<<= Back Next =>>
You Are On Question Answer Bank SET 1639

81951. That

Answer: Those

81952. Reads

Answer: Read

81953. Cooks

Answer: Cook

81954. Am

Answer: Are

81955. Was

Answer: Were

81956. Does

Answer: Do

81957. Is

Answer: Are

81958. Has

Answer: Have

81959. Writes

Answer: Write

81960. Yourself

Answer: Yourselves

81961. Either

Answer: Both

81962. Myself

Answer: Ourselves

81963. സ്റ്റെയിൻലസ് സ്റ്റീൽ നിർമ്മിക്കുന്നതെവിടെ? [Stteyinlasu stteel nirmmikkunnathevide?]

Answer: സേലത്ത് [Selatthu]

81964. ദി മർച്ചന്റ് ഒഫ് വെനീസ് ആരുടെ രചനയാണ് ? [Di marcchantu ophu veneesu aarude rachanayaanu ?]

Answer: ഷേക്‌സ്പിയർ [Shekspiyar]

81965. Itself

Answer: Themselves

81966. Himself

Answer: Themselves

81967. വാക്കർ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Vaakkar kappu ethu kaliyumaayi bandhappettirikkunnu?]

Answer: ഗോൾഫ് [Golphu]

81968. Each

Answer: Both

81969. My

Answer: Our

81970. Your

Answer: Your

81971. യവനപ്രിയ എന്നു വിളിച്ചിരുന്ന സുഗന്ധദ്രവ്യം ഏത്? [Yavanapriya ennu vilicchirunna sugandhadravyam eth?]

Answer: കുരുമുളക് [Kurumulaku]

81972. Yours

Answer: Yours

81973. കുഞ്ഞാലിമരയ്ക്കാരുടെ ആസ്ഥാനം എവിടെയാണ്? [Kunjaalimaraykkaarude aasthaanam evideyaan?]

Answer: കോട്ടയ്ക്കൽ [Kottaykkal]

81974. രതിസാമ്രാജ്യം ആരുടെ രചനയാണ് ? [Rathisaamraajyam aarude rachanayaanu ?]

Answer: നാലപ്പാട്ട് നാരായണമേനോൻ [Naalappaattu naaraayanamenon]

81975. Harmonium

Answer: Harmoniums

81976. Gymnasium

Answer: Gymnasiums

81977. Asylum

Answer: Asylums

81978. Decorum

Answer: Decorums

81979. Petroleum

Answer: Petroleums

81980. തിരുവിതാംകൂറിലെ ആദ്യത്തെ ബ്രിട്ടീഷ് പ്രസിഡന്റ് ആരായിരുന്നു? [Thiruvithaamkoorile aadyatthe britteeshu prasidantu aaraayirunnu?]

Answer: കേണൽ മെക്കാളെ [Kenal mekkaale]

81981. ഗന്ധകം എന്നറിയപ്പെടുന്ന മൂലകം? [Gandhakam ennariyappedunna moolakam?]

Answer: സൾഫർ [Salphar]

81982. Pendulum

Answer: Pendulums

81983. ദണ്ഡിയാത്രയ്ക്ക് ഗാന്ധിജിയോടൊപ്പം എത്ര പേരുണ്ടായിരുന്നു? [Dandiyaathraykku gaandhijiyodeaappam ethra perundaayirunnu?]

Answer: 78 പേർ [78 per]

81984. ചെറുകാട് ആരുടെ തൂലികാനാമമാണ്? [Cherukaadu aarude thoolikaanaamamaan?]

Answer: ഗോവിന്ദപിഷാരടി [Govindapishaaradi]

81985. ബുധൻ ഗ്രഹത്തിന്റെ പഠനത്തിനു സഹായിച്ച ബഹിരാകാശപേടകം ഏത്? [Budhan grahatthinte padtanatthinu sahaayiccha bahiraakaashapedakam eth?]

Answer: മറീനർ 10 [Mareenar 10]

81986. ഗുരുമുഖി ലിഖിതത്തിന്റെ ഉപജ്ഞാതാവ് ആര്? [Gurumukhi likhithatthinte upajnjaathaavu aar?]

Answer: സിക്കുകാരുടെ രണ്ടാമത്തെ ഗുരുവായ ഗുരു അംഗത് [Sikkukaarude randaamatthe guruvaaya guru amgathu]

81987. Euphonium

Answer: Euphoniums

81988. എൻ.എൻ. കക്കാട് ആരുടെ തൂലികാ നാമമാണ്? [En. En. Kakkaadu aarude thoolikaa naamamaan?]

Answer: കെ. നാരായണൻ നമ്പൂതിരി [Ke. Naaraayanan nampoothiri]

81989. 1872ൽ ആൻഡമാനിൽ വച്ച് കൊലചെയ്യപ്പെട്ട വൈസ്രോയി ആരായിരുന്നു? [1872l aandamaanil vacchu keaalacheyyappetta vysroyi aaraayirunnu?]

Answer: മായോപ്രഭു [Maayoprabhu]

81990. സിവിൽ ആജ്ഞാ ലംഘനപ്രസ്ഥാനം ആരംഭിച്ചത് എപ്പോൾ? [Sivil aajnjaa lamghanaprasthaanam aarambhicchathu eppol?]

Answer: 1930ൽ ദണ്ഡിയാത്രയോടുകൂടി [1930l dandiyaathrayodukoodi]

81991. എന്നായിരുന്നു ഹിജ്‌റ വർഷാരംഭം? [Ennaayirunnu hijra varshaarambham?]

Answer: എ.ഡി. 622 [E. Di. 622]

81992. ഒരു ഏകകോശ ജീവിയേത്? [Oru ekakosha jeeviyeth?]

Answer: അമീബ [Ameeba]

81993. സിക്കുകാരുടെ വിശുദ്ധഗ്രന്ഥമായ ആദിഗ്രന്ഥം രചിച്ചതാര്? [Sikkukaarude vishuddhagranthamaaya aadigrantham rachicchathaar?]

Answer: ഗുരു അർജുൻദേവ് [Guru arjundevu]

81994. സന്ധ്യാനക്ഷത്രം എന്നറിയപ്പെടുന്നതേത്? [Sandhyaanakshathram ennariyappedunnatheth?]

Answer: ശുക്രൻ [Shukran]

81995. മാർത്താണ്ഡവർമ്മയ്ക്ക് കീഴടങ്ങിയ പാശ്ചാത്യസേനാനായകൻ ആര്? [Maartthaandavarmmaykku keezhadangiya paashchaathyasenaanaayakan aar?]

Answer: ഡിലനോയ് [Dilanoyu]

81996. സുന്ദരീ മരങ്ങൾ സമൃദ്ധമായി വളരുന്ന സസ്യമേഖലയേത്? [Sundaree marangal samruddhamaayi valarunna sasyamekhalayeth?]

Answer: കണ്ടൽ വനങ്ങൾ [Kandal vanangal]

81997. 1878ൽ ആരാണ് പ്രാദേശിക ഭാഷാപത്ര നിയമം നടപ്പിലാക്കിയത്? [1878l aaraanu praadeshika bhaashaapathra niyamam nadappilaakkiyath?]

Answer: ലിട്ടൺ പ്രഭു [Littan prabhu]

81998. കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഒരേയൊരു ഗ്രഹം? [Kizhakkuninnu padinjaarottu bhramanam cheyyunna oreyeaaru graham?]

Answer: ശുക്രൻ [Shukran]

81999. ഐക്യരാഷ്ട്ര ശിശു സഹായഫണ്ടിന്റെ ആസ്ഥാനം എവിടെയാണ് [Aikyaraashdra shishu sahaayaphandinte aasthaanam evideyaanu]

Answer: ന്യൂയോർക്ക് [Nyooyorkku]

82000. ഷെർഷയുടെ യഥാർത്ഥ പേരെന്തായിരുന്നു? [Shershayude yathaarththa perenthaayirunnu?]

Answer: ഫരീദ് [Phareedu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution