ധിവീക്കത്തിന് ഔഷധമായി ഉപയോഗിക്കുന്ന ഹോർമോൺ? [Sandhiveekkatthinu aushadhamaayi upayogikkunna hormon?]
Answer: കോർട്ടിസോൾ [Korttisol]
58082. സമയബോധം നൽകുന്ന ഹോർമോൺ ഏതാണ്? [Samayabodham nalkunna hormon ethaan?]
Answer: മെലട്രോണിൻ [Meladreaanin]
58083. മനുഷ്യക്ലോണിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Manushyakloninginte pithaavu ennariyappedunnath?]
Answer: റിച്ചാർഡ് സീഡ് [Ricchaardu seedu]
58084. മനുഷ്യനിൽ എത്ര ജോടി വാരിയെല്ലുകളുണ്ട്? [Manushyanil ethra jodi vaariyellukalundu?]
Answer: 12 ജോഡി [12 jodi]
58085. മൈക്രോഗ്രാഫിയ എന്ന ഗ്രന്ഥം രചിച്ചതാരാണ്? [Mykreaagraaphiya enna grantham rachicchathaaraan?]
Answer: റോബർട്ട് ഹുക്ക് [Robarttu hukku]
58086. പക്ഷികളുടെ ഹൃദയത്തിന് എത്ര അറകളാണുള്ളത്? [Pakshikalude hrudayatthinu ethra arakalaanullath?]
Answer: 4
58087. ഏറ്റവും വലിയ മത്സ്യം ഏതാണ്? [Ettavum valiya mathsyam ethaan?]
Answer: സ്രാവ് [Sraavu]
58088. ഹിപ്പോകാമ്പസ് എന്ന മത്സ്യം പൊതുവേ ഏത് പേരിലാണ് പ്രശസ്തം? [Hippokaampasu enna mathsyam pothuve ethu perilaanu prashastham?]
Answer: സീ ഹോഴ്സ് [See hozhsu]
58089. മൂട്ടയുടെ ചിറകുകളുടെ എണ്ണം? [Moottayude chirakukalude ennam?]
Answer: ചിറകില്ല [Chirakilla]
58090. ഹൈഡ്രയുടെ രക്തത്തിന്റെ നിറമെന്താണ്? [Hydrayude rakthatthinte niramenthaan?]
Answer: ഹൈഡ്രക്ക് രക്തമില്ല [Hydrakku rakthamilla]
58091. വിഡ്ഢിയായ പക്ഷി എന്നറിയപ്പെടുന്നത്? [Vidddiyaaya pakshi ennariyappedunnath?]
Answer: താറാവ് [Thaaraavu]
58092. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Aadhunika vydyashaasthratthinte pithaavu ennariyappedunnath?]
Answer: വില്യം ഹാർവി [Vilyam haarvi]
58093. ഏറ്റവും കൂടുതൽ കൊഴുപ്പടങ്ങിയ സുഗന്ധ വ്യഞ്ജനം? [Ettavum kooduthal kozhuppadangiya sugandha vyanjjanam?]
Answer: ജാതിക്ക [Jaathikka]
58094. കലാമിൻ ഏത് ലോഹത്തിന്റെ അയിരാണ്? [Kalaamin ethu lohatthinte ayiraan?]
Answer: സിങ്ക് [Sinku]
58095. ദ്രവണാങ്കം ഏറ്റവും കുറഞ്ഞ ലോഹമേത്? [Dravanaankam ettavum kuranja lohameth?]
Answer: രസം [Rasam]
58096. മാങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡേത്? [Maangayil adangiyirikkunna aasideth?]
Answer: സിട്രിക്ക് ആസിഡ് [Sidrikku aasidu]
58097. അക്വാഫോർട്ടിസ് എന്ന് മുൻപ് അറിയപ്പെട്ടിരുന്ന ആസിഡ് ഏതാണ്? [Akvaaphorttisu ennu munpu ariyappettirunna aasidu ethaan?]
Answer: നൈട്രിക് ആസിഡ് [Nydriku aasidu]
58098. വേപ്പിലയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്? [Veppilayil adangiyirikkunna aalkkaloyd?]
Answer: മാർഗോസിൻ [Maargosin]
58099. ആൽഫാ, ബീറ്റ,ഗാമാ കിരണങ്ങൾ കണ്ടെത്തിയതും പേരുകൾ നൽകിയതും ആരാണ്? [Aalphaa, beetta,gaamaa kiranangal kandetthiyathum perukal nalkiyathum aaraan?]
Answer: റൂഥർ ഫോർഡ് [Roothar phordu]
58100. റേഡിയം, പൊളോണിയം എന്നീ മൂലകങ്ങൾ വേർതിരിച്ചെടുത്തത് ആരാണ്? [Rediyam, poloniyam ennee moolakangal verthiricchedutthathu aaraan?]
Answer: മാഡംക്യൂറി [Maadamkyoori]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution