<<= Back
Next =>>
You Are On Question Answer Bank SET 1870
93501. (ആസ്ഥാനങ്ങൾ ) -> യുഎന്നിന്‍റെ യൂറോപ്പിലെ ആസ്ഥാനം [(aasthaanangal ) -> yuenninre yooroppile aasthaanam]
Answer: ജനീവ (സ്വിറ്റ്സർലണ്ട്) [Janeeva (svittsarlandu)]
93502. (ആസ്ഥാനങ്ങൾ ) -> അന്താരാഷ്ട്ര നീതിന്യായ കോടതി [(aasthaanangal ) -> anthaaraashdra neethinyaaya kodathi]
Answer: ഹേഗ് (നെതർലാണ്ട്) [Hegu (netharlaandu)]
93503. (ആസ്ഥാനങ്ങൾ ) -> അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) [(aasthaanangal ) -> anthaaraashdra aanavorjja ejansi (iaea)]
Answer: വിയന്ന (ആസ്ട്രിയ) [Viyanna (aasdriya)]
93504. (ആസ്ഥാനങ്ങൾ ) -> അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO) [(aasthaanangal ) -> anthaaraashdra thozhil samghadana (ilo)]
Answer: ജനീവ [Janeeva]
93505. (ആസ്ഥാനങ്ങൾ ) -> ലോകാരോഗ്യ സംഘടന (WHO) [(aasthaanangal ) -> lokaarogya samghadana (who)]
Answer: ജനീവ [Janeeva]
93506. (ആസ്ഥാനങ്ങൾ ) -> ലോക വ്യാപാര സംഘടന (WTO) [(aasthaanangal ) -> loka vyaapaara samghadana (wto)]
Answer: ജനീവ [Janeeva]
93507. (ആസ്ഥാനങ്ങൾ ) -> അന്താരാഷ്ട്ര നാണയനിധി (IMF) [(aasthaanangal ) -> anthaaraashdra naanayanidhi (imf)]
Answer: വാഷിംങ്ടൺ [Vaashimngdan]
93508. (ആസ്ഥാനങ്ങൾ ) -> ലോകബാങ്കിന്‍റെ (IBRD) [(aasthaanangal ) -> lokabaankinre (ibrd)]
Answer: വാഷിംങ്ടൺ [Vaashimngdan]
93509. (ആസ്ഥാനങ്ങൾ ) -> ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസത്ര സാംസ്ക്കാരിക സംഘടന (UNESCO) [(aasthaanangal ) -> aikyaraashdra vidyaabhyaasa shaasathra saamskkaarika samghadana (unesco)]
Answer: പാരീസ് (ഫ്രാൻസ്) [Paareesu (phraansu)]
93510. (ആസ്ഥാനങ്ങൾ ) -> അന്താരാഷ്ട ശിശുക്ഷേമസമിതി (UNICEF) [(aasthaanangal ) -> anthaaraashda shishukshemasamithi (unicef)]
Answer: ന്യൂയോർക്ക് [Nyooyorkku]
93511. (ആസ്ഥാനങ്ങൾ ) -> ഭക്ഷ്യ കാർഷിക സംഘടന [(aasthaanangal ) -> bhakshya kaarshika samghadana]
Answer: FAO - റോം (ഇറ്റലി) [Fao - rom (ittali)]
93512. (ആസ്ഥാനങ്ങൾ ) -> ആഗോളതപാൽ യൂണിയന്‍ (UPU) [(aasthaanangal ) -> aagolathapaal yooniyan (upu)]
Answer: ബേൺ(സ്വിറ്റ്സർലണ്ട്) [Ben(svittsarlandu)]
93513. (ആസ്ഥാനങ്ങൾ ) -> ഐക്യരാഷ്ട്രസഭ പരിസ്ഥിതി പരിപാടി (UNEP) [(aasthaanangal ) -> aikyaraashdrasabha paristhithi paripaadi (unep)]
Answer: നെയ്റോബി (കെനിയ) [Neyrobi (keniya)]
93514. (ആസ്ഥാനങ്ങൾ ) -> കോമൺവെൽത്ത് [(aasthaanangal ) -> komanveltthu]
Answer: ലണ്ടൻ [Landan]
93515. (ആസ്ഥാനങ്ങൾ ) -> ആസിയാന്‍ [(aasthaanangal ) -> aasiyaan]
Answer: ജക്കാർത്ത [Jakkaarttha]
93516. (ആസ്ഥാനങ്ങൾ ) -> ഏഷ്യൻ ഡവലപ്പ്മെന്‍റ് ബാങ്ക് [(aasthaanangal ) -> eshyan davalappmenru baanku]
Answer: മനില (ഫിലിപ്പൈൻസ്) [Manila (philippynsu)]
93517. (ആസ്ഥാനങ്ങൾ ) -> സാർക്ക് (SAARK) [(aasthaanangal ) -> saarkku (saark)]
Answer: കാഠ്മണ്ഡു [Kaadtmandu]
93518. (ആസ്ഥാനങ്ങൾ ) -> അഫ്രിക്കൻ യൂണിയന്‍ [(aasthaanangal ) -> aphrikkan yooniyan]
Answer: ആഡിസ് അബാബ [Aadisu abaaba]
93519. (ആസ്ഥാനങ്ങൾ ) -> ആംനസ്റ്റി ഇന്റർനാഷണല്‍ [(aasthaanangal ) -> aamnastti intarnaashanal]
Answer: ലണ്ടൻ [Landan]
93520. (ആസ്ഥാനങ്ങൾ ) -> അന്താരാഷ്ട്ര മാരിടൈം സംഘടന [(aasthaanangal ) -> anthaaraashdra maaridym samghadana]
Answer: ലണ്ടൻ [Landan]
93521. (ആസ്ഥാനങ്ങൾ ) -> ഒപെക്ക് (OPEC) [(aasthaanangal ) -> opekku (opec)]
Answer: വിയന്ന [Viyanna]
93522. (പാര്‍ലമെന്റുകള്‍ ) -> ഷോഗ്ഡു [(paarlamentukal ) -> shogdu]
Answer: ഭൂട്ടാൻ [Bhoottaan]
93523. (പാര്‍ലമെന്റുകള്‍ ) -> സ്കൂപ്റ്റിന [(paarlamentukal ) -> skoopttina]
Answer: മോണ്ടിനെഗ്രോ [Mondinegro]
93524. (പാര്‍ലമെന്റുകള്‍ ) -> സോബ്രാനി [(paarlamentukal ) -> sobraani]
Answer: മാസിഡോണിയ [Maasidoniya]
93525. (പാര്‍ലമെന്റുകള്‍ ) -> മജ് ലിസ് [(paarlamentukal ) -> maju lisu]
Answer: മാലിദ്വീപ് [Maalidveepu]
93526. (പാര്‍ലമെന്റുകള്‍ ) -> പീപ്പിൾസ് അസംബ്ലി [(paarlamentukal ) -> peeppilsu asambli]
Answer: മ്യാൻമർ [Myaanmar]
93527. (പാര്‍ലമെന്റുകള്‍ ) -> ചേംബർ ഓഫ് ഡെപ്യൂട്ടീസ് [(paarlamentukal ) -> chembar ophu depyootteesu]
Answer: ലക്സംബർഗ്ല് [Laksambarglu]
93528. (പാര്‍ലമെന്റുകള്‍ ) -> സഫാ ഹെങ്സാറ്റ് [(paarlamentukal ) -> saphaa hengsaattu]
Answer: ലാവോസ് [Laavosu]
93529. (പാര്‍ലമെന്റുകള്‍ ) -> സെയ്മ [(paarlamentukal ) -> seyma]
Answer: ലാത്വിയ [Laathviya]
93530. (പാര്‍ലമെന്റുകള്‍ ) -> സെയ്മാസ് [(paarlamentukal ) -> seymaasu]
Answer: ലിത്വാനിയ [Lithvaaniya]
93531. (പാര്‍ലമെന്റുകള്‍ ) -> കോർട്ടസ് ജനറൽസ് [(paarlamentukal ) -> korttasu janaralsu]
Answer: സ്പെയിൻ [Speyin]
93532. (പാര്‍ലമെന്റുകള്‍ ) -> റിക്സ്ഡാഗ് [(paarlamentukal ) -> riksdaagu]
Answer: സ്വീഡൻ [Sveedan]
93533. (പാര്‍ലമെന്റുകള്‍ ) -> ഫോനോ [(paarlamentukal ) -> phono]
Answer: സമോവ [Samova]
93534. (പാര്‍ലമെന്റുകള്‍ ) -> ഡ്യൂമ [(paarlamentukal ) -> dyooma]
Answer: റഷ്യ [Rashya]
93535. (പാര്‍ലമെന്റുകള്‍ ) -> പൊന്തിഫിക്കൽ കമ്മീഷൻ [(paarlamentukal ) -> ponthiphikkal kammeeshan]
Answer: വത്തിക്കാൻ [Vatthikkaan]
93536. (പാര്‍ലമെന്റുകള്‍ ) -> നാഷണൽ കോൺഗ്രസ് [(paarlamentukal ) -> naashanal kongrasu]
Answer: ബ്രസീൽ [Braseel]
93537. (പാര്‍ലമെന്റുകള്‍ ) -> ബൊളീവിയ [(paarlamentukal ) -> boleeviya]
Answer: നാഷണൽ കോൺഗ്രസ് [Naashanal kongrasu]
93538. (പാര്‍ലമെന്റുകള്‍ ) -> ഷോറ [(paarlamentukal ) -> shora]
Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]
93539. (പാര്‍ലമെന്റുകള്‍ ) -> കോൺഗ്രസ് [(paarlamentukal ) -> kongrasu]
Answer: അമേരിക്ക [Amerikka]
93540. (പാര്‍ലമെന്റുകള്‍ ) -> ഒയറിക്കറ്റ്സ് [(paarlamentukal ) -> oyarikkattsu]
Answer: അയർലൻഡ് [Ayarlandu]
93541. (പാര്‍ലമെന്റുകള്‍ ) -> ഫെഡറൽ അസംബ്ലി [(paarlamentukal ) -> phedaral asambli]
Answer: ആസ്ടിയ [Aasdiya]
93542. (പാര്‍ലമെന്റുകള്‍ ) -> മജ്ലിസ്അൽവതാനി [(paarlamentukal ) -> majlisalvathaani]
Answer: ഇറാഖ് [Iraakhu]
93543. (പാര്‍ലമെന്റുകള്‍ ) -> സെനറ്റ് [(paarlamentukal ) -> senattu]
Answer: ഇസ്രായേൽ [Israayel]
93544. Wellington Island is in which district ?
Answer: Ernakulam
93545. (പാര്‍ലമെന്റുകള്‍ ) -> പീപ്പിൾസ് കൺസൾട്ടേറ്റീവ് അസംബ്ലി [(paarlamentukal ) -> peeppilsu kansalttetteevu asambli]
Answer: ഇന്തോനേഷ്യ [Inthoneshya]
93546. Joseph Mundassery was the Education Minister of Kerala in the ministry headed by ?
Answer: E.M.S
93547. (പാര്‍ലമെന്റുകള്‍ ) -> അൽതിങ്ങ് [(paarlamentukal ) -> althingu]
Answer: ഐസ് ലാന്‍റ് [Aisu laanru]
93548. (പാര്‍ലമെന്റുകള്‍ ) -> ഹെല്ലനിക്ക് പാർലമെന്‍റ് [(paarlamentukal ) -> hellanikku paarlamenru]
Answer: ഗ്രീസ് [Greesu]
93549. (പാര്‍ലമെന്റുകള്‍ ) -> നാഷണൽ പീപ്പിൾസ് കോൺഗ്രസ് [(paarlamentukal ) -> naashanal peeppilsu kongrasu]
Answer: ചൈന [Chyna]
93550. (പാര്‍ലമെന്റുകള്‍ ) -> നാഷണൽ അസംബ്ലി ഓഫ് പീപ്പിൾസ് പവ്വര്‍ [(paarlamentukal ) -> naashanal asambli ophu peeppilsu pavvar]
Answer: ക്യൂബ [Kyooba]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution