<<= Back
Next =>>
You Are On Question Answer Bank SET 1167
58351. പാകിസ്ഥാൻ നിരോധിച്ച മലാലയുടെ ഓർമ്മക്കുറിപ്പുകൾ? [Paakisthaan nirodhiccha malaalayude ormmakkurippukal? ]
Answer: ഞാൻ മലാല [Njaan malaala]
58352. പാകിസ്ഥാന്റെ പ്രഥമ നാഷണൽ യൂത്ത് പീസ് പ്രൈസ് ലഭിച്ചത്? [Paakisthaante prathama naashanal yootthu peesu prysu labhicchath? ]
Answer: മലാലക്ക് [Malaalakku]
58353. 2014ലെ സമാധാന നോബൽ ജേതാവ്? [2014le samaadhaana nobal jethaav? ]
Answer: മലാല യൂസഫ് സായ് [Malaala yoosaphu saayu]
58354. സ്വാത്തിന്റെ ജൊവാൻ ഒഫ് ആർക് എന്നറിയപ്പെടുന്നത്? [Svaatthinte jeaavaan ophu aarku ennariyappedunnath? ]
Answer: മലാല [Malaala]
58355. 2014ലെ വേൾഡ് ചിൽഡ്രൻസ് പുരസ്കാരം? [2014le veldu childransu puraskaaram? ]
Answer: മലാല [Malaala]
58356. വിദ്യ നേടൂ സംഘടിക്കൂ സമരം ചെയ്യൂ എന്നു പറഞ്ഞത്? [Vidya nedoo samghadikkoo samaram cheyyoo ennu paranjath? ]
Answer: ബി.ആർ. അംബേദ്കർ [Bi. Aar. Ambedkar]
58357. പീപ്പിൾ എഡ്യൂക്കേഷൻ സൊസൈറ്റി, ബഹിഷ്കൃത ഹിതകാരിണി സഭ എന്നീ സംഘടനകൾ ആരംഭിച്ചത്? [Peeppil edyookkeshan seaasytti, bahishkrutha hithakaarini sabha ennee samghadanakal aarambhicchath? ]
Answer: ബി.ആർ.അംബേദ്കർ [Bi. Aar. Ambedkar]
58358. നൂറു ശതമാനം ഇലക്ട്രറൽ വോട്ടുകളും നേടി വിജയിച്ച ഏക അമേരിക്കൻ പ്രസിഡന്റ്? [Nooru shathamaanam ilakdraral vottukalum nedi vijayiccha eka amerikkan prasidantu? ]
Answer: ജോർജ് വാഷിങ്ടൺ [Jorju vaashingdan]
58359. കെ.ആർ. നാരായണന്റെ ജന്മസ്ഥലം? [Ke. Aar. Naaraayanante janmasthalam? ]
Answer: ഉഴവൂർ (കോട്ടയം) [Uzhavoor (kottayam)]
58360. റെഡ്‌നെപ്പോളിയൻ,വിയറ്റ്‌നാം നെപ്പോളിയൻ എന്നിങ്ങനെ അറിയപ്പെടുന്നത്? [Redneppoliyan,viyattnaam neppoliyan enningane ariyappedunnath? ]
Answer: ജനറൽ വോയെൻ യു യെൻ [Janaral voyen yu yen]
58361. വിയറ്റ്‌നാം യുദ്ധ സമയത്ത് അമേരിക്ക പ്രയോഗിച്ച രാസായുധം? [Viyattnaam yuddha samayatthu amerikka prayogiccha raasaayudham? ]
Answer: ഏജന്റ് ഓറഞ്ച് [Ejantu oranchu]
58362. വിയറ്റ്‌നാമിന്റെ സ്ഥാപക പ്രസിഡന്റ്? [Viyattnaaminte sthaapaka prasidantu? ]
Answer: ഹോച്ചിമിൻ [Hocchimin]
58363. ചൈനയിൽ കമ്മ്യൂണിസ്റ്റ് വിപ്ളവത്തിന് നേതൃത്വം നൽകിയത്? [Chynayil kammyoonisttu viplavatthinu nethruthvam nalkiyath? ]
Answer: മാവോ സേതൂങ് [Maavo sethoongu]
58364. അവാമി ലീഗിലെ യോദ്ധാക്കൾ അറിയപ്പെടുന്നത്? [Avaami leegile yoddhaakkal ariyappedunnath? ]
Answer: മുക്തി വാഹിനി [Mukthi vaahini]
58365. ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന രാജ്യം? [Aaphrikkayude keaampu ennariyappedunna raajyam? ]
Answer: സൊമാലിയ [Seaamaaliya]
58366. റിക്കാർഡോ എലീസർ നെഫ്താലി റയസ് ബസോൾട്ടോ എന്ന സാഹിത്യകാരന്റെ തൂലികാനാമം? [Rikkaardo eleesar nephthaali rayasu basoltto enna saahithyakaarante thoolikaanaamam? ]
Answer: പാബ്ളൊനെരുദ [Paableaaneruda]
58367. ഇന്ത്യ 20 - 20, ടാർജറ്റ് ത്രീബില്യൺ, ദി ലൂമിനസ് സ്പാർക്സ്? [Inthya 20 - 20, daarjattu threebilyan, di loominasu spaarksu? ]
Answer: എ.പി.ജെ. അബ്ദുൾകലാം [E. Pi. Je. Abdulkalaam]
58368. 2013 ലെ വൈദ്യശാസ്ത്ര നോബൽ ലഭിച്ചത്? [2013 le vydyashaasthra nobal labhicchath? ]
Answer: ജയിംസ് റോത്ത്മാൻ, റാൻഡി ഷെക്മാൻ, തോമസ് സ്യൂഥോഫ് [Jayimsu rotthmaan, raandi shekmaan, thomasu syoothophu]
58369. നോബൽ സമ്മാനം നൽകിത്തുടങ്ങിയ വർഷം? [Nobal sammaanam nalkitthudangiya varsham? ]
Answer: 1901
58370. സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകുന്നത്? [Samaadhaanatthinulla nobal sammaanam nalkunnath? ]
Answer: ഓസ്ളോ (നോർവേ) [Oslo (norve)]
58371. നോബൽ സമ്മാനം നേടിയ ആദ്യ പാകിസ്ഥാനി? [Nobal sammaanam nediya aadya paakisthaani? ]
Answer: അബ്ദുൽ സലാം [Abdul salaam]
58372. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ബ്രിട്ടീഷ് പ്രധാനമന്ത്രി? [Saahithyatthinulla nobal sammaanam nediya britteeshu pradhaanamanthri? ]
Answer: വിൻസ്റ്റൺ ചർച്ചിൽ [Vinsttan charcchil]
58373. നോബൽ സമ്മാനം നൽകുന്ന ദിവസം? [Nobal sammaanam nalkunna divasam? ]
Answer: ഡിസംബർ 10 [Disambar 10]
58374. ആദ്യമായി നോബൽ സമ്മാനം ലഭിച്ച റഷ്യൻ പ്രസിഡന്റ്? [Aadyamaayi nobal sammaanam labhiccha rashyan prasidantu? ]
Answer: മിഖായേൽ ഗോർബച്ചേവ് [Mikhaayel gorbacchevu]
58375. ആദ്യത്തെ ലോക്‌സഭാ സ്പീക്കർ? [Aadyatthe loksabhaa speekkar?]
Answer: ജി.വി. മവ്‌ലങ്കർ [Ji. Vi. Mavlankar]
58376. ഒരു സോളാർ ബാറ്ററിയുടെ പ്രധാന ഘടകം? [Oru solaar baattariyude pradhaana ghadakam? ]
Answer: പി.എൻ.സന്ധി [Pi. En. Sandhi]
58377. വൈദ്യുതധാര അളക്കുവാനുള്ള യൂണിറ്റ്? [Vydyuthadhaara alakkuvaanulla yoonittu? ]
Answer: ആമ്പിയർ [Aampiyar]
58378. ഗാർഹിക സർക്യൂട്ടിൽ ഒരു ശാഖയിൽ പ്രവഹിക്കുന്ന പരമാവധി കറന്റ്? [Gaarhika sarkyoottil oru shaakhayil pravahikkunna paramaavadhi karantu? ]
Answer: 5 ആമ്പിയർ [5 aampiyar]
58379. ഒരു വോൾട്ടായിക് സെല്ലിന്റെ വോൾട്ട്? [Oru volttaayiku sellinte volttu? ]
Answer: 1 V
58380. മെർക്കുറി സെല്ലുകളുടെ വോൾട്ടത? [Merkkuri sellukalude volttatha? ]
Answer: 1.35 V
58381. കാൽക്കുലേറ്റർ, ടെലിവിഷൻ,കാമറ,ക്വാർട്ട്സ് വാച്ചുകൾ എന്നിവയിൽ ഉപയോഗിക്കുന്നത്? [Kaalkkulettar, delivishan,kaamara,kvaarttsu vaacchukal ennivayil upayogikkunnath? ]
Answer: മെർക്കുറി സെൽ [Merkkuri sel]
58382. സ്ഥിരമായ വ്യാപ്തത്തിൽ അനുഭവപ്പെടുന്ന മർദ്ദം ഊഷ്മാവിന് നേർ അനുപാതമായിരിക്കും എന്നതാണ്? [Sthiramaaya vyaapthatthil anubhavappedunna marddham ooshmaavinu ner anupaathamaayirikkum ennathaan? ]
Answer: ചാൾസ് നിയമം [Chaalsu niyamam]
58383. തായ്ത്തടിയിൽ ആഹാരം സംഭരിച്ചിരിക്കുന്ന ഒരു സസ്യം ? [Thaaytthadiyil aahaaram sambharicchirikkunna oru sasyam ?]
Answer: കരിമ്പ് [Karimpu]
58384. ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്സിന്റെ ആസ്ഥാനം? [Hindusthaan aantibayottiksinte aasthaanam? ]
Answer: ചിംപ്രി [Chimpri]
58385. ശരീരപ്രതലത്തിൽ അണുക്കളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ്? [Shareeraprathalatthil anukkale nashippikkaan upayogikkunna raasavasthukkalaan? ]
Answer: ആന്റിസെപ്റ്റിക്കുകൾ [Aantisepttikkukal]
58386. ഓർഗാനോ ക്ളോറൈഡിന് ഉദാഹരണങ്ങളായ കീടനാശിനികൾ? [Orgaano klorydinu udaaharanangalaaya keedanaashinikal? ]
Answer: ഡിഡിറ്റി, ആൽഡ്രിൻ [Diditti, aaldrin]
58387. എൻഡോസൾഫാൻ ദുരന്തത്തെക്കുറിച്ചന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിഷൻ? [Endosalphaan duranthatthekkuricchanveshikkaan kendra sarkkaar niyogiccha kammishan? ]
Answer: സി.ഡി. മായി കമ്മിഷൻ [Si. Di. Maayi kammishan]
58388. എൻഡോസൾഫാൻ ദുരന്തവുമായി ബന്ധപ്പെട്ട 'എൻമകജെ' എന്ന കൃതി രചിച്ചത്? [Endosalphaan duranthavumaayi bandhappetta 'enmakaje' enna kruthi rachicchath? ]
Answer: അംബികാസൂതൻ മാങ്ങാട് [Ambikaasoothan maangaadu]
58389. എൻഡോസൾഫാൻ നിരോധിച്ച ആദ്യ രാജ്യം? [Endosalphaan nirodhiccha aadya raajyam? ]
Answer: ഫിലിപ്പൈൻസ് [Philippynsu]
58390. 15-ാം ലോക്‌സഭാ സ്പീക്കർ? [15-aam loksabhaa speekkar?]
Answer: മീരാകുമാർ [Meeraakumaar]
58391. ലോകത്തിലെ ഏറ്റവും വലിയ വൃക്ഷയിനം? [Lokatthile ettavum valiya vrukshayinam? ]
Answer: ജെയന്റ് സെക്വയ [Jeyantu sekvaya]
58392. പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം ? [Pushpicchaal vilavu kurayunna sasyam ?]
Answer: കരിമ്പ് [Karimpu]
58393. ആഹാരമായി ഉപയോഗിക്കുന്ന ഒരു പുഷ്പം ? [Aahaaramaayi upayogikkunna oru pushpam ?]
Answer: ക്വാളിഫ്ളവർ [Kvaaliphlavar]
58394. ഭീമൻ പാണ്ടയുടെ പ്രധാന ഭക്ഷണം? [Bheeman paandayude pradhaana bhakshanam? ]
Answer: മുള [Mula]
58395. ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ദ്രാവിഡ ഭാഷ? [Ettavum kooduthal aalukal samsaarikkunna draavida bhaasha?]
Answer: തെലുങ്ക് [Thelunku]
58396. മ്യൂച്ചൽ ഇൻഡക്ഷൻസിന്റെ യൂണിറ്റ്? [Myoocchal indakshansinte yoonittu? ]
Answer: ഹെൻറി [Henri]
58397. ഇന്ത്യൻ ഹരിത വിപ്ളവത്തിന്റെ കാലഘട്ടം? [Inthyan haritha viplavatthinte kaalaghattam? ]
Answer: 1966 - 69
58398. കേരളത്തിൽ കുരുമുളക് ഗവേഷ് കേന്ദ്രം സ്ഥിതി ചെയ്യുന്നത് ? [Keralatthil kurumulaku gaveshu kendram sthithi cheyyunnathu ?]
Answer: പന്നിയൂർ [Panniyoor]
58399. കുട്ടനാട് പാക്കേജിന്റെ ശില്പി? [Kuttanaadu paakkejinte shilpi? ]
Answer: എം.എസ്. സ്വാമിനാഥൻ [Em. Esu. Svaaminaathan]
58400. ഹരിതവിപ്ളവത്തിന് തുടക്കം കുറിച്ച രാജ്യം? [Harithaviplavatthinu thudakkam kuriccha raajyam? ]
Answer: മെക്സിക്കോ [Meksikko]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution